Tuesday, September 15, 2020
More

    Latest Posts

    കുടുംബത്തിലെ മൂന്ന് എഞ്ചിനിയർമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി – TamilYogi Asia

    മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം...

    ഡോക്ടർ വിധി എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്റെ ചിത്രം-സംസ്കൃതി ഷേണായി – TamilYogi Asia

    സോഷ്യൽ മീഡിയയിൽ ആളുമാറി ചിത്രങ്ങൾ പ്രചരിക്കുന്നത് നിത്യസംഭവമാണ്.അത്തരത്തിൽ സംസ്കൃതി ഷേണായിയുടെ ഒരു ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.കോവിഡിനെതിരെ പോരാടി മരിച്ച ഡോക്ടർ വിധി എന്ന പേരിലാണ് സംസ്കൃതിയുടെ ചിത്രം പ്രചരിക്കുന്നത് വിധിയെ തനിക്ക് അറിയില്ലെന്നും,ഇത്...

    ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ്

    ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ് ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ...

    ബോഡിക്ക് അത് അത്ര നല്ലതായിരുന്നില്ല, അന്യഭാഷാ ചിത്രങ്ങള്‍ നിര്‍ത്താന്‍ കാരണം വ്യക്തമാക്കി ലാല്‍ – TamilYogi Asia


    മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ലാല്‍.മലയാള സിനിമയ്ക്ക് പുറത്ത് തമിഴിലും തെലുങ്കിലും അദ്ദേഹം നിറ സാന്നിധ്യമായിരുന്നു.വില്ലന്‍ വേഷങ്ങളായിരുന്നു അധികവും ചെയ്തിരുന്നത്.എന്നാല്‍ പിന്നീട് ലാല്‍ അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും പിന്മാറിയിരുന്നു.അതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.ഒരേ ടൈപ്പ് റോളുകള്‍ സ്ഥിരമായി വന്നപ്പോള്‍ അന്യഭാഷാ സിനിമകളില്‍ അഭിനയിക്കുന്നതില്‍ മടുപ്പ് തോന്നി.ആക്ഷന്‍ സിനിമകളില്‍ സ്ഥിരമായി അഭിനയിച്ചപ്പോള്‍ ബോഡിക്ക് അത് അത്ര നല്ലതായിരുന്നില്ലെന്നും തടി കേടാകുമെന്ന് മനസ്സിലായപ്പോള്‍ താന്‍ അവിടുത്തെ സിനിമകള്‍ മതിയാക്കിയെന്നും ലാല്‍ പറയുന്നു.ലാലിന്റെ വാക്കുകള്‍ ഇങ്ങനെ,’തമിഴ് തെലുങ്ക് സിനിമകള്‍ ഞാന്‍ ഒരുപാട് ചെയ്തു.എല്ലാം വില്ലന്‍ വേഷങ്ങളായിരുന്നു.അതും പേര് പോലും ഒരേ രീതിയില്‍ തോന്നിപ്പിക്കുന്ന ഗെറ്റപ്പില്‍ പോലും മാറ്റം വരുത്താത്ത വില്ലന്മാരെയാണ് ഞാന്‍ ചെയ്തത്.മലയാളത്തിലെ ആക്ഷന്‍ പോലെ അല്ല അവിടുത്തെ ആക്ഷന്‍.അത് കുറച്ചു റിസ്‌ക് ആണ്.ശരീരത്തിന് അത് കൂടുതല്‍ കേടാണ് എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അത് വിട്ടു.തെലുങ്ക് സിനിമയൊക്കെ ചെയ്യുമ്പോള്‍ ലൊക്കേഷനില്‍ വന്നു ഇറങ്ങുന്ന ദിവസം മുതല്‍ ഇടി തുടങ്ങും,പിന്നീട് എനിക്ക് തന്നെ അത് മടുപ്പായപ്പോള്‍ അന്യഭാഷാ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ മതിയാക്കി’.

    Previous articleവിവാഹവും പരീക്ഷയും ഒരേ ദിവസം, വിവാഹ വേഷത്തില്‍ വധു കോളേജില്‍

    Latest Posts

    കുടുംബത്തിലെ മൂന്ന് എഞ്ചിനിയർമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി – TamilYogi Asia

    മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം...

    ഡോക്ടർ വിധി എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്റെ ചിത്രം-സംസ്കൃതി ഷേണായി – TamilYogi Asia

    സോഷ്യൽ മീഡിയയിൽ ആളുമാറി ചിത്രങ്ങൾ പ്രചരിക്കുന്നത് നിത്യസംഭവമാണ്.അത്തരത്തിൽ സംസ്കൃതി ഷേണായിയുടെ ഒരു ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.കോവിഡിനെതിരെ പോരാടി മരിച്ച ഡോക്ടർ വിധി എന്ന പേരിലാണ് സംസ്കൃതിയുടെ ചിത്രം പ്രചരിക്കുന്നത് വിധിയെ തനിക്ക് അറിയില്ലെന്നും,ഇത്...

    ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ്

    ഒരു ദിവസം കൊണ്ട് പത്തു ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ് ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ...

    Don't Miss

    നമ്മൾ എല്ലാവരും മീൻ വാങ്ങി കഴിക്കുന്നു, പിന്നെ എങ്ങനെ മീൻ വിൽക്കുന്നത് മോശമാകുന്നു-വിനോദ് കോവൂർ – TamilYogi Asia

    മറിമായം പരമ്പരയിലെ മൊയ്തു,എം80 മൂസയിലെ മൂസ എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് വിനോദ് കോവൂർ.നിരവധി സിനിമകളിലും വിനോദ് വേഷമിട്ടിട്ടുണ്ട്.കൊവിഡ് കാലത്ത് ഇദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പ്രതിസന്ധികാലത്ത്...

    റംസി വാപ്പയോടും ഉമ്മയോടും പറഞ്ഞ ആ വാക്കുകൾ കേട്ടാൽ മനസിലാകും യഥാർത്ഥത്തിൽ റംസി ആരായിരുന്നു എന്ന്

    ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരായി മാറുകയാണ് റംസി. വിവാഹവാഗ്ദാനം നൽകിയവൻ ആശിച്ച ജീവിതം മുന്നിലേക്ക് വെച്ച് നീട്ടിയവൻ അവളെ ചതിയുടെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ മരണം തെരഞ്ഞെടുത്ത റംസിയുടെ ഓർമ്മകൾ വല്ലാതെ നോവിക്കുന്നുണ്ട്...

    ഗർഭകാലം ആസ്വദിച്ച് അനുഷ്ക,എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിലെന്ന് കോഹ്ലി – TamilYogi Asia

    കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾക്ക് കുഞ്ഞ് ജനിക്കാന് പോകുന്ന കാര്യം അനുഷ്ക്കയും വീരാടും ആരാധകരെ അറിയിച്ചത്.ജനുവരിയിൽ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതൽ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികൾക്ക് ആശംസകളറിയിച്ചത്.ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ്...

    ഉർവശിയുടെ വാക്കുകൊണ്ടാണോ മിഥുനം പരാജയപ്പെട്ടത്

    പ്രിയദർശൻ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ കുടുംബ പശ്ചാത്തലത്തിലിറങ്ങിയ സിനിമയായിരുന്നു മിഥുനം.സിനിമ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.എന്നാൽ പിന്നീട് ഏറെ അംഗീകരിക്കപ്പെട്ടു.ടിവി ചാനലുകളിൽ സിനിമ പലപ്പോഴും ഏറെ കൈയടി നേടി.എന്തുകൊണ്ടാണ് സിനിമ തിയേറ്ററിൽ...

    എന്റെ സീനുകള്‍ വരുമ്പോള്‍ അടുത്തിരിക്കുന്ന സ്ത്രീകള്‍ പറയും അയ്യോ കാലന്‍ വരുന്നുണ്ട്, മോഹന്‍ലാല്‍ പറയുന്നു – TamilYogi Asia

    മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍.ആദ്യ ചിത്രം തിരനോട്ടം ആണെങ്കിലും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ ശ്രദ്ധേയനാക്കിയത്.അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായ ആ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ പൂര്‍വകാല അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.ഒരു...

    Stay in touch

    To be updated with all the latest news, offers and special announcements.