Saturday, September 19, 2020
More

  Latest Posts

  സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാര്‍വ്വതി തിരുവോത്ത് – TamilYogi Asia

  നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ്...

  ഏറ്റവും ക്യൂട്ടായ വേർഷൻ ഗാനവുമായി നക്ഷത്ര ഇന്ദ്രജിത്ത് വീഡിയോ പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്ത്

  മലയാളത്തിലെ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും...

  പപ്പ,കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു, പപ്പയില്ലാതെ നമ്മുടേത് ഒരു പൂർണ കുടുംബമാകില്ല-അമല പോൾ – TamilYogi Asia

  തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്.ലോക്ക്...

  ദിലീപിനും മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം പിറന്നാളാഘോഷിച്ച്‌ കാവ്യ മാധവൻ – TamilYogi Asia

  ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും.വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു.വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ...

  അപ്പുവിനെ ആദ്യമായി കണ്ടപ്പോള്‍ ആഫ്രിക്കന്‍ തത്തയുമൊത്തുളള വീഡിയോ പങ്കുവച്ച് ചാക്കോച്ചന്‍

  നിരവധി ആരാധകരുളള നടനാണ് ചാക്കോച്ചന്‍ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ചാക്കോച്ചന്റെയും പ്രിയയുടെയ ും മകന്‍ ഇസഹാക്കിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ഒരു രസകരമായ വീഡിയോ ആണ് താ4രം പങ്കുവച്ചിരിക്കുന്നത്.

  അപ്പുവിനൊപ്പമുള വീഡിയോ ആണിത്. ആഫ്രിക്കന്‍ തത്തയാണ് അപ്പു. അപ്പുവിനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ എന്ന് കുറിച്ചുകൊണ്ടാണ് ചാക്കോച്ചന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ഇതിനിടെ ഒരു ആരാധകന്‍ ഇത് കാണാതായ തത്ത അല്ലേ എന്ന് ചോദിക്കുന്നുണ്ട്. അതെ അതിനെ തിരിച്ചു കിട്ടിയെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. അതോടെയാണ് അപ്പുവിനെക്കുറിച്ച് ആരാധകര്‍ക്ക് കുറച്ചുകൂടി വ്യക്തമായത്. തമിഴും മലയാളവും പാട്ടുപാടുന്ന തത്തയാണ് അപ്പു. കഴിഞ്ഞ ദിവസം തന്റെ തത്തയെ കാണുന്നില്ല എന്ന് ഉടമ ഫാദര്‍ റെക്‌സ് അറിയിച്ചിരുന്നു. ഇത് മാധ്യമ ശ്രദ്ധ നേടിരുന്നു. പാട്ടുപാടുകയും മറ്റു മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ശബ്ദം അനുകരിക്കുകയും ചെയ്യും. ഫാ. ജോസഫ് അറക്കപ്പറമ്പില്‍ കളമശ്ശേരി ലിറ്റില്‍ ഫ്‌ലവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസോ. ഡയറക്ടറും സൗണ്ട് എഞ്ചിനീയറിംഗ് ഡിപാര്‍ട്‌മെന്റ് തലവനുമാണ്. ഒരു പാട്ട് പഠിക്കുന്നതിനിടയില്‍ പെട്ടെന്ന് പറന്നുപോവുകയായിരുന്നു തത്ത. അടുത്തെവിടെയെങ്കിലും കാണുമെന്ന് കരുതിയില്ലെങ്കിലും കണ്ടെത്താനായില്ല. എന്നാലപ്പിപ്പോള്‍ അതിനെ തിരിച്ചുകിട്ടിയന്റെ സന്തോഷത്തിലാണ് ഇവര്‍. മൂന്നുവര്‍ഷം മുമ്പാണ് പക്ഷികളോടുള്ള ഫാ. റെക്‌സിന്റെ ഇഷ്ടത്തെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് ഒരു സുഹൃത്ത് അപ്പുവിനെ സമ്മാനമായി നല്‍കിയത്. അദ്ദേഹം തന്നെയാണ് അവനെ പാടാനും അനുകരിക്കാനുമെല്ലാം പഠിപ്പിച്ചത്. ആറ് മാസം പ്രായമായപ്പോള്‍ ഒരിക്കല്‍ അപ്പുവിനെ കാണാതായിരുന്നു. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം ഒരു സുഹൃത്തിന്റെ സഹായത്തോടെ അദ്ദേഹം അവനെ കണ്ടെത്തി. എല്ലായ്‌പ്പോഴും ഒരു സുഹൃത്തിനെ പോലെ അപ്പുവിനെ അദ്ദേഹം കൂടെ കൂട്ടാറുണ്ട്. തത്തെയക്കുറിച്ച് അറിഞ്ഞ് ചാക്കോച്ചന്‍ കാണാന്‍ എത്തിയതാകുമെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ വീഡിയോ കാണാം. മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. സോഷ്യൽ മീഡിയയിൽ ചാക്കോച്ചനെ പോലെ തന്നെ പ്രിയയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്. ഇവരുടേയും പ്രണയ വിവാഹമായിരുന്നു. പ്രിയ തന്റെ ബാക്ക് ബോണാണ് ചാക്കോച്ചൻ പല അഭിമുഖങ്ങളിലൂടെയും തുറന്ന് പറയുകയാണ്. ഭാര്യ പ്രിയയ്ക്കാണ് ലൈഫിൽ മാത്രമല്ല സിനിമാ ജീവിതത്തിലും ചാക്കോച്ചൻ ആദ്യ പരിഗണന നൽകുന്നത്. തന്റെ ഭാര്യ കഥ കേട്ട് ഒക്കെ പറഞ്ഞപ്പോഴാണ് ഉദയയുടെ തിരിച്ചുവരവില്‍ പോലും സിദ്ധാര്‍ത് ശിവ പറഞ്ഞ കഥ സിനിമയാക്കാന്‍ ആത്മവിശ്വാസം തോന്നിയതെന്ന് കുഞ്ചാക്കോ ബോബന്‍ തുറന്ന് പറയുന്നു. ഏതൊരു കാര്യത്തിലും ഭാര്യക്ക് നല്‍കുന്ന പരിഗണന വളരെ വലുതാണെന്നും അത് തന്റെ അച്ഛനും അമ്മയില്‍ നിന്നും പഠിച്ച പാഠമാണെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

  പലരും പറയാറുണ്ട്‌ ഒരു ഭാര്യ ഭര്‍ത്താവ് ബന്ധത്തില്‍, ഭര്‍ത്താവ് കഷ്ടപ്പെട്ട് ജോലി ചെയ്തു ബുദ്ധിമുട്ടി കൊണ്ട് വരുന്ന കാശ് അല്ലേല്‍ സമ്പാദ്യം വീട്ടുകാരെ അറിയിക്കരുത് എന്നുള്ളത്. പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. കാരണം നമ്മള്‍ കഷ്ടപ്പെട്ട് തന്നെയാണ് ഉണ്ടാക്കുന്നതെന്ന് ഭാര്യയും വീട്ടുകാരുമൊക്കെ അറിയണം. എന്നാല്‍ മാത്രമേ അതിന്റെ ഒരു വില അവര്‍ക്ക് മനസിലാവുകയുള്ളൂ. ഞാന്‍ ഇത് കണ്ടുപഠിച്ചത് എന്റെ അപ്പന്റെയും അമ്മയുടെയും ജീവിതത്തില്‍ നിന്നാണ്. എന്റെ ഓര്‍മ്മയില്‍ അപ്പനും അമ്മയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. അവര്‍ എപ്പോഴും ഒരുമിച്ച് ആണ് പോകുന്നത് ഒരുമിച്ചാണ് പല കാര്യങ്ങളും തീരുമാനിക്കുന്നത്. അതൊക്കെ കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്. അപ്പോള്‍ എന്റെ ഭാര്യക്കും അതിന്റെതായ പ്രാധാന്യം ഞാന്‍ നല്‍കും പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് ഭാര്യ പ്രിയയാണ്. താൻ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ്, ബി ഉണ്ണികൃഷ്ണന്റെ മാടമ്പി പോലെയുളള സിനിമകള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്ന് ചാക്കോച്ചൻ പറഞ്ഞു. ചാക്കോച്ചനെ സംബന്ധിച്ച് 2019 മികച്ച വർഷമായിരുന്നു. നിരവധി ആരാധകരുളള നടനാണ് ചാക്കോച്ചന്‍ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ചാക്കോച്ചന്റെയും പ്രിയയുടെയ ും മകന്‍ ഇസഹാക്കിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ഒരു രസകരമായ വീഡിയോ ആണ് താ4രം പങ്കുവച്ചിരിക്കുന്നത്. അപ്പുവിനൊപ്പമുള വീഡിയോ ആണിത്. ആഫ്രിക്കന്‍ തത്തയാണ് അപ്പു. അപ്പുവിനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ എന്ന് കുറിച്ചുകൊണ്ടാണ് ചാക്കോച്ചന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ഇതിനിടെ ഒരു ആരാധകന്‍ ഇത് കാണാതായ തത്ത അല്ലേ എന്ന് ചോദിക്കുന്നുണ്ട്. അതെ അതിനെ തിരിച്ചു കിട്ടിയെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. അതോടെയാണ് അപ്പുവിനെക്കുറിച്ച് ആരാധകര്‍ക്ക് കുറച്ചുകൂടി വ്യക്തമായത്. തമിഴും മലയാളവും പാട്ടുപാടുന്ന തത്തയാണ് അപ്പു. കഴിഞ്ഞ ദിവസം തന്റെ തത്തയെ കാണുന്നില്ല എന്ന് ഉടമ ഫാദര്‍ റെക്‌സ് അറിയിച്ചിരുന്നു. ഇത് മാധ്യമ ശ്രദ്ധ നേടിരുന്നു. പാട്ടുപാടുകയും മറ്റു മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ശബ്ദം അനുകരിക്കുകയും ചെയ്യും.

  All rights reserved.

  The post അപ്പുവിനെ ആദ്യമായി കണ്ടപ്പോള്‍ ആഫ്രിക്കന്‍ തത്തയുമൊത്തുളള വീഡിയോ പങ്കുവച്ച് ചാക്കോച്ചന്‍ appeared first on Tamil Yogi Asia.

  Latest Posts

  സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാര്‍വ്വതി തിരുവോത്ത് – TamilYogi Asia

  നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ്...

  ഏറ്റവും ക്യൂട്ടായ വേർഷൻ ഗാനവുമായി നക്ഷത്ര ഇന്ദ്രജിത്ത് വീഡിയോ പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്ത്

  മലയാളത്തിലെ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും...

  പപ്പ,കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു, പപ്പയില്ലാതെ നമ്മുടേത് ഒരു പൂർണ കുടുംബമാകില്ല-അമല പോൾ – TamilYogi Asia

  തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്.ലോക്ക്...

  ദിലീപിനും മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം പിറന്നാളാഘോഷിച്ച്‌ കാവ്യ മാധവൻ – TamilYogi Asia

  ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും.വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു.വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ...

  Don't Miss

  ഇതുപോലുള്ള ജന്മങ്ങള്‍ ആണ് ആണിന്റെ ശാപം,സാധിക വേണുഗോപാല്‍ പറയുന്നു – TamilYogi Asia

  സോഷ്യല്‍ മീഡിയകളിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍.തന്നെ ശരീരി ഭാഗങ്ങളുടെ ചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം...

  ഹാരിസും ലക്ഷ്മി പ്രമോദും ചെയ്ത കൊടും ചതി റംസിയുടെ സഹോദരി അന്‍സിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  ഹാരിസും ലക്ഷ്മി പ്രമോദു ചെയ്ത കൊടും ചതി റംസി മരിക്കുന്നതിന് തൊട്ടുമുൻപ് റംസിയുടെ സഹോദരി അൻസിയോട് വെളിപ്പെടുത്തിയ സത്യങ്ങൾ വിവാഹ വാഗ്ദാനം നൽകി ചതിച്ച ശേഷം വിവാഹത്തിൽ നിന്നും വരൻ...

  പ്രധാനമന്ത്രിക്ക് പിറന്നാൾ സമ്മാനവുമായി ബീന ആന്റണിയുടെയും മനോജിന്റെയും മകൻ – TamilYogi Asia

  മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി.ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ,യോദ്ധ,സർഗം,വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന...

  സിദ്ധിഖും ഭാമയും കൂറുമാറി, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ – TamilYogi Asia

  കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന നടൻ സിദ്ധിഖും ഭാമയും കൂറുമാറി.കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ഇരുവരും മൊഴി മാറ്റിപ്പറയുകയായിരുന്നു.അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ...

  മഞ്ജു വാര്യരുടെ നെറ്റിയിലെ മുറിവിന് പിന്നിലെ കഥ – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍.ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമായി.ഇപ്പോള്‍ മഞ്ജുവിന്റെ കൈ നിറയെ ചിത്രങ്ങളാണ്.രണ്ടാം...

  Stay in touch

  To be updated with all the latest news, offers and special announcements.