Wednesday, September 16, 2020
More

  Latest Posts

  കണ്ണകിയായി ഉമ നായർ,ചിത്രം വൈറൽ – TamilYogi Asia

  വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല.ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉമാ നായരാണ്.മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട്...

  ഞാന്‍ കരയുന്നത് മകള്‍ മീനൂട്ടി കാണുന്നുണ്ട്, മായമോഹിനിക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ച് നടന്‍ ദിലീപ് – TamilYogi Asia

  മലയാള സിനിമയില്‍ സ്ത്രീ വേഷത്തിലൂടെ നടന്മാര്‍ ഞെട്ടിച്ചിട്ടുണ്ട്.ഒരു സിനിമയില്‍ മുഴുനീള സ്ത്രീ വേഷത്തില്‍ അഭിനയിച്ച നടന്‍ ദിലീപ് ആണ്.ചാന്ത് പൊട്ടിലെ സ്‌ത്രൈണത കഥാപാത്രത്തിന് ശേഷം മായാമോഹിനിയില്‍ ആണ് ദിലീപ് സ്ത്രീ വേഷത്തില്‍...

  തട്ടുകട ഇടേണ്ടി വന്നാലും മാപ്പ് പറയില്ല, വിലക്കിനെ മറികടന്ന സംവിധായകന്‍ വിനയന്‍, ആരാധകന്‍ പറയുന്നു – TamilYogi Asia

  പലപ്പോഴും പരമ്പരാഗത നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയിട്ടുള്ള സംവിധായകനാണ് വിനയന്‍.നിറം കുറവുള്ള നടന്റെ കൂടെ അഭിനയിക്കാനായി മടി കാണിച്ചവര്‍ ഉണ്ടായിരുന്ന കാലത്ത് ആ നടനെ നായകന്‍ ആക്കി സിനിമകള്‍ ചെയ്തു തന്റെ നിലപാട്...

  ആ സമയത്തു ഞാൻ അനുഭവിച്ച വേദനകളും കളിയാക്കലുകളും എല്ലാം കണ്ടത് എന്റെ മീനാക്ഷി

  മമ്മൂട്ടി മോഹൻലാൽ തുടങ്ങി താര രാജാക്കന്മാരും യുവതാരങ്ങളും എല്ലാം സ്ത്രീ വേഷങ്ങളിൽ എത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഒന്നോ രണ്ടോ സീനുകളിൽ മാത്രമാണ് ഇങ്ങനെ വേഷം മാറേണ്ടി വന്നതെങ്കിൽ മുഴുനീളം സിനിമയിൽ സ്ത്രീ...

  ഞാന്‍ കരയുന്നത് മകള്‍ മീനൂട്ടി കാണുന്നുണ്ട്, മായമോഹിനിക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ച് നടന്‍ ദിലീപ് – TamilYogi Asia

  മലയാള സിനിമയില്‍ സ്ത്രീ വേഷത്തിലൂടെ നടന്മാര്‍ ഞെട്ടിച്ചിട്ടുണ്ട്.ഒരു സിനിമയില്‍ മുഴുനീള സ്ത്രീ വേഷത്തില്‍ അഭിനയിച്ച നടന്‍ ദിലീപ് ആണ്.ചാന്ത് പൊട്ടിലെ സ്‌ത്രൈണത കഥാപാത്രത്തിന് ശേഷം മായാമോഹിനിയില്‍ ആണ് ദിലീപ് സ്ത്രീ വേഷത്തില്‍ തിളങ്ങിയത്.മായാമോഹിനിയ്ക്ക് വേണ്ടി ദിലീപ് തയ്യാറെടുത്തിരുന്നത് യഥാര്‍ഥത്തില്‍ ഒരു സ്ത്രീ എങ്ങനെ ആയിരിക്കുന്നുവോ അതെല്ലാം പാലിച്ച് കൊണ്ടായിരുന്നു.കഥാപാത്രത്തിന്റെ മികവിന് വേണ്ടി കാത് കുത്തിയപ്പോഴും ത്രെഡ് ചെയ്തപ്പോഴുമൊക്കെയുള്ള അനുഭവങ്ങള്‍ നടന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.കഥാപാത്രത്തെ കുറിച്ച് നടന്‍ തന്നെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറല്‍ ആവുകയാണ്.

  ‘സ്ത്രീ വേഷം കെട്ടിയതിന് ശേഷം സ്ത്രീ വലിയൊരു സംഭവമാണെന്നാണ് ദിലീപ് തുറന്ന് പറഞ്ഞിട്ടുള്ളത്.എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഉള്ളവരാണ് സ്ത്രീകള്‍.ഒരുപക്ഷേ അങ്ങനെ അല്ലായിരുന്നെങ്കില്‍ പിന്നെ സ്ത്രീകള്‍ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല.വീണ്ടും വീണ്ടും ബ്യൂട്ടി പാര്‍ലറിലും മറ്റും പോവുകയും ഉണ്ടാകില്ല.മായമോഹിനി എങ്ങനെ ഉണ്ടാകുന്നുവെന്ന് മീനാക്ഷി ശരിക്കും കണ്ടോണ്ടിരുന്ന ആളാണ്.കാത് കുത്തുമ്‌ബോഴും പിരുകും ത്രെഡ് ചെയ്യുമ്പോഴൊക്കെ മീനൂട്ടി എന്റെ അടുത്ത് ഉണ്ടായിരുന്നു.അയ്യോ എന്നൊക്കെ പറഞ്ഞ് ഞാന്‍ കരയുന്നതൊക്കെ മീനൂട്ടി സാക്ഷിയാകേണ്ടി വന്നു.ഈ രൂപം എന്റെ വീട്ടിലുള്ളവരും മറ്റും വനിതയുടെ കവര്‍ പേജില്‍ വരുമ്പോഴാണ് കാണുന്നത്.അതുവരെ കണ്ടിട്ടില്ല.ആ ചിത്രം കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഭയങ്കര ഷോക്ക് ആയി പോയി.എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത്.ശരിക്കും ഒരു പെണ്‍കുട്ടിയെ പോലെ ആവുമോ എന്നൊക്കെ അവര്‍ കരുതി.അതേസമയം മീനുട്ടിയ്ക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയുള്ള സന്തോഷമായിരുന്നു.മീനൂട്ടിയ്‌ക്കൊപ്പം അങ്ങനെയാണ് വിഗ് ഒക്കെ വെച്ച് നില്‍ക്കുന്നൊരു ചിത്രവും അന്ന് എടുത്തിരുന്നു.അത് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.പിന്നെ സിനിമയ്ക്ക് വേണ്ടി ഞാന്‍ ഫോട്ടോഷൂട്ട് നടത്തിയപ്പോള്‍ വീട്ടില്‍ നിന്നും എല്ലാവരും ഫോട്ടോ എടുക്കാന്‍ വേണ്ടി വന്നിരുന്നു.ഇങ്ങനെയൊന്ന് വളരെ അപൂര്‍വ്വമായിട്ടായിരുന്നു കിട്ടുന്നത്.അതെല്ലാം പുറത്ത് വന്നിരുന്നു. ചോറ് കഴിക്കുന്നത് സ്ത്രീ വേഷത്തിന് വേണ്ടി നിര്‍ത്തേണ്ടി വന്നിരുന്നു.എന്നാല്‍ അതിലും പ്രശ്‌നമായത് നഖം നീട്ടി വളര്‍ത്തിയതായിരുന്നു.ഷര്‍ട്ട് ഇടാനോ,വീട്ടില്‍ മറ്റെന്ത് കാര്യത്തിനോ ഒരു സഹായിയുടെ ആവശ്യം വേണ്ടി വന്നിരുന്നു.ചിത്രീകരണം നടക്കുന്നതിനിടെ ദാസേട്ടന്റെ ഒരു പരിപാടിയ്ക്ക് പോയിരുന്നു.അന്ന് അദ്ദേഹം എന്റെ കൈയിലെ നഖം കണ്ട് കളിയാക്കിയിരുന്നു.അതോടെ കൈ പുറത്ത് കാണിക്കാതെ പോക്കറ്റില്‍ തന്നെ വെച്ചോണ്ടായിരുന്നു നടപ്പ്.അതോടെ പാന്റ് ഊരി പോകുന്നത് കൊണ്ടാണോ കൈ പോക്കറ്റിലിടുന്നതെന്നായി അടുത്ത ചോദ്യം.ദിലീപ് എന്ന നടന്‍ മലയാള സിനിമയിലെ ഏത് ഭസ്മാസുരനെ വധിക്കാനാണ് സ്ത്രീ വേഷം കെട്ടിയതെന്ന് അവതാരകന്‍ ചോദിച്ചിരുന്നു.എനിക്ക് അങ്ങനെ ആരോടും ശത്രുതയില്ല.എന്നോട് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ തന്നെ എന്തിനെന്ന് ഞാന്‍ അങ്ങോട്ടേ ചോദിക്കാറുള്ളു എന്നും ദിലീപ് വ്യക്തമാക്കുന്നു.

  Previous articleകേരളത്തിൽ കോവിഡ് കാലത്ത് 140 ചെറുപ്പക്കാർ ആത്മഹത്യ ചെയ്തു

  Latest Posts

  കണ്ണകിയായി ഉമ നായർ,ചിത്രം വൈറൽ – TamilYogi Asia

  വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല.ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉമാ നായരാണ്.മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട്...

  ഞാന്‍ കരയുന്നത് മകള്‍ മീനൂട്ടി കാണുന്നുണ്ട്, മായമോഹിനിക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ച് നടന്‍ ദിലീപ് – TamilYogi Asia

  മലയാള സിനിമയില്‍ സ്ത്രീ വേഷത്തിലൂടെ നടന്മാര്‍ ഞെട്ടിച്ചിട്ടുണ്ട്.ഒരു സിനിമയില്‍ മുഴുനീള സ്ത്രീ വേഷത്തില്‍ അഭിനയിച്ച നടന്‍ ദിലീപ് ആണ്.ചാന്ത് പൊട്ടിലെ സ്‌ത്രൈണത കഥാപാത്രത്തിന് ശേഷം മായാമോഹിനിയില്‍ ആണ് ദിലീപ് സ്ത്രീ വേഷത്തില്‍...

  തട്ടുകട ഇടേണ്ടി വന്നാലും മാപ്പ് പറയില്ല, വിലക്കിനെ മറികടന്ന സംവിധായകന്‍ വിനയന്‍, ആരാധകന്‍ പറയുന്നു – TamilYogi Asia

  പലപ്പോഴും പരമ്പരാഗത നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയിട്ടുള്ള സംവിധായകനാണ് വിനയന്‍.നിറം കുറവുള്ള നടന്റെ കൂടെ അഭിനയിക്കാനായി മടി കാണിച്ചവര്‍ ഉണ്ടായിരുന്ന കാലത്ത് ആ നടനെ നായകന്‍ ആക്കി സിനിമകള്‍ ചെയ്തു തന്റെ നിലപാട്...

  ആ സമയത്തു ഞാൻ അനുഭവിച്ച വേദനകളും കളിയാക്കലുകളും എല്ലാം കണ്ടത് എന്റെ മീനാക്ഷി

  മമ്മൂട്ടി മോഹൻലാൽ തുടങ്ങി താര രാജാക്കന്മാരും യുവതാരങ്ങളും എല്ലാം സ്ത്രീ വേഷങ്ങളിൽ എത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഒന്നോ രണ്ടോ സീനുകളിൽ മാത്രമാണ് ഇങ്ങനെ വേഷം മാറേണ്ടി വന്നതെങ്കിൽ മുഴുനീളം സിനിമയിൽ സ്ത്രീ...

  Don't Miss

  നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോളു കൈയടിച്ചുപോകും ആരായാലും 

  ഇന്ത്യ ഒന്നടങ്കം നമിച്ചു പോയി യുവാവിനു മുന്നിൽ അനാഥനായി ഒരു നിമിഷത്തെ വിശപ്പ് മാറാനുള്ള ഭക്ഷണത്തിനായി ഭിക്ഷ എടുത്ത യുവാവ് ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്കും മുൻപിൽ ഒന്നടങ്കം നമിച്ചു പോവുകയാണ് സോഷ്യൽ...

  വിവാഹാലോചനയുമായി വരുന്നവരുടെ ആവശ്യം അതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുചിത്ര നായർ

  വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. സീരിയലിലെ വില്ലത്തി ആയി അത്ര തന്‍മയത്വത്തോടെയാണ് പപ്പി എന്ന നെഗറ്റീവ് കഥാപാത്രത്തെ...

  1989ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചരണം നടത്തിയ ചിത്രം പുറത്തുവിട്ട് കൃഷ്ണ കുമാർ – TamilYogi Asia

  നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ.കാശ്മീരം എന്ന...

  ഉപ്പുംമുളകിലേക്ക് തിരിച്ചെത്തി സന്തോഷം പങ്കിട്ട് പ്രേക്ഷകരുടെ സ്വന്തം മുടിയന്‍

  പതിവ് കണ്ണീര്‍പരമ്പരകളില്‍ നിന്നും വ്യത്യസ്തമാണ് ഉപ്പും മുളകും. കോമഡിയും സെന്റിമന്‍സും എല്ലാം ഒരുപോലെ ഒത്തുചേര്‍ന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സീരിയലിലെ ഓര കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ ആളുകളെപ്പോലെ സീരിയ ല്‍...

  Stay in touch

  To be updated with all the latest news, offers and special announcements.