Friday, August 14, 2020
More

    Latest Posts

    മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

    നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

    ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

    ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

    അമ്മയുടെ മീറ്റിങ്ങിന് എന്തിനാ പിള്ളേരെ കൊണ്ടു വരുന്നതെന്ന ചോദ്യത്തിന് സുകുമാരൻ നൽകിയ മറുപടി യാഥാർത്യമായെന്ന് ബാലചന്ദ്രമേനോൻ – TamilYogi Asia


    ഇന്ന് മലയാള സിനിമയിലെ രണ്ട് സൂപ്പർതാരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും.സുകുമാരന്റെ എല്ലാ കഴിവുകളും മക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊതുവെ പറയാറ്. സുകുമാരനേയും മക്കളേയും കുറിച്ചുള്ള തന്റെ ഓർമ പങ്കുവയ്ക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോൻ. പണ്ടൊരിക്കൽ അമ്മയുടെ യോഗത്തിനിടെയുണ്ടായ സംഭവമാണ് ബാലചന്ദ്രമേനോൻ പറയുന്നത്.

    മ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവന്നിരുന്നു. അതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’ എന്നായിരുന്നു. അന്ന് അച്ഛനൊപ്പം അമ്മയുടെ മീറ്റിങ്ങിന് പോയ ആ രണ്ടുകുട്ടികളും അന്ന് സുകുമാരൻ തമാശയ്ക്ക് പറഞ്ഞ വാക്ക് സത്യമാക്കിയെന്നു നടൻ ബാലചന്ദ്രമേനോൻ.

    ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇങ്ങനെ..അമ്മ ജനറൽ ബോഡിക്ക് തന്റെ രണ്ട് മക്കളേയും കൂട്ടിയാണ് ഒരിക്കൽ സുകുമാരൻ എത്തിയത്. ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിംഗിൽ കൊണ്ടുവന്നതെന്ന് ഞാൻ ചോദിച്ചു. നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ എന്നായിരുന്നു സുകുമാരന്റെ മറുപടി. എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി’.

    സുകുമാരന്റെ നടക്കാതെ പോയ ആരു ആഗ്രഹത്തെ കുറിച്ചും ബാലചന്ദ്രൻ പറഞ്ഞു. സിനിമാ സംവിധാനമെന്നത് സുകുമാരന്റെ സ്വപ്‌നമായിരുന്നുവെന്നും പുറമെ പുരക്കനായിരുന്നുവെങ്കിലും ഉള്ളിൽ പാവമായിരുന്നു സുകുമാരനെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

    Previous articleനമ്മള്‍ ഒന്നിച്ചു നിന്നാല്‍ ഏതു വിഷമഘട്ടത്തെയും തരണം ചെയ്യാം, സണ്ണി വെയ്ന്‍ പറയുന്നു

    Latest Posts

    മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

    നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

    ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

    ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

    Don't Miss

    മിയയുടെ ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞ് അശ്വിന്‍, നടി പോലും ഞെട്ടി – TamilYogi Asia

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. താരത്തിന്റെ വിവാഹ വാര്‍ത്ത കഴിഞ്ഞ മാസങ്ങളില്‍ പുറത്ത് എത്തിയിരുന്നു. കൊച്ചി സ്വദേശിയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. നിര്‍മ്മാണ കമ്പനി ഉടമയാണ് അശ്വിന്‍....

    പല്ല് മഹാ ബോറാണ്, എടുത്തുകളഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പലരും പറഞ്ഞു, സംവൃത പറയുന്നു – TamilYogi Asia

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടന്‍ സുന്ദരിയായും മോഡേണ്‍ നായികയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംവൃത. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി കുടുംബത്തോടൊപ്പം...

    ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

    ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

    കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

    ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

    ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

    Stay in touch

    To be updated with all the latest news, offers and special announcements.