Saturday, September 19, 2020
More

    Latest Posts

    സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാര്‍വ്വതി തിരുവോത്ത് – TamilYogi Asia

    നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ്...

    ഏറ്റവും ക്യൂട്ടായ വേർഷൻ ഗാനവുമായി നക്ഷത്ര ഇന്ദ്രജിത്ത് വീഡിയോ പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്ത്

    മലയാളത്തിലെ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും...

    പപ്പ,കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു, പപ്പയില്ലാതെ നമ്മുടേത് ഒരു പൂർണ കുടുംബമാകില്ല-അമല പോൾ – TamilYogi Asia

    തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്.ലോക്ക്...

    ദിലീപിനും മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം പിറന്നാളാഘോഷിച്ച്‌ കാവ്യ മാധവൻ – TamilYogi Asia

    ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും.വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു.വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ...

    പ്രകൃതിയെ സാക്ഷിയാക്കി എന്നെ മാറോട് ചേർത്ത് വിഷ്ണു ചിത്രം പകർത്തി- മീര അനിൽ – TamilYogi Asia


    ടെലിവിഷൻ അവതാരകയും നടിയുമായ മീര അനിൽ കഴിഞ്ഞ മാസം വിവാഹിതയായിരുന്നു.വിഷ്ണുവാണ് വരൻ.അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം.വളരെ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ.വളരെ കുറച്ച് ആഭരണങ്ങളും സെറ്റുസാരിയുമായിരുന്നു മീരയുടെ കല്യാണ വേഷം.തുളസിമാല ചാർത്തിയാണ് ഇരുവരും വിവാഹിതരായത്.കോവിഡ് കാലമായതിനാൽ പ്രൊട്ടോക്കോൾ പാലിച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ചടങ്ങിനെത്തിയിരുന്നു.കഴിഞ്ഞ ജനുവരിയിലായിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്.

    ഇപ്പോളിതാ വിവാഹ ശേഷമുള്ള യാത്രകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഗ്രഹിച്ച യാത്രകൾ മുടങ്ങിയിരുന്നു.വിഷ്നുവിനോടൊപ്പമുള്ള ഓരോ യാത്രയും എനിക്ക് പ്രണയം നിറഞ്ഞതാണ്. യാത്രയ്ക്കിടയിലെ ഒരു മനോഹരമായ നിമിഷത്തെ കുറിച്ചും മീര പറഞ്ഞു. വിവാഹത്തിന് ശേഷം ഞാനും വിഷ്ണുവും ഇല്ലിക്കൽകല്ലിൽ പോയിരുന്നു.വിഷ്ണുവിന്റെ വീടിനടുത്തുനിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരമേ ഉള്ളൂ.മൂന്ന് മണിക്കാണ് ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയത്.നാലര ആയപ്പോൾ ഇല്ലിക്കൽകല്ലിൽ എത്തി.ഇഷ്ടപ്പെട്ടയാളുടെ കൈയും പിടിച്ച് പ്രക‍ൃതി ഭംഗി ആസ്വദിക്കാൻ പറ്റി സ്ഥലം വേറെ കാണില്ല. അതിമനോഹരമായ കാഴ്ചയായിരുന്നു അവിടെ.അവിടുത്തെ പ്രകൃതിയെ സാക്ഷിയാക്കി വിഷ്ണു എന്നെ മാറോട് ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം എടുത്തിരുന്നു.

    വയനാട്ടിലെ ചെമ്പ്രാ പീക്ക്,മീശപ്പുലിമല,ഇടുക്കി ആർച്ച് ഡാം,കാൽവരിമൗണ്ട് എന്നീ സ്ഥലങ്ങളിലെ യാത്ര എന്റെ മരണം വരെ ഓർത്തിരിക്കും.ദൈവം കനിഞ്ഞ് അനുഗ്രഹിച്ച സ്ഥലങ്ങളാണ്.ഇനിയും വിഷ്ണുവിനോടൊപ്പം ഒരുപാട് യാത്രകൾ ചെയ്യണമെന്നും മീര കൂട്ടിച്ചേർത്തു.

    Previous articleസെക്സ് ചാറ്റ്, മാലാപാർവതിയുടെ ഒത്ത് തീർപ്പ് പൊളിഞ്ഞു, മകൻ അനന്തകൃഷ്ണൻ അറസ്റ്റിലേക്ക്

    Latest Posts

    സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാര്‍വ്വതി തിരുവോത്ത് – TamilYogi Asia

    നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ്...

    ഏറ്റവും ക്യൂട്ടായ വേർഷൻ ഗാനവുമായി നക്ഷത്ര ഇന്ദ്രജിത്ത് വീഡിയോ പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്ത്

    മലയാളത്തിലെ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും...

    പപ്പ,കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു, പപ്പയില്ലാതെ നമ്മുടേത് ഒരു പൂർണ കുടുംബമാകില്ല-അമല പോൾ – TamilYogi Asia

    തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്.ലോക്ക്...

    ദിലീപിനും മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം പിറന്നാളാഘോഷിച്ച്‌ കാവ്യ മാധവൻ – TamilYogi Asia

    ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും.വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു.വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ...

    Don't Miss

    ഇതുപോലുള്ള ജന്മങ്ങള്‍ ആണ് ആണിന്റെ ശാപം,സാധിക വേണുഗോപാല്‍ പറയുന്നു – TamilYogi Asia

    സോഷ്യല്‍ മീഡിയകളിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍.തന്നെ ശരീരി ഭാഗങ്ങളുടെ ചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം...

    ഹാരിസും ലക്ഷ്മി പ്രമോദും ചെയ്ത കൊടും ചതി റംസിയുടെ സഹോദരി അന്‍സിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

    ഹാരിസും ലക്ഷ്മി പ്രമോദു ചെയ്ത കൊടും ചതി റംസി മരിക്കുന്നതിന് തൊട്ടുമുൻപ് റംസിയുടെ സഹോദരി അൻസിയോട് വെളിപ്പെടുത്തിയ സത്യങ്ങൾ വിവാഹ വാഗ്ദാനം നൽകി ചതിച്ച ശേഷം വിവാഹത്തിൽ നിന്നും വരൻ...

    പ്രധാനമന്ത്രിക്ക് പിറന്നാൾ സമ്മാനവുമായി ബീന ആന്റണിയുടെയും മനോജിന്റെയും മകൻ – TamilYogi Asia

    മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി.ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ,യോദ്ധ,സർഗം,വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന...

    സിദ്ധിഖും ഭാമയും കൂറുമാറി, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ – TamilYogi Asia

    കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന നടൻ സിദ്ധിഖും ഭാമയും കൂറുമാറി.കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ഇരുവരും മൊഴി മാറ്റിപ്പറയുകയായിരുന്നു.അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ...

    മഞ്ജു വാര്യരുടെ നെറ്റിയിലെ മുറിവിന് പിന്നിലെ കഥ – TamilYogi Asia

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍.ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമായി.ഇപ്പോള്‍ മഞ്ജുവിന്റെ കൈ നിറയെ ചിത്രങ്ങളാണ്.രണ്ടാം...

    Stay in touch

    To be updated with all the latest news, offers and special announcements.