Tuesday, September 15, 2020
More

  Latest Posts

  ഭാര്യാ മരിച്ച് പുനർജന്മമായി തിരികെ എത്തി വിശ്വസിക്കാനാവാതെ ഭർത്താവ്

  ഇന്ത്യയിൽ നടന്ന ഒരു അപൂർവ്വ പുനർജന്മ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ലോകത്തിന്റെ പലഭാഗത്തുനിന്നും എല്ലാ കാലഘട്ടത്തിലും പുനർജന്മവുമായി ബന്ധപ്പെട്ട കഥകൾ ഉണ്ടായിട്ടുണ്ട് അതിനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്തവർ അനേകം...

  മോളെ നീ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണേ മുഴുവൻ കേട്ടാൽ കരഞ്ഞുപോകും

  ആറാട്ടുപുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ കാമുകൻ കൈവിട്ടതോടെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് ബിഎസ്സി അവസാന വർഷ വിദ്യാർഥിനിയായ അർച്ചന മരിക്കുന്നതിനു മുൻപ് എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത് എല്ലാവരും എന്നോട്...

  ഞാന്‍ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും, അനശ്വരയ്ക്ക് പിന്തുണയുമായി അഹാന – TamilYogi Asia

  അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.നടി...

  കൈയിലെ പണമെല്ലാം തീർന്നു ബ്രൂടീഷ്യൻ ഒന്നും ഇല്ല ജിഷയുടെ അമ്മ പറയുന്നത് കേട്ടോ

  ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ...

  എട്ടോ ഒമ്പതോ വയസുള്ളപ്പോഴായിരുന്നു ആ സംഭവം, ആരോ എന്റെ സ്വകാര്യഭാഗങ്ങളിൽ പിടിക്കുന്നതു പോലെ തോന്നി- ചിന്മയി – TamilYogi Asia

  തെന്നിന്ത്യയിലെ മികച്ച ​ഗായികയാണ് ചിന്മയി ശ്രീപാദ. ഒരു ദൈവം തന്ത പൂവേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ചിന്മയിക്ക് ലഭിച്ചിട്ടുണ്ട്. ജീവിതത്തിൽ പലഘട്ടങ്ങളിലും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെകുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിന്മയി തുറന്നുപറഞ്ഞിട്ടുണ്ട്. ഛിന്മയിയുടെ ഒരു പ്രസ്താവന വീണ്ടും വൈറലാവുകയാണ്.

  എനിക്ക് എട്ടോ ഒൻപതോ വയസുള്ളപ്പോഴാണ് ആ സംഭവം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള ശബ്ദലേഖനത്തിന്റെ തിരക്കിലായിരുന്നു എന്റെ അമ്മ. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നത് പോലെ തോന്നി. ഞാൻ ഞെട്ടിയുണർന്ന് ഈ അങ്കിൾ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു. സാന്തോം കമ്മ്യൂണിക്കേഷൻസിൽ വെച്ചായിരുന്നു ഇത് ചിന്മയി പറയുന്നു. സമൂഹത്തിൽ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളിൽ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായി.

  അയാളെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഓഫീസിലെത്തിയപ്പോൾ അയാളെന്നെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു. ഈ ദുരനുഭവം പലരോടും പറഞ്ഞെങ്കിലും അവരൊക്കെ എന്നെ നിശബ്ദയാക്കുകയാണ് ചെയ്തത്. ഇതാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് ചിന്മയി.സൈബർ ആക്രമണത്തിനെതിരെ പരാതി നൽകാനെത്തിയപ്പോഴും തനിക്ക് നീതി ലഭിച്ചില്ലെന്ന് ഗായിക പറയുന്നു. കേസിൽ നടപടികളൊന്നുമുണ്ടായില്ല. പകരം സമൂഹമാധ്യമങ്ങളിലൂടെ ചീത്ത വിളി തുടർന്നുവെന്നും ചിന്മയി പറയുന്നു.

  Previous articleഎന്റെ പൊക്കിൾ ഇത്ര വലിയ പ്രശ്നമാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല- അമല പോൾ

  Latest Posts

  ഭാര്യാ മരിച്ച് പുനർജന്മമായി തിരികെ എത്തി വിശ്വസിക്കാനാവാതെ ഭർത്താവ്

  ഇന്ത്യയിൽ നടന്ന ഒരു അപൂർവ്വ പുനർജന്മ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ലോകത്തിന്റെ പലഭാഗത്തുനിന്നും എല്ലാ കാലഘട്ടത്തിലും പുനർജന്മവുമായി ബന്ധപ്പെട്ട കഥകൾ ഉണ്ടായിട്ടുണ്ട് അതിനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്തവർ അനേകം...

  മോളെ നീ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണേ മുഴുവൻ കേട്ടാൽ കരഞ്ഞുപോകും

  ആറാട്ടുപുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ കാമുകൻ കൈവിട്ടതോടെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് ബിഎസ്സി അവസാന വർഷ വിദ്യാർഥിനിയായ അർച്ചന മരിക്കുന്നതിനു മുൻപ് എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത് എല്ലാവരും എന്നോട്...

  ഞാന്‍ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും, അനശ്വരയ്ക്ക് പിന്തുണയുമായി അഹാന – TamilYogi Asia

  അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.നടി...

  കൈയിലെ പണമെല്ലാം തീർന്നു ബ്രൂടീഷ്യൻ ഒന്നും ഇല്ല ജിഷയുടെ അമ്മ പറയുന്നത് കേട്ടോ

  ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ...

  Don't Miss

  ഉപ്പുംമുളകിലേക്ക് തിരിച്ചെത്തി സന്തോഷം പങ്കിട്ട് പ്രേക്ഷകരുടെ സ്വന്തം മുടിയന്‍

  പതിവ് കണ്ണീര്‍പരമ്പരകളില്‍ നിന്നും വ്യത്യസ്തമാണ് ഉപ്പും മുളകും. കോമഡിയും സെന്റിമന്‍സും എല്ലാം ഒരുപോലെ ഒത്തുചേര്‍ന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സീരിയലിലെ ഓര കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ ആളുകളെപ്പോലെ സീരിയ ല്‍...

  ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് ആഹാനയെ വളർത്തിയാണ്-കൃഷ്ണ കുമാർ – TamilYogi Asia

  നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ.കാശ്മീരം എന്ന...

  ഇങ്ങനെയായിരുന്നു മിയയുടെ വിവാഹം, വീഡിയോ പങ്കുവെച്ച് സഹോദരി ജിനി – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്.കഴിഞ്ഞ ദിവസമാണ് മിയ വിവാഹിതയായത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില് മിനന്നു ചാര്‍ത്തിയത്.എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു...

  ഒരു ദിവസം കൊണ്ട് 10 ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ് 

  ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച് സ്ഥലം വിടാമെന്ന് വിചാരിച്ച യുവാവിന് കിട്ടിയത് ജിമിട്ട്...

  പതിവുതെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ – TamilYogi Asia

  കോവിഡും വിവാദങ്ങളും മൂലം കേരളം ഇളകി മറിയുമ്പോൾ ഒരു പോരാട്ടത്തിനെന്നോണം ഊർജം സമാഹരിക്കാൻ മോഹൻലാൽ ആയുർവേദ ചികിൽസയിൽ.എന്തൊക്കെ ആയാലും വർഷത്തിൽ ഉള്ള ഈ ചികിൽസ മുടക്കിയിട്ട് ലാലിനു ഷൂട്ടിങ്ങും ഇല്ല മറ്റ്...

  Stay in touch

  To be updated with all the latest news, offers and special announcements.