Tuesday, September 15, 2020
More

  Latest Posts

  ഭർത്താവിനൊപ്പം ജീവിച്ചത് വെറും ഒരു വർഷം മാത്രം,പഠനം തുടരണം-ശ്രിത ശിവദാസ് – TamilYogi Asia

  മലയാളികളുടെ പ്രീയപ്പെട്ട നായികായാണ് ശ്രീത ശിവദാസ്.ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികായയാണ് താരം എത്തുന്നത്.ആദ്യ സിനിമയിലൂടെത്തന്നെ ആരാധകരെ കരസ്ഥമാക്കാൻ ശ്രീതക്ക് സാധിച്ചു.ഓർഡിനറിക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തിനെ...

  കുടുംബത്തിലെ മൂന്ന് എഞ്ചിനിയർമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി – TamilYogi Asia

  മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം...

  ഡോക്ടർ വിധി എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്റെ ചിത്രം-സംസ്കൃതി ഷേണായി – TamilYogi Asia

  സോഷ്യൽ മീഡിയയിൽ ആളുമാറി ചിത്രങ്ങൾ പ്രചരിക്കുന്നത് നിത്യസംഭവമാണ്.അത്തരത്തിൽ സംസ്കൃതി ഷേണായിയുടെ ഒരു ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.കോവിഡിനെതിരെ പോരാടി മരിച്ച ഡോക്ടർ വിധി എന്ന പേരിലാണ് സംസ്കൃതിയുടെ ചിത്രം പ്രചരിക്കുന്നത് വിധിയെ തനിക്ക് അറിയില്ലെന്നും,ഇത്...

  എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഉള്ളവരാണ് സ്ത്രീകൾ.അല്ലെങ്കിൽ പിന്നെ സ്ത്രീകൾ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല-ദിലീപ് – TamilYogi Asia

  മലയാളികളുടെ പ്രിയ നടനാണ് ദിലീപ്.കാവ്യയുമായുള്ള വിവാഹത്തിനുശേഷം ജീവിതത്തിൽ ചില പ്രശ്നങ്ങളൊക്കെ വന്നെങ്കിലും സുഖകരമായ കുടുംബജീവിതമാണ് ഇവരുടേത്.അമ്മയോടും മക്കളായ മീനാക്ഷിയോടും മഹാലക്ഷ്മിയോടും കാവ്യയോടുമൊപ്പം പത്മസരോവരത്തിലാണ് കുടുംബം കഴിയുന്നത്.ഇവരുടെ ഓണാഘോഷ വിശേഷങ്ങളൊക്കെ വൈറലായിരുന്നു.

  ദിലപിന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ വേഷമായിരിന്നു മായാമോഹിനി എന്ന ചിത്രത്തിലേത്.സ്ത്രീയായതിനെക്കുറിച്ച് ദിലീപ് വെളിപ്പെടുത്തിയ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്.എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഉള്ളവരാണ് സ്ത്രീകൾ.അല്ലെങ്കിൽ പിന്നെ സ്ത്രീകൾ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല.വീണ്ടും വീണ്ടും ബ്യൂട്ടി പാർലറിലും പോവില്ല. മീനാക്ഷി ശരിക്കും മായമോഹിനി എങ്ങനെ ഉണ്ടാകുന്നുവെന്ന് കണ്ടോണ്ടിരുന്ന ആളാണ്.കാത് കുത്തുമ്പോഴും പിരുകും ത്രെഡ് ചെയ്യുമ്പോളുമൊക്കെ മീനൂട്ടി ഉണ്ടായിരുന്നു.

  അയ്യോ എന്നൊക്കെ പറഞ്ഞ് ഞാൻ കരയുന്നതൊക്കെ മീനൂട്ടി കാണുന്നുണ്ടായിരുന്നു. വനിതയുടെ കവർ പേജിൽ വന്നപ്പോളാണ് ഈ രൂപം എന്റെ വീട്ടിലുള്ളവരും കാണുന്നത്. അതുവരെ കണ്ടിട്ടില്ല.എല്ലാവർക്കും ഭയങ്കര ഷോക്ക് ആയി പോയി.എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത്.ശരിക്കും ഒരു പെൺകുട്ടിയെ പോലെ ആവുമോ എന്നൊക്കെ അവർ കരുതി.മീനുട്ടിയ്ക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയാണ്.അങ്ങനെയാണ് വിഗ് ഒക്കെ വെച്ച്‌ മീനൂട്ടിയ്‌ക്കൊപ്പം നിൽക്കുന്നൊരു ചിത്രം എടുക്കുന്നത്.അത് വൈറലാവുകയും ചെയ്തിരുന്നു.പിന്നെ സിനിമയ്ക്ക് വേണ്ടി ഞാൻ ഫോട്ടോഷൂട്ട് നടത്തിയപ്പോൾ വീട്ടിൽ നിന്നും എല്ലാവരും ഫോട്ടോ എടുക്കാൻ വേണ്ടി വന്നിരുന്നു.

  Previous articleപ്രശസ്തനായപ്പോൾ സഹപ്രവർത്തകരെ മറന്നു,ഹൃദയം മാറ്റിവെക്കുന്നവർ ജീവിക്കുന്നത് കൂടിപ്പോയാൽ രണ്ട് വർഷം മാത്രം  Latest Posts

  ഭർത്താവിനൊപ്പം ജീവിച്ചത് വെറും ഒരു വർഷം മാത്രം,പഠനം തുടരണം-ശ്രിത ശിവദാസ് – TamilYogi Asia

  മലയാളികളുടെ പ്രീയപ്പെട്ട നായികായാണ് ശ്രീത ശിവദാസ്.ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികായയാണ് താരം എത്തുന്നത്.ആദ്യ സിനിമയിലൂടെത്തന്നെ ആരാധകരെ കരസ്ഥമാക്കാൻ ശ്രീതക്ക് സാധിച്ചു.ഓർഡിനറിക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തിനെ...

  കുടുംബത്തിലെ മൂന്ന് എഞ്ചിനിയർമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി – TamilYogi Asia

  മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം...

  ഡോക്ടർ വിധി എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്റെ ചിത്രം-സംസ്കൃതി ഷേണായി – TamilYogi Asia

  സോഷ്യൽ മീഡിയയിൽ ആളുമാറി ചിത്രങ്ങൾ പ്രചരിക്കുന്നത് നിത്യസംഭവമാണ്.അത്തരത്തിൽ സംസ്കൃതി ഷേണായിയുടെ ഒരു ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.കോവിഡിനെതിരെ പോരാടി മരിച്ച ഡോക്ടർ വിധി എന്ന പേരിലാണ് സംസ്കൃതിയുടെ ചിത്രം പ്രചരിക്കുന്നത് വിധിയെ തനിക്ക് അറിയില്ലെന്നും,ഇത്...

  Don't Miss

  സൗഹൃദം പ്രണയത്തിൽ കലാശിച്ചു, അത് വിവാഹത്തിലുമെത്തി-ശിവദ – TamilYogi Asia

  ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിൽ നായികയായാണ് ശിവദയുടെ സിനിമയിലെ അരങ്ങേറ്റം.പിന്നീട് തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്തിട്ടുണ്ട്.ജയസൂര്യയുടെ നായികയായി എത്തിയ സു സുധി...

  നമ്മൾ എല്ലാവരും മീൻ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെ മീൻ വിൽക്കുന്നത് മോശമാകുന്നു-വിനോദ് കോവൂർ – TamilYogi Asia

  മറിമായം പരമ്പരയിലെ മൊയ്തു,എം80 മൂസയിലെ മൂസ എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് വിനോദ് കോവൂർ.നിരവധി സിനിമകളിലും വിനോദ് വേഷമിട്ടിട്ടുണ്ട്.കൊവിഡ് കാലത്ത് ഇദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പ്രതിസന്ധികാലത്ത്...

  റംസി വാപ്പയോടും ഉമ്മയോടും പറഞ്ഞ ആ വാക്കുകൾ കേട്ടാൽ മനസിലാകും യഥാർത്ഥത്തിൽ റംസി ആരായിരുന്നു എന്ന്

  ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരായി മാറുകയാണ് റംസി. വിവാഹവാഗ്ദാനം നൽകിയവൻ ആശിച്ച ജീവിതം മുന്നിലേക്ക് വെച്ച് നീട്ടിയവൻ അവളെ ചതിയുടെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ മരണം തെരഞ്ഞെടുത്ത റംസിയുടെ ഓർമ്മകൾ വല്ലാതെ നോവിക്കുന്നുണ്ട്...

  ഗർഭകാലം ആസ്വദിച്ച് അനുഷ്ക,എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിലെന്ന് കോഹ്ലി – TamilYogi Asia

  കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾക്ക് കുഞ്ഞ് ജനിക്കാന് പോകുന്ന കാര്യം അനുഷ്ക്കയും വീരാടും ആരാധകരെ അറിയിച്ചത്.ജനുവരിയിൽ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതൽ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികൾക്ക് ആശംസകളറിയിച്ചത്.ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ്...

  ഉർവശിയുടെ വാക്കുകൊണ്ടാണോ മിഥുനം പരാജയപ്പെട്ടത്

  പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ കുടുംബ പശ്ചാത്തലത്തിലിറങ്ങിയ സിനിമയായിരുന്നു മിഥുനം.സിനിമ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.എന്നാൽ പിന്നീട് ഏറെ അംഗീകരിക്കപ്പെട്ടു.ടിവി ചാനലുകളിൽ സിനിമ പലപ്പോഴും ഏറെ കൈയടി നേടി.എന്തുകൊണ്ടാണ് സിനിമ തിയേറ്ററിൽ...

  Stay in touch

  To be updated with all the latest news, offers and special announcements.