Tuesday, September 15, 2020
More

  Latest Posts

  ഭാര്യാ മരിച്ച് പുനർജന്മമായി തിരികെ എത്തി വിശ്വസിക്കാനാവാതെ ഭർത്താവ്

  ഇന്ത്യയിൽ നടന്ന ഒരു അപൂർവ്വ പുനർജന്മ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ലോകത്തിന്റെ പലഭാഗത്തുനിന്നും എല്ലാ കാലഘട്ടത്തിലും പുനർജന്മവുമായി ബന്ധപ്പെട്ട കഥകൾ ഉണ്ടായിട്ടുണ്ട് അതിനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്തവർ അനേകം...

  മോളെ നീ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണേ മുഴുവൻ കേട്ടാൽ കരഞ്ഞുപോകും

  ആറാട്ടുപുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ കാമുകൻ കൈവിട്ടതോടെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് ബിഎസ്സി അവസാന വർഷ വിദ്യാർഥിനിയായ അർച്ചന മരിക്കുന്നതിനു മുൻപ് എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത് എല്ലാവരും എന്നോട്...

  ഞാന്‍ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും, അനശ്വരയ്ക്ക് പിന്തുണയുമായി അഹാന – TamilYogi Asia

  അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.നടി...

  കൈയിലെ പണമെല്ലാം തീർന്നു ബ്രൂടീഷ്യൻ ഒന്നും ഇല്ല ജിഷയുടെ അമ്മ പറയുന്നത് കേട്ടോ

  ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ...

  മോളെ നീ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണേ മുഴുവൻ കേട്ടാൽ കരഞ്ഞുപോകും

  ആറാട്ടുപുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ കാമുകൻ കൈവിട്ടതോടെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് ബിഎസ്സി അവസാന വർഷ വിദ്യാർഥിനിയായ അർച്ചന മരിക്കുന്നതിനു മുൻപ് എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത് എല്ലാവരും എന്നോട് ക്ഷമിക്കണം എനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ല.

  എന്ന വരികളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത് സഹോദരിയോട് നന്നായി പഠിക്കണമെന്നും ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണം എന്നും അർച്ചന പറയുന്നു കാമുകന്റെ പേര് എടുത്ത് പറഞ്ഞാണ് കുറിപ്പിലെ ബാക്കിയുള്ള വരികൾ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ രാമഞ്ചേരി വാർഡിലെ മുരിക്കിൻ വീട്ടിൽ വിശ്വനാഥന്റെ മകളാണ് അർച്ചന കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് അർച്ചന ആത്മഹത്യ ചെയ്യുന്നത് അർച്ചനയുടെ ആത്മഹത്യാക്കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ എല്ലാവരും എന്നോട് ക്ഷമിക്കണം എന്റെ അച്ഛന്റെ ആഗ്രഹം എനിക്ക് നിറവേറ്റാൻ പറ്റിയില്ല അനിയത്തി നീ നന്നായി പഠിക്കണം ജോലി വാങ്ങണം അച്ഛനെയും അമ്മയെയും നീ നോക്കണം പഠിത്തത്തിൽ ഉഴപ്പരുത്. എല്ലാവരും പറഞ്ഞു ശ്യാം ഏട്ടനെ മറക്കാൻ എനിക്ക് പറ്റുന്നില്ല ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ ശ്യാം ഏട്ടനും നന്നായി ജീവിക്കു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റു അവർക്ക് കൊടുത്ത വാക്ക് പാലിക്കു ഞാൻ മരിച്ചാൽ നിങ്ങൾക്ക് കുഴപ്പമില്ല എന്നറിയാം ശ്യാം ഏട്ടൻ ഒന്നു മനസ്സിലാക്കണം ഞാനും നിങ്ങളുടെ അനിയത്തിയും അമ്മയെയും പോലെ ഒരു പെണ്ണാണ് നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു കണ്ടലൂർ സ്വദേശിയായ യുവാവും അർച്ചനയും വർഷങ്ങളായി പ്രണയത്തിലായിരുന്നു അർച്ചനയെ വിവാഹം ചെയ്തു നൽകണമെന്ന് യുവാവ് അർച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു മകളുടെ പഠനം പൂർത്തിയാക്കിയതിനു ശേഷം വിവാഹം നടത്തി തരാം എന്നായിരുന്നു വീട്ടുകാരുടെ മറുപടി എന്നാൽ വിവാഹത്തോട് അടുത്തപ്പോൾ യുവാവ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഇത് നൽകാനാകില്ലെന്ന് പറഞ്ഞതോടെ അർച്ചനയുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറിയ യുവാവ് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു ഇതറിഞ്ഞതോടെയാണ് അർച്ചന ജീവനൊടുക്കിയത് കണ്ടലൂർ സ്വദേശിയായ യുവാവാണ് അർച്ചനയുടെ മരണത്തിന് ഉത്തരവാദിയെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ആണ് കുടുംബത്തിന്റെ ആവശ്യം കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായിരുന്നു അർച്ചന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം വലിയ സ്ത്രീധനത്തുക കൊടുത്ത് മകളെ വിവാഹം കഴിച്ച് അയക്കാൻ വിശ്വനാഥന് പ്രാപ്തി ഇല്ലായിരുന്നു അർച്ചന പ്ലസ്ടുവിന് പഠിക്കുമ്പോൾ ഈ യുവാവ് വിവാഹാലോചനയുമായി വീട്ടിൽ വന്നിരുന്നു എന്നാണ് പറയുന്നത് എന്നാൽ ആ സമയത്ത് വിവാഹം നടത്താൻ കഴിയില്ലെന്നയിരുന്നു.
  അർച്ചനയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നത് പിന്നീട് അർച്ചന ബിഎസ്സി നേഴ്സിങ് പഠിക്കാൻ പോയി ഈ സമയത്തും യുവാവുമായി അടുപ്പം ഉണ്ടായതായി പറയുന്നു എന്നാൽ ഇതിനിടക്ക് വിദേശത്ത് പോയ യുവാവ് സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തു ഇതിനുശേഷമാണ് പെൺകുട്ടിയിൽ നിന്നും ഇയാൾ അകലാൻ തുടങ്ങിയത് അർച്ചന വിവാഹ കാര്യം പറയുമ്പോൾ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് ഇയാൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തത് എന്നുമാണ് ബന്ധുക്കൾ പറയുന്നത് തന്റെ സഹോദരിയെ 101 പവനും കാറും കൊടുത്തതാണ് വിവാഹം കഴിപ്പിച്ച് എന്നും ഇത്രയും തുക തന്നെ തനിക്കും വേണമായിരുന്നു എന്ന യുവാവിന്റെ നിർബന്ധം എന്നാൽ ദിവസക്കൂലി കാരനായ വിശ്വനാഥന് ഇത്രയും തുക നൽകി മകളെ വിവാഹം കഴിപ്പിച്ച് കൊടുക്കാൻ കഴിയില്ലായിരുന്നു.എത്രയൊക്കെ കേട്ടിട്ടും കണ്ടിട്ടും പഠിക്കുന്നില്ലല്ലോ ആർക്കാണ് നഷ്ടങ്ങൾ. 9മാസം ഗർഭം ധരിച്ചു എത്രവേദനയും വിഷമങ്ങളും സഹിച്ചാണ് ഇത്ര വയസ്സ്‌വരെ ജോലി ചെയ്ത് മക്കളേ വളർത്തിവലുതാക്കി അവരുടെ വേദന എത്രയാവും ഇവള്മാര്ക്കൊക്കെ കുറച്ച് വർഷം പ്രണയിച്ചവനെ മറക്കാൻ പറ്റില്ല അപ്പൊ നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും (മാതാപിതാക്കളുടെ )അവസ്ഥ അവർക്ക് സന്തോഷിക്കാൻ മക്കൾ അവരെ സന്തോഷവും സംരക്ഷണവും കൊടുക്കേണ്ട സമയമാവുമ്പോയേക്കും പാവം മാതാപിതാക്കളെ ജിവിച്ചവമാക്കി കളയുന്നു ഇനി എന്ത്‌ സന്തോഷമാണ് ജീവിതത്തിൽ ആ മാതാപിതാക്കൾക് എല്ലാം ജ്വലിച്ചു പ്രകാശം ജീവിതത്തിലെ വെളിച്ചമായ മക്കൾ ജ്വലിക്കാൻ പ്രകാശം കണ്ടു സന്തോഷിക്കേണ്ട സമയത്ത് അണഞ്ഞ വെളിച്ചം പോലും വെള്ളമൊഴിച്ചു കെടുത്തി അവരെ കൊടും ഇരുട്ടിലാക്കി ഈമക്കൾ ലോകത്തുനിന്നുംപോവുന്നു ആർക്കോവേണ്ടി ജീവിതം സ്വയം നശിപ്പിക്കുന്നു ഇതാണോ മക്കൾ ഒരു വട്ടം ഒന്ന് ഓrത്തുകൂടേ.

  All rights reserved The Foodie traveller

  The post മോളെ നീ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണേ മുഴുവൻ കേട്ടാൽ കരഞ്ഞുപോകും appeared first on Tamil Yogi Asia.

  Latest Posts

  ഭാര്യാ മരിച്ച് പുനർജന്മമായി തിരികെ എത്തി വിശ്വസിക്കാനാവാതെ ഭർത്താവ്

  ഇന്ത്യയിൽ നടന്ന ഒരു അപൂർവ്വ പുനർജന്മ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ലോകത്തിന്റെ പലഭാഗത്തുനിന്നും എല്ലാ കാലഘട്ടത്തിലും പുനർജന്മവുമായി ബന്ധപ്പെട്ട കഥകൾ ഉണ്ടായിട്ടുണ്ട് അതിനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്തവർ അനേകം...

  മോളെ നീ അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണേ മുഴുവൻ കേട്ടാൽ കരഞ്ഞുപോകും

  ആറാട്ടുപുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ കാമുകൻ കൈവിട്ടതോടെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് ബിഎസ്സി അവസാന വർഷ വിദ്യാർഥിനിയായ അർച്ചന മരിക്കുന്നതിനു മുൻപ് എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത് എല്ലാവരും എന്നോട്...

  ഞാന്‍ ഷോര്‍ട്‌സ് ധരിക്കും,സാരി,ഷര്‍ട്ട്,സ്വിം സ്യൂട്ട് അങ്ങനെ പലതും, അനശ്വരയ്ക്ക് പിന്തുണയുമായി അഹാന – TamilYogi Asia

  അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.നടി പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര ഉപദേശവുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.ഇപ്പോള്‍ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയാണ്.നടി...

  കൈയിലെ പണമെല്ലാം തീർന്നു ബ്രൂടീഷ്യൻ ഒന്നും ഇല്ല ജിഷയുടെ അമ്മ പറയുന്നത് കേട്ടോ

  ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ...

  Don't Miss

  ഉപ്പുംമുളകിലേക്ക് തിരിച്ചെത്തി സന്തോഷം പങ്കിട്ട് പ്രേക്ഷകരുടെ സ്വന്തം മുടിയന്‍

  പതിവ് കണ്ണീര്‍പരമ്പരകളില്‍ നിന്നും വ്യത്യസ്തമാണ് ഉപ്പും മുളകും. കോമഡിയും സെന്റിമന്‍സും എല്ലാം ഒരുപോലെ ഒത്തുചേര്‍ന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സീരിയലിലെ ഓര കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ ആളുകളെപ്പോലെ സീരിയ ല്‍...

  ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് ആഹാനയെ വളർത്തിയാണ്-കൃഷ്ണ കുമാർ – TamilYogi Asia

  നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ.കാശ്മീരം എന്ന...

  ഇങ്ങനെയായിരുന്നു മിയയുടെ വിവാഹം, വീഡിയോ പങ്കുവെച്ച് സഹോദരി ജിനി – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്.കഴിഞ്ഞ ദിവസമാണ് മിയ വിവാഹിതയായത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില് മിനന്നു ചാര്‍ത്തിയത്.എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു...

  ഒരു ദിവസം കൊണ്ട് 10 ലക്ഷം ആളുകൾ ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ് 

  ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച് സ്ഥലം വിടാമെന്ന് വിചാരിച്ച യുവാവിന് കിട്ടിയത് ജിമിട്ട്...

  പതിവുതെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ – TamilYogi Asia

  കോവിഡും വിവാദങ്ങളും മൂലം കേരളം ഇളകി മറിയുമ്പോൾ ഒരു പോരാട്ടത്തിനെന്നോണം ഊർജം സമാഹരിക്കാൻ മോഹൻലാൽ ആയുർവേദ ചികിൽസയിൽ.എന്തൊക്കെ ആയാലും വർഷത്തിൽ ഉള്ള ഈ ചികിൽസ മുടക്കിയിട്ട് ലാലിനു ഷൂട്ടിങ്ങും ഇല്ല മറ്റ്...

  Stay in touch

  To be updated with all the latest news, offers and special announcements.