Tuesday, September 15, 2020
More

    Latest Posts

    ഞാന്‍ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും, അനശ്വരയ്ക്ക് പിന്തുണയുമായി അഹാന – TamilYogi Asia

    അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.നടി...

    കൈയിലെ പണമെല്ലാം തീർന്നു ബ്രൂടീഷ്യൻ ഒന്നും ഇല്ല ജിഷയുടെ അമ്മ പറയുന്നത് കേട്ടോ

    ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ...

    മൂന്ന് മാസം കഴിഞ്ഞു,കുഞ്ഞ് വയറിൽ കൈവെച്ച് പേളി – TamilYogi Asia

    ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ...

    റംസിയെ ഇഷ്ടം ആയിരുന്നു പക്ഷെ ഈ ഒരു കാര്യം അംഗീകരിച്ചു നൽകാൻ കഴിയുമായിരുന്നില്ല മകന്റെ ഭാവി നോക്കി

    റംസി എന്ന യുവതിയുടെ ആത്മഹത്യ എല്ലാവരുടെയും ഹൃദയം തകർത്ത ഒരു വാർത്തയായിരുന്നു ഇത്ര ഏറെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ആത്മഹത്യ സംഭവം ഉണ്ടായിട്ടില്ല പ്രണയനൈരാശ്യം എന്നോ പ്രതിശ്രുത വരൻ കാലു മാറിയപ്പോൾ...

    ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ്


    ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ്

    ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച് സ്ഥലം വിടാമെന്ന് വിചാരിച്ച യുവാവിന് കിട്ടിയത് ജിമിട്ട് പണിയാണ് തന്റെ മാലയിൽ പിടി വീണു വലിച്ചപ്പോഴാണ് പെൺകുട്ടി പോലും ഞെട്ടിയത്.

    അടുത്ത ബൈക്കിൽ ഉള്ളവൻ തന്റെ മാല അപഹരിക്കാൻ ശ്രമിക്കുന്നു ഒട്ടും സമയം പാഴാക്കാതെ ഒരു നിമിഷം കൊണ്ട് ആ ഞെട്ടലിൽ നിന്നും പുറത്ത് വന്ന് മാല പൊട്ടിച്ചു കൊണ്ട് കടന്നു കളയാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി വലിച്ചു താഴെയിട്ടു ബൈക്ക് എടുത്ത് പോകാൻ ശ്രമിക്കുമ്പോൾ മറ്റു വഴിയാത്രക്കാർ കൂടി ഇടപെട്ടതോടെ യുവാവിന് ഇടിവെട്ട് പണിയാണ് കിട്ടിയത് ഒരൊറ്റ നിമിഷത്തെ ധൈര്യം കൊണ്ട് പെൺകുട്ടി ഒരു കള്ളനെ വീഴ്ത്തുകയും അതോടൊപ്പം തന്നെ അപഹരിച്ച മാല തിരികെ വാങ്ങുകയും ചെയ്തു പെൺകുട്ടിക്ക് പിന്തുണ നല്കി ഒപ്പം സഹായിക്കാനെത്തിയ മറ്റു യാത്രക്കാരെയും വീഡിയോയിൽ കാണാം കണ്ണൂർഏതായാലും കള്ളനെ വീഴ്ത്തിയ പെൺകുട്ടിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി ആണ്. ആ സമയം മുമ്പിൽ മറ്റൊരു ബൈക്ക് വന്നത്‌ കൊണ്ട് അവനെ കിട്ടി അല്ലെങ്കിൽ അവൻ സുഖമായി രക്ഷപെട്ടെനെ..
    സത്യത്തിൽ പെണ്കുട്ടി അല്ല അവനെ പിടിച്ചു ഇട്ടത് ആ മുന്നിൽ വന്ന ബൈക്കിലെ ആ ചേട്ടൻ ആണ് ആദ്യം അവനെ പിടിച്ചു നിലത്തിട്ടത് അതോടുകൂടി കാര്യം അവന്റെ കൈ വിട്ടു കെട്ടുന്നുണ്ടേൽ ഈ ചേച്ചിയെ പോലുള്ള ഒരുത്തിയെ കെട്ടണം  ഒരുമാലക്ക് ഇത്ര സീൻ ആക്കിയെങ്കിൽ കെട്ടിയ ചെക്കന് എന്തേലും അപകടം വന്നാ ചത്താലും പിന്മാറില്ലല്ലോ  അടിപൊളി.. ഇങ്ങനുള്ള പെൺകുട്ടികളെ യാണ് നമ്മുടെ സമൂഹത്തിനു ആവശ്യം. ഒപ്പം ഇതു പോലെ നാട്ടുകാരുടെ ഒത്തൊരുമയും കൂടെ ഉണ്ടെങ്കിൽ ഒരുത്തനും തെറ്റ് ചെയ്യാൻ കൈ ഒന്ന് വിറക്കും പെൺകുട്ടി പൊളി. അതിനേക്കാളും പൊളി മുന്നിൽ വന്ന ആ ബൈക്ക് കാരണാണ്. അദ്ദേഹം ആദ്യം തന്നെ ഒരു ചവിട്ട്. പിന്നീട് അയാളുടെ പുറകെ തന്നെ പെൺകുട്ടികൾ ആയാൽ ഇങ്ങനെ ആവണം അല്ലാതെ ഒരുത്തൻ പോയെന്നും പറഞ്ഞു കയർ എടുക്കുന്നത് ആവരുത്. സഹായിച്ച ആണിനേയും കൂടി പ്രശംസിക്കാമായിരുന്നു. പെൺ പുലി സ്വന്തം മാലക്ക് വേണ്ടി ഫൈറ്റ് ചെയുമ്പോൾ ആൺപുലി മറ്റൊരാളുടെ മാലക്ക് വേണ്ടി ഫൈറ്റ് ചെയുന്നു.

    The post ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ് appeared first on Tamil Yogi Asia.

    Latest Posts

    ഞാന്‍ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും, അനശ്വരയ്ക്ക് പിന്തുണയുമായി അഹാന – TamilYogi Asia

    അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.നടി...

    കൈയിലെ പണമെല്ലാം തീർന്നു ബ്രൂടീഷ്യൻ ഒന്നും ഇല്ല ജിഷയുടെ അമ്മ പറയുന്നത് കേട്ടോ

    ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ...

    മൂന്ന് മാസം കഴിഞ്ഞു,കുഞ്ഞ് വയറിൽ കൈവെച്ച് പേളി – TamilYogi Asia

    ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ...

    റംസിയെ ഇഷ്ടം ആയിരുന്നു പക്ഷെ ഈ ഒരു കാര്യം അംഗീകരിച്ചു നൽകാൻ കഴിയുമായിരുന്നില്ല മകന്റെ ഭാവി നോക്കി

    റംസി എന്ന യുവതിയുടെ ആത്മഹത്യ എല്ലാവരുടെയും ഹൃദയം തകർത്ത ഒരു വാർത്തയായിരുന്നു ഇത്ര ഏറെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ആത്മഹത്യ സംഭവം ഉണ്ടായിട്ടില്ല പ്രണയനൈരാശ്യം എന്നോ പ്രതിശ്രുത വരൻ കാലു മാറിയപ്പോൾ...

    Don't Miss

    ഇങ്ങനെയായിരുന്നു മിയയുടെ വിവാഹം, വീഡിയോ പങ്കുവെച്ച് സഹോദരി ജിനി – TamilYogi Asia

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്.കഴിഞ്ഞ ദിവസമാണ് മിയ വിവാഹിതയായത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില് മിനന്നു ചാര്‍ത്തിയത്.എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു...

    ഒരു ദിവസം കൊണ്ട് 10 ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ് 

    ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച് സ്ഥലം വിടാമെന്ന് വിചാരിച്ച യുവാവിന് കിട്ടിയത് ജിമിട്ട്...

    പതിവുതെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ – TamilYogi Asia

    കോവിഡും വിവാദങ്ങളും മൂലം കേരളം ഇളകി മറിയുമ്പോൾ ഒരു പോരാട്ടത്തിനെന്നോണം ഊർജം സമാഹരിക്കാൻ മോഹൻലാൽ ആയുർവേദ ചികിൽസയിൽ.എന്തൊക്കെ ആയാലും വർഷത്തിൽ ഉള്ള ഈ ചികിൽസ മുടക്കിയിട്ട് ലാലിനു ഷൂട്ടിങ്ങും ഇല്ല മറ്റ്...

    ഹാരിസിന്റെ ആ മറുപടി കേട്ട് ഹൃദയം ഒന്നു പിടഞ്ഞു എന്നു സുഹൃത്ത്

    റംസി എന്ന പെൺകുട്ടിയുടെ മുഖം ആണ് ഇന്ന് മലയാളികളുടെ മനസ്സിലും കണ്ണിലും നിറഞ്ഞു നിൽക്കുന്നത് അവളുടെ മധുരമായ ശബ്ദം ആണ് ഇപ്പോൾ മലയാളികളുടെ കാതുകളിൽ മുഴങ്ങുന്നത് അവസാന നിമിഷം വരെയും ഹാരിസിന്...

    കോടീശ്വരന്മാരുടെ അവസ്ഥ ഇതാണെങ്കിൽ പിന്നെ പാവപ്പെട്ടവരുടെ അവസ്ഥ എത്ര പരിതാപകരം ആണെന്ന് ഊഹിക്കാമല്ലോ-സന്തോഷ് പണ്ഡിറ്റ് – TamilYogi Asia

    കഷ്ടപ്പെടുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും എപ്പോഴും സഹായമെത്തിക്കുന്ന നടനാണ് സന്തോഷ് പണ്ഡിറ്റ്. ലോക്ക്ഡൗണിനിടയിലും വയനാട്ടിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ടിവികൾ എത്തിക്കുന്നതിന്റെയും മലപ്പുറം, പാലക്കാട് ജില്ലകളിലും, താനൂർ, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും നിർധനരായ വീട്ടമ്മമാർക്ക്...

    Stay in touch

    To be updated with all the latest news, offers and special announcements.