എട്ടാം ക്ലാസുകാരനാണെന്ന് പറയും!! എന്നാൽ അദ്ദേഹം സംസാരിക്കുന്നതോ, ഇന്നസെന്റിനെക്കുറിച്ച് റിമി ടോമി | rimy tomy says about inncent

0
18

 വള്ളി കുടിലിലെ വെളളക്കാരൻ

വള്ളി കുടിലിലെ വെളളക്കാരൻ

ഗണപതി, ലാൽ, തനൂജ, ബാലുവർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് വള്ളി കുടലിലെ വെളളക്കാരൻ. ഇതിന്റെ പ്രമോഷന്റെ ഭാഗമായി ഗണപതിയും നടി തനൂജയും എത്തിയിരുന്നു. ഈ അവസരത്തിലായിരുന്നു ഇന്നസെന്റെിനെ കുറിച്ചും അദ്ദേഹത്തിന്റെ അനുഭവ സമ്പത്തിനെ കുറിച്ചും റിമി പറഞ്ഞത്. ബാലതാരമായിട്ടായിരുന്നു ഗണപതി മലയാള സിനിമയിൽ എത്തിയത്. ആദ്യം ചിത്രം വിനോദയാത്രയായിരുന്നു. ഇൻസെന്റിനോടൊപ്പമായിരുന്നു ഗണപതിയുടെ കന്നി ചിത്രം.

വെറും എട്ടാം ക്ലാസുകാരൻ

വെറും എട്ടാം ക്ലാസുകാരൻ

ഇന്നസഇന്നസെന്റ് എപ്പോഴും താനൊരു എട്ടാംക്ലാസുകാരന്‍ എന്നു പറയുമായിരുന്നു. എനന്നാല്‍ അദ്ദേഹത്തിന്റെ അറവ് വളകെ വലുതാണൈന്ന് റിമി ടോമി പറഞ്ഞു. ഇന്നസെന്റ് ചേട്ടനോട് സംസാരിച്ചിരുന്നു എന്തോരം കഥകളും പാട്ടുകളുമാണ് അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കുക. അത്രയധികം ഓര്‍മകളാണ് അദ്ദേഹത്തിനുളളതെന്നും റിമി കൂട്ടിച്ചേര്‍ത്തു.

 വിദ്യാഭ്യാസത്തിനേക്കാള്‍ വലുത് അറിവ്

വിദ്യാഭ്യാസത്തിനേക്കാള്‍ വലുത് അറിവ്

ഒരു എട്ടാംക്ലാസുകാരന്റെ സംസാരമോ പ്രവര്‍ത്തിയോ രീതിയോയല്ല അദ്ദേഹത്തിന്റേത്. അനുഭവ സമ്പാത്താ്ണ് വിദ്യാഭ്യാസത്തിനേക്കാള്‍ വലുതെന്ന്ി തേന്നിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റെന്നും റിമി പറഞ്ഞു. വിനോദയാത്രയിലെ പാലും പഴവും എന്ന പാട്ടിനെ കുറിച്ച് ഗണപതി പറഞ്ഞപ്പോഴായിരുന്നു റിമിയുടെ കമന്റ്

ഗണുപതിയുടെ ഭാഗ്യം

ഗണുപതിയുടെ ഭാഗ്യം

തുടക്കത്തില്‍ തന്നെ ഇത്രയും എക്‌സ്പീരിയന്‍സായിട്ടുള്ള ഒരു നടനോടൊപ്പം അഭിനയിച്ചത് ഗണിപതിയുടെ ഭഗ്യമാണെന്നും റിമി പറഞ്ഞു. കൂടാതെ പാലും പഴവും എന്ന പാട്ട് ഉണ്ടായത് ഇന്നസെന്റ് ചേട്ടന്റെ ആവശ്യപ്രകാരമായിരുന്നു, ആ സീന്‍ അത്രയും രസകരമായത് അദ്ദേഹത്തിന്റെ ഒറ്റ ആശയമാണെന്നും ഗണിപതി പറഞ്ഞു.

From As Seen on Filmbeat