Wednesday, August 12, 2020
More

  Latest Posts

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

  കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

  മെറിന്റെ ജോലിയുടെ ഇന്റർവ്യൂ നടന്നപ്പോൾ നെവിന് ചെയ്തത് മീരയുടെ വെളിപ്പെടുത്തൽ


  ഇത്രയും വലിയ കടുംകൈ ചെയ്യും എന്ന് ഒരിക്കലും കരുതിയില്ല. ഏക സഹോദരിയുടെ ആകസ്മിക വിയോഗത്തിൽ വിലപിക്കുന്ന മീരയുടെതാണ് ഈ വാക്കുകൾ. അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മോനിപ്പള്ളി ഊരാളിൽ മെറിൻ ജോയിയുടെ ഓർമ്മകളിൽ നിറയുകയാണ് സഹോദരി മീര.

  ദാമ്പത്യ പ്രശ്നവും വാക്കുകളിൽ അസോരസ്യവും ഭീഷണിയും ഒക്കെ ഉയർത്തിയിട്ടുണ്ട് എങ്കിലും ജീവൻ അപഹരിക്കുന്ന കടുംകൈ ഉണ്ടാകുമെന്ന് കരുതിയില്ല. ചേച്ചിയുടെ വഴിയേ നഴ്സിംഗ് ബിരുദധാരിയായ മേരിയുടെ വാക്കുകൾ. ഇത്തരത്തിലുള്ള ഭീഷണി നിലനിന്നിരുന്നതായി ചേച്ചിയും വിശ്വസിച്ചിരുന്നില്ല എന്നാണ് മീര പറയുന്നത്. മെറിൻ മരിച്ചുവെന്ന് മീരയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. എന്തോ അപകടം സംഭവിച്ച അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആണ് എന്നാണ് മനസ്സ് പറയുന്നത്. അവൾ ഇനിയും തിരിച്ചുവരും എന്ന പ്രതീക്ഷയാണ് ഉള്ളത്. കണ്ണുകൾ തുറക്കുമ്പോൾ മീരയുടെ മനസ്സിൽ സഹോദരി സ്നേഹം ഉളവാക്കുന്ന നനവുണ്ട്. അടുത്ത നാളുകളിൽ നെവിൻ തന്റെ പേഴ്സണൽ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ ചൊല്ലി മെറിനും ആയി തർക്കങ്ങൾ ഉണ്ടായതായി മീര പറഞ്ഞു. പുതിയ ജോലിയുമായി ബന്ധപ്പെട്ട് ഫോൺ ഇന്റർവ്യൂവിൽ മെറിൻ ഹാജരാകുന്ന സമയത്ത് ഭർത്താവ് നേവി തുടർച്ചയായി ഫോണിൽ വിളിച്ചതോടെ നിവിനെ മെറിൻ ബ്ലോക്ക് ചെയ്തതായും മീര പറഞ്ഞു. ഇതും അടുത്തനാളിൽ പ്രശ്നങ്ങൾ രൂക്ഷമാകാൻ കാരണമായതായും മീര വിലയിരുത്തുന്നുണ്ട്. ചേച്ചിയുടെ ചേതനയറ്റ ശരീരം ഊരാളി വീട്ടിലേക്ക് എത്തും എന്ന് അറിയുമ്പോൾ ചേച്ചി മരിച്ചത് ശരിയല്ലെന്ന് വിശ്വസിക്കാൻ മീര നിർബന്ധിതരാവുകയാണ്. കണ്ണിൽ ചോരയില്ലാത്ത കൊടുംകുറ്റവാളികൾ ഉണ്ട് അവിടെ അമേരിക്കയിൽ. അവർ പോലും ഇങ്ങനെ ഒരു കൊടും ക്രൂരത ചെയ്യാൻ മടിക്കും. അവരെക്കാൾ വലിയ ക്രിമിനൽ ആണവൻ. ക്രൂരൻ ആ കുട്ടിയുടെ ചിരിക്കുന്ന മുഖം കണ്ണിൽ നിന്നും മായുന്നില്ല. അവളുടെ ആരും അല്ലാതിരുന്നിട്ടും കൂടി ഞങ്ങൾക്കുമുണ്ട് വലിയ വേദന. അപ്പോൾ ആ കുട്ടിയുടെ പ്രിയപ്പെട്ടവരുടെ കാര്യമോ. അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ വേദനയോ. മെറിന്റെ സുഹൃത്ത് ഷെൻസിയുടെ വാക്കുകളാണിത്. മറിന്റെ പിതാവ് ജോയിയും മാതാവു മേഴ്സിയും വലിയ വിഷമത്തിലാണ്. മെറിന്റെ മകൾ രണ്ടു വയസ്സുകാരി നോറ അമ്മ എന്ന് വിളിച്ച് കരഞ്ഞു കൊണ്ട് നടക്കുകയാണ്. മെറിനെ ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞു വെറുതെ അടുത്ത സുഹൃത്തായ യുവതി ലൈവിൽ വന്നിരുന്നു. ഭാര്യയുടെ ചതിയാണ് അവളെ കൊല്ലാനുള്ള കാരണം എന്ന വെളിപ്പെടുത്തലുമായി ഭർത്താവ് എത്തിയിരുന്നു. തനിക്കു മുകളിൽ സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്താനുള്ള നീക്കത്തിന് ഭാഗമായാണ് ഇക്കാര്യങ്ങൾ നിവിൻ പറഞ്ഞത്. കൊലപാതകം എന്ന ലക്ഷ്യത്തോടെ അല്ല ഭർത്താവിൻ എന്ന ഫിലിപ്പ് മാത്യു ഭാര്യയെ കാണാൻ എത്തിയത് എന്നും പെട്ടെന്നുള്ള പ്രകോപനം ആണ് കൊലയ്ക്ക് കാരണമെന്ന് അഭിഭാഷകൻ വരുത്തിതീർക്കാൻ ശ്രമിച്ചിരുന്നു.

  ഇതിനുവേണ്ടിയാണ് ഭാര്യ ചതിച്ചു എന്ന കാര്യം റിപ്പോർട്ട് ഉണ്ടാക്കാൻ ശ്രമിച്ചത്. ഇതെല്ലാം തെറ്റാണെന്ന് പ്രോസിക്യൂഷൻ സമൃദ്ധമായ വാദത്തിലൂടെ തെളിയിച്ചു. കൊലപാതകം നടത്തണമെന്ന് വ്യക്തമായ ലക്ഷ്യത്തോടെ ആണ് നെവിൻ മെറിനെ കാണാൻ അവിടെ എത്തിയത് എന്ന് അവർ തെളിയിച്ചു. അതോടെയാണ് നബിയുടെ പേരിൽ ഫസ്റ്റ് പ്രോസിക്യൂഷൻ കൊലപാതക കുറ്റം ചുമത്തിയത്. ഇതോടെ ഫിലിപ്പിന് പരമാവധി ശിക്ഷ നൽകാനുള്ള തീരുമാനം ആണ് പ്രോസിക്യൂഷൻ എടുത്തിരിക്കുന്നത്. 17 കുത്തി അതിനുശേഷം മരണം ഉറപ്പാക്കാൻ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കി. കൊലപാതകം എന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങളുമായി നിവിൻ അവിടെയെത്തിയത്. കാർ ശരീരത്തിലൂടെ ഓടിച്ചുകയറ്റിയത് കൊലപാതകത്തിന് വലിയ രൂപമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. നിവിനെ മാനസിക ആരോഗ്യ പരിശോധനകൾക്ക് പോലീസ് വിധേയമാക്കി. അതിനുശേഷം ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെയും മാനസിക ആരോഗ്യ പരിശോധനകൾ നടക്കുമെന്നാണ് റിപ്പോർട്ട്. ജീവനൊടുക്കാൻ ശ്രമിച്ച ഇയാളെ ഹോട്ടൽ മുറിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ മലയാളി നഴ്സ് മെറിൻ ജോയിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളവും അമേരിക്കൻ മലയാളികളും. കൊലപാതകത്തിന് കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ രണ്ട് ജീവന് ഭീഷണിയുണ്ടെന്ന് മറ്റു നേരത്തെ തന്നെ വന്നതായാണ് റിപ്പോർട്ട്. ഭർത്താവ് ഫിലിപ്പ് മാത്യു എന്ന നിവിനും ആയി ഏറെനാളായി അകന്നു കഴിയുകയായിരുന്നു മെറിൻ. തന്നെ അപായപ്പെടുത്താൻ ഇവിടെ എത്തും എന്ന് ഭയന്ന് കോറൽ സ്പ്രെക് ആശുപത്രിയിലെ ജോലി മതിയാക്കി തബയിലേക്കു താമസം മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു മെറിൻ. ആശുപത്രിയിൽ മെറിന്റെ അവസാന ദിവസമായ അന്ന് തന്നെയാണ് ഭർത്താവ് നിവിൻ മെറിനെ ക്രൂരമായി കൊലപ്പെടുത്തിയത്. നബിയുമായുള്ള ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മെറിൻ തബയിലേക്കു താമസം മാറ്റാൻ തീരുമാനിച്ചത് എന്നും എന്റെ സുഹൃത്തുക്കൾ പറയുന്നു.

  All rights reserved.

  The post മെറിന്റെ ജോലിയുടെ ഇന്റർവ്യൂ നടന്നപ്പോൾ നെവിന് ചെയ്തത് മീരയുടെ വെളിപ്പെടുത്തൽ appeared first on Tamil Yogi Asia.

  Latest Posts

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

  കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

  Don't Miss

  നഴ്‌സിങ് മോഹം പൂര്‍ത്തിയാക്കാന്‍ തട്ടീംമുട്ടീം താരം ഭാഗ്യലക്ഷ്മി ലണ്ടനില്‍; ഉടന്‍ തിരിച്ചെത്താനാകില്ലെന്ന് സൂചന നല്‍കി താരം

  കോവിഡു കാലത്തു ലണ്ടനില്‍ എത്തിയ മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ താരം ഭാഗ്യലക്ഷ്മി പ്രഭു എല്ലാവരെയും ഏറെ മിസ് ചെയ്യുന്നതായി സോഷ്യല്‍ മീഡിയ വഴി വിളിച്ചു പറഞ്ഞിരിക്കുന്നു. യാത്രകള്‍ ഇഷ്ടപെടുന്ന താരം കോവിഡ്...

  തന്റെ നോട്ടത്തിന്റെ കുഴപ്പംകൊണ്ടാണ് വയർ മാത്രം കാണുന്നത്- സാധിക – TamilYogi Asia

  മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്. മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്....

  അതിലും കുറഞ്ഞ ഒരു ശിക്ഷയും ഇയാള്‍ ഒരിക്കലും അര്‍ഹിക്കുന്നില്ല കൈലാസ് മേനോന്‍

  മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരു നിർമ്മാതാവ് കൂടിയാണ്. മക്കളെ പാടത്തും പറമ്പിലും മഴയത്തുമൊക്കെ ഓടികളിലേക്കാണ് വിട്ടിരുന്നു വീഡിയോ സാന്ദ്ര...

  മഴ ആസ്വദിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് – TamilYogi Asia

  മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃതയ്‍ക്കും ആരാധകർ നിരവധിയാണ്. താരപുത്രിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അലംകൃതയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മഴ ആസ്വദിച്ചിരിക്കുന്ന അലംകൃതയുടെ ചിത്രവുമായാണ്...

  മുപ്പത് വർഷമായി രജിസ്റ്റർ മാര്യേജ് നടന്നിട്ടെന്ന് മാലാ പാർവതി – TamilYogi Asia

  അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ തിളങ്ങുന്ന താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരത്തിന് സൈബർ അതിക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 2007 ലായിരുന്നു മാലാ പാർവതി അഭിനയ രംഗത്തേക്ക് എത്തുന്നത്. ടൈം...

  Stay in touch

  To be updated with all the latest news, offers and special announcements.