Saturday, September 19, 2020
More

  Latest Posts

  ഞാനും കാവേരിയും വേർപിരിഞ്ഞിട്ട് വർഷങ്ങളായെന്ന് സൂര്യ കിരൺ – TamilYogi Asia

  കണ്ണാന്തുമ്പി പോരാമോയെന്ന ഗാനത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമണ് കാവേരി.മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു മലയാളത്തിൽ നിന്നും അപ്രത്യക്ഷയായത്.ബാലതാരമായി സിനിമയിലെത്തി നായികയായി മാറുകയായിരുന്നു താരം.മോഹൻലാലും മമ്മൂട്ടിയുമുൾപ്പടെ നിരവധി...

  അമ്മക്കുട്ടിയായി അച്ഛനെ വേലി കെട്ടി ദൂരെ നിർത്തിയിരുന്നവൾ പിറന്നാളിന് അച്ഛൻ അടുത്തില്ലാത്ത സങ്കടം പറഞ്ഞ് കണ്ണ് നിറയ്ക്കുന്നു,കുറിപ്പ് – TamilYogi Asia

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകരിൽ ഒരാൾ ആണ് അശ്വതി ശ്രീകാന്ത്.ടി വി പരിപാടികളിൽ കൂടിയും സ്റ്റേജ് ഷോകൡ കൂടിയും വളരെ അധികം ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അശ്വതി.ഒരു എഴുത്തുകാരി എന്ന നിലയിലും...

  ഒടുവിൽ മലയാളത്തിന്റെ സ്വന്തം ശബരിനാഥ് ഇനി ഓർമ്മകളിൽ മാത്രം സ്വപ്നങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി

  കഴിഞ്ഞദിവസം മലയാളി സീരിയൽ പ്രേക്ഷകരുടെ ഹൃദയം തകർത്ത് ഒരു വാർത്തയായിരുന്നു മലയാളത്തിന്റെ സ്വന്തം സീരിയൽ നടനായ ശബരീനാഥ് എന്ന ചെറുപ്പക്കാരനായ നടന്റെ വിയോഗം ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ...

  ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് ചോദിച്ച സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല – TamilYogi Asia

  താരങ്ങൾ കൂറ് മാറിയതിനെ തുടർന്ന് സിനിമ രംഗത്ത് നിന്ന് നിരവധി പേരാണ് വിമർശനവുമായെത്തിയത്.കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായ സിദ്ദിഖും ഭാമയുമാണ് അവസാനമായി കൂറുമാറിയത്. ഇടവേള ബാബുവും ബിന്ദു പണിക്കരും നേരത്തെ കൂറുമാറിയിരുന്നു.വിഷയത്തിൽ പ്രതികരണവുമായി...

  കണ്ണുനിറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ് അര്‍ജ്ജുനെ തേടി ആ അപൂര്‍വ്വ സൗഭാഗ്യം


  മിനി സ്‌ക്രീനിലെക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്ന അർജുൻ സോമശേഖരന് ആശംസയുമായി സൗഭാഗ്യ വെങ്കിടേഷ്. “എന്റെ ഭർത്താവ് അഭിമാനം”, എന്നാണ് അർജുനെ ടാഗ് ചെയ്തുകൊണ്ടുള്ള വീഡിയോയ്ക്ക് സൗഭാഗ്യ നൽകിയ ക്യാപ്‌ഷൻ. ടിക് ടോക് വീഡിയോകളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും നിറഞ്ഞു നിന്ന അർജുൻ “ചക്കപ്പഴം” എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് തുടക്കം കുറിക്കുന്നത്.

  മിനിസ്ക്രീനിലേക്കുള്ള അർജുന്റെ ആദ്യ ചുവട് വയ്പ്പ് ആയതുകൊണ്ടുതന്നെ പ്രേക്ഷകരും ആകാംക്ഷയിൽ ആണ്. കഴിഞ്ഞ ദിവസം ചാനൽ പുറത്തുവിട്ട പ്രമോയിലൂടെയാണ് അർജുന്റെ മിനി സ്‌ക്രീൻ അരങ്ങേറ്റത്തെക്കുറിച്ചു ആരാധകർ അറിയുന്നത്. അപ്പോൾ മുതൽ ആശംസാ പ്രവാഹം ആണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നർമ്മരസങ്ങൾ കോർത്തിണക്കിയ പരമ്പരയിൽ എസ്‌പി ശ്രീകുമാർ അശ്വതി ശ്രീകാന്ത് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അടുത്ത തിങ്കളാഴ്ച മുതൽ രാത്രി പത്തുമണിക്ക് ഫ്ളവേഴ്സിൽ ആണ് പരമ്പര സംപ്രേക്ഷണം ആരംഭിക്കുന്നത് അർജുനെ കൂടാതെ അവതാരക എന്ന നിലയിൽ നിന്നും അശ്വതി മിനിസ്ക്രീൻ അഭിനയരംഗത്തേക്ക് എത്തുന്നതിന്റെ സന്തോഷവും പ്രേക്ഷകർക്കുണ്ട്. മാത്രമല്ല ശ്രീകുമാർ ഉപ്പും മുളകും പരമ്പരയിൽ നിന്നും പിന്മാറിയതിന്റെ നിരാശ, താരം ‘ചക്കപ്പഴത്തിൽ’ എത്തുന്നതോടെ മാറും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ടിക് ടോക് റാണി എന്നാണ് സൗഭാഗ്യ വെങ്കിടേഷിനെ സോഷ്യൽ മീഡിയ വിളിക്കാറ്. സ്വതസിദ്ധമായ ശൈലിയിലൂടെയാണ് സൗഭാഗ്യ ടിക് ടോക് വീഡിയോസിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ കാലങ്ങളിൽ സൗഭാഗ്യയും അമ്മ താര കല്യാണും ഒരുമിച്ചും അല്ലാതെയുമായിരുന്നു ടിക് ടോക് വീഡിയോസിൽ പ്രത്യക്ഷപ്പെട്ടതെങ്കിൽ, അടുത്തകാലങ്ങളിൽ അർജുനും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോകൾ ആയിരുന്നു താരം സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്തിരുന്നത്. അന്നുമുതൽ ആരാണ് ഈ അർജുൻ എന്ന രീതിയിൽ പ്രേക്ഷകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും താരം കൂടുതലൊന്നും പങ്ക് വച്ചിരുന്നില്ല. എന്നാൽ അടുത്തിടെയാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് സൂചന സൗഭാഗ്യ നൽകുന്നത്. തനിക്ക് ഇഷ്ടപെട്ട ആളെ നൽകിയതിന് അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു വിവാഹനിശ്ചയ ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ദീർഘകാലമായി പ്രേക്ഷകർ ആവശ്യപെട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയാണ് സൗഭാഗ്യ. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ ഇപ്പോൾ ഇൻസ്റ്റയിലൂടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്. എത്ര വർഷമായി നിങ്ങൾ തമ്മിൽ പ്രണയം ആരംഭിച്ചിട്ട് എന്നായിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും താരത്തോട് ചോദിച്ചത്. രണ്ടുവർഷമായി ഇരുവരും തമ്മില്ലുള്ള പ്രണയം ആരംഭിച്ചിട്ട് എന്നാണ് താരത്തിന്റെ മറുപടി. വിവാഹം ഉടൻ ഉണ്ടാകുമെന്നും, സന്തോഷത്തിന്റെ ഏറ്റവും വലിയ നിർവ്വചനങ്ങൾ അർജുൻ സോമശേഖരനും, താര കല്യാണും ആണെന്നും താരം വ്യക്തമാക്കി. കൂടാതെ അർജുനെ എന്ത് കൊണ്ട് സ്നേഹിച്ചു എന്നതിനും താരം ഉത്തരം നൽകി.

  അദ്ദേഹത്തിന്റെ പേര് എന്താണ് സൂചിപ്പിക്കുന്നത് അതാണ് അദ്ദേഹം. ബോൾഡായ ബ്രേവ് ആയ, ബുദ്ധിയുള്ള, പ്രശംസ അർഹിക്കുന്ന ആളാണ് അദ്ദേഹം. അത് തന്നെയാണ് താൻ അദ്ദേഹത്തെ സ്നേഹിക്കാൻ കാരണവും. അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ അർജുനെ പരിചയം ഉണ്ടെന്നും, അപ്പോൾ ഒന്നും തോന്നിയില്ല, ഇപ്പോൾ തോന്നി. താൻ ആണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. വിവാഹം കഴിഞ്ഞാൽ ആദ്യം അർജുനും ഒന്നിച്ചു മൂകാംബികയിൽ പോകാൻ ആണ് താത്‌പര്യമെന്നും സൗഭാഗ്യ വെങ്കിടേഷ് പറയുന്നു. സോഷ്യൽ മീഡിയയിൽ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ മാത്രമല്ല കുടുംബം മുഴുവൻ പ്രേക്ഷർക്ക് സുപരിചിതർ ആണ്. സൗഭാഗ്യയോടൊപ്പം നൃത്ത വേദികളിലും ടിക് ടോക്കിലൂടെയും പ്രേക്ഷകർക്ക് പരിചിതനായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയെ താലി ചാർത്തി കൂടെ കൂട്ടിയത്. തിരുവനന്തപുരം സ്വദേശിയായ അർജുൻ താരകല്യാണിന്റെ ശിഷ്യൻ കൂടിയാണ്. സൗഭാഗ്യ പങ്ക് വയ്ക്കുന്ന മിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി വൈറൽ ആകാറുണ്ട്. ഇപ്പോൾ താര പുത്രിയുടെ പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ചിത്രം മാത്രമല്ല അതിന് താരം നൽകിയ കുറിപ്പും ഏറെ വൈറൽ ആണ്. അച്ഛൻ രാജാറാമിന് ഒപ്പമുള്ള പഴയ ചിത്രവും ഒരു സ്നേഹവും കുറിപ്പും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ” നിങ്ങൾ ഒരുപാട് ദൂരെ, ശരിക്കും ഒരുപാട് ദൂരെ, ഇനിയൊരിക്കലും വീണ്ടും കാണില്ല. ഒരിക്കലും തൊടാൻ പറ്റില്ല. പക്ഷേ ഞാൻ എന്നും എന്നും സ്‌നേഹിച്ചുകൊണ്ടേയിരിക്കും ഡാഡി”, എന്നാണ് സൗഭാഗ്യ വെങ്കിടേഷ് കുറിച്ചിരിക്കുന്നത്.മുൻപും അച്ഛന്റെ ഓർമ്മകൾ താരം പങ്കിട്ടിരുന്നു. ഇരുവരുടെയും ചിത്രത്തിന് അമ്മ താര കല്യാണും ലവ് റിയാക്ഷൻ നൽകിയിട്ടുണ്ട്. വിവാഹദിവസം അച്ഛൻ കൂടെ ഇല്ലാഞ്ഞതിന്റെ സങ്കടം സൗഭാഗ്യ പ്രകടമാക്കിയിരുന്നു. കരച്ചിൽ അടക്കാൻ പാട് പെടുന്ന സൗഭാഗ്യയുടെ വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രവും ഏറെ നൊമ്പരം സമ്മാനിക്കുന്നത്. ചിത്രവും, പോസ്റ്റും വൈറൽ ആയതിനു പിന്നാലെ നിരവധി ആരാധകർ ആണ് താരത്തെ ആശ്വസിപ്പിച്ചു രംഗത്ത് വരുന്നത് . “ഇത് കാണുമ്പോ മനസു പിടക്കുന്നു , നമുക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നു , എത്ര സന്തോഷത്തിനിടയിലും ഒരു വിങ്ങലായി കിടക്കും, സങ്കടപെടരുത്” എന്നാണ് സൗഭാഗ്യയുടെ പോസ്റ്റിന് ആരാധകർ പങ്ക് വയ്ക്കുന്ന കമന്റ്.

  ടിക് ടോക് ക്വീൻ ആണ് സൗഭാഗ്യ എങ്കിൽ ടിക് ടോക്കിലെ രാജാവായിരുന്നു ഫുക്രു. രണ്ടുപേർക്കും ഒരു മില്യണിൽ അധികം ഫോളോവേഴ്‌സാണ് ആണ് ഉണ്ടായിരുന്നത്. ഒരു സിനിമയിലോ സീരിയലിലോ അഭിനയിച്ചില്ലെങ്കിലും ടിക് ടോക് നൽകിയ താര പരിവേഷം ആയിരുന്നു ഇരുവർക്കും ഉണ്ടായിരുന്നത്. മാത്രമല്ല ബിഗ് ബോസിലേക്കുള്ള വഴി ഫുക്രുവിനു തുറന്നു കിട്ടിയതും ടിക് ടോക്ക് എഫെക്റ്റ് തന്നെ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് ടിക് ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത് ഇതോടെ, ടിക് ടോക് പ്രേമികൾക്കാണ് ഏറെ നിരാശ. ഇപ്പോൾ ഫുക്രു ടിക് ടോക് ഓർമ്മകൾ പങ്ക് വയ്ക്കുന്ന ഒരു വീഡിയോ ആണ് ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത്. ഇൻ ലവിങ് മെമ്മറി ഓഫ് എന്ന ക്യാപ്‌ഷൻ നൽകികൊണ്ടാണ് ഫുക്രു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആര്യയും എലീനയും ഉൾപ്പെടെയുള്ള താരങ്ങളും ഫുക്രുവിന് കമന്റുകൾ പങ്ക് വച്ച് രംഗത്ത് വന്നു. ” ഇത് ഒന്നിന്റെയും അവസാനമല്ല, ഇത് നിന്റെ പുതിയ പ്രോജക്റ്റിന്റെ തുടക്കമാണ് എന്നാണ് എലീന കമന്റ് പങ്ക് വച്ചത്. അതേസമയം ടിക് ടോക് ഡിലീറ്റ് ചെയ്തുകൊണ്ടാണ് സൗഭാഗ്യ രംഗത്ത് വന്നത്. ഗുഡ് ബൈ ടിക്ടോക്കിനും 1.5 മില്യൺ ഫോളോവേഴ്‌സിനും എന്ന് പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് പങ്ക് വച്ചത്. പിന്നെ ടിക് ടോക് നിരോധിച്ചത് കൊണ്ട് ഞാൻ തകർന്നുപോയോ എന്ന് ചോദിക്കുന്നവരോട് ഒന്ന് പറയാൻ ഉണ്ട്; ഇത് സൗഭാഗ്യ വെങ്കിടേഷ് അല്ല ഒരു ടിക്ടോക്ക് ആപ്ലിക്കേഷൻ മാത്രമാണ് ഇല്ലാതെ ആയത്… ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തു മാധ്യമവും ഒരു പ്ലാറ്റ്ഫോമാണ് എന്നും താരം പറയുന്നു. പ്രേക്ഷകരുടെ പ്രിയങ്കരരായ താര ദമ്പതികള്‍ ആണ് അടുത്തിടെ വിവാഹിതരായ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും, നടന്‍ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയെപോലെ തന്നെ നൃത്തത്തില്‍ തിളങ്ങുന്ന സൗഭാഗ്യ മലയാളത്തില്‍ ഡബ്‌സ്മാഷ് തരംഗം തീര്‍ത്ത ആളായിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ സൗഭാഗ്യ എത്തുമെന്ന് കരുതിയവരാണ് അധികമെങ്കിലും സിനിമയിലേക്കേ ഇല്ലെന്ന നിലപാടിലായിരുന്നു സൗഭാഗ്യ.

  All rights reserved.

  The post കണ്ണുനിറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ് അര്‍ജ്ജുനെ തേടി ആ അപൂര്‍വ്വ സൗഭാഗ്യം appeared first on Tamil Yogi Asia.

  Latest Posts

  ഞാനും കാവേരിയും വേർപിരിഞ്ഞിട്ട് വർഷങ്ങളായെന്ന് സൂര്യ കിരൺ – TamilYogi Asia

  കണ്ണാന്തുമ്പി പോരാമോയെന്ന ഗാനത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമണ് കാവേരി.മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു മലയാളത്തിൽ നിന്നും അപ്രത്യക്ഷയായത്.ബാലതാരമായി സിനിമയിലെത്തി നായികയായി മാറുകയായിരുന്നു താരം.മോഹൻലാലും മമ്മൂട്ടിയുമുൾപ്പടെ നിരവധി...

  അമ്മക്കുട്ടിയായി അച്ഛനെ വേലി കെട്ടി ദൂരെ നിർത്തിയിരുന്നവൾ പിറന്നാളിന് അച്ഛൻ അടുത്തില്ലാത്ത സങ്കടം പറഞ്ഞ് കണ്ണ് നിറയ്ക്കുന്നു,കുറിപ്പ് – TamilYogi Asia

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകരിൽ ഒരാൾ ആണ് അശ്വതി ശ്രീകാന്ത്.ടി വി പരിപാടികളിൽ കൂടിയും സ്റ്റേജ് ഷോകൡ കൂടിയും വളരെ അധികം ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അശ്വതി.ഒരു എഴുത്തുകാരി എന്ന നിലയിലും...

  ഒടുവിൽ മലയാളത്തിന്റെ സ്വന്തം ശബരിനാഥ് ഇനി ഓർമ്മകളിൽ മാത്രം സ്വപ്നങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി

  കഴിഞ്ഞദിവസം മലയാളി സീരിയൽ പ്രേക്ഷകരുടെ ഹൃദയം തകർത്ത് ഒരു വാർത്തയായിരുന്നു മലയാളത്തിന്റെ സ്വന്തം സീരിയൽ നടനായ ശബരീനാഥ് എന്ന ചെറുപ്പക്കാരനായ നടന്റെ വിയോഗം ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ...

  ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് ചോദിച്ച സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല – TamilYogi Asia

  താരങ്ങൾ കൂറ് മാറിയതിനെ തുടർന്ന് സിനിമ രംഗത്ത് നിന്ന് നിരവധി പേരാണ് വിമർശനവുമായെത്തിയത്.കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായ സിദ്ദിഖും ഭാമയുമാണ് അവസാനമായി കൂറുമാറിയത്. ഇടവേള ബാബുവും ബിന്ദു പണിക്കരും നേരത്തെ കൂറുമാറിയിരുന്നു.വിഷയത്തിൽ പ്രതികരണവുമായി...

  Don't Miss

  മഞ്ജു വാര്യരുടെ നെറ്റിയിലെ മുറിവിന് പിന്നിലെ കഥ – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍.ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമായി.ഇപ്പോള്‍ മഞ്ജുവിന്റെ കൈ നിറയെ ചിത്രങ്ങളാണ്.രണ്ടാം...

  തന്നെക്കാള്‍ പ്രായത്തിന് ഇളയതായിരുന്ന കെപിഎസി ലളിതയെ ചേച്ചി എന്ന് വിളിക്കുന്നത് വഴക്കിന് കാരണമായി, നെടുമുടി വേണു പറയുന്നു – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട സിനിമ താരങ്ങളാണ് കെപിഎസി ലളിതയും നെടുമുടി വേണുവും.ഇപ്പോള്‍ പണ്ടുകാലത്ത് കെപിഎസി ലളിതയുമായുള്ള രസകരമായ വഴക്കിന്റെ കഥ പറഞ്ഞിരിക്കുകയാണ് നെടുമുടി.ഭരതന്‍ കെപിഎസി ലളിതയേക്കാള്‍ സ്‌നേഹിച്ചത് തന്നെയായത് കൊണ്ടാണ് എപ്പോഴും തന്നോട്...

  ലക്ഷ്മി പ്രമോദിനെ കൂട്ടത്തെറിവിളിച്ച് സോഷ്യല്‍ മീഡിയ നടിയെ സീരിയലിൽ നിന്നും പുറത്താക്കി

  പ്രതിശ്രുതവരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിന്റെ പേരില്‍ ആണ് കൊല്ലം കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്തതത്. വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സീരിയല്‍ താരം ലക്ഷ്മി പ്രമോദും വാര്‍ത്തകളില്‍ ഇടം പിടിച്ചു....

  ഗുരുകൃപയില്‍ കഠിനമായ ആയുര്‍വേദ ചികിത്സയില്‍ ലാലേട്ടന്‍

  ക്വാറന്റയിനും ആയൂര്‍വേദ ചികിത്സയും എല്ലാം തന്നെ പൂർത്തിയാക്കി നടൻ മോഹൻലാൽ വീണ്ടും ക്യാമറയ്‌ക്ക്‌ മുന്നിലെത്തുന്നു. ഇക്കൊല്ലവും പതിവ് മുടക്കാതെ എല്ലാവര്‍ഷവുമുള്ള ആയൂര്‍വേദ ചികിത്സ നടത്തിയിരിക്കുകയാണ്. ‌ വര്‍ഷങ്ങളായി കര്‍ക്കിടക...

  പാരീസ് ചോക്ലേറ്റും ബ്രിട്ടാണിയ ബിസ്കറ്റ് പാക്കറ്റുകളുമായി കാത്തിരിക്കുന്ന വല്ല്യമ്മച്ചി മീനയുടെ ഓർമ്മകൾ

  നാലു പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിൽ കാമുകിയായും ഭാര്യയായും അമ്മയായുമൊക്കെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മീന എന്ന മേരി ജോസഫ്. ഇന്ന് താരം വിടവാങ്ങിയിട്ട് 23 വര്‍ഷം ...

  Stay in touch

  To be updated with all the latest news, offers and special announcements.