Wednesday, August 12, 2020
More

  Latest Posts

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

  കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

  കുമ്പങ്ങളി നൈറ്റ്‌സിലെ ഈ താരത്തിന് സംഭവിച്ചത് അറിഞ്ഞോ സഹായിച്ചവര്‍ പോലും തിരിഞ്ഞുനോക്കാനില്ല


  കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് ഏറെ പരിചിതമായ നടിയാണ് അംബിക റാവു. മലയാള സിനിമയിൽ സഹസംവിധായികയായും അഭിനേതാവായും സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. ഡയാലിസിസിന് താരം ആഴ്ചയിൽ രണ്ട് തവണയാണ് വിധേയയാകുന്നത്.

  താരത്തിന് എല്ലാവിധ സഹായവുമായി കൂടെ കൈത്താങ്ങായിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിൽ ആയ സാഹചര്യത്തിൽ ഇപ്പോൾ തുടർ ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടി നിൽക്കുകയാണ്. എന്നാൽ ഫെഫ്കയും സിനിമാ രം​ഗത്തു നിന്നുള്ളവരും പലരും സഹായങ്ങൾ ചെയ്തു തന്നിരുന്നു. ആ സഹായങ്ങൾ കൊണ്ട് തന്നെയാണ് മുന്നോട്ട് പോയിരുന്നതും. പക്ഷേ അതിനും പരിമിതികളില്ലേ എന്നുള്ള തുറന്നു പറച്ചിലും താരം നടത്തുന്നുമുണ്ട്.ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്തിന് പ്രധാന കാരണം സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയിൽ ആണ് എന്നും സഹോദരൻ അജി ആണ് തൃശ്ശൂരെ വീട്ടിൽ ഹോസ്പിറ്റലിൽ പോകുവാനും മറ്റു സഹായങ്ങൾക്കായി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ നിർഭാഗ്യവശാൽ അജിയും സ്‌ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടപ്പിലായി. ഇതോടെ ഈ മഹാമാരിയുടെ കാലത്തു് ആശുപത്രി ചെലവ് പോലും നേരിടാനാകാതെ അത്യന്തം പ്രതിസന്ധിയിൽ കഴിയുകയാണ് അംബിക റാവു.അംബികയുടെയും സഹോദരന്റെയും ചികിത്സയ്ക്ക് എല്ലാ സഹായവുമായി മുന്നിൽ ഇപ്പോൾ ഉള്ളത് തൃശൂർ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് തന്നെയുളളത്. ഈ കൂട്ടായ്മയിൽ സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവരും ഉൾപ്പെടുന്നുണ്ട്. മീശ മാധവന്‍, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളിലും അംബിക അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ആയും താരം പ്രവർത്തിച്ചു. എന്നാല്‍ സിനിമയിലെ മിന്നുംലോകത്ത് നിന്നും മാറി ഗുരുതരമായ അവസ്ഥയില്‍ കഴിയുകയാണ് ഇപ്പോള്‍ താരം. ദീര്‍ഘ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ആഴ്ച്ചയില്‍ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരന്‍ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടര്‍ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അംബിക ഇപ്പോള്‍. വിവാഹമോചിതയായ താരത്തിന് ഒരു മകനാണ് ഉള്ളത്. സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയില്‍ ആണ് ഇപ്പോള്‍ ജീവിതം മുന്നോട്ടുപോകുന്നത്. തൃശ്ശൂരെ വീട്ടില്‍ ഹോസ്പിറ്റലില്‍ പോകുവാനും മറ്റു സഹായങ്ങള്‍ക്കായി സഹോദരന്‍ അജി ആണ് ഉണ്ടായിരുന്നത്. നിര്‍ഭാഗ്യവശാല്‍ അജിയും സ്ട്രോക്ക് വന്ന് ഒരു വശം തളര്‍ന്ന് കിടപ്പിലായി. തുടര്‍ന്ന് ഈ മഹാമാരിയുടെ കാലത്തു് ആശുപത്രി ചെലവ് പോലും നേരിടാനാകാതെ അത്യന്തം പ്രതിസന്ധിയില്‍ ആണ് അംബിക റാവു. തൃശൂര്‍ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്റെയും ചികിത്സയ്ക്ക് എല്ലാ സഹായവുമായി മുന്നില്‍ തന്നെയുളളത്. സംവിധായകരായ ലാല്‍ജോസ്, അനൂപ് കണ്ണന്‍, നടന്മാരായ സാദിഖ്, ഇര്‍ഷാദ് എന്നിവരും ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നുണ്ട്.

  ഫെഫ്കയും സിനിമാ രം?ഗത്തു നിന്നുള്ളവരും പലരും സഹായങ്ങള്‍ ചെയ്തു തന്നിരുന്നു. ആ സഹായങ്ങള്‍ കൊണ്ട് തന്നെയാണ് മുന്നോട്ട് പോയിരുന്നതും. പക്ഷേ അതിനും പരിമിതികളില്ലേ എന്ന് അംബിക ചോദിക്കുന്നു. അഭിനയവും സിനിമാ ജോലികളുമൊക്കെയായി പോവുമ്പോഴാണ് രണ്ടു കൊല്ലം മുന്‍പ് ആദ്യം അഡ്മിറ്റായത്, കിഡ്നി പണിമുടക്കി. കുറേ കാലം ഡയാലിസിസ് ഒന്നും ചെയ്യാതെ മുന്നോട്ടു പോയി. ആദ്യം മുതല്‍ എനിക്ക് ബിപി കൂടുതലാണ്, പക്ഷേ മരുന്നൊന്നും കഴിച്ചിരുന്നില്ല. അതൊക്കെയാണ് പിന്നീട് ഇങ്ങനെയായി മാറിയത്. രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തതു കൊണ്ട് ലാസ്റ്റ് സ്റ്റേജില്‍ എത്തിയപ്പോഴാണ് അംബികയ്ക്ക് മനസ്സിലായത്. ഇതിനിടയിലാണ് കുമ്പളങ്ങിയിലൊക്കെ അഭിനയിച്ചത്. എന്നാല്‍ സ്ഥിതി ഇപ്പോള്‍ വഷളായി. ഇടയ്ക്ക് മൂന്നു നാലു പടത്തില്‍ നിന്നും വിളിച്ചപ്പോഴും ഡയാലിസിസ് കാരണം പോവാന്‍ പറ്റിയില്ല. അസുഖത്തിന്റെ മാനസികാവസ്ഥ വേറെയാണ്. ഈ അന്തരീക്ഷമൊന്നും എനിക്ക് പറ്റുന്നില്ല. മിണ്ടാനും പറയാനുമൊന്നും ആളുകളില്ലാതെ വരുമ്പോഴൊക്കെ ഡൗണ്‍ ആവും. ഒന്നിനും ഒരു ഉത്സാഹം തോന്നുന്നില്ലെന്ന് താരം മുമ്പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സിനിമാമോഹവുമായി കൊച്ചിയിലെത്തുന്ന യുവതലമുറയ്ക്ക് എന്നും താങ്ങും തണലുമായിരുന്നു അംബിക. എന്നാല്‍ താന്‍ വാതില്‍ തുറന്നിട്ട് ആളുകളെ ക്ഷണിച്ചതു പോലെയൊന്നും ആരും തിരിച്ച് ചെയ്യില്ലെടോ എന്നും വിഷമത്തോടെ അംബിക അന്ന് വെളിപ്പെടുത്തിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികള്‍ക്ക് പരിചിതമായ നടിയാണ് അംബിക റാവു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളില്‍ തിളങ്ങുന്ന അഭിനയം കാഴ്ചവച്ച അംബികാ റാവു തൊമ്മനും മക്കളും, സാള്‍ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മറാത്തി അച്ഛനും മലയാളി അമ്മയ്ക്കും ജനിച്ച അംബിക വളരെ വര്‍ഷങ്ങളായി സിനിമയില്‍ സജീവമായിരുന്നു.

  All rights reserved.

  The post കുമ്പങ്ങളി നൈറ്റ്‌സിലെ ഈ താരത്തിന് സംഭവിച്ചത് അറിഞ്ഞോ സഹായിച്ചവര്‍ പോലും തിരിഞ്ഞുനോക്കാനില്ല appeared first on Tamil Yogi Asia.

  Latest Posts

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

  കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

  Don't Miss

  നഴ്‌സിങ് മോഹം പൂര്‍ത്തിയാക്കാന്‍ തട്ടീംമുട്ടീം താരം ഭാഗ്യലക്ഷ്മി ലണ്ടനില്‍; ഉടന്‍ തിരിച്ചെത്താനാകില്ലെന്ന് സൂചന നല്‍കി താരം

  കോവിഡു കാലത്തു ലണ്ടനില്‍ എത്തിയ മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ താരം ഭാഗ്യലക്ഷ്മി പ്രഭു എല്ലാവരെയും ഏറെ മിസ് ചെയ്യുന്നതായി സോഷ്യല്‍ മീഡിയ വഴി വിളിച്ചു പറഞ്ഞിരിക്കുന്നു. യാത്രകള്‍ ഇഷ്ടപെടുന്ന താരം കോവിഡ്...

  തന്റെ നോട്ടത്തിന്റെ കുഴപ്പംകൊണ്ടാണ് വയർ മാത്രം കാണുന്നത്- സാധിക – TamilYogi Asia

  മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്. മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്....

  അതിലും കുറഞ്ഞ ഒരു ശിക്ഷയും ഇയാള്‍ ഒരിക്കലും അര്‍ഹിക്കുന്നില്ല കൈലാസ് മേനോന്‍

  മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരു നിർമ്മാതാവ് കൂടിയാണ്. മക്കളെ പാടത്തും പറമ്പിലും മഴയത്തുമൊക്കെ ഓടികളിലേക്കാണ് വിട്ടിരുന്നു വീഡിയോ സാന്ദ്ര...

  മഴ ആസ്വദിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് – TamilYogi Asia

  മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃതയ്‍ക്കും ആരാധകർ നിരവധിയാണ്. താരപുത്രിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അലംകൃതയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മഴ ആസ്വദിച്ചിരിക്കുന്ന അലംകൃതയുടെ ചിത്രവുമായാണ്...

  മുപ്പത് വർഷമായി രജിസ്റ്റർ മാര്യേജ് നടന്നിട്ടെന്ന് മാലാ പാർവതി – TamilYogi Asia

  അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ തിളങ്ങുന്ന താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരത്തിന് സൈബർ അതിക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 2007 ലായിരുന്നു മാലാ പാർവതി അഭിനയ രംഗത്തേക്ക് എത്തുന്നത്. ടൈം...

  Stay in touch

  To be updated with all the latest news, offers and special announcements.