Thursday, August 13, 2020
More

  Latest Posts

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

  കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

  ആളുകളും ബഹളവും ഒന്നുമില്ലാതെ നടൻ അനിലിന്റെ യാത്രയയപ്പ് അമ്മ സംഘടനയുടെ ഒരു പ്രതിനിധി എത്തി


  അന്തരിച്ച നടൻ അനിൽ മുരളിക്ക് മലയാള സിനിമാ ലോകം മമ്മൂട്ടി പൃഥ്വിരാജ് മോഹൻലാൽ സുരേഷ് ഗോപി ഉണ്ണി മുകുന്ദൻ ഇന്ദ്രജിത്ത് സംവിധായകരായ വിനയൻ അരുൺ ഗോപി അഖിൽ പോൾ തുടങ്ങി നിരവധിപേർ അനിലിന് ആദരാഞ്ജലികൾ നേരുന്നു. പരിഭവങ്ങൾ ഇല്ലാത്ത അനിലേട്ടൻ, നിങ്ങൾക്കായി കാത്തുവച്ച വേഷങ്ങൾ ഇനി ആർക്കു നൽകാൻ. ഒരു അനിയനെ പോലെ ചേർത്തു നിർത്തിയാൽ ചേട്ടൻ ആദരാഞ്ജലികൾ അനിലേട്ടാ.

  എന്നാണ് സംവിധായകനായ അരുൺ ഗോപി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. അനിൽ മുരളി യുടെ മരണം അൻപത്തിയാറാം വയസ്സിൽ ആയിരുന്നു. മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ആയി 200 ഓളം സിനിമകളിൽ വില്ലനായും സ്വഭാവനടനായും തിളങ്ങിയ അനിൽ പരുക്കൻ സ്വഭാവമുള്ള കഥാപാത്രങ്ങളായാണ് കൂടുതലും തിളങ്ങിയത്. മുരളീധരൻ നായരുടേയും ശ്രീകുമാരി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച അനിൽ ടിവി സീരിയലുകളിൽ ആണ് അഭിനയിച്ചു തുടങ്ങിയത്. 1993 വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലൂടെ വില്ലനായി എത്തിയ വേഷം ശ്രദ്ധിക്കപ്പെട്ടു. വാൽക്കണ്ണാടി ലയൺ ബാബ കല്യാണി പുത്തൻപണം ഡബിൾ ബാരൽ പോക്കിരിരാജ റൺ ബേബി റൺ അയാളും ഞാനും തമ്മിൽ കെഎൽ1010 ഇയോബിന്റെ പുസ്തകം ജോസഫ് ഫോറൻസിക് ഇങ്ങനെയാണ് പ്രധാന ചിത്രങ്ങൾ. ഭാര്യ സുമ മക്കൾ ആദിത്യ അരുന്ധതി. അതേസമയം 200 ഓളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആർക്കും തന്നെ അനിലിനെ കാണാൻ സാധിച്ചില്ല. സിനിമാ ലോകത്ത് നിന്നുള്ള ഒരു നടന്മാരും മണ്ണിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു. കൊറോണ എന്ന മഹാമാരി ഈ ലോകത്തെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുമ്പോൾ നടൻമാർക്ക് വേണ്ടപ്പെട്ട രീതിയിൽ യാത്ര അയക്കാൻ പോലും സാധിക്കാതെ ആരാധകരും. അനിൽ ഇങ്ങനെ ഒരു യാത്ര അയപ്പ് ആയിരുന്നോ പ്രതീക്ഷിച്ചിരുന്നത്, ഒരിക്കലും ആകില്ല. പക്ഷേ സിനിമാലോകം പറയുന്നു ഈ ഒരു സാഹചര്യത്തിൽ ഇങ്ങനെയല്ലേ സാധിക്കുകയുള്ളൂ. അനിലേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ സാധിച്ചില്ല എന്ന് വിഷമമാണ് നടന്മാർക്കും നടിമാർക്കും ഉള്ളത്. എത്ര വേദനയിലും എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ആയിരുന്നു അനിലിന്. പരുക്കൻ സ്വഭാവങ്ങളുള്ള നടനായി കാണപ്പെട്ടു എങ്കിലും അദ്ദേഹം ജീവിതത്തിൽ പാവമായിരുന്നു. പരിഭവങ്ങൾ ഒന്നും ഇല്ലാത്ത നടൻ. ഏതു വേഷം കൊടുത്താലും സന്തോഷത്തോടെ കൈനീട്ടി വാങ്ങിച്ചു അഭിനയിക്കുന്ന നടൻ. ഏതു വേഷവും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. അദ്ദേഹം മലയാള സിനിമ കീഴടക്കിയത് തന്റെ പരുക്കൻ സ്വഭാവം കൊണ്ടാണെങ്കിലും അദ്ദേഹം യഥാർത്ഥ സ്വഭാവത്തിലുള്ള കീഴടക്കിയത് സ്നേഹത്തിലൂടെയാണ്. വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ മലയാള ചലച്ചിത്ര നടൻ അനിൽ മുരളി മരിച്ചത് സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്. ലോക ഡൗണിനു തൊട്ടു മുൻപുവരെ സിനിമ അഭിനയവുമായി സജീവമായി എടുത്ത് താരത്തിന് ജീവനെടുത്തത് കരൾ രോഗമാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് ഞെട്ടലിലാണ് ആരാധകർ.

  നടന്റെ വേർപാടിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട അനിലേട്ടന് ആദരാഞ്ജലികളുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാലോകം. വർഷങ്ങൾക്ക് മുൻപ് സിനിമ അഭിനയ മോഹവുമായി തിരുവനന്തപുരത്തു നിന്നും ‘ദി പ്രിൻസ് ” എന്ന ലാലേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ ഊട്ടിക്ക് പോകുകയാണ് ഞാൻ. ” ബാഷ “സംവിധാനം ചെയ്ത സംവിധായകന്റെ ചിത്രം ആണ് “ദി പ്രിൻസ്‌ “. പ്രിൻസിൽ അഭിനയിക്കാൻ വേണ്ടി ഞാൻ ബസ്സിൽ കയറി കോയമ്പത്തൂർ പോകുമ്പോൾ എറണാകുളത്തു നിന്നും ഒരു ചെറുപ്പക്കാരൻ ഈ ബസ്സിൽ കയറി. ആ ചെറുപ്പക്കാരൻ ആയിരുന്നു അനിൽ മുരളി. ഞാനും അനിൽ മുരളിയും തമ്മിൽ കോയമ്പത്തൂർ ബസ്സ്റ്റാൻഡിൽ വച്ചു പരസ്പരം പരിചയപെട്ടു അടുത്ത ബസ്സിൽ കയറി ഊട്ടിയിൽ എത്തി. ഊട്ടിയിൽ നിന്നും ആ തണുത്ത വെളുപ്പാൻ കാലത്തു 6 മണിക്ക് ഞങ്ങൾ ലൊക്കേഷനിൽ എത്തിയപ്പോൾ നുറുകണക്കിന് ആൾക്കാർ അവിടെ അഭിനയിക്കാനും അല്ലാതെയും എത്തിയിട്ടുണ്ട്. പ്രധാന നടന്മാർ എത്തിയിട്ടുണ്ട്, ലാലേട്ടൻ വരുന്നുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും സഫാരി സ്യൂട്ട് ഡ്രെസ്സും തന്ന് ഓരോ ഡമ്മി മെഷീൻ ഗണ്ണും തന്നു. ലൊക്കേഷൻ വലിയ ഒരു ബിൽഡിംഗ്‌ ഉളള ഒരു 3 എക്കർ പ്രോപ്പർട്ടി ആണ്. അതിന്റെ വലതുവശത്തു അങ്ങേ അറ്റത്തു അനിൽ മുരളിയും ഇടതുവശത്തു അങ്ങേ അറ്റത്തു ബിജുപപ്പനും പോയി നിൽക്കാൻ പറഞ്ഞു. ഞങ്ങൾ അവിടെ വെയിലും കൊണ്ട് ഉച്ച വരെ നിന്നു. ഉച്ചഭക്ഷണനത്തിന് സമയമായി. ഞങ്ങൾ അവിടെ ഈ തോക്കുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ആരും ഒന്നും അന്വേഷിക്കുന്നില്ല. ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഞങ്ങളെ ആരും അന്വേഷിക്കാറില്ല. അങ്ങനെ ഞങ്ങൾ രണ്ടും ഒരുമിച്ച് ഇരുന്നിട്ട് പറഞ്ഞു, ഇവിടം വരെ ഇത്രയും യാത്ര ചെയ്തു വന്നിട്ട് കാര്യമില്ല ഷൂട്ടിംഗ് ദോ അവിടെ എവിടെയോ ആണ് നടക്കുന്നത്. അങ്ങനെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഈ തോക്കുമായി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു. അവസാനം ഈ തോക്കും സഫാരി സ്യൂട്ടും ഒക്കെ ഊരി വച്ചിട്ട് ഇതിന്റെ റൈറ്റർ ആയ റസാഖ്ഏട്ടൻ ആണെന്ന് തോന്നുന്നു, റസാഖ്ഏട്ടനോട് പറഞ്ഞു ഞങ്ങൾ ഇങ്ങനെ അഭിനയിക്കാൻ വേണ്ടി വന്നതാണ്.

  All rights reserved.

  The post ആളുകളും ബഹളവും ഒന്നുമില്ലാതെ നടൻ അനിലിന്റെ യാത്രയയപ്പ് അമ്മ സംഘടനയുടെ ഒരു പ്രതിനിധി എത്തി appeared first on Tamil Yogi Asia.

  Latest Posts

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

  കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

  Don't Miss

  നഴ്‌സിങ് മോഹം പൂര്‍ത്തിയാക്കാന്‍ തട്ടീംമുട്ടീം താരം ഭാഗ്യലക്ഷ്മി ലണ്ടനില്‍; ഉടന്‍ തിരിച്ചെത്താനാകില്ലെന്ന് സൂചന നല്‍കി താരം

  കോവിഡു കാലത്തു ലണ്ടനില്‍ എത്തിയ മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ താരം ഭാഗ്യലക്ഷ്മി പ്രഭു എല്ലാവരെയും ഏറെ മിസ് ചെയ്യുന്നതായി സോഷ്യല്‍ മീഡിയ വഴി വിളിച്ചു പറഞ്ഞിരിക്കുന്നു. യാത്രകള്‍ ഇഷ്ടപെടുന്ന താരം കോവിഡ്...

  തന്റെ നോട്ടത്തിന്റെ കുഴപ്പംകൊണ്ടാണ് വയർ മാത്രം കാണുന്നത്- സാധിക – TamilYogi Asia

  മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്. മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്....

  അതിലും കുറഞ്ഞ ഒരു ശിക്ഷയും ഇയാള്‍ ഒരിക്കലും അര്‍ഹിക്കുന്നില്ല കൈലാസ് മേനോന്‍

  മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരു നിർമ്മാതാവ് കൂടിയാണ്. മക്കളെ പാടത്തും പറമ്പിലും മഴയത്തുമൊക്കെ ഓടികളിലേക്കാണ് വിട്ടിരുന്നു വീഡിയോ സാന്ദ്ര...

  മഴ ആസ്വദിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് – TamilYogi Asia

  മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃതയ്‍ക്കും ആരാധകർ നിരവധിയാണ്. താരപുത്രിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അലംകൃതയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മഴ ആസ്വദിച്ചിരിക്കുന്ന അലംകൃതയുടെ ചിത്രവുമായാണ്...

  മുപ്പത് വർഷമായി രജിസ്റ്റർ മാര്യേജ് നടന്നിട്ടെന്ന് മാലാ പാർവതി – TamilYogi Asia

  അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ തിളങ്ങുന്ന താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരത്തിന് സൈബർ അതിക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 2007 ലായിരുന്നു മാലാ പാർവതി അഭിനയ രംഗത്തേക്ക് എത്തുന്നത്. ടൈം...

  Stay in touch

  To be updated with all the latest news, offers and special announcements.