പേളിയും ശ്രീനിയും ഷിയാസും ഇവരോട് പിണക്കത്തിലാണോ?അധോലോകം വീണ്ടുമൊന്നിച്ചു! പുറത്തുമിവര്‍ കൂട്ടുകാരാണ്

0
74പരസ്പരം പാരവെക്കലും പണി കൊടുക്കലുമെല്ലാം ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നെങ്കിലും ചിലര്‍ അടുത്ത് സൗഹൃദം പുലര്‍ത്തിയിരുന്നു. തുടക്കത്തില്‍ ഗ്രൂപ്പുകളൊന്നും കാര്യമായി ഇല്ലായിരുന്നെങ്കിലും പിന്നീട് മത്സരാര്‍ത്ഥികള്‍ തമ്മില്‍ വ്യത്യസ്തങ്ങളായ ഗ്രൂപ്പുകളുണ്ടാവുകയായിരുന്നു. പേളിയും ശ്രീനിഷും പ്രണയത്തിലായതോടെ അവിടെ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. ആദ്യ ദിനം 5 കോടി! കൊച്ചുണ്ണിയുടെ കളക്ഷൻ പുറത്ത്,മലയാളത്തിലെ അപൂർവ്വ നേട്ടം നിവിൻ പോളിക്ക് സ്വന്തം ബിഗ്

From As Seen on Filmbeat