Saturday, September 19, 2020
More

  Latest Posts

  സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാര്‍വ്വതി തിരുവോത്ത് – TamilYogi Asia

  നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ്...

  ഏറ്റവും ക്യൂട്ടായ വേർഷൻ ഗാനവുമായി നക്ഷത്ര ഇന്ദ്രജിത്ത് വീഡിയോ പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്ത്

  മലയാളത്തിലെ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും...

  പപ്പ,കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു, പപ്പയില്ലാതെ നമ്മുടേത് ഒരു പൂർണ കുടുംബമാകില്ല-അമല പോൾ – TamilYogi Asia

  തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്.ലോക്ക്...

  ദിലീപിനും മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം പിറന്നാളാഘോഷിച്ച്‌ കാവ്യ മാധവൻ – TamilYogi Asia

  ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും.വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു.വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ...

  ഇതൊക്കെയല്ലേ നമ്മള്‍ കണ്ട് കൈയടിക്കേണ്ട കഴിവുകള്‍ ഏറ്റെടുത്തു മലയാളികൾ

  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ വീടുകൾക്കുള്ളിൽ ഒതുങ്ങുന്ന കാഴ്ചയാണ് നാം കണ്ടത്. പലരും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ വീടുകൾക്കുള്ളിൽ ടിവി കണ്ടും മറ്റും കഴിച്ചുകൂട്ടി.

  എന്നാൽ തന്റെ ഒഴിവുവേളകളിൽ ചിരട്ട ഉൽപ്പന്നങ്ങൾ നിർമ്മിച്ച ശ്രദ്ധേയനാവുകയാണ് മലപ്പുറം ജില്ലയിലെ താനൂർ നിറമരുതൂർ സ്വദേശി തലപ്പിൽ സുമേഷ്. ചെറുപ്പം മുതൽ ചിത്രരചന നടത്തിയിരുന്ന സുമേഷ് ഒരു വർഷം മുൻപു മുതലാണ് ചിരട്ടകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. തേങ്ങ ചുരണ്ടി എടുത്ത് ചിരട്ട പുറത്തേക്ക് എറിയാനോ കത്തിക്കാനോ സുമേഷ് അനുവദിക്കാറില്ല. പുറമേയുള്ള ചകിരി പൂർണ്ണമായും ചുരണ്ടി കളഞ്ഞു വാർണിഷ് അടിച്ചാണ് നിർമാണം തുടങ്ങുന്നത്. ലോക് ഡൗണ് കാലത്ത് 21 ദിവസം കൊണ്ട് പതിനഞ്ചിലേറെ ഉത്പന്നങ്ങളാണ് സുമേഷ് നിർമ്മിച്ചത്. കൊറോണ പശ്ചാത്തലത്തിൽ മിക്ക കേന്ദ്രങ്ങളിലും സാനിറ്റൈസറും ഹാൻഡ് വാഷിംഗ് സ്ഥാപിച്ചത് കണ്ടു നിർമ്മിച്ച ചിരട്ട സാനിറ്റൈസർ പാത്രം ഏറെ ശ്രദ്ധ ആകര്ഷിക്കുന്നത് ആണ്. കേരളത്തിന്റെ മാതൃകയ്ക്ക് മുകളിൽ അരിവാൾ ചുറ്റിക നക്ഷത്രം തീർത്ത സ്ഥാപിച്ച ശില്പം കോവിഡ് പ്രതിരോധ പ്രശ്നങ്ങൾക്ക് മാതൃകയായ ഇടതുപക്ഷ സർക്കാരിന് അഭിമാനം അർപ്പിച്ചു തയ്യാറാക്കിയത് ആണെന്ന് സുമേഷ് പറഞ്ഞു. നിർമിക്കാനുദ്ദേശിക്കുന്ന ശില്പത്തിന് ചിത്രം പേപ്പറിൽ വരയ്ക്കുകയും അത് ചിരട്ടക്ക് മുകളിൽ വച്ച് ആക്സോ ബ്ലേഡ് ഹാൻഡ് ഗ്രൈൻഡർ എന്നിവ ഉപയോഗിച്ച് മുറിച്ചെടുക്കും. പിന്നീട് പശ വെച്ച് ഒടിച്ചെടുത്ത് ആണ് ശിൽപം തയ്യാറാക്കുന്നത്. മൂന്നു മണിക്കൂർ സമയം എടുത്താണ് പല ശില്പങ്ങളും നിർമ്മിച്ചിട്ടുള്ളത്. മറ്റുള്ളവർ നിർമ്മിച്ചത് കണ്ട് ആകൃഷ്ടനായാണ് ചിരട്ട ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത് എന്ന് സുമേഷ് പറയുന്നു. തെങ്ങ്, ഫ്ലവർ വെയ്സ്, ആമ, തബല, ഇണപ്രാവുകൾ, പാത്രം തുടങ്ങിയവയാണ് നിർമ്മിച്ച അവയിൽ പ്രധാനപ്പെട്ടത്. മുൻപ് ഈർക്കിൽ കൊണ്ട് നിർമ്മിച്ച വീടുകൾ മറ്റുചില ശിൽപ്പങ്ങൾ എന്നിവ പല ആളുകളും സുമേഷിനെ പക്കൽനിന്നും വാങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നം കാരണം ചെറുപ്രായത്തിൽ ചിത്രരചന പഠിക്കാൻ കഴിയാത്ത സുമേഷിനെ കരവിരുതിൽ അഭിമാനം കൊള്ളുകയാണ് മാതാപിതാക്കളായ കുട്ടി മോനും സരസ്വതിയും ഭാര്യ അനിതയും മകൾ ആരുഷയും. സുമേഷിനെ കലാപ്രവർത്തനങ്ങൾക്ക് ഈ കുടുംബം കൂട്ടായുണ്ട്. നിറമരുതൂർൽ ഇൻഡസ്ട്രിയൽ ജീവനക്കാരനാണ് സുമേഷ്. സുമേഷിനെ നമ്പർ 9 7 4 7 2 9 9 7 6 7 എന്നതാണ്. കഴിവുകൾ തന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടാതെ ഒഴിവുസമയങ്ങൾ വെറുതെ ടിവി കണ്ടു മറ്റു കാര്യങ്ങൾ ചെയ്തു നഷ്ടപ്പെടുത്താതെ ഇത്രയും വലിയ കഴിവ് ഉയർത്തിക്കൊണ്ടുവന്ന സുമേഷിന് ബിഗ് സല്യൂട്ട്.

  കൊറോണ പശ്ചാത്തലത്തിൽ മിക്ക കേന്ദ്രങ്ങളിലും സാനിറ്റൈസറും ഹാൻഡ് വാഷിംഗ് സ്ഥാപിച്ചത് കണ്ടു നിർമ്മിച്ച ചിരട്ട സാനിറ്റൈസർ പാത്രം ഏറെ ശ്രദ്ധ ആകര്ഷിക്കുന്നത് ആണ്. കേരളത്തിന്റെ മാതൃകയ്ക്ക് മുകളിൽ അരിവാൾ ചുറ്റിക നക്ഷത്രം തീർത്ത സ്ഥാപിച്ച ശില്പം കോവിഡ് പ്രതിരോധ പ്രശ്നങ്ങൾക്ക് മാതൃകയായ ഇടതുപക്ഷ സർക്കാരിന് അഭിമാനം അർപ്പിച്ചു തയ്യാറാക്കിയത് ആണെന്ന് സുമേഷ് പറഞ്ഞു. നിർമിക്കാനുദ്ദേശിക്കുന്ന ശില്പത്തിന് ചിത്രം പേപ്പറിൽ വരയ്ക്കുകയും അത് ചിരട്ടക്ക് മുകളിൽ വച്ച് ആക്സോ ബ്ലേഡ് ഹാൻഡ് ഗ്രൈൻഡർ എന്നിവ ഉപയോഗിച്ച് മുറിച്ചെടുക്കും. പിന്നീട് പശ വെച്ച് ഒടിച്ചെടുത്ത് ആണ് ശിൽപം തയ്യാറാക്കുന്നത്. മൂന്നു മണിക്കൂർ സമയം എടുത്താണ് പല ശില്പങ്ങളും നിർമ്മിച്ചിട്ടുള്ളത്. മറ്റുള്ളവർ നിർമ്മിച്ചത് കണ്ട് ആകൃഷ്ടനായാണ് ചിരട്ട ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത് എന്ന് സുമേഷ് പറയുന്നു. തെങ്ങ്, ഫ്ലവർ വെയ്സ്, ആമ, തബല, ഇണപ്രാവുകൾ, പാത്രം തുടങ്ങിയവയാണ് നിർമ്മിച്ച അവയിൽ പ്രധാനപ്പെട്ടത്. മുൻപ് ഈർക്കിൽ കൊണ്ട് നിർമ്മിച്ച വീടുകൾ മറ്റുചില ശിൽപ്പങ്ങൾ എന്നിവ പല ആളുകളും സുമേഷിനെ പക്കൽനിന്നും വാങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നം കാരണം ചെറുപ്രായത്തിൽ ചിത്രരചന പഠിക്കാൻ കഴിയാത്ത സുമേഷിനെ കരവിരുതിൽ അഭിമാനം കൊള്ളുകയാണ് മാതാപിതാക്കളായ കുട്ടി മോനും സരസ്വതിയും ഭാര്യ അനിതയും മകൾ ആരുഷയും.  കേരളത്തിന്റെ മാതൃകയ്ക്ക് മുകളിൽ അരിവാൾ ചുറ്റിക നക്ഷത്രം തീർത്ത സ്ഥാപിച്ച ശില്പം കോവിഡ് പ്രതിരോധ പ്രശ്നങ്ങൾക്ക് മാതൃകയായ ഇടതുപക്ഷ സർക്കാരിന് അഭിമാനം അർപ്പിച്ചു തയ്യാറാക്കിയത് ആണെന്ന് സുമേഷ് പറഞ്ഞു. നിർമിക്കാനുദ്ദേശിക്കുന്ന ശില്പത്തിന് ചിത്രം പേപ്പറിൽ വരയ്ക്കുകയും അത് ചിരട്ടക്ക് മുകളിൽ വച്ച് ആക്സോ ബ്ലേഡ് ഹാൻഡ് ഗ്രൈൻഡർ എന്നിവ ഉപയോഗിച്ച് മുറിച്ചെടുക്കും.

  All rights reserved.

  The post ഇതൊക്കെയല്ലേ നമ്മള്‍ കണ്ട് കൈയടിക്കേണ്ട കഴിവുകള്‍ ഏറ്റെടുത്തു മലയാളികൾ appeared first on Tamil Yogi Asia.

  Latest Posts

  സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാര്‍വ്വതി തിരുവോത്ത് – TamilYogi Asia

  നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ്...

  ഏറ്റവും ക്യൂട്ടായ വേർഷൻ ഗാനവുമായി നക്ഷത്ര ഇന്ദ്രജിത്ത് വീഡിയോ പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്ത്

  മലയാളത്തിലെ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും...

  പപ്പ,കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു, പപ്പയില്ലാതെ നമ്മുടേത് ഒരു പൂർണ കുടുംബമാകില്ല-അമല പോൾ – TamilYogi Asia

  തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്.ലോക്ക്...

  ദിലീപിനും മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം പിറന്നാളാഘോഷിച്ച്‌ കാവ്യ മാധവൻ – TamilYogi Asia

  ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും.വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു.വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ...

  Don't Miss

  ഇതുപോലുള്ള ജന്മങ്ങള്‍ ആണ് ആണിന്റെ ശാപം,സാധിക വേണുഗോപാല്‍ പറയുന്നു – TamilYogi Asia

  സോഷ്യല്‍ മീഡിയകളിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍.തന്നെ ശരീരി ഭാഗങ്ങളുടെ ചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം...

  ഹാരിസും ലക്ഷ്മി പ്രമോദും ചെയ്ത കൊടും ചതി റംസിയുടെ സഹോദരി അന്‍സിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  ഹാരിസും ലക്ഷ്മി പ്രമോദു ചെയ്ത കൊടും ചതി റംസി മരിക്കുന്നതിന് തൊട്ടുമുൻപ് റംസിയുടെ സഹോദരി അൻസിയോട് വെളിപ്പെടുത്തിയ സത്യങ്ങൾ വിവാഹ വാഗ്ദാനം നൽകി ചതിച്ച ശേഷം വിവാഹത്തിൽ നിന്നും വരൻ...

  പ്രധാനമന്ത്രിക്ക് പിറന്നാൾ സമ്മാനവുമായി ബീന ആന്റണിയുടെയും മനോജിന്റെയും മകൻ – TamilYogi Asia

  മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി.ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ,യോദ്ധ,സർഗം,വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന...

  സിദ്ധിഖും ഭാമയും കൂറുമാറി, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ – TamilYogi Asia

  കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന നടൻ സിദ്ധിഖും ഭാമയും കൂറുമാറി.കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ഇരുവരും മൊഴി മാറ്റിപ്പറയുകയായിരുന്നു.അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ...

  മഞ്ജു വാര്യരുടെ നെറ്റിയിലെ മുറിവിന് പിന്നിലെ കഥ – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍.ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമായി.ഇപ്പോള്‍ മഞ്ജുവിന്റെ കൈ നിറയെ ചിത്രങ്ങളാണ്.രണ്ടാം...

  Stay in touch

  To be updated with all the latest news, offers and special announcements.