Monday, September 14, 2020
More

    Latest Posts

    നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോളു കൈയടിച്ചുപോകും ആരായാലും 

    ഇന്ത്യ ഒന്നടങ്കം നമിച്ചു പോയി യുവാവിനു മുന്നിൽ അനാഥനായി ഒരു നിമിഷത്തെ വിശപ്പ് മാറാനുള്ള ഭക്ഷണത്തിനായി ഭിക്ഷ എടുത്ത യുവാവ് ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്കും മുൻപിൽ ഒന്നടങ്കം നമിച്ചു പോവുകയാണ് സോഷ്യൽ...

    വിവാഹാലോചനയുമായി വരുന്നവരുടെ ആവശ്യം അതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുചിത്ര നായർ

    വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. സീരിയലിലെ വില്ലത്തി ആയി അത്ര തന്‍മയത്വത്തോടെയാണ് പപ്പി എന്ന നെഗറ്റീവ് കഥാപാത്രത്തെ...

    1989ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചരണം നടത്തിയ ചിത്രം പുറത്തുവിട്ട് കൃഷ്ണ കുമാർ – TamilYogi Asia

    നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ.കാശ്മീരം എന്ന...

    ഉപ്പുംമുളകിലേക്ക് തിരിച്ചെത്തി സന്തോഷം പങ്കിട്ട് പ്രേക്ഷകരുടെ സ്വന്തം മുടിയന്‍

    പതിവ് കണ്ണീര്‍പരമ്പരകളില്‍ നിന്നും വ്യത്യസ്തമാണ് ഉപ്പും മുളകും. കോമഡിയും സെന്റിമന്‍സും എല്ലാം ഒരുപോലെ ഒത്തുചേര്‍ന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സീരിയലിലെ ഓര കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ ആളുകളെപ്പോലെ സീരിയ ല്‍...

    മകന്റെ മരണത്തോടെ ഈശ്വരവിശ്വാസം നഷ്ടപെട്ടു ഡിവോഴ്‌സും നേടി പ്രകാശ് രാജിന്റെ ജീവിതം


    നായകനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് പ്രകാശ് രാജ്. പാണ്ടിപ്പട എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയമാണ് മലയാളികള്‍ക്ക് താരത്തെ സുപരിചിതനാക്കിയത്. ചിത്രത്തില്‍ വില്ലത്തരവും കോമഡിയുമെല്ലാം ഒരുപോലെ താരം കൈകാര്യം ചെയ്തിരുന്നു. ബോളിവുഡ്ഡിലടക്കം മികച്ച വേഷങ്ങളിലാണ് താരം തിളങ്ങിയത്. സിനിമപോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബ ജീവിതവും ചര്‍ച്ചയാകാറുണ്ട്.

    അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്‍പത്തിയഞ്ചാം വയസിലായിരുന്നു പ്രകാശ് രാജ് രണ്ടാമതും വിവാഹിതനാവുന്നത്. മകനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും അതിന് ശേഷം ജീവിതം മൊത്തത്തില്‍ മാറി മറിഞ്ഞതിനെക്കുറിച്ചും പ്രകാശ് രാജ് ്അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.  2004 ലാണ് തന്റെ അഞ്ച് വയസുകാരനായ മകന്‍ വേര്‍പിരിയുന്നതെന്ന് പ്രകാശ് രാജ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുത്തലാണ് അദ്ദേഹം വ്യക്തമാക്കിയത്.മകന് അന്ന് അഞ്ച് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. കേവലം ഒരടി ഉയരമുള്ള മേശയില്‍ കയറി നിന്ന് പട്ടം പറത്തുന്നതിനിടെ താഴെ വീഴുകയായിരുന്നു. കുറച്ച് മാസങ്ങളോളം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അന്തരിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ആര്‍ക്കും മനസിലായില്ലായിരുന്നു. മറ്റെന്തിനെക്കാളും വേദനയായിരുന്നു അവന്റെ വേര്‍പാടെന്നും അദ്ദേഹം പറയുന്നു. മകന്റെ വേര്‍പാടിന് ശേഷം പ്രകാശ് രാജും ഭാര്യ ലളിത കുമാരിയും തമ്മിലുളള ജീവിതം മാറി. അവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ ലളിത ആഗ്രഹിച്ചതിരുന്നെങ്കിലും പിന്നീട് ഇരുവരും ഡിവേഴ്സിന് തയ്യാറെടുക്കുകയായിരുന്നു. തനിക്ക് നുണ പറയാന്‍ ആഗ്രഹമില്ലായിരുന്നുവെന്നും അതിനാല്‍ തന്റെ പെണ്‍മക്കളൊട്് ഡിവേഴ്സിന് തയ്യാറെടുത്തതിന്റെ കാര്യങ്ങള്‍ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. മക്കള്‍ രണ്ട് പേരും എനിക്കൊപ്പവും അവര്‍ക്കൊപ്പവുമായി നില്‍ക്കാറുണ്ട്. 2009 ലായിരുന്നു പ്രകാശ് രാജും ഭാര്യയും വേര്‍പിരിയുന്നത്. പിന്നീട് താരം മറ്റൊരു പ്രണയത്തിലായിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പൊനി വര്‍മ എന്ന കൊറിയോഗ്രാഫറെ പ്രകാശ് രാജ് കണ്ടുമുട്ടുന്നത്. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. അങ്ങനെ 45-ാം വയസില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പ്രകാശ് രാജ് രണ്ടാമതും വിവാഹിതനായി. ലതുമായി വേര്‍പിരിഞ്ഞ് ഡിവേഴ്സിന് അപേക്ഷ കൊടുത്തിരിക്കുന്ന സമയത്താണ് തന്റെ സിനിമകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യുന്ന പൊനിയെ കണ്ടുമുട്ടുന്നത്. ഇതാണ് എനിക്ക് വേണ്ടതെന്ന് അമ്മയോടും മക്കളോടും പറഞ്ഞു. എന്റെ മക്കള്‍ക്കൊപ്പം പൊനി സമയം ചെലവഴിക്കണമെന്നായിരുന്നു എന്റെ ആവശ്യം. കാരണം അവളുടെ ആദ്യ വിവാഹമായിരുന്നിത്. അങ്ങനെ ലതയും മക്കളുമായി അവള്‍ കണ്ടുമുട്ടി. വിവാഹവുമായി മുന്നോട്ട് പൊയ്ക്കോളു എന്നായിരുന്നു മക്കളുടെ അഭിപ്രായം.

    രണ്ടാം വിവാഹത്തോടെ സന്തോഷത്തോടെ കഴിയുകയാണ് പ്രകാശ് രാജും കുടുംബവും. ഇപ്പോള്‍ വേദാന്ത് എന്ന പേരിലൊരു മകന്‍ കൂടിയുണ്ട്. കൊറോണ വൈറസ് ഭീതി മൂലം ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതിനാൽ ജീവിതം വഴി മുട്ടി നിൽക്കുന്ന തന്‍റെ സഹപ്രവർത്തകർക്ക് സഹായഹസ്തവുമായി നടൻ പ്രകാശ് രാജ്. തന്‍റെ മൂന്ന് സിനിമകളുടെ ചിത്രീകരണം ഇത് മൂലം നിര്‍ത്തിവെച്ചിരിക്കുന്നതിനാൽ തനിക്കുള്ള സമ്പാദ്യത്തിൽ നിന്നും ആ സിനിമകളുടെ പിന്നിലുള്ള ജോലിക്കാർക്കും പ്രൊഡക്‌ഷൻ ഹൗസിലെ മറ്റു സഹപ്രവർത്തകർക്കും ഫാം ഹൗസിലുള്ളവർക്കും മെയ് മാസം വരെയുള്ള ശമ്പളം നൽകിയിരിക്കുകയാണ് താരം. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന ജോലിക്കാര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളം നല്‍കിയിരിക്കുകയാണ്. സിനിമകളിലുള്ള ദിവസവേതന തൊഴിലാളികൾക്ക് പകുതി പ്രതിഫലം നൽകാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് സിനിമകളുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുന്നത്. ‘എന്‍റെ ജോലി അവസാനിച്ചിട്ടില്ല. എന്നെ കൊണ്ട് സാധിക്കുന്നത് എല്ലാം ഞാന്‍ ഇനിയും ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് ചുറ്റും ഇത്തരത്തിൽ ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കൂ, അവരെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണ്, പരസ്പരം തുണയായി നിൽക്കേണ്ട സമയമാണ്. പ്രകാശ് രാജ് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. നായകനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് പ്രകാശ് രാജ്. പാണ്ടിപ്പട എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയമാണ് മലയാളികള്‍ക്ക് താരത്തെ സുപരിചിതനാക്കിയത്. ചിത്രത്തില്‍ വില്ലത്തരവും കോമഡിയുമെല്ലാം ഒരുപോലെ താരം കൈകാര്യം ചെയ്തിരുന്നു. ബോളിവുഡ്ഡിലടക്കം മികച്ച വേഷങ്ങളിലാണ് താരം തിളങ്ങിയത്. സിനിമ പോലെ തന്നെ പ്രകാശ് രാജിന്റെ കുടുംബ ജീവിതവും ചര്‍ച്ചയാകാറുണ്ട്. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്‍പത്തിയഞ്ചാം വയസിലായിരുന്നു പ്രകാശ് രാജ് രണ്ടാമതും വിവാഹിതനാവുന്നത്. മകനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും അതിന് ശേഷം ജീവിതം മൊത്തത്തില്‍ മാറി മറിഞ്ഞതിനെക്കുറിച്ചും പ്രകാശ് രാജ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

    All rights reserved.

    The post മകന്റെ മരണത്തോടെ ഈശ്വരവിശ്വാസം നഷ്ടപെട്ടു ഡിവോഴ്‌സും നേടി പ്രകാശ് രാജിന്റെ ജീവിതം appeared first on Tamil Yogi Asia.

    Latest Posts

    നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോളു കൈയടിച്ചുപോകും ആരായാലും 

    ഇന്ത്യ ഒന്നടങ്കം നമിച്ചു പോയി യുവാവിനു മുന്നിൽ അനാഥനായി ഒരു നിമിഷത്തെ വിശപ്പ് മാറാനുള്ള ഭക്ഷണത്തിനായി ഭിക്ഷ എടുത്ത യുവാവ് ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്കും മുൻപിൽ ഒന്നടങ്കം നമിച്ചു പോവുകയാണ് സോഷ്യൽ...

    വിവാഹാലോചനയുമായി വരുന്നവരുടെ ആവശ്യം അതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുചിത്ര നായർ

    വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. സീരിയലിലെ വില്ലത്തി ആയി അത്ര തന്‍മയത്വത്തോടെയാണ് പപ്പി എന്ന നെഗറ്റീവ് കഥാപാത്രത്തെ...

    1989ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചരണം നടത്തിയ ചിത്രം പുറത്തുവിട്ട് കൃഷ്ണ കുമാർ – TamilYogi Asia

    നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ.കാശ്മീരം എന്ന...

    ഉപ്പുംമുളകിലേക്ക് തിരിച്ചെത്തി സന്തോഷം പങ്കിട്ട് പ്രേക്ഷകരുടെ സ്വന്തം മുടിയന്‍

    പതിവ് കണ്ണീര്‍പരമ്പരകളില്‍ നിന്നും വ്യത്യസ്തമാണ് ഉപ്പും മുളകും. കോമഡിയും സെന്റിമന്‍സും എല്ലാം ഒരുപോലെ ഒത്തുചേര്‍ന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സീരിയലിലെ ഓര കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ ആളുകളെപ്പോലെ സീരിയ ല്‍...

    Don't Miss

    കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ട്, ശരണ്യ ആനന്ദ് പറയുന്നു – TamilYogi Asia

    മോഹന്‍ലാല്‍ നായകനായി എത്തിയ ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യ ആനന്ദ്.പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് ശരണ്യ.ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലും.ചാണക്യതന്ത്രം,ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ...

    റംസി നീ ഇപ്പോൾ എങ്കിലും ഒന്നറിഞ്ഞൊ നീ ജീവന് തുല്യം സ്നേഹിച്ച ഹാരിസിന്റെ സ്വഭാവം

    കൊടിയ വഞ്ചനയിൽ മനം നൊന്ത് മരണം തിരഞ്ഞെടുത്ത പെണ്ണാണ് റംസി. മരണത്തിന് തൊട്ടു മുന്പും ഹാരിസിന്റെ കുടുംബത്തിന്റെ കാലു പിടിച്ചു കേണപേക്ഷിച്ചു റംസി. ഹാരിസിനൊപ്പം ജീവിക്കാൻ വേണ്ടി, ആ കുടുംബത്തിന്റെ കാലു...

    അനന്തപുരി ആശുപത്രിയിലെ ICUവിൽ വച്ച് ബാലഭാസ്കറിന് സംഭവിച്ചത്

    ദുരൂഹമായ വാഹനാപകടത്തിൽ പരിക്കേറ്റ് അനന്തപുരി ആശുപത്രിയിലേക്ക് പ്രവേശിക്കപ്പെട്ട ബാലഭാസ്കറിന് മരിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് ഐസിയുവിൽ എന്ത് സംഭവിച്ചു ദുരൂഹമായ വാഹനാപകടത്തെ തുടർന്ന് അനന്തപുരിയിൽ പ്രവേശിക്കപ്പെട്ട ബാലുവിന് ജീവിതത്തിലേക്ക് തിരികെ വരാൻ...

    ഹാപ്പി ബർത്ത്ഡേയ് പീലിമോൾ സർപ്രൈസ് സമ്മാനവുമായി മെഗാസ്റ്റാർ മമ്മൂട്ടി

    മലയാളത്തിന്റെ പ്രിയതാരം മെഗാസ്റ്റാർ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വാശിപിടിച്ച് കരഞ്ഞ നാലു വയസുകാരി പീലിയെന്ന ദുവയെ അത്രപെട്ടെന്ന് ഒന്നും തന്നെ ആർക്കും മറക്കാൻ കഴിയില്ല. ഇന്ന് പീലി മോൾക്ക്...

    പളളിയില്‍ ആചാരപ്രകാരം നടി മിയ ജോര്‍ജ്ജ് വിവാഹിതയായി വീഡിയോ കാണാം

    മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു....

    Stay in touch

    To be updated with all the latest news, offers and special announcements.