Monday, September 14, 2020
More

  Latest Posts

  മൈ ഡിയര്‍ കുട്ടിച്ചത്തനായി എത്തിയ ബാലതാരത്തെ ഇപ്പോള്‍ കണ്ടോ

  സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകള്‍ തീര്‍ത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീ ഡി സിനിമ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും...

  മിയ വിവാഹത്തിന് അണിഞ്ഞ ഗൗണിന്റെ പ്രത്യേകത കേട്ടോ

  കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടി മിയ ജോര്‍ജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നത്. വലിയ ആഘോഷത്തോടെ നടി മിയ ജോര്‍ജും അഷ്‌വിന്‍ ഫിലിപ്പും ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന്...

  മിയ വിവാഹത്തിന് അണിഞ്ഞ ഗൗണിന്റെ പ്രത്യേകത കേട്ടോ


  കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടി മിയ ജോര്‍ജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നത്. വലിയ ആഘോഷത്തോടെ നടി മിയ ജോര്‍ജും അഷ്‌വിന്‍ ഫിലിപ്പും ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന് വിവാഹിതരാകുകയും ചെയ്‌തു.

  ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നിരുന്നത് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന് പിന്നാലെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിടെ ഇരുവരുടെയും വിവാഹത്തെ കുറിച്ച് രസകരമായ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുന്നത്. വിവാഹത്തിന് വേണ്ടി മിയ തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് . ഇരുവരുടെയും വിവാഹ ചടങ്ങിൽ മിയയുടെയും അശ്വിന്റേയും അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അടക്കം 20 പേരാണ് പങ്കെടുത്തിരുന്നത്. മിയ ധരിച്ചിരുന്നത് ക്ലാസിക് വെഡ്ഡിങ് ഗൗണാണ്. ലോങ് വെയില്‍ കൂടി ഗൗണിനൊപ്പം ചേര്‍ന്നതായിരുന്നു വിവാഹവസ്ത്രം. അതീവ സുന്ദരിയായിട്ടായിരുന്നു അങ്ങനെ ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്ലും അണിഞ്ഞ് മിയ വിവാഹത്തിനെത്തിയത്. മിയയുടെ വിവാഹവസ്ത്രത്തിന്റെഹൈലൈറ് എന്ന് പറയുന്നത് ഫുള്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്ത ഗൗണായിരുന്നു എന്നതാണ്. ഗൗണ്‍ ഒരുക്കിയത് ലേബല്‍ എം ഡിസൈനനഴ്‌സ് ആണ്. 487 മണിക്കൂറെടുത്ത് 10 വിദഗ്ദരായ തൊഴിലാളികള്‍ ചേർന്നാണ് വിവാഹവസ്ത്രം പൂര്‍തതിയാക്കിയതെന്നാണ് ലേബല്‍ എം ഡിസൈനേഴ്‌സ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ പേജിലൂടെ അതിനൊപ്പം മിയയുടെ വെറൈറ്റി ചിത്രങ്ങളും പുറത്ത് വിട്ടിരിക്കുകയാണ്. മിയയുടെ കൈയിലുണ്ടായിരുന്നത് വിദേശത്ത് നിന്നുമെത്തിച്ച പൂക്കള്‍ കൊണ്ടൊരുക്കിയ ബൊക്കെകളുമായിരുന്നു. എന്നാൽ അഷ്വിന്‍ എത്തിയിരുന്നത് കോട്ടും സ്യൂട്ടുമണിഞ്ഞ് റോയല്‍ ലുക്കിലായിരുന്നു. സഹനടിയായെത്തി പിന്നീട് നായിക നിരയിലേക്കുയർന്ന തെന്നിന്ത്യൻ താരം മിയ ജോര്‍ജ്ജും അശ്വിൻ ഫിലിപ്പും വിവാഹിതരായി. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ ഇന്ന് നടന്നത്. ഇന്ന് രാത്രി വിവാഹസൽക്കാരവും നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങായിട്ടായിരുന്നു പള്ളിയിൽ വിവാഹ ചടങ്ങുകള്‍ നടന്നത്. കര്‍ദ്ദിനാൾ മാർ.

  ജോര്‍ജ്ജ് ആലഞ്ചേരിയാണ് തിരുക്കര്‍മ്മങ്ങൾക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ യൂട്യൂബിൽ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. മിയയുടെയും അശ്വിന്‍റേയും അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അടക്കം 20 പേരാണ് ചടങ്ങിനെത്തിയിരുന്നത്. കഴിഞ്ഞ മാസം 25നായിരുന്നു പാലാ സെന്‍റ്.തോമസ് കത്തീഡ്രലിൽ വെച്ച് മിയയുടെയും അശ്വിന്‍റേയും മനസമ്മതം നടന്നിരുന്നത്. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്‍റേയും മിനിയുടെയും മകളാണ് മിയ ജോര്‍ജ്ജ്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്‍റേയും രേണുവിന്‍റേയും മകനാണ് അശ്വിൻ ഫിലിപ്പ്. ഇന്നലെ വിവാഹത്തലേന്നുള്ള മിയയുടെ മധുരംവെപ്പ് ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കുടുംബാംഗങ്ങളോടൊപ്പമുള്ള മിയയുടെ ആഘോഷ ചിത്രങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. മലയാളത്തിലെ യുവ നായികമാരില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് മിയ ജോര്‍ജ്ജ്. നായികയായും സഹനടിയായുമൊക്കെ ശ്രദ്ധേയ വേഷങ്ങളിൽ നിരവധി സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ള മിയയുടെ മനസ്സമ്മതം ഓഗസ്റ്റ് 24നായിരുന്നു. കൊച്ചി സ്വദേശിയായ അശ്വിന്‍ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്യുന്നത്. സെപ്റ്റംബറിലാണ് വിവാഹം നടക്കാനിരിക്കുന്നത്. മെയ് 30നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം മനസ്സമതത്തിന് ശേഷം പാലാ സെൻ്റ് തോമസ് പള്ളിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കാനെത്തിയിരുന്നത്. മിയയുടെ വീടിനോട് ചേർന്ന് ഒരുക്കിയ പന്തലിലായിരുന്നു വിരുന്ന് ഒരുക്കിയിരുന്നത്. ഇപ്പോഴിതാ മിയ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഏതാനും ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

  All rights reserved.

  The post മിയ വിവാഹത്തിന് അണിഞ്ഞ ഗൗണിന്റെ പ്രത്യേകത കേട്ടോ appeared first on Tamil Yogi Asia.

  Latest Posts

  മൈ ഡിയര്‍ കുട്ടിച്ചത്തനായി എത്തിയ ബാലതാരത്തെ ഇപ്പോള്‍ കണ്ടോ

  സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകള്‍ തീര്‍ത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീ ഡി സിനിമ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും...

  മിയ വിവാഹത്തിന് അണിഞ്ഞ ഗൗണിന്റെ പ്രത്യേകത കേട്ടോ

  കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടി മിയ ജോര്‍ജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നത്. വലിയ ആഘോഷത്തോടെ നടി മിയ ജോര്‍ജും അഷ്‌വിന്‍ ഫിലിപ്പും ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന്...

  Don't Miss

  ശുദ്ധ പോക്രിത്തരമാണിത്, വാസു അണ്ണന്‍ ട്രോളുകളോട് പ്രതികരിച്ച് രേവതി സമ്പത്ത് – TamilYogi Asia

  കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലെ ട്രോള്‍ നായകനാണ് കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച് വാസു എന്ന കഥാപാത്രം. വളരെ കുറച്ച് സമയം കൊണ്ട് വാസു ട്രോളന്മാര്‍ക്ക് ഇടയില്‍ നിറഞ്ഞു.ചിത്രത്തില്‍ നടി...

  ഉപ്പും മുളകിൽ നിന്നും മുടിയനും പുറത്തായോ, നിരാശയോടെ ആരാധകർ – TamilYogi Asia

  ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയപരമ്പരയാണ് ഉപ്പും മുളകും.അതിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.ബാലചന്ദ്രൻ നീലു ദമ്പതികളും അവരുടെ അഞ്ചു മക്കളും ഒരുമിച്ചെത്തിയ പരമ്പരയിലെ ഓരോ താരങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്.ഇതിലെ...

  മീര മിഥുൻ അന്തരിച്ചു, പോസ്റ്റ്മോർട്ടവും അന്വേഷണവും ആരംഭിച്ചു, സ്വന്തം മരണവാർത്ത ട്വീറ്റ് ചെയ്ത് വിവാദനായിക – TamilYogi Asia

  വിവാദങ്ങളിൽ സ്ഥിരം ഇടംപിടിക്കുന്ന നടിയാണ് മീര മിഥുൻ‌.തമിഴിലെ സൂപ്പർതാരങ്ങൾക്ക് എതിരെ വൻ ആരോപണങ്ങൾ ഉന്നയിച്ചാണ് മീര രംഗത്ത് എത്തുന്നത്.അടുത്തിടെ നിത്യാനന്ദ സ്വാമിയെ സപ്പോർട്ട് ചെയ്തെത്തിയത് വിവാദമായിരുന്നു. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ...

  സിനിമ വിടില്ല, സ്‌നേഹവും പിന്തുണയും വേണം, വിവാഹ ശേഷം മിയ – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടി മിയ ജോര്‍ജ് ഇന്നലെയാണ് വിവാഹിത ആയത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്..ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.ജീവിതത്തില്‍...

  കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ട്, ശരണ്യ ആനന്ദ് പറയുന്നു – TamilYogi Asia

  മോഹന്‍ലാല്‍ നായകനായി എത്തിയ ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യ ആനന്ദ്.പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് ശരണ്യ.ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലും.ചാണക്യതന്ത്രം,ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ...

  Stay in touch

  To be updated with all the latest news, offers and special announcements.