Tuesday, September 15, 2020
More

  Latest Posts

  ഞാന്‍ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും, അനശ്വരയ്ക്ക് പിന്തുണയുമായി അഹാന – TamilYogi Asia

  അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.നടി...

  കൈയിലെ പണമെല്ലാം തീർന്നു ബ്രൂടീഷ്യൻ ഒന്നും ഇല്ല ജിഷയുടെ അമ്മ പറയുന്നത് കേട്ടോ

  ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ...

  മൂന്ന് മാസം കഴിഞ്ഞു,കുഞ്ഞ് വയറിൽ കൈവെച്ച് പേളി – TamilYogi Asia

  ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ...

  റംസിയെ ഇഷ്ടം ആയിരുന്നു പക്ഷെ ഈ ഒരു കാര്യം അംഗീകരിച്ചു നൽകാൻ കഴിയുമായിരുന്നില്ല മകന്റെ ഭാവി നോക്കി

  റംസി എന്ന യുവതിയുടെ ആത്മഹത്യ എല്ലാവരുടെയും ഹൃദയം തകർത്ത ഒരു വാർത്തയായിരുന്നു ഇത്ര ഏറെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ആത്മഹത്യ സംഭവം ഉണ്ടായിട്ടില്ല പ്രണയനൈരാശ്യം എന്നോ പ്രതിശ്രുത വരൻ കാലു മാറിയപ്പോൾ...

  കൈയിലെ പണമെല്ലാം തീർന്നു ബ്രൂടീഷ്യൻ ഒന്നും ഇല്ല ജിഷയുടെ അമ്മ പറയുന്നത് കേട്ടോ


  ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ പോയിരുന്നു കളക്ടർ രാജൻ പണിക്കർ സാർ പോയതിനുശേഷം പുതിയ പലപ്രാവശ്യമായി കലക്ടർ മൂന്നുലക്ഷം രൂപ പലതവണയായട്ടാണ് എനിക്ക് തന്നത് ഒരു പ്രാവശ്യം സുഖമില്ലാതെ ചികിത്സയ്ക്ക് വേണ്ടി തന്നത്.

  പക്ഷേ ആ കാശുകൊണ്ട് ചികിത്സിച്ചിട്ട് എന്റെ അസുഖങ്ങൾ ഒന്നും മാറിയില്ല കൈക്ക് ഒരു ഓപ്പറേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത് ആ ഓപ്പറേഷന്റെ പണത്തിനു വേണ്ടി കളക്ടറെ കാണാൻ ഞാൻ പോയിരുന്നു പോയപ്പോൾ അവിടെ ഉള്ളവർ എന്നെ കളക്ടറെ കാണിച്ചില്ല. ഞാൻ അപേക്ഷ കൊണ്ട് പോയിട്ട് എന്റെ അപേക്ഷ സ്വീകരിച്ചില്ല. അവിടെയുള്ള ഒരു മേടം ഞാൻ എപ്പോൾ ചെന്നാലും എന്നെ നിഷേധിച്ച് കളിയാക്കുന്ന രീതിയിൽ ആണ് പെരുമാറാറുള്ളത് ഇതൊക്കെ കളക്ടർ അറിയുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയാൻ പാടില്ല ഇവർ കള്ളത്തരങ്ങൾ നടത്തി കൂട്ടുന്നതാണോ എന്നോ എനിക്കറിയില്ല. പുറമേ കോടികൾ വന്നു എന്നാണ് പറയുന്നത്. തെറ്റ് ചെയ്യാതെ മാനം മര്യാദയ്ക്ക് ജീവിക്കുന്ന എന്നെപ്പോലുള്ള പെണ്ണുങ്ങളുടെ മേൽ ചീത്തപ്പേരുണ്ടാക്കുന്നു ഇപ്പോഴത്തെ ചില നേതാക്കന്മാരുടെ ആളുകൾ. എന്റെ കൊച്ചിനെ കൊന്നിട്ട് ഇത്രയും നാളായി എന്തുകൊണ്ട് ഇതുവരെ എന്റെ കൊച്ചിനെ കൊന്ന പ്രതികളെ ശിക്ഷിച്ചില്ല അമീർ ഇസ്ലാമിനെ പിടിച്ച് 20 ദിവസത്തിനുള്ളിൽ ശിക്ഷ നൽകുമെന്ന് പറഞ്ഞിരുന്നു ഇതുവരെയും ശിക്ഷിച്ചിട്ടില്ല. അതുപോലെ അമീർ ഇസ്ലാമിന്റെ കൂടെ എത്ര കൂട്ടാളികൾ ഉണ്ടായിട്ടുണ്ട് എന്റെ കൊച്ചിനെ കൊല്ലാൻ അവരെ പോലും ഇതുവരെയും ശിക്ഷിച്ചിട്ടില്ല. എന്റെ മകൾ മരിച്ചപ്പോൾ അവളുടെ കയ്യിൽ ഒരു തലമുടിയും ഒരു വിരലടയാളവും ഉണ്ടായിരുന്നു ഈ രേഖകളൊന്നും ഇരുവരെയും തെളിയിച്ചിട്ടില്ല. മൂത്ത മോൾ ആണെങ്കിൽ എന്നെ അന്വേഷിക്കുകയോ നോക്കുകയോ ഒന്നുമില്ല. ഇപ്പോൾ ഉള്ള നേതാക്കന്മാർ ഞാൻ എങ്ങനെ ജീവിക്കുന്നു എന്തു ചെയ്യുന്നു എന്നുപോലും അന്വേഷിക്കാറില്ല. എന്റെ മകൾ മരിച്ചപ്പോൾ വന്നതാണ് അതല്ലാതെ ഇതുവരെയും വരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഞാനാണെങ്കിൽ എനിക്ക് പറ്റുന്ന രീതിയിൽ കൂലിപ്പണി എടുത്തെങ്കിലും ജീവിക്കണമെന്ന ആഗ്രഹകാരിയാണ് ആരെയും പിടിച്ചുപറിച്ചോ മോഷ്ടിച്ചോ ജീവിക്കണമെന്ന ആഗ്രഹം എനിക്കില്ല ജനങ്ങൾ തന്ന പൈസയാണ് ആ പൈസ എനിക്ക് കിട്ടണം. കോടികൾ ഉണ്ട് രാജേശ്വരി കോടീശ്വരി ആണ് എന്നൊക്കെയാണ് പുറത്ത് എല്ലാവരും അറിയുന്നത് അപ്പോൾ എനിക്ക് എത്ര കോടി പണം വന്നിട്ടുണ്ടോ ആ പണത്തിന്റെ സത്യാവസ്ഥ പുറത്തു വരണം ഇപ്പോൾ എന്റെ പെൻഷൻ നിഷേധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ച പൈസയാണ് ഞാൻ ചോദിക്കുന്നത് ആ പൈസയിൽ നിന്ന് ഓണമായിട്ട് കൂടി എനിക്ക് കുറച്ചു പൈസ തന്നിട്ടില്ല. പത്രത്തിലൊക്കെ ന്യൂസ് ഉണ്ടായിരുന്നു ഓണമായിട്ട് രണ്ടുമാസത്തെ പെൻഷൻ തുക എല്ലാവർക്കും കൊടുക്കുന്നുണ്ട് എന്ന് അതറിഞ്ഞ്.

  ഓണം കഴിഞ്ഞതിന്റെ പിറ്റേദിവസം പൈസ ചോദിച്ച് കൊണ്ട് ഞാൻ താലൂക്ക് ഓഫീസിൽ ചെന്നപ്പോൾ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെൻഷൻ ചേച്ചിക്ക് ഇല്ല എന്നാണ്. ഒരുപാട് ഹോസ്പിറ്റലിൽ ചെന്ന് ഞാൻ ചികിത്സ നേടി പക്ഷേ ഇതുവരെയും എന്റെ കൈ ഭേദം ആയിട്ടില്ല ആശുപത്രിയിൽ നിന്ന് ഡോക്ടർ പറഞ്ഞത് വീണ്ടും എനിക്ക് ഓപ്പറേഷന് വേണമെന്നാണ് ഓപ്പറേഷന് വേണ്ടി പണം വേണമെന്ന് പറഞ്ഞ് ഞാൻ കലക്ടറെ സമീപിച്ചിരുന്നു. ജനങ്ങൾ തന്ന പണത്തിൽ നിന്നാണ് ഞാൻ ചോദിക്കുന്നത് വേറെ ഏതു നേതാക്കന്മാരുടെ കയ്യിൽ നിന്നും ഞാൻ കാശ് ചോദിക്കുന്നില്ല. ഇതിനു മുൻപും പാർട്ടിക്കാർ 15 ലക്ഷം രൂപ ബാങ്കിൽ ഇട്ടിട്ട് ഞാൻ കാശ് ചോദിച്ചു കഴിഞ്ഞപ്പോൾ പാർട്ടിക്കാർ പറഞ്ഞത് ആ പണം തിരിച്ച് പാർട്ടിക്കാർക്ക് തന്നെ വേണം ആ പണം നിങ്ങൾക്ക് തരാൻ ഉള്ളതല്ല എന്നൊക്കെ പറഞ്ഞ് ഒരുപാട് ലഹള ഉണ്ടാക്കി അങ്ങനെ ഒരു വിധത്തിൽ ഞാൻ ആ പണം വാങ്ങിച്ച് എടുത്തു എന്റെ വീടു പണിതപ്പോൾ ഉണ്ടായ കടങ്ങൾ ഒക്കെ ആ പണംകൊണ്ട് വീട്ടി. ഇപ്പോൾ ശരിക്കും പറഞ്ഞുകഴിഞ്ഞാൽ പത്തു പൈസക്ക് പോലും നിവർത്തിയില്ലാതെ കളക്ടർ പോയതിനു ശേഷം ഈ മൂന്നു ലക്ഷം രൂപ പലതവണയായി എനിക്ക് തന്നു കൊണ്ടിരുന്ന പണം ഇപ്പോൾ നിർത്തൽ ചെയ്തിരിക്കുകയാണ്. ജനങ്ങൾ തന്ന പണം എനിക്ക് കിട്ടണം ആ പണം എനിക്ക് അവകാശപ്പെട്ട പണമാണ് ഒരു നേതാക്കന്മാരുടെയും പണമല്ല.കലക്ടർ പോയതിനുശേഷം മൂന്നുലക്ഷം രൂപ തന്നത് അല്ലാതെ പത്ത് പൈസ എനിക്ക് വരുമാനമില്ല ഞാൻ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് നേതാക്കന്മർ എന്താണ് അന്വേഷിക്കാത്തത് സർക്കാർ എന്നെ ഏറ്റെടുത്തിരിക്കുകയാണ് എന്ന് പറയുന്നു എന്തുകൊണ്ട് എന്നെ അന്വേഷിക്കുന്നില്ല എന്തുകൊണ്ട് എനിക്ക് ജനങ്ങൾ തന്ന പണം എനിക്ക് തരാത്തെ അവർ പിടിച്ചുവെച്ചു. എന്റെ പണം എനിക്ക് കിട്ടണം അത് നേതാക്കന്മാരുടെയും കാശ് അല്ല പൊതുജനങ്ങളുടെ പണമാണ് ആ പണം എനിക്ക് കിട്ടാതെ പറ്റില്ല കാരണം എനിക്ക് ജീവിക്കാൻ വേറെ നിവർത്തി ഒന്നുമില്ല എനിക്ക് സുഖമില്ല ഞാൻ കുറെ നാളായി പെരുമ്പാവൂരിലെ പലരോടും ഒക്കെ കടം വാങ്ങിയാണ് ജീവിക്കുന്നത് പല ഹോട്ടലുകളിലും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്. എന്റെ മൂത്ത മോൾ എന്നെ നോക്കൂക പോലുമില്ല എന്നെ നോക്കിക്കൊണ്ടിരുന്നത് എന്റെ ജിഷ മോളാണ്. നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചുകൊണ്ടിരുന്ന എന്റെ മകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് എനിക്ക് നിങ്ങളുടെ ആരുടെയും സഹായം തേടേണ്ടി വരില്ലായിരുന്നു. എനിക്ക് ഉണ്ട് എന്ന് പറഞ്ഞ പെൻഷനും ഇപ്പോൾ ലഭിക്കുന്നില്ല.

  എന്റെ ചികിത്സയുടെ ഭാഗമായി ഒരു ഇഞ്ചക്ഷന് ആയിരം രൂപയാണ് വില ഒരു നേരത്തെ ഇഞ്ചക്ഷൻ എടുക്കാൻ വേണ്ടി ഞാൻ ആരോട് പണം വാങ്ങിക്കും. പെരുമ്പാവൂർ ഉള്ള എല്ലാ കടകളിലും ഹോട്ടലുകളിലും മെഡിക്കൽ ഷോപ്പുകളിലും ഞാൻ കടം ചോദിച്ചു കഴിഞ്ഞു ഞാനിപ്പോൾ കടത്തിൽ മുങ്ങി ജീവിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ തന്ന പണം എനിക്ക് കിട്ടണം എന്റെ പെൻഷൻ പണവും എനിക്ക് കിട്ടണം. ഇങ്ങനെയായിരുന്നു രാജേശ്വരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

  The post കൈയിലെ പണമെല്ലാം തീർന്നു ബ്രൂടീഷ്യൻ ഒന്നും ഇല്ല ജിഷയുടെ അമ്മ പറയുന്നത് കേട്ടോ appeared first on Tamil Yogi Asia.

  Latest Posts

  ഞാന്‍ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും, അനശ്വരയ്ക്ക് പിന്തുണയുമായി അഹാന – TamilYogi Asia

  അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.നടി...

  കൈയിലെ പണമെല്ലാം തീർന്നു ബ്രൂടീഷ്യൻ ഒന്നും ഇല്ല ജിഷയുടെ അമ്മ പറയുന്നത് കേട്ടോ

  ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ...

  മൂന്ന് മാസം കഴിഞ്ഞു,കുഞ്ഞ് വയറിൽ കൈവെച്ച് പേളി – TamilYogi Asia

  ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ...

  റംസിയെ ഇഷ്ടം ആയിരുന്നു പക്ഷെ ഈ ഒരു കാര്യം അംഗീകരിച്ചു നൽകാൻ കഴിയുമായിരുന്നില്ല മകന്റെ ഭാവി നോക്കി

  റംസി എന്ന യുവതിയുടെ ആത്മഹത്യ എല്ലാവരുടെയും ഹൃദയം തകർത്ത ഒരു വാർത്തയായിരുന്നു ഇത്ര ഏറെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ആത്മഹത്യ സംഭവം ഉണ്ടായിട്ടില്ല പ്രണയനൈരാശ്യം എന്നോ പ്രതിശ്രുത വരൻ കാലു മാറിയപ്പോൾ...

  Don't Miss

  ഇങ്ങനെയായിരുന്നു മിയയുടെ വിവാഹം, വീഡിയോ പങ്കുവെച്ച് സഹോദരി ജിനി – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്.കഴിഞ്ഞ ദിവസമാണ് മിയ വിവാഹിതയായത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില് മിനന്നു ചാര്‍ത്തിയത്.എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു...

  ഒരു ദിവസം കൊണ്ട് 10 ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ് 

  ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച് സ്ഥലം വിടാമെന്ന് വിചാരിച്ച യുവാവിന് കിട്ടിയത് ജിമിട്ട്...

  പതിവുതെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ – TamilYogi Asia

  കോവിഡും വിവാദങ്ങളും മൂലം കേരളം ഇളകി മറിയുമ്പോൾ ഒരു പോരാട്ടത്തിനെന്നോണം ഊർജം സമാഹരിക്കാൻ മോഹൻലാൽ ആയുർവേദ ചികിൽസയിൽ.എന്തൊക്കെ ആയാലും വർഷത്തിൽ ഉള്ള ഈ ചികിൽസ മുടക്കിയിട്ട് ലാലിനു ഷൂട്ടിങ്ങും ഇല്ല മറ്റ്...

  ഹാരിസിന്റെ ആ മറുപടി കേട്ട് ഹൃദയം ഒന്നു പിടഞ്ഞു എന്നു സുഹൃത്ത്

  റംസി എന്ന പെൺകുട്ടിയുടെ മുഖം ആണ് ഇന്ന് മലയാളികളുടെ മനസ്സിലും കണ്ണിലും നിറഞ്ഞു നിൽക്കുന്നത് അവളുടെ മധുരമായ ശബ്ദം ആണ് ഇപ്പോൾ മലയാളികളുടെ കാതുകളിൽ മുഴങ്ങുന്നത് അവസാന നിമിഷം വരെയും ഹാരിസിന്...

  കോടീശ്വരന്മാരുടെ അവസ്ഥ ഇതാണെങ്കിൽ പിന്നെ പാവപ്പെട്ടവരുടെ അവസ്ഥ എത്ര പരിതാപകരം ആണെന്ന് ഊഹിക്കാമല്ലോ-സന്തോഷ് പണ്ഡിറ്റ് – TamilYogi Asia

  കഷ്ടപ്പെടുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും എപ്പോഴും സഹായമെത്തിക്കുന്ന നടനാണ് സന്തോഷ് പണ്ഡിറ്റ്. ലോക്ക്ഡൗണിനിടയിലും വയനാട്ടിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ടിവികൾ എത്തിക്കുന്നതിന്റെയും മലപ്പുറം, പാലക്കാട് ജില്ലകളിലും, താനൂർ, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും നിർധനരായ വീട്ടമ്മമാർക്ക്...

  Stay in touch

  To be updated with all the latest news, offers and special announcements.