Sunday, September 13, 2020
More

  Latest Posts

  സിനിമ വിടില്ല, സ്‌നേഹവും പിന്തുണയും വേണം, വിവാഹ ശേഷം മിയ – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടി മിയ ജോര്‍ജ് ഇന്നലെയാണ് വിവാഹിത ആയത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്..ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.ജീവിതത്തില്‍...

  കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ട്, ശരണ്യ ആനന്ദ് പറയുന്നു – TamilYogi Asia

  മോഹന്‍ലാല്‍ നായകനായി എത്തിയ ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യ ആനന്ദ്.പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് ശരണ്യ.ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലും.ചാണക്യതന്ത്രം,ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ...

  റംസി നീ ഇപ്പോൾ എങ്കിലും ഒന്നറിഞ്ഞൊ നീ ജീവന് തുല്യം സ്നേഹിച്ച ഹാരിസിന്റെ സ്വഭാവം

  കൊടിയ വഞ്ചനയിൽ മനം നൊന്ത് മരണം തിരഞ്ഞെടുത്ത പെണ്ണാണ് റംസി. മരണത്തിന് തൊട്ടു മുന്പും ഹാരിസിന്റെ കുടുംബത്തിന്റെ കാലു പിടിച്ചു കേണപേക്ഷിച്ചു റംസി. ഹാരിസിനൊപ്പം ജീവിക്കാൻ വേണ്ടി, ആ കുടുംബത്തിന്റെ കാലു...

  അനന്തപുരി ആശുപത്രിയിലെ ICUവിൽ വച്ച് ബാലഭാസ്കറിന് സംഭവിച്ചത്

  ദുരൂഹമായ വാഹനാപകടത്തിൽ പരിക്കേറ്റ് അനന്തപുരി ആശുപത്രിയിലേക്ക് പ്രവേശിക്കപ്പെട്ട ബാലഭാസ്കറിന് മരിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് ഐസിയുവിൽ എന്ത് സംഭവിച്ചു ദുരൂഹമായ വാഹനാപകടത്തെ തുടർന്ന് അനന്തപുരിയിൽ പ്രവേശിക്കപ്പെട്ട ബാലുവിന് ജീവിതത്തിലേക്ക് തിരികെ വരാൻ...

  രഞ്ജിനി ഹരിദാസ് എന്തുകൊണ്ട് അച്ഛന്റെ കാര്യം പറയുന്നില്ല ചോദ്യത്തിന് ഉത്തരവുമായി താരം


  ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയമായ അവതാരയാണ് രഞ്ജിനി ഹരിദാസ്. ബിഗ്ബോസ് സീസണ്‍ വണ്ണില്‍ എത്തിയ താരത്തിന്റെ യഥാര്‍ഥ സ്വഭാവവും ആരാധകര്‍ തിരിച്ചറിഞ്ഞിരുന്നു. പതിനെട്ടാം വയസില്‍ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കും രഞ്ജിനി കടക്കുന്നത്. ഇടയ്ക്ക് സിനിമകളിലും അഭിനയിച്ച രഞ്ജിനി ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.

  രഞ്ജിനി എന്ന പേരിനൊപ്പമുള്ള ഹരിദാസ് എന്ന പേരിനും അത്രത്തോളം പ്രധാന്യമുണ്ട്. ഹരിദാസ് എന്നത് അച്ഛന്റെ പേരാണ് എന്ന് രഞ്ജിനിയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നുവെങ്കിലും രഞ്ജിനി തന്റെ അച്ഛനെക്കുറിച്ച് ഇതുവരെയും പ്രേക്ഷകരോട് പങ്കുവച്ചിരുന്നില്ല, എന്ത് കൊണ്ടാണ് തന്റെ അച്ഛനെക്കുറിച്ച് സംസാരിക്കാതിരുന്നത് എന്നതിന് മറുപടി നല്‍കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി മനസ്സ് തുറന്നത്. അധികമൊന്നും അറിയാത്തതുകൊണ്ടാണ് അച്ഛനെക്കുറിച്ച് സംസാരിക്കാത്തതെന്നും തനിക്ക് ഏഴു വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോഴാണ് താരം അച്ഛനെക്കുറിച്ച് മനസ്സു തുറന്നത്. അച്ഛന്‍ ഹരിദാസിന്റെ ഒരു ഛായാചിത്രവും രഞ്ജിനി വിഡിയോയില്‍ കാണിച്ചു. രഞ്ജനി അച്ഛനെക്കുറിച്ച് അധികമൊന്നും സംസാരിക്കാറില്ല. അദ്ദേഹത്തിന്റെ ഫോട്ടോ ഒരിക്കലും കാണിച്ചിട്ടുമില്ല. അതൊന്ന് കാണിക്കാമോ എന്നായിരുന്നു ചോദ്യം. ഇക്കാര്യം സത്യമാണ്. തനിക്ക് ഏഴു വയസ്സുള്ളപ്പോള്‍ മരിച്ച അദ്ദേഹത്തെക്കുറിച്ച് വളരെക്കുറച്ച് ഓര്‍മകള്‍ മാത്രമേ ഉള്ളൂ എന്നതാണ് ഇതിനു കാരണം. അദ്ദേഹം എങ്ങനെയുള്ള ആളായിരുന്നു എന്നു പോലും എനിക്കറിയില്ല. അനിയന് അപ്പോള്‍ ഒന്‍പത് മാസമായിരുന്നു പ്രായമെന്നും അവന് അദ്ദേഹത്തെ കണ്ട ഓര്‍മപോലും ഇല്ലെന്നും രഞ്ജിനി മറുപടി നല്‍കി. അമ്മയുടെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടു വന്ന അച്ഛന്റെ ഛായാചിത്രമാണ് രഞ്ജിനി വിഡിയോയില്‍ കാണിച്ചത്. അച്ഛന്റെ വളരെക്കുറച്ച് ചിത്രങ്ങളോ ഉള്ളുവെന്നും മിക്കതും വിവാഹങ്ങള്‍ക്ക് പോയപ്പോള്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോകള്‍ ആണെന്നും രഞ്ജി പറഞ്ഞു.യുവര്‍ ചോദ്യം മൈ ഉത്തരം എന്നു പേരിട്ട വിഡിയോയില്‍ 25 ചോദ്യങ്ങള്‍ക്കാണ് രഞ്ജിനി മറുപടി നല്‍കിയത്. രഞ്ജിനിയുടെ വിവാഹം, പ്രണയം, കുടുംബം ബാല്യകാലം, നിലപാടുകള്‍ എന്നിവയെക്കുറിച്ചെല്ലാം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു അച്ഛന്‍ മരിച്ചതില്‍ പിന്നെ അമ്മ ഒറ്റയ്ക്കാണ് തന്നെയും അനുജനെയും വളര്‍ത്തിയതെന്ന് രഞ്ജിനി മുന്‍പ് പറഞ്ഞിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് പ്രായം 30 വയസായിരുന്നുവെന്നും വീട്ടിലെ പണികളെല്ലാം അമ്മ തന്നെയാണ് ചെയ്തത്. ഒരു ബള്‍ബ് മാറ്റണമെങ്കിലും, പ്ലബിങ്ങോ, കടയില്‍ പോയി സാധനം വാങ്ങിക്കുന്നതോ ഒക്കെ അമ്മ തന്നെ ആയിരുന്നു. സ്ത്രീകള്‍ ഈ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടാവില്ല, എന്നാല്‍ താനും അനിയനും അമ്മ ചെയ്യുന്നത് കണ്ടാണ് പഠിച്ചത്. ഞങ്ങളുടെ വീട്ടില്‍ ആണിനും പെണ്ണിനും പ്രത്യേകം ജോലികള്‍ ഒന്നുമില്ലായിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്. ഇങ്ങനെ വളര്‍ന്ന് വന്നത് കൊണ്ടു തന്നെയാണ് രഞ്ജിനി എന്തിനെയും കരുത്തോടെ നേരിടുന്നതും പ്രതികരിക്കുന്നതും.

  ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ നമ്മൾ മലയാളികളുടെ മനസ്സിൽ പെട്ടെന്ന് ഓർമ്മ വരുന്ന ഒരു മുഖം ഉണ്ട് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി, ആ ഷോയുടെ മുഖമായി മാറിയ രഞ്ജിനിയോട് അന്നും ഇന്നും ഒരേ ആരാധനയാണ് മലയാളി പ്രേക്ഷകർക്ക്. ഒരുപക്ഷേ ഇത്രയും കാലം യാതൊരു മാറ്റവും ഇല്ലാതെ ആരാധകർ മനസ്സിൽ പ്രതിഷ്ഠിച്ച മറ്റൊരു അവതാരക ഇല്ലെന്ന് തന്നെ പറയാം. ഏതൊരു ഷോയും തന്റെ സ്വന്തമായ ശൈലിയിലൂടെ രഞ്ജിനി വേറിട്ട് നിർത്തി. തനിക്ക് മറക്കാൻ ആകാത്ത അനുഭവമാണ് ഐഡിയ സ്റ്റാർ സിംഗർ സമ്മാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെ രഞ്ജിനി ഹരിദാസ് വ്യക്തമാക്കുന്നു. സ്റ്റാർ സിംഗർ ആണ് എന്നെ മലയാളികളിലേക്ക് വേരുറപ്പിച്ചത്. വർഷങ്ങളായി ഞാൻ കേരളത്തിന് പുറത്തു തന്നെ ആയിരുന്നു . അത് എന്റെ ഭാഷയേയും സ്റ്റൈലിനെയും കാര്യമായി ബാധിച്ചിരുന്നു. അത് കൊണ്ട് തന്നെ മലയാളികള്‍ക്കും എനിക്കും അത് ഒരു കള്‍ച്ചറല്‍ ഷോക്കായിരുന്നു സമ്മാനിച്ചത് സ്റ്റാര്‍ സിങ്ങര്‍ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാര്യമാണ്. ആ ഷോയാണ് എന്നെ പൂര്‍ണമായും ഒരു മലയാളിയാക്കി മാറ്റിയത്. ഷോയിലെ ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രസന്റേഷന്‍ സ്റ്റൈല്‍ മാറ്റണമെന്ന് പരിപാടിയുടെ സംഘാടകർ എന്നോട് ആവശ്യപ്പെട്ടു. അതിനായി മലയാളത്തിലെ ചില പദ പ്രയോഗങ്ങള്‍ പഠിച്ചത് ഇന്നും ഓര്‍ക്കുന്നു. ആ ഷോയിലൂടെ അക്ഷരാർത്ഥത്തിൽ ഞാൻ വർഷങ്ങളോളം സംഗീത ലോകത്തായിരുന്നു. അതുകൊണ്ടുതന്നെ സംഗീതത്തിലെ പല പ്രതിഭാധനരായ വ്യക്തികളെയും കണ്ടുമുട്ടാനുള്ള ഭാഗ്യം എനിക്കുണ്ടായി”, രഞ്ജിനി വ്യക്തമാക്കി. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയമായ അവതാരയാണ് രഞ്ജിനി ഹരിദാസ്. ബിഗ്ബോസ് സീസണ്‍ വണ്ണില്‍ എത്തിയ താരത്തിന്റെ യഥാര്‍ഥ സ്വഭാവവും ആരാധകര്‍ തിരിച്ചറിഞ്ഞിരുന്നു. പതിനെട്ടാം വയസില്‍ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കും രഞ്ജിനി കടക്കുന്നത്. ഇടയ്ക്ക് സിനിമകളിലും അഭിനയിച്ച രഞ്ജിനി ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം വിശേഷങ്ങള്‍ രഞ്ജിനി പങ്കുവയ്ക്കാറുണ്ട്.

  All rights reserved.

  The post രഞ്ജിനി ഹരിദാസ് എന്തുകൊണ്ട് അച്ഛന്റെ കാര്യം പറയുന്നില്ല ചോദ്യത്തിന് ഉത്തരവുമായി താരം appeared first on Tamil Yogi Asia.

  Latest Posts

  സിനിമ വിടില്ല, സ്‌നേഹവും പിന്തുണയും വേണം, വിവാഹ ശേഷം മിയ – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടി മിയ ജോര്‍ജ് ഇന്നലെയാണ് വിവാഹിത ആയത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്..ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.ജീവിതത്തില്‍...

  കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ട്, ശരണ്യ ആനന്ദ് പറയുന്നു – TamilYogi Asia

  മോഹന്‍ലാല്‍ നായകനായി എത്തിയ ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യ ആനന്ദ്.പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് ശരണ്യ.ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലും.ചാണക്യതന്ത്രം,ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ...

  റംസി നീ ഇപ്പോൾ എങ്കിലും ഒന്നറിഞ്ഞൊ നീ ജീവന് തുല്യം സ്നേഹിച്ച ഹാരിസിന്റെ സ്വഭാവം

  കൊടിയ വഞ്ചനയിൽ മനം നൊന്ത് മരണം തിരഞ്ഞെടുത്ത പെണ്ണാണ് റംസി. മരണത്തിന് തൊട്ടു മുന്പും ഹാരിസിന്റെ കുടുംബത്തിന്റെ കാലു പിടിച്ചു കേണപേക്ഷിച്ചു റംസി. ഹാരിസിനൊപ്പം ജീവിക്കാൻ വേണ്ടി, ആ കുടുംബത്തിന്റെ കാലു...

  അനന്തപുരി ആശുപത്രിയിലെ ICUവിൽ വച്ച് ബാലഭാസ്കറിന് സംഭവിച്ചത്

  ദുരൂഹമായ വാഹനാപകടത്തിൽ പരിക്കേറ്റ് അനന്തപുരി ആശുപത്രിയിലേക്ക് പ്രവേശിക്കപ്പെട്ട ബാലഭാസ്കറിന് മരിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് ഐസിയുവിൽ എന്ത് സംഭവിച്ചു ദുരൂഹമായ വാഹനാപകടത്തെ തുടർന്ന് അനന്തപുരിയിൽ പ്രവേശിക്കപ്പെട്ട ബാലുവിന് ജീവിതത്തിലേക്ക് തിരികെ വരാൻ...

  Don't Miss

  മഞ്ജു എനിക്കെന്നും പാരയായിരുന്നുവെന്ന് മധുവാര്യർ – TamilYogi Asia

  മലയാളത്തിന്റെ സൂപ്പർ താരപദവി അലങ്കരിക്കുന്ന മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കഴിഞ്ഞ ദിവസമാണ് താരം ജന്മദിനം ആഘോഷിച്ചത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യർ സിനിമയിലെത്തിയത്. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക...

  ഞാൻ ആഗ്രഹിക്കുന്ന വിവാഹം ഇങ്ങനെയാണ് വിവാഹഫോട്ടോയെക്കുറിച്ച് ബിഗ്‌ബോസ് താരം രജിത് കുമാര്‍

  ബിഗ്‌ബോസിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് രജിത്ത് കുമാര്‍. നിരവധി ആരാധകർ ഉള്ള രജിത്തിന് ലഭിക്കുന്ന പിന്തുണയും ഏറെയാണ്. വിവാഹമേ കഴിക്കില്ലെന്ന് പറഞ്ഞ രജിത്തിന്റെയും നടി കൃഷ്ണപ്രഭയുടെയും വിവാഹചിത്രം കഴിഞ്ഞ ദിവസങ്ങളിൽ...

  എന്റെ പൊന്നോ, നമിച്ചു, പൊളി മോള്‍, ശര്‍വാനിയോട് അമല പോള്‍ – TamilYogi Asia

  ടിക്ക് ടോക്കിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട താരമാണ് ശര്‍വാനി. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ശര്‍വാനി വലിയ സംസാര വിഷയമാണ്. ഇപ്പോള്‍ അശ്ലീല ഭാഷയില്‍ സംസാരിച്ച ആള്‍ക്ക് ശര്‍വാനി നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്....

  പ്രണയ നൈരാശ്യവും സമ്മര്‍ദ്ദവും പ്രശസ്ത സീരിയല്‍ താരം ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍

  സീരിയല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു മരണവാര്‍ത്ത കൂടി എത്തിയിരിക്കയാണ്. പ്രശസ്ത സീരിയല്‍ താരം ശ്രാവണിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൌനരാഗം സീരിയല്‍ താരത്തിന്റെ അപ്രതീക്ഷിത മരണ വാര്‍ത്ത സീരിയല്‍ ആരാധകരെ...

  ബാലുവിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ബന്ധു പ്രിയ

  അപ്രതീക്ഷിതമായി കാർ അപകടത്തിൽ പെട്ട് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ മരണപ്പെട്ടു എന്ന വാർത്ത മലയാളികൾ ഏറെ ഞെട്ടലോടെയാണ് കേട്ടത് ഒരിക്കലും അത് നികത്താനാകാത്ത നഷ്ടം തന്നെയാണ് എന്നാൽ ബാലഭാസ്കറിന്റെയും കുഞ്ഞിന്റെയും മരണതിന്...

  Stay in touch

  To be updated with all the latest news, offers and special announcements.