Saturday, September 19, 2020
More

  Latest Posts

  പീറപെണ്ണുങ്ങൾ ശബരിമല പൊളിച്ച് കൈയ്യിൽ കൊടുത്തു- സത്യങ്ങൾ പുറത്ത്, വേദനയോടെ ഭക്തർ – TamilYogi Asia

  ശബരിമലയിൽ രഹ്ന ഫാത്തിമയെ 15000 പോലീസ് കാവലിലും 2000 പോലീസ് കവചം തീർത്തും എഴുന്നൊള്ളിച്ച് കൊണ്ടുപോയ പിണറായിയുടെ നടപടി 5 കോടി ഭക്തർ മറന്നിട്ടില്ല. ഇതാ സത്യം രഹ്ന ഫാത്തിമ തന്നെ...

  ഇങ്ങനെയൊക്കെ ജീവിച്ചാൽ മതിയോ എന്ന ഭർത്താവിന്റെ ചോദ്യം മാറ്റി മറിച്ച പ്രിയ മേനോന്റെ ജീവിതം

  അന്നൊരു സ്ത്രീ അവർ വിറയാർന്ന ശബ്ദത്തിൽ തന്റെ സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തി ഇങ്ങനെ സംസാരിച്ചു. ഞാനെന്റെ തൊഴിൽ ഇടത്തുനിന്ന് ധാരാളം പ്രശ്നങ്ങൾ നേരിടുന്നുണ്ട് ശാരീരികമായി ഉപദ്രവിക്കും മുഖത്ത് ആസിഡ് ഒഴുക്കും...

  സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാര്‍വ്വതി തിരുവോത്ത് – TamilYogi Asia

  നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ്...

  ഏറ്റവും ക്യൂട്ടായ വേർഷൻ ഗാനവുമായി നക്ഷത്ര ഇന്ദ്രജിത്ത് വീഡിയോ പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്ത്

  മലയാളത്തിലെ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും...

  ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പം സ്വാതി നാരായണന്‍ വിശേഷങ്ങള്‍ അറിയാം 


  സു സു സുധി വാല്‍മീകത്തില്‍ സുധിയെ വിവാഹ നിശ്ചയം കഴിഞ്ഞ് വേണ്ടെന്നു പറഞ്ഞ ഷീലയെ പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാക്കും. നെഗറ്റീവ് കഥാപാത്രമാണെങ്കില്‍ കൂടി ശാലീനത്വം നിറഞ്ഞ ആ മുഖം സിനിമാപ്രേമികള്‍ മറന്നിട്ടുണ്ടാകില്ല. ഷീല എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി സ്വാതി നാരായണനാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ സു സു സുധിവാല്‍മീകത്തിലൂടെയാണ് സ്വാതി ശ്രദ്ധ നേടുന്നത്.

  ആയുര്‍വേദ ഡോക്ടറായ സ്വാതിക്ക് അഭിനയത്തെക്കാള്‍ ഇഷ്ടം നൃത്തത്തോടാണ്. സുധി വാല്‍മീകത്തിന് ശേഷം ഇലൈ എന്ന തമിഴ് ചിത്രത്തിലും സ്വാതി അഭിനയിച്ചിരുന്നു. ഇതിനൊക്കെ മുന്‍പ് ബാലതാരമായിട്ടാണ് താരം ആദ്യം സ്‌ക്രീനില്‍ എത്തുന്നത്. അഗ്നി നക്ഷത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളില്‍ ബാല താരമായി സ്വാതി അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കാവേരിയുടെ ബാല്യകാലമാണ് സ്വാതി അവതരിപ്പിച്ചത്. എറണാകുളത്ത് അനുപമ മോഹന് കീഴില്‍ കുച്ചിപ്പുടി അഭ്യസിക്കുന്നതിന് ഒപ്പമാണ് താരം തൃശ്ശൂരില്‍ ആയുര്‍വേദ ഡോക്ടറാകാനുളള പഠനം പൂര്‍ത്തിയാക്കിയത്. പെരുമ്പാവൂര്‍ സ്വദേശിനിയാണ് സ്വാതി. വളരെ യാദൃശ്വികമായിട്ടാണ് താരം സിനിമയിലേക്ക് എത്തുന്നത്. നാലു വയ്സ്സ് മുതല്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയ ആളാണ് താരം. ആശ ശരത്താണ് കുടുംബ സുഹൃത്തായ സ്വാതിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്.പിഎന്‍എംഎം ആയുര്‍വേദ കോളേജ് ചെറുതുരുത്തിയിലാണ് താരം പഠിച്ചത്. പഠിക്കുന്ന സമയത്ത് കോളേജില്‍ പരിപാടികളില്‍ സജീവമായിരുന്നു താരം. 2018 ലാണ് താരം വിവാഹിതയായത്. യാഷിന്‍ പണേക്കാടാണ് താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച താരം പിന്നീട് സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. ഇത്രയും സുന്ദരിയായ ഒരു നായിക തമിഴകത്തേക്ക് ചേക്കേറിയിരിക്കാമെന്നാണ് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ നൃത്തവും കുടുംബജീവിതവുമായി തിരക്കിലാണ് സ്വാതി. ഭര്‍ത്താവ് യാഷിനും മകന്‍ വിഹാനുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം. ആയുര്‍വേദ ഡൗക്ടറാണെങ്കിലും നൃത്തത്തില്‍ മുന്നോട്ടു പോകാനാണ് സ്വാതി ഇഷ്ടപ്പെട്ടിരുന്നത്. അതുപോലെ തന്നെ കൊച്ചി പനമ്പളളി നഗറില്‍ മുദ്ര ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് താരം. നീണ്ട മുടിയോടെ കണ്ട സ്വാതി അല്ല ഇപ്പോള്‍. നാടന്‍ ലുക്ക് ഇഷ്ടപ്പെട്ടിരുന്ന താരം ഇപ്പോള്‍ മോഡേണ്‍ ആണ്. സ്വാതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം. സു..സു..സുധി വാത്മീകം ഫെയിം സ്വാതി ഇനി തമിഴ് സംസാരിക്കും. ഇളയ് എന്ന ചിത്രത്തില്‍ പത്താം ക്ലാസുകാരിയുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാണ് സ്വാതിയുടേത്. നാട്ടിന്‍ പുറത്തുകാരിയായ പെണ്‍കുട്ടിയാണ് ഇളയ്. നവാഗതനായ ബിനീഷ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ 90 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പഠിക്കാനുള്ള ആഗ്രഹവും ഭാവിയിയെ കുറിച്ച്‌ സ്വപ്നങ്ങളുമുള്ള ഇളയ്ക്ക് സ്വന്തം അമ്മ പോലും എതിരാണ്. അവള്‍ ഈ വെല്ലുവിളികള്‍ എങ്ങനെ നേരിടുമെന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

  ഇളയുടെയും അച്ഛഴൻ്റെയും ബന്ധവും ചിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അച്ഛന്‍ മരിക്കുന്ന ദിവസം അവള്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതമാണ് ചിത്രത്തിൻ്റെ കഥ. സു സു സുധി വാല്‍മീകത്തില്‍ സുധിയെ വിവാഹ നിശ്ചയം കഴിഞ്ഞ് വേണ്ടെന്നു പറഞ്ഞ ഷീലയെ പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാക്കും. പെരുമ്പാവൂർ സ്വദേശി. ജനിച്ചതും വളർന്നതും പെരുമ്പാവൂരിൽ. ഇപ്പോൾ താമസം തൃശൂർ തൈക്കാട്ടുശേരിയിൽ. അച്ഛൻ നാരായണൻ നമ്പൂതിരി. വൈദ്യരത്നം നഴ്സിങ് ഹോമിലെ ജനറൽ മാനേജരാണ്. അമ്മ വാസിനി ആനന്ദപുരും ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ടീച്ചറും. ആയുര്‍വേദ ഡോക്ടറാണ് സ്വാതി. ചെറുതുരുത്തി പി എൻ എം എം ആയുർവേദ കോളജിലാണ് പഠിച്ചത്. നല്ലൊരു നർത്തകി കൂടിയാണ് സ്വാതി. എറണാകുളത്തുള്ള അനുപമ മോഹന്റെ കീഴിലായിരുന്നു പഠനം. ഇപ്പോൾ ആന്ധ്രയിലെ കുച്ചിപ്പുടി വില്ലേജിൽ ചിന്താരവി ബാലകൃഷ്ണ മാസ്റ്ററുടെ കീഴിൽ പഠിക്കുന്നു. പുറത്തു നിന്നുള്ള പ്രോഗ്രാമുകളൊക്കെ ചെയ്യാറുണ്ട്. കുടുംബസുഹൃത്തായ ചലച്ചിത്ര നടി ആശ ശരത്താണ് സ്വാതിയെ രഞ്ജിത്ത് ശങ്കറിന് പരിചയപ്പെടുത്തിയത്.. സ്വാതി ഒരു നൃത്ത അദ്ധ്യാപികയുമാണ്. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കാവേരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സ്വാതി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രമായ സു സു സുധി വാത്മീകം ചിത്രത്തിലെ നായികമാരിൽ ഒരാളായി അഭിനയിച്ചുകൊണ്ട് സ്വാതി വീണ്ടും ചലച്ചിത്രലോകത്തെത്തി.  നെഗറ്റീവ് കഥാപാത്രമാണെങ്കില്‍ കൂടി ശാലീനത്വം നിറഞ്ഞ ആ മുഖം സിനിമാപ്രേമികള്‍ മറന്നിട്ടുണ്ടാകില്ല. ഷീല എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി സ്വാതി നാരായണനാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ സു സു സുധിവാല്‍മീകത്തിലൂടെയാണ് സ്വാതി ശ്രദ്ധ നേടുന്നത്. ആയുര്‍വേദ ഡോക്ടറായ സ്വാതിക്ക് അഭിനയത്തെക്കാള്‍ ഇഷ്ടം നൃത്തത്തോടാണ്. സുധി വാല്‍മീകത്തിന് ശേഷം ഇലൈ എന്ന തമിഴ് ചിത്രത്തിലും സ്വാതി അഭിനയിച്ചിരുന്നു. ഇതിനൊക്കെ മുന്‍പ് ബാലതാരമായിട്ടാണ് താരം ആദ്യം സ്‌ക്രീനില്‍ എത്തുന്നത്.

  All rights reserved.

  The post ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പം സ്വാതി നാരായണന്‍ വിശേഷങ്ങള്‍ അറിയാം  appeared first on Tamil Yogi Asia.

  Latest Posts

  പീറപെണ്ണുങ്ങൾ ശബരിമല പൊളിച്ച് കൈയ്യിൽ കൊടുത്തു- സത്യങ്ങൾ പുറത്ത്, വേദനയോടെ ഭക്തർ – TamilYogi Asia

  ശബരിമലയിൽ രഹ്ന ഫാത്തിമയെ 15000 പോലീസ് കാവലിലും 2000 പോലീസ് കവചം തീർത്തും എഴുന്നൊള്ളിച്ച് കൊണ്ടുപോയ പിണറായിയുടെ നടപടി 5 കോടി ഭക്തർ മറന്നിട്ടില്ല. ഇതാ സത്യം രഹ്ന ഫാത്തിമ തന്നെ...

  ഇങ്ങനെയൊക്കെ ജീവിച്ചാൽ മതിയോ എന്ന ഭർത്താവിന്റെ ചോദ്യം മാറ്റി മറിച്ച പ്രിയ മേനോന്റെ ജീവിതം

  അന്നൊരു സ്ത്രീ അവർ വിറയാർന്ന ശബ്ദത്തിൽ തന്റെ സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തി ഇങ്ങനെ സംസാരിച്ചു. ഞാനെന്റെ തൊഴിൽ ഇടത്തുനിന്ന് ധാരാളം പ്രശ്നങ്ങൾ നേരിടുന്നുണ്ട് ശാരീരികമായി ഉപദ്രവിക്കും മുഖത്ത് ആസിഡ് ഒഴുക്കും...

  സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാര്‍വ്വതി തിരുവോത്ത് – TamilYogi Asia

  നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ്...

  ഏറ്റവും ക്യൂട്ടായ വേർഷൻ ഗാനവുമായി നക്ഷത്ര ഇന്ദ്രജിത്ത് വീഡിയോ പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്ത്

  മലയാളത്തിലെ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും...

  Don't Miss

  ഗര്‍ഭിണിയായിരിക്കേ കുഞ്ഞിനെ കാണാനാകാതെ മരണപ്പെട്ട നടി സൗന്ദര്യ

  അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും ആരാധകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന നായികയാണ് സൗന്ദര്യ കന്നട തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിൽ നായികയായഭിനയിച്ച 1992 മുതൽ 2004 വരെ തെന്നിന്ത്യൻ...

  ഇത് ജോർജുകുട്ടിയുടെ ഇളയമകൾ തന്നയോ,ചിത്രം കണ്ട് അമ്പരന്ന് ആരാധകർ – TamilYogi Asia

  ദൃശ്യം എന്ന ചിത്രത്തിലൂടെ ഹിറ്റായി മാറിയ ബാലതാരമാണ് എസ്തർ അനിൽ.മോഹൻലാലിന്റെ മകളായി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.ദൃശ്യത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകളിൽ അഭിനയിക്കാൻ എസ്തറിനായി.ഒരു നാൾ വരും എന്ന സിനിമയിലാണ് എസ്തർ ആദ്യമായി...

  ഇതുപോലുള്ള ജന്മങ്ങള്‍ ആണ് ആണിന്റെ ശാപം,സാധിക വേണുഗോപാല്‍ പറയുന്നു – TamilYogi Asia

  സോഷ്യല്‍ മീഡിയകളിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍.തന്നെ ശരീരി ഭാഗങ്ങളുടെ ചിത്രം അയച്ച് ശല്യം ചെയ്ത വിനീത് എന്ന യുവാവിന്റെ പേര് സഹിതം...

  ഹാരിസും ലക്ഷ്മി പ്രമോദും ചെയ്ത കൊടും ചതി റംസിയുടെ സഹോദരി അന്‍സിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  ഹാരിസും ലക്ഷ്മി പ്രമോദു ചെയ്ത കൊടും ചതി റംസി മരിക്കുന്നതിന് തൊട്ടുമുൻപ് റംസിയുടെ സഹോദരി അൻസിയോട് വെളിപ്പെടുത്തിയ സത്യങ്ങൾ വിവാഹ വാഗ്ദാനം നൽകി ചതിച്ച ശേഷം വിവാഹത്തിൽ നിന്നും വരൻ...

  പ്രധാനമന്ത്രിക്ക് പിറന്നാൾ സമ്മാനവുമായി ബീന ആന്റണിയുടെയും മനോജിന്റെയും മകൻ – TamilYogi Asia

  മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി.ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ,യോദ്ധ,സർഗം,വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന...

  Stay in touch

  To be updated with all the latest news, offers and special announcements.