Thursday, September 17, 2020
More

  Latest Posts

  എം ജി ശ്രീകുമാറിന്റെ ലണ്ടനിലെ ശിഷ്യൻ സുദേവ് കുന്നത്ത് ആലപിച്ച മലയാള ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു – TamilYogi Asia

  Oru Dalam Maathram sudev kunnath.JPG ലണ്ടൻ : ബ്രിട്ടനിലെ മലയാളികൾക്കും സംഗീത പ്രേമികൾക്കും സുപരിചിതമായ നാമമാണ് സുദേവ് കുന്നത്ത് എന്ന തൃശ്ശൂരുകാരനായ പാട്ടുകാരൻ , ബ്രിട്ടനിലെ പ്രശസ്തമായ സോഫ്റ്റ് വെയർ കമ്പനിയായ...

  ഇതിനെ ആണോ എട്ടിന്റെ പണി എന്നു പറയുന്നത് ഇങ്ങനെ ഒരു മറുപടി ലക്ഷ്മി പ്രതീക്ഷിച്ചില്ല

  റംസിയുടെ ആത്മഹത്യാ കേസിൽ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദ് ബാംഗ്ലൂരിലേക്ക് കടന്നതായി വിവരം കൊല്ലത്തു നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടത് എന്നാണ് സൂചന ഇതിനെല്ലാം ഒത്താശയും ചെയ്തു...

  മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെ പാടി ജോജു നടന്‍ ജോജുവിന്റെയും മകളുടെയും പാട്ട് കേള്‍ക്കാം

  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

  ചെമ്പരത്തി സീരിയലിലെ വില്ലത്തി ശ്രീപത്മയുടെ കുടുംബവിശേഷങ്ങള്‍

  സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ...

  മൂന്ന് മാസം കഴിഞ്ഞു,കുഞ്ഞ് വയറിൽ കൈവെച്ച് പേളി – TamilYogi Asia

  ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.

  തന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി.14ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ചിത്രം പങ്കുവച്ച്‌ എത്തിയിരിക്കുകയുമാണ് പേളി.കുഞ്ഞുവയറിൽ കൈ ചേർത്തുള്ള ഫോട്ടോയായിരുന്നു പേളി പോസ്റ്റ് ചെയ്തത്.ഇതാദ്യമായാണ് വയർ വ്യക്തമായി കാണുന്ന തരത്തിലുള്ള ഫോട്ടോയുമായി താരമെത്തിയത്.നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.ബിഗ് ബോസിന് ശേഷവും പേളിഷ് ആർമി ഗ്രൂപ്പുകൾ സജീവമാണ്.

  പതിവ് തെറ്റിക്കാതെ ഇത്തവണയും കമന്റുമായി ശ്രിനിഷ് അരവിന്ദ് എത്തിയിരുന്നു.സ്‌നേഹം വാരിവിതറിയായിരുന്നു ശ്രീനി എത്തിയത്.ശ്രീനിക്ക് മറുപടിയുമായി പേളിയും എത്തിയിരുന്നു.കുഞ്ഞുപേളിഷിനായി ഞങ്ങളും കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്.നിരവധി പേരാണ് ഇവരുടെ കമന്റുകൾക്ക് കീഴിൽ വിശേഷം ചോദിച്ചെത്തിയത്.പേളിയെ നന്നായി ശ്രദ്ധിക്കണമെന്നായിരുന്നു എല്ലാവരും ശ്രിനിഷിനോട് പറഞ്ഞത്.

  2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31ാം ജന്മദിനം ആഘോഷിച്ചത്.

  Previous articleസുരേന്ദ്രന്റെ മാനസിക നില തെറ്റി, സുരേന്ദ്രനല്ല പിണറായി വിജയന്‍- പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
  Next articleവെള്ളം ഒടിടി റിലീസിനില്ല, തീയറ്ററിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ പ്രജേഷ് സെൻ

  Latest Posts

  എം ജി ശ്രീകുമാറിന്റെ ലണ്ടനിലെ ശിഷ്യൻ സുദേവ് കുന്നത്ത് ആലപിച്ച മലയാള ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു – TamilYogi Asia

  Oru Dalam Maathram sudev kunnath.JPG ലണ്ടൻ : ബ്രിട്ടനിലെ മലയാളികൾക്കും സംഗീത പ്രേമികൾക്കും സുപരിചിതമായ നാമമാണ് സുദേവ് കുന്നത്ത് എന്ന തൃശ്ശൂരുകാരനായ പാട്ടുകാരൻ , ബ്രിട്ടനിലെ പ്രശസ്തമായ സോഫ്റ്റ് വെയർ കമ്പനിയായ...

  ഇതിനെ ആണോ എട്ടിന്റെ പണി എന്നു പറയുന്നത് ഇങ്ങനെ ഒരു മറുപടി ലക്ഷ്മി പ്രതീക്ഷിച്ചില്ല

  റംസിയുടെ ആത്മഹത്യാ കേസിൽ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദ് ബാംഗ്ലൂരിലേക്ക് കടന്നതായി വിവരം കൊല്ലത്തു നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടത് എന്നാണ് സൂചന ഇതിനെല്ലാം ഒത്താശയും ചെയ്തു...

  മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെ പാടി ജോജു നടന്‍ ജോജുവിന്റെയും മകളുടെയും പാട്ട് കേള്‍ക്കാം

  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

  ചെമ്പരത്തി സീരിയലിലെ വില്ലത്തി ശ്രീപത്മയുടെ കുടുംബവിശേഷങ്ങള്‍

  സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ...

  Don't Miss

  ക്ലോസ്സായിട്ടുള്ള റൊമാന്റിക്ക് രം​ഗങ്ങൾ ചെയ്യാൻ മടിയാണ്-ശോഭന – TamilYogi Asia

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന.ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം...

  ഭർത്താവിനൊപ്പം ജീവിച്ചത് വെറും ഒരു വർഷം മാത്രം,പഠനം തുടരണം-ശ്രിത ശിവദാസ് – TamilYogi Asia

  മലയാളികളുടെ പ്രീയപ്പെട്ട നായികായാണ് ശ്രീത ശിവദാസ്.ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികായയാണ് താരം എത്തുന്നത്.ആദ്യ സിനിമയിലൂടെത്തന്നെ ആരാധകരെ കരസ്ഥമാക്കാൻ ശ്രീതക്ക് സാധിച്ചു.ഓർഡിനറിക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തിനെ...

  കുടുംബത്തിലെ മൂന്ന് എഞ്ചിനിയർമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി – TamilYogi Asia

  മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം...

  Stay in touch

  To be updated with all the latest news, offers and special announcements.