Monday, September 14, 2020
More

  Latest Posts

  നമ്മൾ എല്ലാവരും മീൻ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെ മീൻ വിൽക്കുന്നത് മോശമാകുന്നു-വിനോദ് കോവൂർ – TamilYogi Asia

  മറിമായം പരമ്പരയിലെ മൊയ്തു,എം80 മൂസയിലെ മൂസ എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് വിനോദ് കോവൂർ.നിരവധി സിനിമകളിലും വിനോദ് വേഷമിട്ടിട്ടുണ്ട്.കൊവിഡ് കാലത്ത് ഇദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പ്രതിസന്ധികാലത്ത്...

  റംസി വാപ്പയോടും ഉമ്മയോടും പറഞ്ഞ ആ വാക്കുകൾ കേട്ടാൽ മനസിലാകും യഥാർത്ഥത്തിൽ റംസി ആരായിരുന്നു എന്ന്

  ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരായി മാറുകയാണ് റംസി. വിവാഹവാഗ്ദാനം നൽകിയവൻ ആശിച്ച ജീവിതം മുന്നിലേക്ക് വെച്ച് നീട്ടിയവൻ അവളെ ചതിയുടെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ മരണം തെരഞ്ഞെടുത്ത റംസിയുടെ ഓർമ്മകൾ വല്ലാതെ നോവിക്കുന്നുണ്ട്...

  ഗർഭകാലം ആസ്വദിച്ച് അനുഷ്ക,എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിലെന്ന് കോഹ്ലി – TamilYogi Asia

  കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾക്ക് കുഞ്ഞ് ജനിക്കാന് പോകുന്ന കാര്യം അനുഷ്ക്കയും വീരാടും ആരാധകരെ അറിയിച്ചത്.ജനുവരിയിൽ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതൽ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികൾക്ക് ആശംസകളറിയിച്ചത്.ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ്...

  ഉർവശിയുടെ വാക്കുകൊണ്ടാണോ മിഥുനം പരാജയപ്പെട്ടത്

  പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ കുടുംബ പശ്ചാത്തലത്തിലിറങ്ങിയ സിനിമയായിരുന്നു മിഥുനം.സിനിമ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.എന്നാൽ പിന്നീട് ഏറെ അംഗീകരിക്കപ്പെട്ടു.ടിവി ചാനലുകളിൽ സിനിമ പലപ്പോഴും ഏറെ കൈയടി നേടി.എന്തുകൊണ്ടാണ് സിനിമ തിയേറ്ററിൽ...

  അപകടത്തില്‍ മരിച്ച ഭാര്യ വർഷങ്ങൾക്ക് ശേഷമുള്ള വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ അലറിവിളിച്ച് അതിഥികൾ

  അപകടത്തിൽ മരിച്ച ഭാര്യ വർഷങ്ങൾക്കുശേഷം ഉള്ള വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ, കാഴ്ച കണ്ടു ഞെട്ടി അലറിവിളിച്ച് അതിഥികൾ, സംഭവം കൊടൂര വൈറൽ. ചില മരണങ്ങൾ അപ്രതീക്ഷിത വിട വാങ്ങലുകൾ എല്ലാം കാലമെത്രകഴിഞ്ഞാലും നമ്മുടെ ജീവിതത്തിൽ ജ്വലിക്കുന്ന ഓർമ്മകൾ ആയി നിൽക്കും.

  നഷ്ടപ്പെട്ട കഴിയുമ്പോൾ ആയിരിക്കും നമ്മളെ വിട്ടു പോയവർ നമുക്ക് എത്ര പ്രിയപ്പെട്ടവർ ആയിരുന്നു എന്ന തോന്നൽ ഉണ്ടാകുന്നത്. വിടപറഞ്ഞു പോയവരുടെ അഭാവം നമ്മളിൽ ജ്വലിച്ചുനിൽക്കുന്ന സന്തോഷ നിമിഷങ്ങൾ എന്തെന്നില്ലാത്ത വേദനയായിരിക്കും നമുക്ക് സമ്മാനിക്കുന്നത്. കർണാടകയിൽ ഉള്ള വ്യവസായി ശ്രീനിവാസ് മൂർത്തിയുടെ ജീവിതത്തിലും അതാണ് സംഭവിച്ചത്. ഹൃദയത്തിന്റെ പാതിയായ ഭാര്യ മാധവിയെ ഒരു അപകടത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പക്ഷേ ജീവിതത്തിലെ മറ്റൊരു സുപ്രധാന നിമിഷത്തില് ഭാര്യയുടെ മറക്കാത്ത ഓർമ്മകളുടെ അദ്ദേഹം തിരികെ കൊണ്ടുവന്നു. അത് കണ്ട് അമ്പരന്നു നിൽക്കുകയാണ് സോഷ്യൽ മീഡിയ. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ആയിരുന്നു കർണാടകയിൽ ഉള്ള വ്യവസായി ശ്രീനിവാസ് മൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ്. ശ്രീനിവാസ് മൂർത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തിൽ നടക്കുന്ന സുപ്രധാന ചടങ്ങ്. സ്വീകരണം ഏറ്റുവാങ്ങി ലിവിങ് റൂമിലേക്ക് പ്രവേശിച്ച അതിഥികൾ ഒരു നിമിഷം ആ കാഴ്ച കണ്ട് അമ്പരന്നു പോയി. സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളും അണിഞ്ഞ് സോഫയിൽ പുഞ്ചിരിയോടെ ശ്രീനിവാസ മൂർത്തിയുടെ ഭാര്യ ഇരിക്കുന്നു. മരിച്ചു പോയ വ്യക്തി ജീവനോടെ ഉണ്ടോ എന്ന് സംശയിച്ചു. എന്നാൽ ചിരിച്ചു കൊണ്ടിരുന്ന വ്യക്തി ഇരുന്നിടത്തുനിന്ന് അനങ്ങുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെ ചുരുളഴിഞ്ഞത് വലിയൊരു സ്നേഹത്തിന്റെ കഥ കൂടിയാണ്. ഭാര്യയുടെ അതെ രൂപത്തിലുള്ള പ്രതിമയായിരുന്നു അതിഥികളെ വരവേൽക്കാൻ ആതിഥേയൻ കാത്തു വച്ചിരുന്നത്. പുതിയൊരു വീട് എന്ന സ്വപ്നം മനസ്സിൽ താലോലിച്ച ഭാര്യ മരിച്ചു പോയെങ്കിലും ആ ഓർമകളെ തിരികെ വിളിക്കുകയായിരുന്നു ശ്രീനിവാസ മൂർത്തി, അതും ഒരു നിശ്ചല പ്രതിമയിലൂടെ. മരണശേഷം ഭാര്യയുടെ സ്വപ്നം സഫലീകരിക്കാൻ ആണ് ഇങ്ങനെയൊരു ശ്രമം എന്ന് അദ്ദേഹം പറയുന്നു. ഭാര്യയെ എന്നും ഓർക്കാൻ എന്തെങ്കിലും ഒരു പ്രത്യേകത വീട്ടിൽ വേണമെന്ന് തോന്നി. ആ ആഗ്രഹമാണ് ഭാര്യയുടെ അതെ രൂപത്തിലുള്ള പ്രതിമ നിർമ്മിക്കാൻ കാരണമായത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഭാര്യ ജീവനോടെ ഇരിക്കുകയല്ല എന്ന് ആരും പറയില്ല. അത്രയേറെ പൂർണ്ണതയാണ് പ്രതിമയ്ക്ക് ഉള്ളത്. ഭാര്യയെ എന്നെന്നും ഓർക്കാൻ ഇതിലും മികച്ച ഒന്ന് ഇല്ല എന്നാണ് അതിഥികളുടെ അഭിപ്രായം.

  മക്കളോടൊപ്പം തിരുപ്പതി യിലേക്കുള്ള യാത്രയ്ക്കിടെയാണ് ശ്രീനിവാസ മൂർത്തി യുടെ ഭാര്യ മാധവി അപകടത്തിൽ മരിക്കുന്നത്. ഭാര്യ മാധവി യോടുള്ള ശ്രീനിവാസ മൂർത്തിയുടെ സ്നേഹം പലർക്കും മാതൃകയാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന കമന്റുകൾ. ശ്രീനിവാസ മൂർത്തിയുടെ സ്നേഹത്തിനു മുൻപിൽ ശിരസ്സു നമിക്കുന്നു. ഇതാണ് സ്നേഹം ഇത് ആവണം സ്നേഹം. ഇന്നത്തെ കാലത്ത് ചെറിയൊരു പ്രശ്നത്തിൽ പോലും ബന്ധം വേർപെടുത്താൻ ആഗ്രഹിക്കുന്ന പലരും കണ്ടു പഠിക്കേണ്ട ഏറ്റവും വലിയ മാതൃക. ഇവർ ഉത്തമ ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം. അത്ര ആത്മാർത്ഥതയോടെ ആയിരിക്കണം ഇരുവരും ജീവിച്ചത്. ഇത് കണ്ടെങ്കിലും മനസ്സ് മരിച്ച മനുഷ്യർക്ക് ഉള്ളിൽ ഒരു വെളിച്ചം ഉണ്ടാകട്ടെ. ചിലർ ഭാര്യയെ എങ്ങനെ കൊല്ലാം എന്ന് ചിന്തിക്കുന്നു, മറ്റുചിലർ ഭാര്യയെ എങ്ങനെ പുനർ സൃഷ്ടിക്കാം എന്നും ചിന്തിക്കുന്നു. ഭർത്താവിന്റെ സ്നേഹത്തിന്റെ മുമ്പിൽ ആദ്യം ശിരസ്സ് നമിക്കുന്നു, ഇതാണ് സ്നേഹം ഇത് ആവണം സ്നേഹം, ഇന്നത്തെ കാലത്ത് ചെറിയൊരു പ്രശ്നത്തിൽ പോലും ബന്ധം വേർപ്പെടുത്താൻ ആഗ്രഹിക്കുന്ന പലരും കണ്ടു പഠിക്കേണ്ട ഒരു വലിയ പാഠം, പരസ്പരം മനസ്സിലാക്കി വിട്ടുവീഴ്ചകൾ ചെയ്താൽ ജീവിതം ഒരു സ്വർഗ്ഗം ആക്കാം എന്ന് ഇവരിൽനിന്ന് പഠിക്കേണ്ട ഒരു വലിയ പാഠം ദൈവം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മക്കളെയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ. ഉത്തമ ഭാര്യ ഭർത്താക്കൻ മാരാണെന് മനസ്സിലായി. അത്ര മാത്രം ആത്മാർത്ഥതായോടെ അവർ ജീവിച്ചിട്ടുണ്ടാകും. ഹോ പാവം നല്ല മനസുള്ള മനുഷ്യൻ ഇത് കണ്ടെങ്കിലും മനസ് മരവിച്ച മനുഷ്യർക് ഉള്ളിൽ ഒരു വെളിച്ചം ഉണ്ടാകട്ടെ. ജീവനുള്ളപ്പോൾ സ്നേഹിക്കാനുള്ള മനസ് വരട്ടെ. നഷ്ടപ്പെട്ടു വേദനിച്ചിട്ട് കാര്യമില്ല ഒറ്റനോട്ടത്തിൽ മാത്രമല്ല,ഒന്നിലധികം നോട്ടത്തിലും പെട്ടെന്ന് തിരിച്ചറിയാനാകില്ല.അത്രയ്ക്കും Perfection.100%എന്തായാലും ഈ ജീവൻ തുടിക്കുന്ന പ്രതിമ അവർക്കൊരു ആശ്വാസമാകുമെന്നതിൽ സംശയമില്ല.

  All rights reserved.

  The post അപകടത്തില്‍ മരിച്ച ഭാര്യ വർഷങ്ങൾക്ക് ശേഷമുള്ള വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ അലറിവിളിച്ച് അതിഥികൾ appeared first on Tamil Yogi Asia.

  Latest Posts

  നമ്മൾ എല്ലാവരും മീൻ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെ മീൻ വിൽക്കുന്നത് മോശമാകുന്നു-വിനോദ് കോവൂർ – TamilYogi Asia

  മറിമായം പരമ്പരയിലെ മൊയ്തു,എം80 മൂസയിലെ മൂസ എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് വിനോദ് കോവൂർ.നിരവധി സിനിമകളിലും വിനോദ് വേഷമിട്ടിട്ടുണ്ട്.കൊവിഡ് കാലത്ത് ഇദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പ്രതിസന്ധികാലത്ത്...

  റംസി വാപ്പയോടും ഉമ്മയോടും പറഞ്ഞ ആ വാക്കുകൾ കേട്ടാൽ മനസിലാകും യഥാർത്ഥത്തിൽ റംസി ആരായിരുന്നു എന്ന്

  ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരായി മാറുകയാണ് റംസി. വിവാഹവാഗ്ദാനം നൽകിയവൻ ആശിച്ച ജീവിതം മുന്നിലേക്ക് വെച്ച് നീട്ടിയവൻ അവളെ ചതിയുടെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ മരണം തെരഞ്ഞെടുത്ത റംസിയുടെ ഓർമ്മകൾ വല്ലാതെ നോവിക്കുന്നുണ്ട്...

  ഗർഭകാലം ആസ്വദിച്ച് അനുഷ്ക,എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിലെന്ന് കോഹ്ലി – TamilYogi Asia

  കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾക്ക് കുഞ്ഞ് ജനിക്കാന് പോകുന്ന കാര്യം അനുഷ്ക്കയും വീരാടും ആരാധകരെ അറിയിച്ചത്.ജനുവരിയിൽ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതൽ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികൾക്ക് ആശംസകളറിയിച്ചത്.ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ്...

  ഉർവശിയുടെ വാക്കുകൊണ്ടാണോ മിഥുനം പരാജയപ്പെട്ടത്

  പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ കുടുംബ പശ്ചാത്തലത്തിലിറങ്ങിയ സിനിമയായിരുന്നു മിഥുനം.സിനിമ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.എന്നാൽ പിന്നീട് ഏറെ അംഗീകരിക്കപ്പെട്ടു.ടിവി ചാനലുകളിൽ സിനിമ പലപ്പോഴും ഏറെ കൈയടി നേടി.എന്തുകൊണ്ടാണ് സിനിമ തിയേറ്ററിൽ...

  Don't Miss

  നടി മിയ ജോര്‍ജ്ജ് വിവാഹിതയായി – TamilYogi Asia

  നടി മിയയും ആഷ്‌വിനും വിവാഹിതരായി. ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇന്നു വൈകിട്ട് തന്നെ വിവാഹസൽക്കാരവും ഉണ്ടാകും. കഴിഞ്ഞ മാസമായിരുന്നു മിയയുടെ...

  നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു, അല്‍ഫോന്‍സ് പുത്രനെതിരെ വികെ പ്രകാശ്‌ – TamilYogi Asia

  അല്‍ഫോന്‍സ് പുത്രനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ വികെ പ്രകാശ്.വികെപി-അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് അല്‍ഫോന്‍സ് നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് വികെപപി ഫേസ്ബുക്കില്‍ പ്രതികരിച്ചത്.അല്‍ഫോന്‍സ് പുത്രനെയോര്‍ത്ത്...

  റംസിയെ എനിക്ക് ഒരുപാട് ഇഷ്ടമാ അതുകൊണ്ടാണ് തുറന്ന് പറയുന്നത് സീരിയലിനെ വെല്ലും ലക്ഷ്മിയുടെ അഭിനയം

  റംസി റംസി എന്ന പേരു മാത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നത് എല്ലാവരുടെയും കാതുകളിൽ റംസി  എന്ന പേര് മുഴങ്ങുകയാണ് ഒപ്പം റംസിയുടെ മുഖമാണ് എല്ലാവരുടെയും മനസ്സുനിറയെ കൊടിയ വഞ്ചനയിൽ മനം...

  നീ നല്ലവൾ ആണെന്ന് വിചാരിച്ചു,കഷ്ടം,അനശ്വരക്കെതിരെ സൈബർ ആക്രമണം – TamilYogi Asia

  മലയാളികളുടെ പ്രിയ താരം അനശ്വര രാജന് ഇന്ന് ജന്മദിനം.ഉദാഹരണം സുജാത,തണ്ണീർമത്തൻ ദിനങ്ങൾ,ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര.ഇപ്പോളിതാ അനശ്വരക്ക് ആരാധകരിൽ നിന്ന് ഏൽക്കേണ്ടി വന്നത് കടുത്ത സൈബർ ആക്രമണങ്ങളാണ്.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്...

  ആട് കണ്ടപ്പോള്‍ ആശാന് ദേഷ്യം തോന്നിയോ, എം എം മണിയോട് ഇന്ദ്രന്‍സ് – TamilYogi Asia

  മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ആട്.ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇരുകയ്യും നീട്ടി മലയാളികള്‍ സ്വീകരിച്ചു.ചിത്രത്തില്‍ ഇന്ത്രന്‍സ് അവതരിപ്പിച്ച ആശാന്‍ എന്ന കഥാപാത്രവും വളരെയധികം ആരാധകരുടെ പ്രിയം പിടിച്ചുപറ്റി.ചിത്രം പുറത്തെത്തിയതിന്...

  Stay in touch

  To be updated with all the latest news, offers and special announcements.