Thursday, September 17, 2020
More

  Latest Posts

  എം ജി ശ്രീകുമാറിന്റെ ലണ്ടനിലെ ശിഷ്യൻ സുദേവ് കുന്നത്ത് ആലപിച്ച മലയാള ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു – TamilYogi Asia

  Oru Dalam Maathram sudev kunnath.JPG ലണ്ടൻ : ബ്രിട്ടനിലെ മലയാളികൾക്കും സംഗീത പ്രേമികൾക്കും സുപരിചിതമായ നാമമാണ് സുദേവ് കുന്നത്ത് എന്ന തൃശ്ശൂരുകാരനായ പാട്ടുകാരൻ , ബ്രിട്ടനിലെ പ്രശസ്തമായ സോഫ്റ്റ് വെയർ കമ്പനിയായ...

  ഇതിനെ ആണോ എട്ടിന്റെ പണി എന്നു പറയുന്നത് ഇങ്ങനെ ഒരു മറുപടി ലക്ഷ്മി പ്രതീക്ഷിച്ചില്ല

  റംസിയുടെ ആത്മഹത്യാ കേസിൽ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദ് ബാംഗ്ലൂരിലേക്ക് കടന്നതായി വിവരം കൊല്ലത്തു നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടത് എന്നാണ് സൂചന ഇതിനെല്ലാം ഒത്താശയും ചെയ്തു...

  മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെ പാടി ജോജു നടന്‍ ജോജുവിന്റെയും മകളുടെയും പാട്ട് കേള്‍ക്കാം

  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

  ചെമ്പരത്തി സീരിയലിലെ വില്ലത്തി ശ്രീപത്മയുടെ കുടുംബവിശേഷങ്ങള്‍

  സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ...

  ഞാന്‍ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും, അനശ്വരയ്ക്ക് പിന്തുണയുമായി അഹാന – TamilYogi Asia

  അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.നടി അഹാന കൃഷ്ണയും അനശ്വര രാജന് പിന്തുണയുമായി രംഗത്ത് എത്തി.ഫേസ്ബുക്കില്‍ തന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഹാന അനശ്വര രാജന് പിന്തുണ നല്‍കിയത്.ചിത്രം പങ്കുവെച്ച് അഹാന കുറിച്ചതിങ്ങനെ.‘ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്.ഞാന്‍ ഇതുപോലെ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും.എന്റെ കാരക്ടര്‍ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ആര്‍ക്കും അധികാരമില്ല.നിങ്ങളുടെ ചിന്തകളെ നോക്കൂ,എന്റെ വസ്ത്രത്തെ അല്ല.സ്ത്രീയാകട്ടെ പുരുഷനാകട്ടെ,അവരുടെ കയ്യും കാലും വയറുമൊക്കെ ഒന്നുതന്നെയാണ്.അതില്‍ എന്താണ് വ്യത്യാസം. ഇപ്പോള്‍ ഒരു പുരുഷന്‍ അവന്റെ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താല്‍, അത് പ്രചോദനമായി,മാസ് ആയി ഹോട്ട് ആയി.പക്ഷേ അതൊരു പെണ്‍കുട്ടി ചെയ്താലോ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരം.അവള്‍ക്ക് നാണമില്ല,ശ്രദ്ധിക്കാന്‍ വേണ്ടി ചെയ്യുന്നു,ഇങ്ങനെയാണ് കമന്റുകള്‍ വരിക.’Anaswara Rajan hit back at trolls against her dressing | Indian Talentsഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്.പതിനെട്ടു വയസു തികയാന്‍ കാത്തിരിയ്ക്കുകയായിരുന്നോ തുണി കുറക്കാന്‍, എന്നൊക്കെയായിരുന്നു അനശ്വരയ്ക്ക് എതിരെയുള്ള കമന്റുകതള്‍.എന്നാല്‍ ഇതിന് അനശ്വര മറുപടിയും നല്‍കി.ഏറെ വിമര്‍ശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു.ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ,എന്നായിരുന്നു അനശ്വരയുടെ മറുപടി.

  Posting a really nice picture of me wearing a tiny dress , showing most of my legs to take attendance of the number of…

  Opublikowany przez Ahaanę Krishną Poniedziałek, 14 września 2020

  Previous articleഒരു പുരുഷനിൽ ലോകം ചെറുതാക്കേണ്ട,പുരുഷൻ അവസാനവാക്കുമല്ല, മറക്കാനും നിസ്സാരമായി കരുതുവാനും കഴിയില്ലെങ്കിൽ ശരീരം പങ്കുവെക്കാനൊരുങ്ങരുത്
  Next articleകുടുംബത്തിലെ മൂന്ന് എഞ്ചിനിയർമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി  Latest Posts

  എം ജി ശ്രീകുമാറിന്റെ ലണ്ടനിലെ ശിഷ്യൻ സുദേവ് കുന്നത്ത് ആലപിച്ച മലയാള ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു – TamilYogi Asia

  Oru Dalam Maathram sudev kunnath.JPG ലണ്ടൻ : ബ്രിട്ടനിലെ മലയാളികൾക്കും സംഗീത പ്രേമികൾക്കും സുപരിചിതമായ നാമമാണ് സുദേവ് കുന്നത്ത് എന്ന തൃശ്ശൂരുകാരനായ പാട്ടുകാരൻ , ബ്രിട്ടനിലെ പ്രശസ്തമായ സോഫ്റ്റ് വെയർ കമ്പനിയായ...

  ഇതിനെ ആണോ എട്ടിന്റെ പണി എന്നു പറയുന്നത് ഇങ്ങനെ ഒരു മറുപടി ലക്ഷ്മി പ്രതീക്ഷിച്ചില്ല

  റംസിയുടെ ആത്മഹത്യാ കേസിൽ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദ് ബാംഗ്ലൂരിലേക്ക് കടന്നതായി വിവരം കൊല്ലത്തു നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടത് എന്നാണ് സൂചന ഇതിനെല്ലാം ഒത്താശയും ചെയ്തു...

  മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെ പാടി ജോജു നടന്‍ ജോജുവിന്റെയും മകളുടെയും പാട്ട് കേള്‍ക്കാം

  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

  ചെമ്പരത്തി സീരിയലിലെ വില്ലത്തി ശ്രീപത്മയുടെ കുടുംബവിശേഷങ്ങള്‍

  സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ...

  Don't Miss

  ക്ലോസ്സായിട്ടുള്ള റൊമാന്റിക്ക് രം​ഗങ്ങൾ ചെയ്യാൻ മടിയാണ്-ശോഭന – TamilYogi Asia

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന.ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം...

  ഭർത്താവിനൊപ്പം ജീവിച്ചത് വെറും ഒരു വർഷം മാത്രം,പഠനം തുടരണം-ശ്രിത ശിവദാസ് – TamilYogi Asia

  മലയാളികളുടെ പ്രീയപ്പെട്ട നായികായാണ് ശ്രീത ശിവദാസ്.ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികായയാണ് താരം എത്തുന്നത്.ആദ്യ സിനിമയിലൂടെത്തന്നെ ആരാധകരെ കരസ്ഥമാക്കാൻ ശ്രീതക്ക് സാധിച്ചു.ഓർഡിനറിക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തിനെ...

  കുടുംബത്തിലെ മൂന്ന് എഞ്ചിനിയർമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി – TamilYogi Asia

  മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം...

  Stay in touch

  To be updated with all the latest news, offers and special announcements.