Wednesday, September 16, 2020
More

    Latest Posts

    കാലുകള്‍ കാണിച്ചുള്ള പ്രതിഷേധം ശക്തം; അനശ്വര രാജന് പിന്തുണ നൽകികൊണ്ട് സിനിമയിലെ നടിമാർ രംഗത്ത്

    നടി അനശ്വര രാജൻ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിലാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ വിവാദങ്ങൾക്ക് ഇരയായിരിക്കുന്നത്. സദാചാര...

    വിചാരിച്ചത്ര മോശമായില്ല, മോഹന്‍ലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് വിദ്യാ ബാലൻ – TamilYogi Asia

    നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലന്‍.നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നടി മാറി.സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും...

    മൂന്ന് മാസം കഴിഞ്ഞു കുഞ്ഞിന്റെ വരവും കാത്ത് താരദമ്പതികൾ

    അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ്...

    തിലകൻ പറഞ്ഞത് പോലെ ബി ഉണ്ണികൃഷ്ണന്റേത് ഒരു മാഫിയ സംഘമാണ്,തന്നെ വേട്ടയാടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല-വിനയൻ – TamilYogi Asia

    ഫെഫ്കയ്ക്കും ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ രം​ഗത്തെത്തി.ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുകയാണ്.തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.വിലക്കിനെതിരെ...

    ഭാര്യാ മരിച്ച് പുനർജന്മമായി തിരികെ എത്തി വിശ്വസിക്കാനാവാതെ ഭർത്താവ്


    ഇന്ത്യയിൽ നടന്ന ഒരു അപൂർവ്വ പുനർജന്മ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ലോകത്തിന്റെ പലഭാഗത്തുനിന്നും എല്ലാ കാലഘട്ടത്തിലും പുനർജന്മവുമായി ബന്ധപ്പെട്ട കഥകൾ ഉണ്ടായിട്ടുണ്ട് അതിനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്തവർ അനേകം ഉണ്ടായിരുന്നു ഹിന്ദുമതത്തിലും ബുദ്ധമതത്തിലും പുനർജന്മ കഥകൾ ധാരാളമുണ്ട് ലോകത്ത്.

    റിപ്പോർട്ട് ചെയ്തിട്ടുള്ള പുനർജന്മ കേസുകളിൽ ഏറ്റവും പ്രശസ്തമായ ഇന്ത്യയിൽ നടന്ന പുനർജന്മ കഥയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് 1926-1987 കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത് ശാന്തി ദേവി എന്ന പെൺകുട്ടിയെയാണ് അപൂർവ പുനർജന്മയി കണ്ടെത്തിയത് ശാന്തി ദേവി ജനിച്ചത് ഡൽഹിയിലായിരുന്നു നാലു വയസ്സ് പ്രായം മുതൽ തന്നെ അവരുടെ മുൻജന്മത്തെക്കുറിച്ച് പറയുവാൻ തുടങ്ങി തന്റെ വീട് മധുരയിൽ ആണെന്നും തന്റെ ഭർത്താവ് തന്നെ അവിടെ കാത്തിരിക്കുകയാണെന്നും പറയാൻ തുടങ്ങി വീട്ടുകാർ ഇതൊക്കെ കുഞ്ഞ് ശാന്തിദേവിയുടെ ഭാവന ആണെന്നുള്ള ധാരണയിൽ തള്ളിക്കളയുകയാണ് ഉണ്ടായത് ആറു വയസ്സുള്ളപ്പോൾ വീട്ടിൽ നിന്നും ഒളിച്ചോടാൻ അവൾ ശ്രമിച്ചു സ്കൂൾ അധ്യാപകനോട് അവൾ തന്റെ പേര് ലുക്തി ദേവി ആണെന്നും ഭർത്താവിന്റെ വീട് മധുര ആണെന്നും ഭർത്താവിന്റെ പേര് കേദർനാഥ് ആണെന്നും തന്റെ ഇളയ കുഞ്ഞിന് ജന്മം നൽകി 10 ദിവസം കഴിഞ്ഞപ്പോഴാണ് മരണപ്പെട്ടത് എന്നും ഭർത്താവിന് തുണി കച്ചവടം ആണെന്നും വെളിപ്പെടുത്തി ശാന്തി ദേവിയുടെ കഥകളിൽ താല്പര്യം വന്ന സ്കൂൾ ഹെഡ്മാസ്റ്റർ നടത്തിയ അന്വേഷണത്തിൽ ഈ വിവരങ്ങളുമായി യോജിക്കുന്ന ഒരു കേദാർനാഥ് മധുരയിൽ ഉണ്ടെന്ന് കണ്ടെത്തി ഹെഡ്മാസ്റ്ററിൽ നിന്നും വിവരങ്ങളറിഞ്ഞ കേദാർനാഥ് തന്റെ സഹോദരനാണ് എന്ന വ്യാജേന ശാന്തി ദേവിയെ കാണാൻ ഡൽഹിയിലെത്തി എന്നാൽ ആദ്യ ദർശനത്തിൽ തന്നെ ശാന്തി ദേവി കേദാർനാഥിനെയും പുത്രനെയും തിരിച്ചറിഞ്ഞു ലുക്തിദേവിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവൾ കൃത്യമായി തന്നെ പറഞ്ഞു കേദാർനാഥിന്റെ ഇഷ്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അവൾ അമ്മയോട് പറഞ്ഞു തന്റെ ഭർത്താവ് വെളുത്തു സുന്ദരനല്ലേ എന്നും താൻ പറഞ്ഞതുപോലെ തന്നെ കവിളിൽ മറുക് ഇല്ലെന്നും അവൾ അമ്മയോട് ചോദിച്ചു കേദർനാഥ്മായി നടത്തിയ രഹസ്യ സംഭാഷണത്തിൽ അവരുടെ ദാമ്പത്യത്തിലെ സ്വകാര്യമായ പല കാര്യങ്ങളും ശാന്തി ദേവി വെളിപ്പെടുത്തി വേറെ കല്യാണം കഴിക്കില്ല എന്നല്ലെ എനിക്ക് വാക്ക് തന്നത് പിന്നെ എന്തിന് വീണ്ടും കല്യാണം കഴിച്ചു എന്നും അവർ ചോദിച്ചു ഈ സംഭവങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഒരു പതിനഞ്ചഘ കമ്മീഷനെ ചുമതലപ്പെടുത്തി നവംബർ 24ന് കമ്മീഷൻ അംഗങ്ങൾ ശാന്തി ദേവിയുമായി മധുരയിലേക്ക് ട്രെയിനീൻ യാത്ര തിരിച്ചു.

    മധുരയിൽ എത്തിയ ശാന്തി ദേവി വളരെ കൃത്യമായ വീട്ടിലേക്കുള്ള വഴി കാണിച്ചു ഭർത്താവിന്റെ വീട്ടിലെത്തിയ അവൾ ബന്ധുക്കളെ തിരിച്ചറിഞ്ഞു തന്റെ മുറിയും താൻ ജീവിച്ചിരുന്നപ്പോൾ ഉണ്ടായ കിണറും ഒക്കെ അവൾ കാണിച്ചു കൊടുത്തു താൻ പണം ഒളിപ്പിച്ചു വെച്ചിരുന്ന സ്ഥലവും എല്ലാം കൃത്യമായി കാണിച്ചുകൊടുത്തു തുടർന്ന് ലുക്തി ദേവിയുടെ മാതാപിതാക്കളുടെ അടുത്തേക്ക് അവരെ കൊണ്ടുപോയി വികാരനിർഭരമായ ഒരു കൂടിക്കാഴ്ചയായിരുന്നു അവിടെ നടന്നത് പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും പുനർജന്മം ആണെന്ന് തെളിയിക്കാൻ ഉള്ള സംഗതികൾ ഇതിൽ ഇല്ല എന്ന റിപ്പോർട്ട് ആണ് 1936ൽ പുറത്തുവന്നത്. എന്നാൽ ഈ റിപ്പോർട്ടിനെ എതിർത്ത് കൊണ്ട് നിരവധി ഗവേഷകരുടെ ലേഖനങ്ങൾ പിന്നീട് പുറത്തുവരുകയുണ്ടായി പ്രശസ്തരായ പല ഗവേഷകരും വിമർശകരും ഈ കേസ് പഠിക്കുകയുണ്ടായി ജീവിത അവസാനം വരെ തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന ശാന്തി ദേവി വിവാഹം കഴിക്കുകയുണ്ടായില്ല ഈ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച മാനിക ഉൻ വിയ പ്ലസ് റ്റഡ് എന്ന ചിത്രം 1989ൽ പുറത്തിറങ്ങി പുനർജന്മ വുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള കഥകളിൽ ഏറ്റവും വിശ്വസനീയമായ കഥ ശാന്തി ദേവിയുടെത് തന്നെയാണ്. 1987 ഡിസംബർ 27ന് മരണപ്പെട്ടതിന് നാല് ദിവസങ്ങൾക്ക് മുൻപ് പോലും അവർ ഇന്റർവ്യൂ ചെയ്യപ്പെടുകയുണ്ടായി.

    The post ഭാര്യാ മരിച്ച് പുനർജന്മമായി തിരികെ എത്തി വിശ്വസിക്കാനാവാതെ ഭർത്താവ് appeared first on Tamil Yogi Asia.

    Latest Posts

    കാലുകള്‍ കാണിച്ചുള്ള പ്രതിഷേധം ശക്തം; അനശ്വര രാജന് പിന്തുണ നൽകികൊണ്ട് സിനിമയിലെ നടിമാർ രംഗത്ത്

    നടി അനശ്വര രാജൻ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിലാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ വിവാദങ്ങൾക്ക് ഇരയായിരിക്കുന്നത്. സദാചാര...

    വിചാരിച്ചത്ര മോശമായില്ല, മോഹന്‍ലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് വിദ്യാ ബാലൻ – TamilYogi Asia

    നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലന്‍.നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നടി മാറി.സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും...

    മൂന്ന് മാസം കഴിഞ്ഞു കുഞ്ഞിന്റെ വരവും കാത്ത് താരദമ്പതികൾ

    അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ്...

    തിലകൻ പറഞ്ഞത് പോലെ ബി ഉണ്ണികൃഷ്ണന്റേത് ഒരു മാഫിയ സംഘമാണ്,തന്നെ വേട്ടയാടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല-വിനയൻ – TamilYogi Asia

    ഫെഫ്കയ്ക്കും ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ രം​ഗത്തെത്തി.ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുകയാണ്.തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.വിലക്കിനെതിരെ...

    Don't Miss

    റേപ്പ് എന്നത് റേപ്പ് തന്നെയാണ്, മന്യയ്ക്ക് എതിരെ രേവതി സമ്പത്ത് – TamilYogi Asia

    നടി മന്യയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.’കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തില്‍ നടന്‍ സായ് കുമാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ വാസു ചിത്രത്തിലെ ഒരു നായികാ കഥാപാത്രത്തെ ബലാല്‍സംഗം...

    പണക്കാരൻ ആയപ്പോൾ കൂലിപ്പണിക്കാരന്റെ മകളായ അർചനയെ വേണ്ട കാമുകന്റെ വിവാഹം നിശ്ചയിക്കുന്ന ദിവസം തന്നെ

    10 വർഷക്കാലത്തെ പ്രണയം കാമുകനുവേണ്ടി വേണ്ടപ്പെട്ടതെല്ലാം നൽകി വിവാഹത്തിനായി വളയിടൽ ചടങ്ങ് നടത്തി പണവും റെനോ വാച്ചും സമ്മാനമായി നൽകി പെൺകുട്ടിയുടെ വീട്ടുകാർ എന്നിട്ടും മറ്റൊരു സമ്പത്തുള്ള പെൺകുട്ടിയെ കണ്ടപ്പോൾ ആത്മബന്ധം...

    വൈറലായ ഈ കുഞ്ഞിൻറെ പാട്ടും കഥകളും കേട്ട് കൈയടിക്കുന്നവർ ഈ കണ്ണ് നിറയുന്ന കഥകൾ കൂടി അറിയണം 

    സോഷ്യൽ മീഡിയയിൽ വൈറലായ കുഞ്ഞ് കൃഷ്ണ വേണിയും ആ കുഞ്ഞിന്റെ പാട്ടും കഥകളും കേട്ട് കയ്യടിക്കുന്നവർ ഈ കണ്ണുനിറയുന്ന കഥ കൂടി അറിയണം. സോഷ്യൽ മീഡിയയിലൂടെ പാട്ടുപാടിയും കഥകൾ പറഞ്ഞു ഏവരുടെയും...

    ഇതൊക്കെയാണ് സ്നേഹം ദിവസങ്ങളോളം അവളുടെ രക്തവും മലമൂത്ര വിസർജ്യങ്ങൾ പോലും കയ്യിലേറ്റുവാങ്ങിയവൻ 

    ഇതൊക്കെയാണ് സ്നേഹം ദിവസങ്ങളോളം അവളുടെ മലമൂത്ര വിസർജ്യങ്ങൾ പോലും കയ്യിൽ ഏറ്റുവാങ്ങി ക്യാൻസറിന് വിട്ടുകൊടുക്കാതെ അവളെ ചേർത്തുപിടിച്ചവാൻ തന്റെ പ്രിയതമയ്ക്ക് ക്യാൻസർ വന്നപ്പോൾ കൈ വിടാതെ ചേർത്തുപിടിച്ച രേഷ്മയുടെയും അഖിലിന്റെയും കരുതലിന്റെ...

    മൈ ഡിയര്‍ കുട്ടിച്ചത്തനായി എത്തിയ ബാലതാരത്തെ ഇപ്പോള്‍ കണ്ടോ

    സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകള്‍ തീര്‍ത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീ ഡി സിനിമ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും...

    Stay in touch

    To be updated with all the latest news, offers and special announcements.