Wednesday, September 16, 2020
More

  Latest Posts

  മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെ പാടി ജോജു നടന്‍ ജോജുവിന്റെയും മകളുടെയും പാട്ട് കേള്‍ക്കാം

  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

  ചെമ്പരത്തി സീരിയലിലെ വില്ലത്തി ശ്രീപത്മയുടെ കുടുംബവിശേഷങ്ങള്‍

  സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ...

  പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍; സൈക്കോളജിസ്റ്റ് ഷബാന പറയുന്നു

  കേരളക്കരയെ നടുക്കിക്കൊണ്ട് രണ്ടു പെൺകുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിടപറഞ്ഞത് റംസിയുടെയും അർച്ചനയുടെയും ആത്മഹത്യയ്ക്കു പിന്നിൽ സമാനതകൾ ഏറെയാണ് കാമുകന്റെ വഞ്ചനയെ തുടർന്നാണ് രണ്ടു പെൺകുട്ടികളും ജിവ ത്യാഗം ചെയ്തത് എന്നാലിനിയൊരു...

  നാട്ടുകാർക്കുമുന്നിൽ തലതാഴ്ത്തേണ്ടിവന്ന അമ്മയ്ക്കും അച്ഛനും മോന്‍റെ സമ്മാനം കണ്ടോ കണ്ണ് നിറഞ്ഞുപോയി

  സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു യുവാവിന്റെ കുറിപ്പാണ് പട്ടിണി കിടന്ന നാളുകളിൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും നല്ല ഒന്നാന്തരം പുതിയ കോൺക്രീറ്റ് വീട് വെച്ച് മാറിയ യുവാവ് താൻ...

  കണ്ണകിയായി ഉമ നായർ,ചിത്രം വൈറൽ – TamilYogi Asia

  വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല.ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉമാ നായരാണ്.മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്.പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് വളർന്നത്.ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു

  പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്.ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു.ഉമ നായർ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്.ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്.കണ്ണകി എന്നും അതിശയത്തോടെ കേട്ടിരുന്ന മാസ്സ് ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു.

  അങ്ങനെ ഒരു വേഷപ്പകർച്ചക്ക്‌ അവസരം കിട്ടിയപ്പോൾ ചാടിവീണു,പിന്നെ കഥയിൽ കേട്ടതുപോലെ ഒത്തില്ല,എന്നാലും ആഗ്രഹം അതൊരു തെറ്റാല്ലല്ലോയെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്.ആള് തന്നെ മാറിയല്ലോ,ഫോട്ടോ മനോഹരമായിട്ടുണ്ടെന്നായിരുന്നു ആരാധകർ പറഞ്ഞത്.വാനമ്പാടിക്കു ശേഷം പുതിയ സീരിയലുമായി എത്തുന്നതിനെക്കുറിച്ച്‌ ഉമ നായർ പറഞ്ഞിരുന്നു.ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

  Previous articleഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

  Latest Posts

  മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെ പാടി ജോജു നടന്‍ ജോജുവിന്റെയും മകളുടെയും പാട്ട് കേള്‍ക്കാം

  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

  ചെമ്പരത്തി സീരിയലിലെ വില്ലത്തി ശ്രീപത്മയുടെ കുടുംബവിശേഷങ്ങള്‍

  സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ...

  പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍; സൈക്കോളജിസ്റ്റ് ഷബാന പറയുന്നു

  കേരളക്കരയെ നടുക്കിക്കൊണ്ട് രണ്ടു പെൺകുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിടപറഞ്ഞത് റംസിയുടെയും അർച്ചനയുടെയും ആത്മഹത്യയ്ക്കു പിന്നിൽ സമാനതകൾ ഏറെയാണ് കാമുകന്റെ വഞ്ചനയെ തുടർന്നാണ് രണ്ടു പെൺകുട്ടികളും ജിവ ത്യാഗം ചെയ്തത് എന്നാലിനിയൊരു...

  നാട്ടുകാർക്കുമുന്നിൽ തലതാഴ്ത്തേണ്ടിവന്ന അമ്മയ്ക്കും അച്ഛനും മോന്‍റെ സമ്മാനം കണ്ടോ കണ്ണ് നിറഞ്ഞുപോയി

  സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു യുവാവിന്റെ കുറിപ്പാണ് പട്ടിണി കിടന്ന നാളുകളിൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും നല്ല ഒന്നാന്തരം പുതിയ കോൺക്രീറ്റ് വീട് വെച്ച് മാറിയ യുവാവ് താൻ...

  Don't Miss

  ഭർത്താവിനൊപ്പം ജീവിച്ചത് വെറും ഒരു വർഷം മാത്രം,പഠനം തുടരണം-ശ്രിത ശിവദാസ് – TamilYogi Asia

  മലയാളികളുടെ പ്രീയപ്പെട്ട നായികായാണ് ശ്രീത ശിവദാസ്.ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികായയാണ് താരം എത്തുന്നത്.ആദ്യ സിനിമയിലൂടെത്തന്നെ ആരാധകരെ കരസ്ഥമാക്കാൻ ശ്രീതക്ക് സാധിച്ചു.ഓർഡിനറിക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തിനെ...

  കുടുംബത്തിലെ മൂന്ന് എഞ്ചിനിയർമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി – TamilYogi Asia

  മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം...

  ഡോക്ടർ വിധി എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്റെ ചിത്രം-സംസ്കൃതി ഷേണായി – TamilYogi Asia

  സോഷ്യൽ മീഡിയയിൽ ആളുമാറി ചിത്രങ്ങൾ പ്രചരിക്കുന്നത് നിത്യസംഭവമാണ്.അത്തരത്തിൽ സംസ്കൃതി ഷേണായിയുടെ ഒരു ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.കോവിഡിനെതിരെ പോരാടി മരിച്ച ഡോക്ടർ വിധി എന്ന പേരിലാണ് സംസ്കൃതിയുടെ ചിത്രം പ്രചരിക്കുന്നത് വിധിയെ തനിക്ക് അറിയില്ലെന്നും,ഇത്...

  ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ്

  ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ് ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ...

  Stay in touch

  To be updated with all the latest news, offers and special announcements.