Friday, August 14, 2020
More

  Latest Posts

  മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

  നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

  ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

  ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

  ആദ്യത്തെയും അവസാനത്തെയും ശയനപ്രദക്ഷിണത്തിന്റെ വീഡിയോ പങ്കുവെച്ച് അജു വർ​ഗീസ് – TamilYogi Asia


  2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്.ഇപ്പോൾ നടനും നിർമാതാവുമൊക്കെ ആയി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരംഎങ്കിലും അജുവിന് ഫുൾ സപ്പോർട്ടായി ഭാര്യ ടീന(ആഗസ്റ്റിന) കൂടെ തന്നെയുണ്ടെന്നുള്ള കാര്യം ആരാധകർക്ക് അറിയാം. നാല് മക്കളാണ് താരത്തിന് ഉള്ളത് അതും ഇരട്ട കുട്ടികൾ. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവാനും ജനിച്ചു. ഇവർക്ക് മൂന്ന് വയസ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്.

  ഇപ്പോളിതാ തന്റെ ആദ്യത്തെയും അവസാനത്തെയും ശയന പ്രദിക്ഷിണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അജു. ബിജു മേനോൻ നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തിൽ മുല്ലക്കര ഗ്രാമത്തിൽ ഹൗസ് ബോട്ടുകൾ കൊണ്ട് ബിസിനസ് കെട്ടിപ്പടുത്ത നിഷ്കളങ്കനായ, പ്രമാണി കുഞ്ഞുമോൻ പുത്തൻപുരയ്ക്കലിനെ മനോഹരമായി അജു കൈകാര്യം ചെയ്തിരുന്നു.

  ആ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു രസകരമായ കാര്യം പങ്കുവച്ചിരിക്കുകയാണ് താരം. സിനിമക്കിടെ ഒരു ശയന പ്രദക്ഷിണത്തിന് ‘ആക്ഷൻ’ പറയുന്നതും അജു പ്രദക്ഷിണം ആരംഭിക്കുന്നു. എന്നാൽ അധികം തിരിയുന്നതിനും മുൻപേ ഒരു ട്വിസ്റ്റ് കടന്നു വരുന്നതുമാണ് സംഭവം. ‘ എന്റെ ആദ്യത്തെയും അവസാനത്തെയൂം ശയനപ്രദക്ഷിണ ശ്രമം എന്നാണു താരം വീഡിയോയ്ക്ക് നല്കിയ കുറിപ്പ്

  ശയനപ്രദക്ഷിണത്തിനിടയിൽ പെട്ടെന്ന്, അപ്രതീക്ഷിതമായാണ് ഉടുത്ത മുണ്ടിന് സ്ഥാനചലനം ഉണ്ടാവുന്നത്. കൂടെയുള്ള ആൾ സമയോചിതമായി ഇടപെട്ടത് കൊണ്ട് ആ രംഗത്തിന്റെ ക്ലൈമാക്സ് മാറാതെ കാക്കാൻ പറ്റി. നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തിയിട്ടുള്ളത്.2014 ഫെബ്രുവരി 24 ന് കടവന്ത്ര എംകുളം പള്ളിയിൽ വെച്ചായിരുന്നു അജു വർഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം നടന്നത്. പരിചയപ്പെട്ട് ഇഷ്ടത്തിലായതാണെങ്കിലും ഇത് പ്രണയവിവാഹമല്ലെന്നും വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ അജു തുറന്ന് പറഞ്ഞിരുന്നു

  Previous articleവനിതയും പീറ്ററും തമ്മിലുള്ള ഫോട്ടോഷൂട്ടും വിവാദത്തിൽ പരാതിയുമായി അയൽക്കാരി  Latest Posts

  മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

  നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

  ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

  ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

  Don't Miss

  മിയയുടെ ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞ് അശ്വിന്‍, നടി പോലും ഞെട്ടി – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. താരത്തിന്റെ വിവാഹ വാര്‍ത്ത കഴിഞ്ഞ മാസങ്ങളില്‍ പുറത്ത് എത്തിയിരുന്നു. കൊച്ചി സ്വദേശിയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. നിര്‍മ്മാണ കമ്പനി ഉടമയാണ് അശ്വിന്‍....

  പല്ല് മഹാ ബോറാണ്, എടുത്തുകളഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പലരും പറഞ്ഞു, സംവൃത പറയുന്നു – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടന്‍ സുന്ദരിയായും മോഡേണ്‍ നായികയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംവൃത. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി കുടുംബത്തോടൊപ്പം...

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  Stay in touch

  To be updated with all the latest news, offers and special announcements.