Friday, August 14, 2020
More

    Latest Posts

    മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

    നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

    ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

    ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

    മെറിന്റെ ചിത്രത്തിന് മുന്നിൽ നിന്ന് ചിരിച്ചു ഒടുവിൽ ഫോണെടുത്ത് അമ്മേ എന്ന് വിളിച്ചുകൊണ്ട് മകൾ


    മെറിൻ പോയതും തിരികെ വരുന്നതും തനിയെ. ഇത്തവണ നാട്ടിലേക്ക് വന്നതിനുശേഷം അമേരിക്കയിലേക്ക് മെറിൻ മടങ്ങിയത് തനിയെയാണ്. ഇപ്പോൾ മെറിന്റെ മൃതദേഹം നാട്ടിലേക്ക് തിരികെ എത്തുന്നതും തനിയെയാണ്. കോവിഡ് പ്രശ്നങ്ങൾ ഉള്ളതിനാൽ ബന്ധുക്കൾ മെറിന്റെ മൃതദേഹത്തെ അനുഗമിക്കുന്നില്ല.

    ഭർത്താവ് നിവിനും മകൾ നോറയ്ക്കുമോപ്പം കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയശേഷം അമേരിക്കയിലേക്ക് മടങ്ങിയത് മെറിൻ തനിച്ചാണ്. നാട്ടിലെത്തിയ ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങൾ വിവാഹമോചന ഹർജി നൽകുന്നതിനുള്ള തീരുമാനത്തിലേക്ക് നയിച്ചു. ഈ വർഷം ജനുവരി 12ന് തിരിച്ചു മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനുശേഷമാണ് മെറിനും നിവിനും നാട്ടിലെത്തിയത്. എന്നാൽ നിവിൻ ആദ്യം ഒറ്റയ്ക്ക് മടങ്ങി. തുടർന്ന് ജോലി നഷ്ടപ്പെടുമെന്ന കാരണം ഉള്ളതിനാൽ ജനുവരി 29ന് മകളെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ചു മെറിനും മടങ്ങിപ്പോയി. അമേരിക്കയിലെ ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദേഹം ന്യൂയോർക്കിൽ എത്തിച്ച അവിടെനിന്നുള്ള ഏജൻസി വഴി സുരക്ഷിതമായി നാട്ടിൽ എത്തിക്കാനാണ് ബന്ധുക്കൾ ശ്രമിക്കുന്നത്. പക്ഷേ കുഞ്ഞു നോറയെ കൂടി മെറിൻ അന്ന് കൊണ്ടുപോയിരുന്നു എങ്കിൽ കുഞ്ഞു നോറയെ കൂടി അയാൾ കൊല്ലുമായിരുന്നു എന്ന് ചിലരെങ്കിലും പറയുന്നു. കോവിഡ് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അമേരിക്കയിലുള്ള ബന്ധുക്കൾ മൃതദേഹത്തെ അനുഗമിക്കാൻ സാധിക്കില്ല. നാട്ടിൽ എത്തിയാലും ഇവർ ക്വാറന്റൈനിൽ കഴിയേണ്ടി വരും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം സുരക്ഷിതമായി എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് അമേരിക്കയിലെ ബന്ധുക്കൾ ശ്രമിക്കുന്നത്. അങ്ങനെ മെറിന്റെ മടക്കയാത്രയും തനിച്ചാണ്. മറിന്റെ മൃതദേഹം നാളെ അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങും. ഫ്ലോറിഡ ഡെവിയിലെ ജോസഫ് എ സ്‌കോറോണോ ഫ്യൂണറൽ ഹോമിലാണ് ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും കൂട്ടുകാർക്കും അന്തിമോപചാരമർപ്പിക്കാൻ അവസരമൊരുക്കുന്നത്. നാളെ അമേരിക്കൻ സമയം ഉച്ചയ്ക്ക് 2 മണി മുതൽ ആറുമണി വരെയാണ്. ഇന്ത്യൻ സമയം രാത്രി 11 30 മുതൽ പുലർച്ചെ 3 30 വരെയാണ് ഇതിനുള്ള സമയം എന്ന് അമേരിക്കയിലുള്ള ബന്ധുക്കൾ അറിയിച്ചു. അമേരിക്കയിലെ മിയമിയ ക്ലോറിക്സ് സ്പ്രിക്‌സ് ബ്രോവാർഡ് ഹെൽത് ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു മെറിൻ ജോയ് ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഫിലിപ്പ് മാത്യു അറസ്റ്റിലാണ്. തിങ്കളാഴ്ച തന്നെ മൃതദേഹം ന്യൂയോർക്കിൽ എത്തിക്കും. ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഉള്ള നടപടികൾ ആരംഭിക്കും. ന്യൂയോർക്കിൽ എത്തിച്ചാൽ രണ്ട് ദിവസത്തെ താമസം ഉണ്ടാകുമെന്ന് ട്രാവൽ ഏജൻസി അറിയിച്ചതായി മെറിന്റെ ബന്ധുക്കൾ പറഞ്ഞു. അടുത്തയാഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

    കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്നലെ മെറിന്റെ പിതാവ് ജോയിയുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. മൃതദേഹം മയമായിൽ നിന്ന് ന്യൂയോർക്കിലേക്ക് എത്തിച്ചശേഷം ആദ്യ വിമാനത്തിൽ തന്നെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുരളീധരൻ വീട്ടുകാർക്ക് ഉറപ്പുനൽകി. മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ സംസ്കാരചടങ്ങുകൾ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. മോനിപ്പള്ളി ഊരാളി വീട്ടിൽ താമസിക്കുന്ന പിറവം മനങ്ങാട്ടിൽ ജോയി മേഴ്സി ദമ്പതികളുടെ മകളാണ് മെറിൻ ജോയി. സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്സ് അസോസിയേഷൻ ഇന്ന് മെറിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു ഞാൻ ഇന്ന് ഓൺലൈൻ വഴി പ്രാർത്ഥനാ യോഗം ചേരുന്നുണ്ട്. ഇതൊന്നുമറിയാതെ അമ്മവിളിക്കുന്നില്ലല്ലോ എന്നാ കരച്ചിലുമായി നടക്കുകയാണ് കുഞ്ഞു നോറ. അവളുടെ കളിചിരികൾ മാത്രമാണ് ഇന്ന് ആ കുടുംബത്തിന്റെ ആശ്വാസം എന്ന് മെറിന്റെ മാതാപിതാക്കളും സഹോദരിയും പറയുന്നു. എങ്കിലും മെറിന്റെ മൃതദേഹം കാണുമ്പോൾ കുഞ്ഞു നോറയുടെ പ്രതികരണം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. അമ്മ ജോലി തിരക്കാണ് എന്ന് പറഞ്ഞു ആശ്വസിക്കുകയാണ് അവളെ. അമ്മ എന്താണ് വിളിക്കാത്തത് എന്ന് ചൊല്ലി ഫോൺ എടുത്തു ചെവിയിൽ വെച്ചു നടക്കുന്ന കുഞ്ഞു നോറയുടെ കാഴ്ചകൾ എല്ലാവരുടെയും കണ്ണ് ഈറനണിയിച്ചിരിക്കുകയാണ്. മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ ഒരു പിറന്നാൾ കാരിക്ക് വേണ്ടി മുപ്പതാം തീയതി കുർബാന പറഞ്ഞ ഏൽപ്പിച്ചിരുന്നു. എന്നാൽ അത് മരണ ദിവസത്തെ ഒപ്പിസായി മാറി. അമേരിക്കയിൽ ഭർത്താവ് മലയാളി നഴ്സ് മെറിൻ ജോയിയുടെ പിറന്നാളായിരുന്നു മുപ്പതാം തീയതി. ഇടവക ദേവാലയമായ തിരുഹൃദയ പള്ളിയിൽ കുർബാന ചൊല്ലാൻ മെറിന്റെ പിതാവും അമ്മയും ഏർപ്പാടാക്കി. കണ്ണിൽ ചോരയില്ലാത്ത കൊടുംകുറ്റവാളികൾ ഉണ്ട് അമേരിക്കയിൽ. അവർ പോലും ഇങ്ങനെ ഒരു കൊടും ക്രൂരത ചെയ്യാൻ മടിക്കും. അവരെക്കാൾ വലിയ ക്രിമിനൽ ആണവൻ. ക്രൂരൻ ആ കുട്ടിയുടെ ചിരിക്കുന്ന മുഖം കണ്ണിൽ നിന്നും മായുന്നില്ല. അവളുടെ ആരും അല്ലാതിരുന്നിട്ടും കൂടി ഞങ്ങൾക്കുമുണ്ട് വലിയ വേദന. എന്ന് മറുപടി കൂട്ടുകാരി പറഞ്ഞിരുന്നു. നിസ്സാര കാരണങ്ങൾ കണ്ടെത്തി ഭാര്യയെ വല്ലാതെ ഉപദ്രവിക്കുന്ന ഭർത്താവ്. നാലു വർഷങ്ങൾക്കു മുൻപ് വിവാഹം നടന്ന ശേഷം സന്തോഷവും സമാധാനവും എന്തെന്ന് അറിഞ്ഞിട്ടില്ല.

    സംശയരോഗം ആയിരുന്നില്ല ഭർത്താവിന് എന്നാൽ ഭീകരമായിരുന്നു പീഡനം. ഇതിന്റെ അവസാനഘട്ടം ആയിട്ടാണ് കൊലപാതകം വരെ എത്തിയത്. ദേഹോപദ്രവം ഭയന്ന് ഭർത്താവിൽ നിന്ന് അകന്നു കഴിഞ്ഞതും വെറുതെയായി. നെയ്മറിനെ വല്ലാതെ ഉപദ്രവിക്കാൻ ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. രണ്ടു വയസ്സുമാത്രം പ്രായമുള്ള കുട്ടി നടക്കുമ്പോൾ ബാലൻസ് തെറ്റി വീണാൽ പോലും ഉപദ്രവിക്കുന്ന പ്രകൃതക്കാരനായിരുന്നു ഭർത്താവ് നിവിൻ. നിസ്സാര കാര്യങ്ങൾ പറഞ്ഞു വലുതാക്കി ഇതിന്റെ പേരിൽ മരുന്ന് ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നത് ശീലമായിരുന്നു എന്ന് അടുത്ത ബന്ധുക്കൾ പ്രതികരിച്ചു. ഈ കൊല്ലത്തെ പെരുന്നാൾ കൂടാൻ ആയി ആണ് നിവിനും മെറിനും കുഞ്ഞു നാട്ടിലെത്തിയത്. അമേരിക്കയിൽ ജനിച്ച നോറ അമ്മയുടെ നാട്ടിൽ എത്തുന്നതും ആദ്യമായിട്ടായിരുന്നു. പിന്നീട് നാട്ടിൽ വച്ച് വഴക്ക് ഉണ്ടായ ശേഷം നിവിൻ മെറിനെയും മകളെയും കൂടാതെ തിരിച്ച് അമേരിക്കയിലേക്ക് പോയി. ഇതിനുശേഷമാണ് മെറിൻ മകളെ നാട്ടിൽ ആക്കി ജീവിതം കബളിപ്പിക്കാനായി അമേരിക്കയിലേക്ക് പോയത്. ജോലി കഴിഞ്ഞു രാവിലെ വീട്ടിലേക്ക് പോകാനായി ഇറങ്ങി വരികയായിരുന്നു മെറിൻ. വീട്ടിലേക്ക് പോകാനായി പാർക്കിംഗ് സ്ഥലത്തേക്ക് വരുമ്പോഴാണ് കുത്തേറ്റത്. പതിനേഴോളം കുത്തുകൾ ഏറ്റ മെറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവച്ച് മരിച്ചു. ഭർത്താവാണ് മെറിനെ കുത്തിയത് എന്നതിന് തെളിവുകളുണ്ട്. ഗാർഹിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചിരുന്നു. കുറച്ചുകാലമായി വേർപിരിഞ്ഞു കഴിയുകയാണ് മെറിനും നിവിനും. ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴാണ് ആക്രമണത്തിന് ഇരയായത്. സംഭവസ്ഥലത്തുനിന്ന് കാറോടിച്ച് ഹോട്ടലിലേക്ക് പോയ നിവിനെ അവിടെ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെളിയനാട് സ്വദേശിയാണ് ഭർത്താവ് ഫിലിപ്പ് മാത്യു. ഭർത്താവിൽ നിന്ന് കൂടുതൽ അകന്നു ജീവിക്കാനാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ മെറിൻ തീരുമാനിച്ചത്. കുത്തേറ്റ് പിടയുമ്പോഴും തനിക്ക് രണ്ടു വയസ്സുള്ള മകൾ ഉണ്ട് എന്നാണ് മെറിൻ വാവിട്ടു കരഞ്ഞത്. സ്വന്തം കുഞ്ഞിന് അമ്മ ഇല്ലാതാക്കിയ നിവിന്‌ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം.

    All rights reserved.

    The post മെറിന്റെ ചിത്രത്തിന് മുന്നിൽ നിന്ന് ചിരിച്ചു ഒടുവിൽ ഫോണെടുത്ത് അമ്മേ എന്ന് വിളിച്ചുകൊണ്ട് മകൾ appeared first on Tamil Yogi Asia.

    Latest Posts

    മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

    നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

    ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

    ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

    Don't Miss

    കുഞ്ഞ് കുട്ടിയുടെ അമ്മയാണെന്ന് പോലും നോക്കാതെ പച്ചത്തെറിവിളിച്ചു, സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് ലക്ഷ്മിപ്രിയയുടെ തുറന്ന കത്ത് – TamilYogi Asia

    സിപിഎം അണികളുടെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി ലക്ഷ്മി പ്രിയ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായം പറഞ്ഞപ്പോള്‍ മുതല് സ്ത്രീ ആണെന്നും കുഞ്ഞ് മകളുടെ അമ്മ ആണെന്നും...

    മിയയുടെ ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞ് അശ്വിന്‍, നടി പോലും ഞെട്ടി – TamilYogi Asia

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. താരത്തിന്റെ വിവാഹ വാര്‍ത്ത കഴിഞ്ഞ മാസങ്ങളില്‍ പുറത്ത് എത്തിയിരുന്നു. കൊച്ചി സ്വദേശിയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. നിര്‍മ്മാണ കമ്പനി ഉടമയാണ് അശ്വിന്‍....

    പല്ല് മഹാ ബോറാണ്, എടുത്തുകളഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പലരും പറഞ്ഞു, സംവൃത പറയുന്നു – TamilYogi Asia

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടന്‍ സുന്ദരിയായും മോഡേണ്‍ നായികയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംവൃത. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി കുടുംബത്തോടൊപ്പം...

    ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

    ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

    കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

    Stay in touch

    To be updated with all the latest news, offers and special announcements.