Friday, August 14, 2020
More

  Latest Posts

  മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

  നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

  ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

  ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

  ഫോൺ എടുത്ത് അമ്മേ എന്നു വിളിച്ച് കരയുന്ന കുഞ്ഞ് നോറ മെറിന്റെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച


  മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ ഒരു പിറന്നാളുകാരിക്ക് വേണ്ടി ഇന്നലെ ഒരു കുർബാന പറഞ്ഞു ഏൽപ്പിച്ചിരുന്നു. എന്നാൽ അത് മരണ ദിവസത്തെ ഒപ്പീസ് ആയി മാറി. അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയിയുടെ പിറന്നാളായിരുന്നു മുപ്പതാം തീയതി. ഇടവക ദേവാലയമായ തിരുഹൃദയ പള്ളിയിൽ കുർബാന ചൊല്ലാൻ മെറിന്റെ പിതാവും അമ്മയും ഏർപ്പാടാക്കി.

  ഊരാളി വീട്ടിൽ മെറിന്റെ ഫോട്ടോയ്ക്ക് മുൻപിൽ രണ്ട് മെഴുകുതിരികൾ മുഴുവൻ സമയവും കത്തി കൊണ്ടിരുന്നു. പിറന്നാൾ കേക്കിന് മുൻപിൽ മെഴുകുതിരി തെളിയിക്കേണ്ട ദിവസമായിരുന്നു ഇന്നലെ. മെറിൻ വിവാഹദിവസം ഊരാളി വീട്ടിലെ പടിയിറങ്ങിപ്പോയതും നാലു വർഷം മുൻപ് ഇതേ ദിവസമായിരുന്നു.മെറിന്റെ പിതാവ് ജോയിയും അമ്മ മാതാവ് മേഴ്സിയും സഹോദരി മേരിയും സങ്കടങ്ങൾ ഉള്ളിലൊതുക്കി വിതുമ്പുകയാണ്. മെറിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരിക്കുകയാണ് അവർ. ഒന്നുമറിയാതെ മെറിൻ രണ്ടു വയസ്സുകാരി മകൾ നോറ ഓടിക്കളിച്ചു നടക്കുന്നു. ഇടയ്ക്ക് ഫോണെടുത്ത് അമ്മേ അമ്മേ എന്ന് വിളിച്ചു കരയുന്നുണ്ട്. മറിന്റെ മൃതദേഹം അമേരിക്കയിൽ നിന്ന് അടുത്ത ആഴ്ച അവസാനത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അമേരിക്കയിലെ മയാമി ക്ലോറിക്‌സ് സ്പ്രിക്‌സ് ആശുപത്രിയിലെ നഴ്സ് ആയിരുന്നു മെറിൻ. ഭർത്താവ് ചങ്ങനാശ്ശേരി ആനി തറക്കൽ ഫിലിപ്പ് മാത്യു എന്ന നിവിൻ പോലീസ് കസ്റ്റഡിയിലാണ്. മോനിപ്പള്ളി ഊരാളി വീട്ടിൽ താമസിക്കുന്ന പിറവം മലനാട്ടിൽ ജോയി മേഴ്സി ദമ്പതികളുടെ മൂത്ത മകളാണ് മെറിൻ. ഉമറിന്റെ മരണം അമേരിക്കൻ സമയം ഞായറാഴ്ച വൈകിട്ട് ബ്രോ വാർഡ് ഹോസ്പിറ്റലിന് സമീപം പൊതുദർശനത്തിനുവെയ്ക്കും. തുടർന്ന് നാട്ടിലെത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു, എംപിമാരായ ജോസ് കെ മാണി തോമസ് ചാഴിക്കാടൻ ജോർജ്ജ് ജോസഫ് എംഎൽഎ എന്നിവർ കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്കാ സെല്ലുമായി സംസാരിച്ചിട്ടുണ്ട്. അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു. മറിന്റെ കോവിഡ പരിശോധനാഫലം നെഗറ്റീവ് ആണ്. ഫിലിപ്പ് മാത്യുവിന് എതിരെ ഫസ്റ്റ് ക്ലാസ് മർഡർ വകുപ്പാണ് പോലീസ് ചുമത്തിയത്. ഫിലിപ്പിൻ റെ കയ്യിൽ നിന്ന് കത്തിയും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു എന്ന പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്ന് അറിയാൻ കഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കൻ സമയം രാത്രി 8 30 ന് ഇന്ത്യൻ സമയം ആറിന് ഹോസ്പിറ്റലിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കാർ പാർക്കിങ്ങിൽ വച്ച് ഫിലിപ്പ് മറിനെ കുത്തുകയായിരുന്നു. കുത്തേറ്റു വീണ മെറിന് ശരീരത്തിലൂടെ കാർ കയറ്റി ഇറക്കി എന്ന് ദൃക്സാക്ഷികൾ പറയുന്നു. ജീവനൊടുക്കാൻ ശ്രമിച്ച ഇയാളെ ഹോട്ടൽ മുറിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ മലയാളി നഴ്സ് മെറിൻ ജോയിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളവും അമേരിക്കൻ മലയാളികളും.

  കൊലപാതകത്തിന് കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ രണ്ട് ജീവന് ഭീഷണിയുണ്ടെന്ന് മറ്റു നേരത്തെ തന്നെ വന്നതായാണ് റിപ്പോർട്ട്. ഭർത്താവ് ഫിലിപ്പ് മാത്യു എന്ന നിവിനും ആയി ഏറെനാളായി അകന്നു കഴിയുകയായിരുന്നു മെറിൻ. തന്നെ അപായപ്പെടുത്താൻ ഇവിടെ എത്തും എന്ന് ഭയന്ന് കോറൽ സ്പ്രെക് ആശുപത്രിയിലെ ജോലി മതിയാക്കി തബയിലേക്കു താമസം മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു മെറിൻ. ആശുപത്രിയിൽ മെറിന്റെ അവസാന ദിവസമായ അന്ന് തന്നെയാണ് ഭർത്താവ് നിവിൻ മെറിനെ ക്രൂരമായി കൊലപ്പെടുത്തിയത്. നബിയുമായുള്ള ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മെറിൻ തബയിലേക്കു താമസം മാറ്റാൻ തീരുമാനിച്ചത് എന്നും എന്റെ സുഹൃത്തുക്കൾ പറയുന്നു. കുത്തി വീഴ്ത്തിയ ശേഷം മെറിന്റെ ദേഹത്തുകൂടി നിവിൻ കാറോടിച്ചു കയറിയിരുന്നു. കാർ ഓടിച്ചു കയറ്റി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ മെറിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. 17 കുത്തു കുത്തി അതിനുശേഷം മരണം ഉറപ്പാക്കാൻ വാഹനം ശരീരത്തിലൂടെ ഇടിച്ചു കയറ്റി. കൊലപാതകം എന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങളുമായി നിവിൻ അവിടെ എത്തിയത്. കാർ ശരീരത്തിലൂടെ ഓടിച്ചുകയറ്റിയത് കൊലപാതകത്തിന് വലിയ രൂപമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. മുൻകൂട്ടി തീരുമാനിച്ചല്ല കൊലപാതകത്തിന് കാരണമെന്ന് നിവിന്റെ അഭിഭാഷകൻ വ്യക്തമാക്കി എങ്കിലും മരിക്കുന്നതിനു മുൻപ് ഭർത്താവാണ് കൊല നടത്തിയത് എന്ന് മെറിൻ പറഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ ശിക്ഷ മരണ കിട്ടുമെന്ന് ഉറപ്പാണ്. നിവിനെ മാനസിക ആരോഗ്യ പരിശോധനകൾക്ക് പോലീസ് വിധേയമാക്കി. അതിനുശേഷം ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെയും മാനസികാരോഗ്യ പരിശോധനകൾ നടക്കുന്നുണ്ട്. മെറിൻ ജോയി കൊല്ലപ്പെട്ടത് ആശുപത്രിയിലെ കോവിഡ രോഗ പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ്. ആശുപത്രിയിലെ നാലാം നിലയിൽ ആയിരുന്നു കോവിഡ വാർഡ്. ആ ആശുപത്രിയിലെ അവസാന ജോലികഴിഞ്ഞ് കൂട്ടുകാരോട് യാത്ര പറഞ്ഞാണ് മെറിൻ ഇറങ്ങിയത്. സഹപ്രവർത്തകർ നോക്കി നിൽക്കുമ്പോഴാണ് ഭർത്താവ് ഫിലിപ്പ് മാത്യു മെറിനെ കത്തികൊണ്ട് കുത്തി വീഴ്ത്തിയതും കാറോടിച്ച് ശരീരത്തിൽ കയറ്റിയതും. അതുകൊണ്ട് ഈ കേസിന് ദൃസാക്ഷിയും ഉണ്ട്. പാർക്കിംഗ് സ്ഥലത്ത് രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും തനിക്ക് ഒരു കുഞ്ഞു ഉണ്ട് എന്ന് വിളിച്ചു അലറിക്കരഞ്ഞു എന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. മെറിനെ മരണത്തിൽ വിറങ്ങലിച്ച ഇരിക്കുകയാണ് വീടും നാട്ടുകാരും. അമ്മയുടെ മരണം അറിയാതെ മകൾ നോറ കളിയും ചിരിയുമായി വീട്ടിലുണ്ട്. അമേരിക്കയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച ഊർപ്പള്ളി സ്വദേശി മെറിൻ ജോയിയുടെ മകളാണ് നോറ. അന്ന് മെറിനെ പിറന്നാളും വിവാഹ വാർഷികവും ആഘോഷിക്കാൻ ഇരിക്കുകയാണ് മെറിൻ കൊല്ലപ്പെട്ടത്.

  മെറിൻ ഏവർക്കും പ്രിയപ്പെട്ടവരായിരുന്നു. പഠനത്തിലും വളരെ മിടുക്കിയായിരുന്നു. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മെറിൻ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തിരുന്നു. മകൾ നോറയുടെ കളിചിരികൾ കാണുകയും അച്ഛനോടും അമ്മയോടും സഹോദരിയോടും സംസാരിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മരണവാർത്ത എത്തി. 2016 ലാണ് വെളിയനാട് സ്വദേശിയായ ഫിലിപ്പ് മാത്യു മായുള്ള വിവാഹം. അതിനു ശേഷമാണ് അമേരിക്കയിൽ പോയത്. പെരുന്നാളിന് ആഘോഷിക്കാൻ ആയി മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തിയിരുന്നു. അതിനുശേഷമാണ് മെറിനും നിവിനും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. അന്ന് അവിടെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി എന്ന് മെറിന്റെ അച്ഛൻ പറയുന്നു. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോൾ ഫിലിപ്പ് തിരിച്ചുപോയി. ജനുവരി 12ന് തിരിച്ചു പോകാനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു എങ്കിലും ഫിലിപ്പ് നേരത്തെ മടങ്ങി പോവുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് മെറിന്റെ അച്ഛൻ പറഞ്ഞു. നോറയെ സ്വന്തം വീട്ടിൽ ഏൽപ്പിച്ചു ജനുവരി 19ന് മെറിനും മടങ്ങിപ്പോയി. മിക്ക ദിവസവും വിളിക്കും വിശേഷങ്ങൾ പറയും കഴിഞ്ഞദിവസവും വിളിച്ചിരുന്നു. ഒരിക്കൽ പോലും നിവിൻ തന്നെ ഭീഷണിപ്പെടുത്തിയതായി മെറിൻ പറഞ്ഞിട്ടില്ല എന്ന് വീട്ടുകാർ പറയുന്നു. അതേസമയം മെറിന്റെ ജോലി തന്നെക്കാൾ ഉയർന്നതാണെന്നും മികച്ച ബഹുമാനം മെറിന് കിട്ടുന്നു എന്നും ഉള്ള അപകർഷതാ ബോധം കൂടിയായപ്പോൾ മെറിനെ ഇല്ലാതാക്കാൻ നിവിൻ തീരുമാനിച്ചത് എന്ന് ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിസ്സാര കാരണങ്ങൾ കണ്ടെത്തി ഭാര്യയെ വല്ലാതെ ഉപദ്രവിക്കുന്ന ഭർത്താവ്. മൂന്നു വർഷങ്ങൾക്കു മുൻപ് വിവാഹം നടന്ന ശേഷം സന്തോഷവും സമാധാനവും എന്തെന്ന് മെറിൻ അറിഞ്ഞിട്ടില്ല. സംശയരോഗം ആയിരുന്നില്ല ഭർത്താവിന് എന്നാൽ ഭീകരമായിരുന്നു പീഡനം. ഇതിന്റെ അവസാനം ഘട്ടമായിട്ടാണ് കൊലപാതകം നടത്തിയത്. ദേഹോപദ്രവം ഭയന്ന് ഭർത്താവിൽ നിന്നും അകന്നു കഴിഞ്ഞതും വെറുതെയായി. നെവിൽ മാറിനെ വല്ലാതെ ഉപദ്രവിക്കാൻ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പങ്കുവയ്ക്കുന്നു.

  All rights reserved.

  The post ഫോൺ എടുത്ത് അമ്മേ എന്നു വിളിച്ച് കരയുന്ന കുഞ്ഞ് നോറ മെറിന്റെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച appeared first on Tamil Yogi Asia.

  Latest Posts

  മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

  നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

  ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

  ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

  Don't Miss

  മിയയുടെ ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞ് അശ്വിന്‍, നടി പോലും ഞെട്ടി – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. താരത്തിന്റെ വിവാഹ വാര്‍ത്ത കഴിഞ്ഞ മാസങ്ങളില്‍ പുറത്ത് എത്തിയിരുന്നു. കൊച്ചി സ്വദേശിയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. നിര്‍മ്മാണ കമ്പനി ഉടമയാണ് അശ്വിന്‍....

  പല്ല് മഹാ ബോറാണ്, എടുത്തുകളഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പലരും പറഞ്ഞു, സംവൃത പറയുന്നു – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടന്‍ സുന്ദരിയായും മോഡേണ്‍ നായികയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംവൃത. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി കുടുംബത്തോടൊപ്പം...

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  Stay in touch

  To be updated with all the latest news, offers and special announcements.