Wednesday, August 12, 2020
More

    Latest Posts

    ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

    ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

    കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

    ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

    ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

    കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

    കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

    നർത്തകിയായി ദിവ്യ ഉണ്ണി, കൂടെ മകളും, ചിത്രം വൈറൽ – TamilYogi Asia


    മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ദിവ്യ ഉണ്ണി. തൊണ്ണൂറുകളിലെ സൂപ്പർഹിറ്റ് നായികയായിരുന്നു നടി. സൂപ്പർ താരങ്ങളുടെ ഒക്കെ പെയർ ആയി ദിവ്യ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നടി വിട്ടു നിന്നെങ്കിലും നൃത്തവും മറ്റുമായി തിരക്കിലായിരുന്നു. എന്നാൽ നടിയുടെ ആദ്യ വിവാഹം പരാജയമായിരുന്നു. ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം നടന്നത് 2002ലാണ്. 2016ൽ ബന്ധം അവസാനിച്ചു. 2018 ഫെബ്രുവരി നാലിന് ദിവ്യയുടെ രണ്ടാം വിവാഹം നടന്നു. മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനും ദിവ്യയുമായുള്ള വിവാഹം ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഓൺലൈൻ ക്ലാസുമായി ദിവ്യ ഉണ്ണി സജീവമാണ്. നൃത്ത പരിശീലനത്തിനോ പഠിപ്പിക്കുന്നതിനോ മുടക്കം വരുത്തിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. വീട്ടിൽ എല്ലാവരും ഒരുമിച്ചുള്ളതിനാൽ മകളും സന്തോഷത്തിലാണ്. എല്ലാവരുടേയും ശ്രദ്ധ അവൾക്ക് ലഭിക്കുന്നുണ്ട്. മകളേയും എടുത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ദിവ്യ ഉണ്ണി ഇപ്പോൾ എത്തിയിട്ടുള്ളത്. അമ്മ നൃത്തവേഷത്തിലാണെങ്കിലും ഐശ്വര്യയ്ക്ക് അതൊന്നും കുഴപ്പമില്ല. അമ്മയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനായി പോസ് ചെയ്തിരിക്കുകയാണ് ഐശ്വര്യ . ആ ഫോട്ടോ പകർത്തിയത് അച്ഛനാണെന്നും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു.

    കഴിഞ്ഞ ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവം നേരത്തെ ദിവ്യ ഉണ്ണി പങ്കുവെച്ചിരുന്നു. ‘പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്‌നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.’
    ‘തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നു,’ ദിവ്യ ഉണ്ണി പറയുന്നു. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.

    Previous articleദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങുന്നു, എല്ലാ സീറ്റിലും ഇരിക്കാം
    Next articleറോസാ പുഷ്പങ്ങൾ മാത്രം പോരല്ലോ, കല്ലേറും വേണം- അഹാനക്ക് പിന്തുണയുമായി കൃഷ്ണകുമാർ



    Latest Posts

    ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

    ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

    കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

    ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

    ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

    കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

    കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

    Don't Miss

    നഴ്‌സിങ് മോഹം പൂര്‍ത്തിയാക്കാന്‍ തട്ടീംമുട്ടീം താരം ഭാഗ്യലക്ഷ്മി ലണ്ടനില്‍; ഉടന്‍ തിരിച്ചെത്താനാകില്ലെന്ന് സൂചന നല്‍കി താരം

    കോവിഡു കാലത്തു ലണ്ടനില്‍ എത്തിയ മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ താരം ഭാഗ്യലക്ഷ്മി പ്രഭു എല്ലാവരെയും ഏറെ മിസ് ചെയ്യുന്നതായി സോഷ്യല്‍ മീഡിയ വഴി വിളിച്ചു പറഞ്ഞിരിക്കുന്നു. യാത്രകള്‍ ഇഷ്ടപെടുന്ന താരം കോവിഡ്...

    തന്റെ നോട്ടത്തിന്റെ കുഴപ്പംകൊണ്ടാണ് വയർ മാത്രം കാണുന്നത്- സാധിക – TamilYogi Asia

    മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്. മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്....

    അതിലും കുറഞ്ഞ ഒരു ശിക്ഷയും ഇയാള്‍ ഒരിക്കലും അര്‍ഹിക്കുന്നില്ല കൈലാസ് മേനോന്‍

    മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരു നിർമ്മാതാവ് കൂടിയാണ്. മക്കളെ പാടത്തും പറമ്പിലും മഴയത്തുമൊക്കെ ഓടികളിലേക്കാണ് വിട്ടിരുന്നു വീഡിയോ സാന്ദ്ര...

    മഴ ആസ്വദിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് – TamilYogi Asia

    മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃതയ്‍ക്കും ആരാധകർ നിരവധിയാണ്. താരപുത്രിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അലംകൃതയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മഴ ആസ്വദിച്ചിരിക്കുന്ന അലംകൃതയുടെ ചിത്രവുമായാണ്...

    മുപ്പത് വർഷമായി രജിസ്റ്റർ മാര്യേജ് നടന്നിട്ടെന്ന് മാലാ പാർവതി – TamilYogi Asia

    അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ തിളങ്ങുന്ന താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരത്തിന് സൈബർ അതിക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 2007 ലായിരുന്നു മാലാ പാർവതി അഭിനയ രംഗത്തേക്ക് എത്തുന്നത്. ടൈം...

    Stay in touch

    To be updated with all the latest news, offers and special announcements.