Wednesday, September 16, 2020
More

    Latest Posts

    മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെ പാടി ജോജു നടന്‍ ജോജുവിന്റെയും മകളുടെയും പാട്ട് കേള്‍ക്കാം

    ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

    ചെമ്പരത്തി സീരിയലിലെ വില്ലത്തി ശ്രീപത്മയുടെ കുടുംബവിശേഷങ്ങള്‍

    സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ...

    പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍; സൈക്കോളജിസ്റ്റ് ഷബാന പറയുന്നു

    കേരളക്കരയെ നടുക്കിക്കൊണ്ട് രണ്ടു പെൺകുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിടപറഞ്ഞത് റംസിയുടെയും അർച്ചനയുടെയും ആത്മഹത്യയ്ക്കു പിന്നിൽ സമാനതകൾ ഏറെയാണ് കാമുകന്റെ വഞ്ചനയെ തുടർന്നാണ് രണ്ടു പെൺകുട്ടികളും ജിവ ത്യാഗം ചെയ്തത് എന്നാലിനിയൊരു...

    നാട്ടുകാർക്കുമുന്നിൽ തലതാഴ്ത്തേണ്ടിവന്ന അമ്മയ്ക്കും അച്ഛനും മോന്‍റെ സമ്മാനം കണ്ടോ കണ്ണ് നിറഞ്ഞുപോയി

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു യുവാവിന്റെ കുറിപ്പാണ് പട്ടിണി കിടന്ന നാളുകളിൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും നല്ല ഒന്നാന്തരം പുതിയ കോൺക്രീറ്റ് വീട് വെച്ച് മാറിയ യുവാവ് താൻ...

    ആദ്യമായിട്ടാണ് ഒരു ശിവലിംഗത്തെ കെട്ടിപ്പിടിച്ച് കരയുന്നത്.എന്തിനാണ് ഞാൻ കരഞ്ഞതെന്ന് എനിക്കറിയില്ല-മഞ്ജു പിള്ള – TamilYogi Asia


    മിനി സ്ക്രീനിലെയും ബി​ഗ്സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു പിള്ള.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിൻറെ മോഹനവല്ലി എന്ന കഥാപാത്രമാണ് അടുത്തിടെ ഏറെ ശ്രദ്ധേയമായിട്ടുള്ളത്.സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഹാസ്യ കഥാപാത്രങ്ങളിലാണ് കൂടുതലും മഞ്ജു പിള്ളയ്ക്ക് വിജയം നേടി നൽകിയത്.ഭർത്താവ് സുജിത് വാസുദേവിനും മകൾക്കുമൊപ്പം ലോക്ഡൗൺ കാലം സന്തോഷത്തോടെ ചിലവിടുകയാണ് നടി.

    അടുത്തിടെ പോത്തുകളെ വാങ്ങിയതൊക്കെ താരം പങ്കുവെച്ചിരുന്നു.ഇപ്പോളിതാ കുടുംബ ജീവിതത്തെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം.കേദാർനാഥ് യാത്ര മറക്കാനാവാത്തതാണ്.കേദാർനാഥ് അമ്പലത്തിനകത്തെ ശിവലിംഗം സാധാരണ ശിവലിംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പരന്നിട്ടാണ്.മാത്രമല്ല നമുക്ക് മറ്റെവിടെയും ശിവലിംഗത്തെ സ്പർശിക്കാനാവില്ല.എന്നാൽ ഇവിടെ ശിവലിംഗത്തെ തൊടാം.കെട്ടിപിടിച്ച് നിന്ന് പ്രാർഥിക്കാം.എത്ര നേരം വേണമെങ്കിലും.ഞാൻ ആദ്യമായിട്ടാണ് ഒരു ശിവലിംഗത്തെ കെട്ടിപ്പിടിച്ച് കരയുന്നത്.എന്തിനാണ് ഞാൻ കരഞ്ഞതെന്ന് എനിക്കറിയില്ല

    കുടുംബത്തിനൊപ്പം നടത്തുന്ന യാത്രകളെക്കാൾ പ്രിയപ്പെട്ടത് കൂട്ടുകാര്‌ക്കൊപ്പം പോകുന്നതാണെന്നാണ് നടി പറയുന്നത്.തന്റെ ഇഷ്ടം അതാണെന്ന് ഭർത്താവിനും മകൾക്കും അറിയാം.അതുകൊണ്ട് തന്നെ അവർ ആ കാര്യത്തിൽ ഫുൾ സപ്പോർട്ടാണ്.ഫ്രണ്ട്‌സിനൊപ്പം യാത്ര ചെയ്യുമ്പോൾ എനിക്ക് എന്നെ മാത്രം നോക്കിയാൽ മതി.ഫ്രീയായി ടെൻഷനല്ലാതെ നടക്കാം.അങ്ങനെ യാത്ര ചെയ്യുന്ന ഫ്രണ്ട്‌സ് സർക്കിൾ എനിക്കുണ്ട്.സിനിമാ ഫീൽഡിൽ സുഹൃത്തുക്കൾ കുറവാണെങ്കിലും എപ്പോഴും കൂട്ടു കൂടാനും യാത്ര പോവാനും കുക്കു പരമേശ്വരൻ,സുബി,ശ്രീലക്ഷ്മി,രശ്മി എന്നിവർ ഉണ്ടാകും.ഞങ്ങൾ കുറേ യാത്രകൾ ഒരുമിച്ച് നടത്തിയിട്ടുണ്ട്.കുറച്ച് സമയം ഞങ്ങൾക്ക് വേണ്ടി മാത്രം ചെലവിടണം എന്ന് തോന്നിയാൽ ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടും.അല്ലെങ്കിൽ തിരക്ക് ഒട്ടുമില്ലാത്ത ആരുമറിയാത്ത ഏതെങ്കിലും റിസോർട്ടിൽ കൂടും.

    Previous articleരഞ്ജിത്തിന് കറന്റ് ബില്‍ നൂറ് രൂപ, കാരണം ഇതാണ്

    Latest Posts

    മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെ പാടി ജോജു നടന്‍ ജോജുവിന്റെയും മകളുടെയും പാട്ട് കേള്‍ക്കാം

    ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

    ചെമ്പരത്തി സീരിയലിലെ വില്ലത്തി ശ്രീപത്മയുടെ കുടുംബവിശേഷങ്ങള്‍

    സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ...

    പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍; സൈക്കോളജിസ്റ്റ് ഷബാന പറയുന്നു

    കേരളക്കരയെ നടുക്കിക്കൊണ്ട് രണ്ടു പെൺകുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിടപറഞ്ഞത് റംസിയുടെയും അർച്ചനയുടെയും ആത്മഹത്യയ്ക്കു പിന്നിൽ സമാനതകൾ ഏറെയാണ് കാമുകന്റെ വഞ്ചനയെ തുടർന്നാണ് രണ്ടു പെൺകുട്ടികളും ജിവ ത്യാഗം ചെയ്തത് എന്നാലിനിയൊരു...

    നാട്ടുകാർക്കുമുന്നിൽ തലതാഴ്ത്തേണ്ടിവന്ന അമ്മയ്ക്കും അച്ഛനും മോന്‍റെ സമ്മാനം കണ്ടോ കണ്ണ് നിറഞ്ഞുപോയി

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു യുവാവിന്റെ കുറിപ്പാണ് പട്ടിണി കിടന്ന നാളുകളിൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും നല്ല ഒന്നാന്തരം പുതിയ കോൺക്രീറ്റ് വീട് വെച്ച് മാറിയ യുവാവ് താൻ...

    Don't Miss

    ഭർത്താവിനൊപ്പം ജീവിച്ചത് വെറും ഒരു വർഷം മാത്രം,പഠനം തുടരണം-ശ്രിത ശിവദാസ് – TamilYogi Asia

    മലയാളികളുടെ പ്രീയപ്പെട്ട നായികായാണ് ശ്രീത ശിവദാസ്.ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികായയാണ് താരം എത്തുന്നത്.ആദ്യ സിനിമയിലൂടെത്തന്നെ ആരാധകരെ കരസ്ഥമാക്കാൻ ശ്രീതക്ക് സാധിച്ചു.ഓർഡിനറിക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തിനെ...

    കുടുംബത്തിലെ മൂന്ന് എഞ്ചിനിയർമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി – TamilYogi Asia

    മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം...

    ഡോക്ടർ വിധി എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്റെ ചിത്രം-സംസ്കൃതി ഷേണായി – TamilYogi Asia

    സോഷ്യൽ മീഡിയയിൽ ആളുമാറി ചിത്രങ്ങൾ പ്രചരിക്കുന്നത് നിത്യസംഭവമാണ്.അത്തരത്തിൽ സംസ്കൃതി ഷേണായിയുടെ ഒരു ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.കോവിഡിനെതിരെ പോരാടി മരിച്ച ഡോക്ടർ വിധി എന്ന പേരിലാണ് സംസ്കൃതിയുടെ ചിത്രം പ്രചരിക്കുന്നത് വിധിയെ തനിക്ക് അറിയില്ലെന്നും,ഇത്...

    ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ്

    ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ് ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ...

    Stay in touch

    To be updated with all the latest news, offers and special announcements.