Monday, September 14, 2020
More

  Latest Posts

  മൈ ഡിയര്‍ കുട്ടിച്ചത്തനായി എത്തിയ ബാലതാരത്തെ ഇപ്പോള്‍ കണ്ടോ

  സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകള്‍ തീര്‍ത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീ ഡി സിനിമ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും...

  മിയ വിവാഹത്തിന് അണിഞ്ഞ ഗൗണിന്റെ പ്രത്യേകത കേട്ടോ

  കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടി മിയ ജോര്‍ജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നത്. വലിയ ആഘോഷത്തോടെ നടി മിയ ജോര്‍ജും അഷ്‌വിന്‍ ഫിലിപ്പും ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന്...

  നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോളു കൈയടിച്ചുപോകും ആരായാലും 


  ഇന്ത്യ ഒന്നടങ്കം നമിച്ചു പോയി യുവാവിനു മുന്നിൽ അനാഥനായി ഒരു നിമിഷത്തെ വിശപ്പ് മാറാനുള്ള ഭക്ഷണത്തിനായി ഭിക്ഷ എടുത്ത യുവാവ് ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്കും മുൻപിൽ ഒന്നടങ്കം നമിച്ചു പോവുകയാണ് സോഷ്യൽ ലോകം ഈ ഭൂമിയിലേക്ക് അനാഥരായി ആരും എത്താറില്ല.

  ചില സാഹചര്യങ്ങളാണ് പലരെയും അനാഥരാകുന്നത് ഇപ്പോളിതാ അനാഥനായ യുവാവിന്റെ ജീവിതകഥയാണ് സോഷ്യൽ ലോകത്ത് ചർച്ചയായിരിക്കുന്നത് അനാഥനായി മധുരയിലെത്തിയ യുവാവിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു വിശപ്പ് സഹിക്കാനാവാതെ ആരും തുണയില്ലാതെ ഏഴുമാസം ഭിക്ഷയെടുത്തു കടത്തിണ്ണയിൽ അന്തിയുറങ്ങിട്ടും മുന്നോട്ടു കൊണ്ടുപോയി ദിവസം 150 രൂപ മുതൽ 200 രൂപ വരെ ഭിക്ഷയെടുത്തു ഉണ്ടാക്കിയ പണം ചിലവ് കഴിഞ്ഞു മിച്ചം പിടിച്ച് 7000 രൂപ വരെ സ്വരൂപിച്ചു അതിൽ 5000 രൂപ കൊടുത്ത് വീട് വാടകയ്ക്ക് എടുക്കുകയും മിച്ചമുള്ള 2000 രൂപയ്ക്ക് സൈക്കിളിൽ ചായ വിൽപ്പന നടത്താനും യുവാവ് തീരുമാനിച്ചു തന്റെ കഷ്ടപ്പാടിന് മുന്നിലും അതുപോലെ ജീവിതം വിജയിച്ചു കാണിക്കാനുള്ളതാണെന്ന യുവാവിന്റെ തീരുമാനം കണ്ടും ആകണം ദൈവം അദ്ദേഹത്തെ കൈവിട്ടില്ല ചായ വിൽപ്പനയിൽ നല്ല പുരോഗതി ഉണ്ടായി സ്വന്തമായി വരുമാനം ഉണ്ടാക്കാനും കച്ചവടം മെച്ചപ്പെടുത്താനും യുവാവ് പ്രയത്നിച്ചു കച്ചവടത്തിലും വരുമാനത്തിലും പുരോഗതി ഉണ്ടായതോടെ യുവാവിന്റെ പുതിയ ജോലിയാണ് നിറഞ്ഞമനസ്സോടെ സോഷ്യൽ മീഡിയ കൈയ്യടിച്ച് സ്വീകരിച്ചത് തനിക്കു ലഭിക്കുന്ന വരുമാനത്തിൽ നിന്നും ദിവസവും തന്നാൽ കഴിയുന്ന ആളുകളിലെക്ക് ഒരുനേരത്തെ ഭക്ഷണം പാകം ചെയ്ത് ഭക്ഷണപ്പൊതികൾ ആയി ആരോരുമില്ലാതെ കടത്തിണ്ണയിൽ അഭയം പ്രാപിക്കുന്ന വൃദ്ധരിലേക്ക് എത്തിക്കുകയാണ് ഈ യുവാവ് ഇന്ന് അധികം സാമ്പത്തിക ഭദ്രതയെ വരുമാനമോ ഉണ്ടായിട്ടല്ല എങ്കിലും വിശപ്പിന്റെ വിളി ആ യുവാവിന് നല്ലതുപോലെ അറിയുന്നത് കൊണ്ടായിരുന്നു തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഒരുനേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുമെന്ന് യുവാവ് പറയുന്നു സിനിമ താരങ്ങളടക്കം യുവാവിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്ത് വരുന്നുണ്ട് സോഷ്യൽ മീഡിയ ദ ഗോഡ് ഓഫ് സർവീസ് എന്ന ടൈറ്റിലോടെ യുവാവിന്റെ പ്രവർത്തി ഏറ്റെടുത്തിരിക്കുകയാണ്. ആ നല്ല മനസ്സിനെ നമിക്കുന്നു സോദരാ. വിശന്നവനെ വിശപ്പിന്റെ വില അറിയൂ. താങ്കളെ ദൈവം രക്ഷിക്കും. പ്രാർത്ഥനയോടെ ജോലി ചെയ്യാനുള്ള ഒരു മനസും ആരോഗ്യവും ഉണ്ടങ്കിൽ ദൈവവിചാരവും ഉണ്ടങ്കിൽ എല്ലാം നടക്കും വന്നവഴി മറക്കാത്തവൻ,വിശക്കുന്നവരാണ് തൻ്റെ അയൽവാസി എന്നു മനസ്സിൽ കണ്ടവൻ. നമ്മടെ കയ്യിലുള്ളത് കൊണ്ട് മറ്റുള്ളോരെ സഹായിച്ചാൽഞമ്മള് പോലും അറിയാതെ പടച്ചോൻ ഞമ്മളേം സഹായിച്ചു കൊണ്ടിരിക്കും.

  ആ ചായ കാരന് പകരം ഈ ചായ കാരനെ പ്രധാനമന്ത്രി ആകണം എന്നാൽ രച്ചപ്പെടും നല്ല മനസിന് ഹ്യദയം നിറഞ്ഞ അഭിനന്തനങ്ങൾ ഇതിനൊക്കെ ടി സ് ലൈക്ക് അടിക്കുന്നവർ എന്ത് മനുഷ്യർ ദൂർത് അടിക്കുന്നവരും എത്ര കിട്ടിയാലും ആർത്തി തീരാത്തവരും ആ മനുഷ്യന്റെ മുന്നിൽ കീടങ്ങൾ ദൈവത്തെ പോലെ ആരുമില്ല ദൈവത്തിന് ആരും പറയേണ്ട ദൈവത്തിൻറെ അനുഗ്രഹം ഹം എന്നേ പറയാവൂ ആ പയ്യൻ വളരെ ഉയർന്ന നിലയിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, അനേകം പേർക്ക് അങ്ങനെ സഹായം ചെയ്യാൻ കഴിയട്ടെ. നല്ല കാര്യം ആണ് അവൻ ചെയ്തത് ഓരോ പണമുള്ളവനും ചെയ്യാത്തത് ചെയ്യാൻ മടിക്കുന്നത്. ഇ ഒരു പുണ്യപ്രവൃത്തി കൊണ്ടു അവൻ വലിയ ആളാവട്ടെ ഉയരങ്ങളിൽ എത്തട്ടെ. ജീവിച്ചിരുന്ന ആൾദൈവം ഇതാണ് അല്ലാതെ തന്നെ പൂജിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നവരെ ഇന്നത്തെ കാലത്തെ ആൾദൈവങ്ങൾ വെച്ചുനീട്ടുന്ന വെച്ചുനീട്ടുന്ന ഭിക്ഷയല്ല ഇത്. മനസ്സറിഞ്ഞു, നിറഞ്ഞു നൽകുന്ന അമൃതാണ്. വിശപ്പകറ്റാൻ ഒരുനേരത്തെ ഭക്ഷണം മോഷ്ടിക്കുന്നവനെ കല്ലെറിഞ്ഞു കൊല്ലുന്നവർക്കും ഒരു ഓർമ്മപ്പെടുത്തൽ ഈ യുവാവിന്റെ പുതിയ ജോലിയാണ് നിറഞ്ഞമനസ്സോടെ സോഷ്യൽ മീഡിയ കൈയ്യടിച്ച് സ്വീകരിച്ചത് തനിക്കു ലഭിക്കുന്ന വരുമാനത്തിൽ നിന്നും ദിവസവും തന്നാൽ കഴിയുന്ന ആളുകളിലെക്ക് ഒരുനേരത്തെ ഭക്ഷണം പാകം ചെയ്ത് ഭക്ഷണപ്പൊതികൾ ആയി ആരോരുമില്ലാതെ കടത്തിണ്ണയിൽ അഭയം പ്രാപിക്കുന്ന വൃദ്ധരിലേക്ക് എത്തിക്കുകയാണ് ഈ യുവാവ് ഇന്ന് അധികം സാമ്പത്തിക ഭദ്രതയെ വരുമാനമോ ഉണ്ടായിട്ടല്ല എങ്കിലും വിശപ്പിന്റെ വിളി ആ യുവാവിന് നല്ലതുപോലെ അറിയുന്നത് കൊണ്ടായിരുന്നു തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഒരുനേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുമെന്ന് യുവാവ് പറയുന്നു സിനിമ താരങ്ങളടക്കം യുവാവിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്ത് വരുന്നുണ്ട് സോഷ്യൽ മീഡിയ ദ ഗോഡ് ഓഫ് സർവീസ് എന്ന ടൈറ്റിലോടെ യുവാവിന്റെ പ്രവർത്തി ഏറ്റെടുത്തിരിക്കുകയാണ്. ആ നല്ല മനസ്സിനെ നമിക്കുന്നു സോദരാ. ചെറുപ്പക്കാരൻ.

  All rights reserved.

  The post നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോളു കൈയടിച്ചുപോകും ആരായാലും  appeared first on Tamil Yogi Asia.

  Latest Posts

  മൈ ഡിയര്‍ കുട്ടിച്ചത്തനായി എത്തിയ ബാലതാരത്തെ ഇപ്പോള്‍ കണ്ടോ

  സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകള്‍ തീര്‍ത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീ ഡി സിനിമ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും...

  മിയ വിവാഹത്തിന് അണിഞ്ഞ ഗൗണിന്റെ പ്രത്യേകത കേട്ടോ

  കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടി മിയ ജോര്‍ജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നത്. വലിയ ആഘോഷത്തോടെ നടി മിയ ജോര്‍ജും അഷ്‌വിന്‍ ഫിലിപ്പും ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന്...

  Don't Miss

  ശുദ്ധ പോക്രിത്തരമാണിത്, വാസു അണ്ണന്‍ ട്രോളുകളോട് പ്രതികരിച്ച് രേവതി സമ്പത്ത് – TamilYogi Asia

  കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലെ ട്രോള്‍ നായകനാണ് കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച് വാസു എന്ന കഥാപാത്രം. വളരെ കുറച്ച് സമയം കൊണ്ട് വാസു ട്രോളന്മാര്‍ക്ക് ഇടയില്‍ നിറഞ്ഞു.ചിത്രത്തില്‍ നടി...

  ഉപ്പും മുളകിൽ നിന്നും മുടിയനും പുറത്തായോ, നിരാശയോടെ ആരാധകർ – TamilYogi Asia

  ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയപരമ്പരയാണ് ഉപ്പും മുളകും.അതിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.ബാലചന്ദ്രൻ നീലു ദമ്പതികളും അവരുടെ അഞ്ചു മക്കളും ഒരുമിച്ചെത്തിയ പരമ്പരയിലെ ഓരോ താരങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്.ഇതിലെ...

  മീര മിഥുൻ അന്തരിച്ചു, പോസ്റ്റ്മോർട്ടവും അന്വേഷണവും ആരംഭിച്ചു, സ്വന്തം മരണവാർത്ത ട്വീറ്റ് ചെയ്ത് വിവാദനായിക – TamilYogi Asia

  വിവാദങ്ങളിൽ സ്ഥിരം ഇടംപിടിക്കുന്ന നടിയാണ് മീര മിഥുൻ‌.തമിഴിലെ സൂപ്പർതാരങ്ങൾക്ക് എതിരെ വൻ ആരോപണങ്ങൾ ഉന്നയിച്ചാണ് മീര രംഗത്ത് എത്തുന്നത്.അടുത്തിടെ നിത്യാനന്ദ സ്വാമിയെ സപ്പോർട്ട് ചെയ്തെത്തിയത് വിവാദമായിരുന്നു. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ...

  സിനിമ വിടില്ല, സ്‌നേഹവും പിന്തുണയും വേണം, വിവാഹ ശേഷം മിയ – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടി മിയ ജോര്‍ജ് ഇന്നലെയാണ് വിവാഹിത ആയത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്..ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.ജീവിതത്തില്‍...

  കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ട്, ശരണ്യ ആനന്ദ് പറയുന്നു – TamilYogi Asia

  മോഹന്‍ലാല്‍ നായകനായി എത്തിയ ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യ ആനന്ദ്.പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് ശരണ്യ.ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലും.ചാണക്യതന്ത്രം,ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ...

  Stay in touch

  To be updated with all the latest news, offers and special announcements.