Wednesday, September 16, 2020
More

    Latest Posts

    കാലുകള്‍ കാണിച്ചുള്ള പ്രതിഷേധം ശക്തം; അനശ്വര രാജന് പിന്തുണ നൽകികൊണ്ട് സിനിമയിലെ നടിമാർ രംഗത്ത്

    നടി അനശ്വര രാജൻ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിലാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ വിവാദങ്ങൾക്ക് ഇരയായിരിക്കുന്നത്. സദാചാര...

    വിചാരിച്ചത്ര മോശമായില്ല, മോഹന്‍ലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് വിദ്യാ ബാലൻ – TamilYogi Asia

    നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലന്‍.നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നടി മാറി.സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും...

    മൂന്ന് മാസം കഴിഞ്ഞു കുഞ്ഞിന്റെ വരവും കാത്ത് താരദമ്പതികൾ

    അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ്...

    തിലകൻ പറഞ്ഞത് പോലെ ബി ഉണ്ണികൃഷ്ണന്റേത് ഒരു മാഫിയ സംഘമാണ്,തന്നെ വേട്ടയാടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല-വിനയൻ – TamilYogi Asia

    ഫെഫ്കയ്ക്കും ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ രം​ഗത്തെത്തി.ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുകയാണ്.തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.വിലക്കിനെതിരെ...

    ആ സമയത്തു ഞാൻ അനുഭവിച്ച വേദനകളും കളിയാക്കലുകളും എല്ലാം കണ്ടത് എന്റെ മീനാക്ഷി


    മമ്മൂട്ടി മോഹൻലാൽ തുടങ്ങി താര രാജാക്കന്മാരും യുവതാരങ്ങളും എല്ലാം സ്ത്രീ വേഷങ്ങളിൽ എത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഒന്നോ രണ്ടോ സീനുകളിൽ മാത്രമാണ് ഇങ്ങനെ വേഷം മാറേണ്ടി വന്നതെങ്കിൽ മുഴുനീളം സിനിമയിൽ സ്ത്രീ വേഷത്തിൽ അഭിനയിച്ച നടൻ ദിലീപ് ആണ് ചാന്തുപൊട്ടിന് വിശേഷം മായാമോഹിനി എന്ന സിനിമയിലായിരുന്നു.

    സ്ത്രീയായി ദിലീപ് അഭിനയിച്ചത് യഥാർത്ഥത്തിൽ ഒരു സ്ത്രീ എങ്ങനെ ആയിരിക്കുന്നുവോ അതെല്ലാം പാലിച്ചുകൊണ്ടായിരുന്നു ദിലീപ് മായാമോഹിനി ക്കുവേണ്ടി വേഷം മാറിയത് എന്നാൽ അതൊന്നും അത്ര നിസ്സാരമയിരുന്നില്ല എന്ന് പറയുകയാണ് താരം കഥാപാത്രത്തിനുവേണ്ടി കാത് കുത്തിയപ്പോഴും ത്രെഡ് ചെയ്തപ്പോഴും ഒക്കെ ഉണ്ടായ അനുഭവമാണ് ഇപ്പോൾ ദിലീപ് ഒരു അഭിമുഖത്തിലൂടെ പങ്കുവെച്ചത് വർഷങ്ങൾക്കു മുൻപ് മായാമോഹിനി ഇറങ്ങിയ സമയത്ത് നൽകിയ അഭിമുഖത്തിൽ ദിലീപ് പറയുന്ന ചില കാര്യങ്ങൾ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ് സ്ത്രീ വലിയൊരു സംഭവമാണെന്നാണ് സ്ത്രീ വേഷം കെട്ടിയതിനുശേഷം ദിലീപിന് പറയാനുള്ളത് എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനും ഉള്ള കഴിവുള്ളവരാണ് അല്ലെങ്കിൽ പിന്നെ സ്ത്രീകൾ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല വീണ്ടും വീണ്ടും ബ്യൂട്ടി പാർലറുകളിൽ പോകില്ല മീനാക്ഷി ശരിക്കും മായാമോഹിനി എങ്ങനെ ഉണ്ടാകുന്നു എന്ന് കണ്ടുകൊണ്ടിരുന്ന ആളാണ് കാത് കുത്തുമ്പോഴും പിരികം ത്രെഡ് ചെയ്യുമ്പോഴും ഒക്കെ മീനുട്ടി എന്റെ ഒപ്പം ഉണ്ടായിരുന്നു അയ്യോ എന്നൊക്കെ പറഞ്ഞ് ഞാൻ കരയുന്നത് മീനുട്ടി കാണുന്നുണ്ടായിരുന്നു വനിതയുടെ കവർപേജിൽ വരുമ്പോഴാണ് ഈ രൂപം എന്റെ വീട്ടിലുള്ളവരും കാണുന്നത് അതുവരെ കണ്ടിട്ടില്ല എല്ലാവരും ഭയങ്കര ഷോക്ക് ആയി പോയി എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത് ശരിക്കും ഒരു പെൺകുട്ടിയെ പോലെ ആകുമോ എന്നൊക്കെ അവർ കരുതി മീനുട്ടിക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയാണ് അങ്ങനെയാണ് വിഗ് ഒക്കെ വച്ച് മീനൂട്ടിക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രം എടുക്കുന്നത് അതും വൈറൽ ആവുകയും ചെയ്തിരുന്നു പിന്നെ സിനിമയ്ക്ക് വേണ്ടി ഞാൻ ഫോട്ടോഷൂട്ട് നടത്തിയപ്പോൾ വീട്ടിൽ നിന്നും എല്ലാവരും ഫോട്ടോ എടുക്കാൻ വേണ്ടി വന്നിരുന്നു ഇങ്ങനെയൊരു വളരെ അപൂർവ്വമായിട്ടായിരുന്നു കിട്ടുന്നത് അതെല്ലാം പുറത്തുവന്നിരുന്നു സ്ത്രീ വേഷത്തിനു വേണ്ടി ചോറ് കഴിക്കുന്നത് നിർത്തേണ്ടി വന്നിരുന്നു എന്നാൽ അതിലും പ്രശ്നമായത് നഖം നീട്ടി വളർത്തിയതായിരുന്നു ഷർട്ട് ഇടാനോ വീട്ടിലെ മറ്റ് എന്ത് കാര്യത്തിനും ഒരു സഹായിയുടെ ആവശ്യം വന്നിരുന്നു ചിത്രീകരണം നടക്കുന്നതിനിടയിലെ ദാസേട്ടന്റെ ഒരു പരിപാടിക്ക് പോയിരുന്നു അന്ന് അദ്ദേഹം എന്റെ കയ്യിലെ നഖം കണ്ട് എന്നെ കളിയാക്കി.

    അതോടെ കൈ പുറത്തുകാണിക്കാതെ പോക്കറ്റിൽ തന്നെ വെച്ചു കൊണ്ടായിരുന്നു നടപ്പ് അതോടെ പാന്റ് ഊരി പോകുന്നത് കൊണ്ടാണ് കൈ പോക്കറ്റിൽ ഇടുന്നതായി അടുത്ത ചോദ്യം ദിലീപ് എന്ന നടൻ മലയാള സിനിമയിലെ ഏത് ഭസ്മാസുരനെ വധിക്കാനാണ് സ്ത്രീ വേഷം കെട്ടിയതെന്ന് അവതാരകൻ ചോദിച്ചിരുന്നു. എനിക്ക് അങ്ങനെ ആരോടും ശത്രുതയില്ല എന്നോട് ആർക്കെങ്കിലും ഉണ്ടെങ്കിൽ തന്നെ എന്തിനെന്ന് താൻ അങ്ങോട്ടെ ചോദിക്കാറുള്ളൂ എന്നും ദിലീപ് പറഞ്ഞു

    The post ആ സമയത്തു ഞാൻ അനുഭവിച്ച വേദനകളും കളിയാക്കലുകളും എല്ലാം കണ്ടത് എന്റെ മീനാക്ഷി appeared first on Tamil Yogi Asia.

    Latest Posts

    കാലുകള്‍ കാണിച്ചുള്ള പ്രതിഷേധം ശക്തം; അനശ്വര രാജന് പിന്തുണ നൽകികൊണ്ട് സിനിമയിലെ നടിമാർ രംഗത്ത്

    നടി അനശ്വര രാജൻ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിലാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ വിവാദങ്ങൾക്ക് ഇരയായിരിക്കുന്നത്. സദാചാര...

    വിചാരിച്ചത്ര മോശമായില്ല, മോഹന്‍ലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് വിദ്യാ ബാലൻ – TamilYogi Asia

    നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലന്‍.നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നടി മാറി.സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും...

    മൂന്ന് മാസം കഴിഞ്ഞു കുഞ്ഞിന്റെ വരവും കാത്ത് താരദമ്പതികൾ

    അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ്...

    തിലകൻ പറഞ്ഞത് പോലെ ബി ഉണ്ണികൃഷ്ണന്റേത് ഒരു മാഫിയ സംഘമാണ്,തന്നെ വേട്ടയാടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല-വിനയൻ – TamilYogi Asia

    ഫെഫ്കയ്ക്കും ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ രം​ഗത്തെത്തി.ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുകയാണ്.തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.വിലക്കിനെതിരെ...

    Don't Miss

    റേപ്പ് എന്നത് റേപ്പ് തന്നെയാണ്, മന്യയ്ക്ക് എതിരെ രേവതി സമ്പത്ത് – TamilYogi Asia

    നടി മന്യയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.’കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തില്‍ നടന്‍ സായ് കുമാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ വാസു ചിത്രത്തിലെ ഒരു നായികാ കഥാപാത്രത്തെ ബലാല്‍സംഗം...

    പണക്കാരൻ ആയപ്പോൾ കൂലിപ്പണിക്കാരന്റെ മകളായ അർചനയെ വേണ്ട കാമുകന്റെ വിവാഹം നിശ്ചയിക്കുന്ന ദിവസം തന്നെ

    10 വർഷക്കാലത്തെ പ്രണയം കാമുകനുവേണ്ടി വേണ്ടപ്പെട്ടതെല്ലാം നൽകി വിവാഹത്തിനായി വളയിടൽ ചടങ്ങ് നടത്തി പണവും റെനോ വാച്ചും സമ്മാനമായി നൽകി പെൺകുട്ടിയുടെ വീട്ടുകാർ എന്നിട്ടും മറ്റൊരു സമ്പത്തുള്ള പെൺകുട്ടിയെ കണ്ടപ്പോൾ ആത്മബന്ധം...

    വൈറലായ ഈ കുഞ്ഞിൻറെ പാട്ടും കഥകളും കേട്ട് കൈയടിക്കുന്നവർ ഈ കണ്ണ് നിറയുന്ന കഥകൾ കൂടി അറിയണം 

    സോഷ്യൽ മീഡിയയിൽ വൈറലായ കുഞ്ഞ് കൃഷ്ണ വേണിയും ആ കുഞ്ഞിന്റെ പാട്ടും കഥകളും കേട്ട് കയ്യടിക്കുന്നവർ ഈ കണ്ണുനിറയുന്ന കഥ കൂടി അറിയണം. സോഷ്യൽ മീഡിയയിലൂടെ പാട്ടുപാടിയും കഥകൾ പറഞ്ഞു ഏവരുടെയും...

    ഇതൊക്കെയാണ് സ്നേഹം ദിവസങ്ങളോളം അവളുടെ രക്തവും മലമൂത്ര വിസർജ്യങ്ങൾ പോലും കയ്യിലേറ്റുവാങ്ങിയവൻ 

    ഇതൊക്കെയാണ് സ്നേഹം ദിവസങ്ങളോളം അവളുടെ മലമൂത്ര വിസർജ്യങ്ങൾ പോലും കയ്യിൽ ഏറ്റുവാങ്ങി ക്യാൻസറിന് വിട്ടുകൊടുക്കാതെ അവളെ ചേർത്തുപിടിച്ചവാൻ തന്റെ പ്രിയതമയ്ക്ക് ക്യാൻസർ വന്നപ്പോൾ കൈ വിടാതെ ചേർത്തുപിടിച്ച രേഷ്മയുടെയും അഖിലിന്റെയും കരുതലിന്റെ...

    മൈ ഡിയര്‍ കുട്ടിച്ചത്തനായി എത്തിയ ബാലതാരത്തെ ഇപ്പോള്‍ കണ്ടോ

    സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകള്‍ തീര്‍ത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീ ഡി സിനിമ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും...

    Stay in touch

    To be updated with all the latest news, offers and special announcements.