Tuesday, September 15, 2020
More

  Latest Posts

  മൂന്ന് മാസം കഴിഞ്ഞു,കുഞ്ഞ് വയറിൽ കൈവെച്ച് പേളി – TamilYogi Asia

  ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ...

  റംസിയെ ഇഷ്ടം ആയിരുന്നു പക്ഷെ ഈ ഒരു കാര്യം അംഗീകരിച്ചു നൽകാൻ കഴിയുമായിരുന്നില്ല മകന്റെ ഭാവി നോക്കി

  റംസി എന്ന യുവതിയുടെ ആത്മഹത്യ എല്ലാവരുടെയും ഹൃദയം തകർത്ത ഒരു വാർത്തയായിരുന്നു ഇത്ര ഏറെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ആത്മഹത്യ സംഭവം ഉണ്ടായിട്ടില്ല പ്രണയനൈരാശ്യം എന്നോ പ്രതിശ്രുത വരൻ കാലു മാറിയപ്പോൾ...

  വെള്ളം ഒടിടി റിലീസിനില്ല, തീയറ്ററിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ പ്രജേഷ് സെൻ – TamilYogi Asia

  കൊവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ മേഖലയാണ് സിനിമ മേഖല. ഒട്ടേറെ ചിത്രങ്ങളാണ് വിഷുവിനു വേണ്ടിയും ഓണം റിലീസിനുവേണ്ടിയും കാത്തിരുന്നത്. ചിലർ ചെലവായ തുക പ്രതീക്ഷിച്ച് ഒടിടി റിലീസും നടത്തി. എന്നാൽ വിഷുവിന് റിലീസ്...

  ക്ലോസ്സായിട്ടുള്ള റൊമാന്റിക്ക് രം​ഗങ്ങൾ ചെയ്യാൻ മടിയാണ്-ശോഭന – TamilYogi Asia

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന.ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം...

  റംസിയെ ഇഷ്ടം ആയിരുന്നു പക്ഷെ ഈ ഒരു കാര്യം അംഗീകരിച്ചു നൽകാൻ കഴിയുമായിരുന്നില്ല മകന്റെ ഭാവി നോക്കി


  റംസി എന്ന യുവതിയുടെ ആത്മഹത്യ എല്ലാവരുടെയും ഹൃദയം തകർത്ത ഒരു വാർത്തയായിരുന്നു ഇത്ര ഏറെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ആത്മഹത്യ സംഭവം ഉണ്ടായിട്ടില്ല പ്രണയനൈരാശ്യം എന്നോ പ്രതിശ്രുത വരൻ കാലു മാറിയപ്പോൾ ഉണ്ടായ മനോവിഷമത്തിൽ ചെയ്ത കടുംകൈ എന്നോ നിസാരവൽക്കരിക്കാൻ കഴിയുന്നതല്ല.

  കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ കാരണം അവൾ ആ ജീവിതം അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപ് പോലും അതിനു കാരണക്കാരായവരെ വിളിച്ച് അവളുടെ ജീവനു വേണ്ടി അപേക്ഷിച്ചിരുന്നു അവർ ഒരു തവണയെങ്കിലും അവളുടെ വാക്കുകൾക്ക് ചെവി കൊടുത്തിരുന്നെങ്കിൽ അവളുടെ നിഷ്കളങ്കമായ മനസ്സ് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ റംസി ഇന്നും നമുക്കൊപ്പം ഉണ്ടായിരുന്നേനെ കാത്തിരിക്കാൻ പലതുമുണ്ടായിരുന്നു ഈ പെൺകുട്ടിക്ക് പാതിവഴിയിൽ ഉപേക്ഷിച്ചു പോകാൻ ഉള്ളതയിരുന്നില്ല അവളുടെ ജീവൻ അവൾ ജീവിക്കാൻ ഏറെ ആഗ്രഹിച്ചവളാണ് മരിക്കാൻ പോകുന്നതിനു മുൻപും അനുജത്തിയോട് പറഞ്ഞത് ഞാൻ ഒരിക്കലും മരിക്കില്ല എനിക്ക് മരിക്കാൻ പേടിയാണ് എന്നാണ് അവൾ ആഗ്രഹിച്ചത് ഹാരിസിനോപ്പം ഒരു ജീവിതമാണ് അത് നൽകാൻ ഹാരിസിന് കഴിയാത്തത് മൂലം താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയത് മൂലം സ്വന്തം ജീവൻ ഒരുപാട് സ്നേഹിച്ച ആ പെൺകുട്ടി ആ ജീവനെ ഹാരിസിന് മുൻപിൽ അടിയറ വെച്ചു അവനെ സ്നേഹിച്ചതും മരണത്തിന്റെ വഴി തെരഞ്ഞെടുത്തതും മനസാക്ഷി ആർക്കും കടം കൊടുക്കാത്ത കുറച്ചു പേർ എങ്കിലും നിനക്ക് ചുറ്റുമുണ്ടയിരുന്നത് ഒരു തവണയെങ്കിലും റംസി നീ ഓർത്തിരുന്നെങ്കിൽ ഞങ്ങൾക്കൊപ്പം ഇന്നും നീ ഉണ്ടായിരുന്നെനെ നിന്റെ ചിരി മായാതിരുന്നേനെ. സൂരജ് എന്ന ദുഷ്ടനായ മനുഷ്യനെ കേരളം ഒരിക്കലും മറക്കില്ല അതേ സ്ഥാനത്തു തന്നെയാണ് ഹാരിസിന്റെ സ്ഥാനവും മരണത്തിലേക്ക് തള്ളിവിട്ട വ്യക്തി എന്ന് പറഞ്ഞ് ഒഴിയാൻ ആവില്ല കൊന്നു എന്ന് തന്നെ പറയണം ഇവിടെയും കഥാപാത്രങ്ങൾ മാത്രമേ മാറിയിട്ടുള്ളൂ അപരാധത്തിന്റെ കഥ ഒന്ന് തന്നെയാണ് കഴിഞ്ഞ നാൾ വരെയും തന്റെ മകന്റെ പെണ്ണായി കണ്ടവൾ കാലു പിടിച്ചിട്ട് പോലും സമ്മതിക്കാത്ത ഹാരിസിന്റെ ഉമ്മ മകന്റെ ജീവിതത്തിലേക്ക് അതുവഴി തങ്ങളുടെ കുടുംബത്തിലേക്ക് വലിയ സമ്പാദ്യവുമായി വരാനിരിക്കുന്ന പുതിയ പെൺകുട്ടിയെ കണ്ട് ഹാരിസിന്റെ അമ്മയുടെ കണ്ണുകൾ മഞ്ഞളിച്ചു കൊല്ലം കൊട്ടിയത്തെ ഇരുപത്തി നാല് വയസ്സുകാരി കൗമാരത്തിലെ റംസി ഉറപ്പിച്ച ജീവിതം ഹാരിസിന് ഒപ്പമാണ് എന്ന് സുന്ദരിയായ റംസിയെ പുറകെ നടന്ന് നഷ്ടപ്പെടുത്തിയതാണ് ഹാരിസ് അതുപോലെതന്നെ ഹാരിസിന്റെ ചേട്ടൻ അസർ അസറും സ്കൂൾ കാലഘട്ടം മുതൽ ലക്ഷ്മിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ലക്ഷ്മിയുമായി പ്രണയത്തിലാണ് എന്നറിഞ്ഞപ്പോൾ ഒരു തവണ പോലും ലക്ഷ്മിയുടെ വീട്ടിൽ നിന്നോ അസറിന്റെ വീട്ടിൽ നിന്നോ യാതൊരു തരത്തിലുള്ള എതിർപ്പുകളും ഉണ്ടായിരുന്നില്ല.

  എന്ന് ലക്ഷ്മി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു ഇരുവരുടെയും വീട്ടുകാർ വളരെ നല്ല തുറന്ന രീതിയിൽ ചിന്തിക്കുന്നവർ ആയതുകൊണ്ട് അവർ ജാതി എന്നുള്ള പ്രശ്നം ഒന്നും പറഞ്ഞില്ല അതുകൊണ്ടുതന്നെ തങ്ങളുടെ വിവാഹം വളരെ സ്മൂത്തായി നടന്നതാണെന്നും ഒരിക്കൽ ലക്ഷ്മിയും അസറും കുടുംബസമേതം നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു ഇത്ര സോഷ്യൽ ആയി ചിന്തിക്കുന്ന അസറിനെയും ഹാരിസിന്റെയും കുടുംബം എന്തുകൊണ്ട് റംസിയുടെ കാര്യത്തിൽ ആ തുറന്ന ചിന്താഗതി കാണിച്ചില്ല മറ്റൊരു ജാതിയിലുള്ള പെൺകുട്ടി ആയിട്ട് പോലും ലക്ഷ്മിയെ സ്വീകരിക്കാൻ ഒരു മടിയും കാണിക്കാതിരുന്ന അസറിന്റെയും ഹാരിസിന്റെയും ഉമ്മയ്ക്കും ബാപ്പയ്ക്കും എന്തുകൊണ്ട് റംസി സ്വന്തം ജാതിയിൽ പെട്ട പെണ്ണ് ആയിട്ടുകൂടി അവളെ സ്വീകരിക്കാൻ കഴിയാതെ പോയി അതിന് കാരണം മറ്റൊന്നുമായിരുന്നില്ല ലക്ഷ്മി നല്ല സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്ന കുടുംബത്തിലെ പെൺകുട്ടിയാണ് മാത്രമല്ല സീരിയൽ നിന്ന് നല്ല വരുമാനവും അവർ നോക്കിയപ്പോൾ നല്ല രീതിയിൽ ഉള്ള സമ്പാദ്യം തന്റെ മകന് കിട്ടുമെന്ന് മനസ്സിലായി അതുകൊണ്ടുതന്നെ ഈ വിവാഹത്തിന് എതിരു പറയേണ്ട കാരണമുണ്ടെന്ന് അവർക്ക് തോന്നിയില്ല എന്നാൽ റംസിയെ വിവാഹം കഴിച്ചാൽ ഇതൊന്നും ഹാരിസിന് കിട്ടില്ല എന്ന് മനസ്സിലായി റംസിക്ക് ഉണ്ടായിരുന്നു സ്വത്ത് മുഴുവൻ പതുക്കെ പതുക്കെ ഊറ്റിയെടുത്ത ശേഷം ഇനി അവളിൽ നിന്നും ഒന്നും കിട്ടാനില്ല എന്നു മനസ്സിലാക്കിയപ്പോൾ അവളെ വിഡ്ഢിയാക്കാം എന്ന് കരുതി ഹാരിസ് അവളെ വേണ്ടെന്നുവച്ചു അതിനു കൂട്ടുനിന്നത് ഹാരിസിന്റെ ഉപ്പയും ഉമ്മയും മാത്രമല്ല ചേട്ടത്തി ആയ ലക്ഷ്മി പ്രമോദും അതിൽ നിന്നു തന്നെ മനസ്സിലാക്കാം റസിയെ വേണ്ടെന്നുവെച്ചതിനുള്ള കാരണം മറ്റൊന്നും ആയിരുന്നില്ല സാമ്പത്തികസ്ഥിതി ഒന്നുകൊണ്ടുമാത്രമാണ് റംസിയോട് അവസാനമായി സംസാരിക്കുന്ന ഹാരിസിന്റെ ഉമ്മയുടെ വോയിസ് ക്ലിപ്പിൽ നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം റംസിയെ വിവാഹം കഴിക്കുന്നതിൽ ഹാരിസിന്റെ ഉമ്മയുടെ വീട്ടുകാർക്ക് താൽപര്യമില്ല എന്ന് ഹാരിസിന്റെ ഉമ്മ ആ വോയിസ് ക്ലിപ്പിൽ വ്യക്തമായി പറയുന്നു അന്യ ജാതിക്കാരിയായ ലക്ഷ്മിയെ വിവാഹം കഴിച്ചപ്പോൾ ഈ ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല എന്തുകൊണ്ട് അപ്പോൾ ബന്ധുക്കൾ അല്ല പ്രശ്നം ഹാരിസിന്റെ ഉമ്മയും ഹാരിസും തന്നെയാണ് പ്രശ്നം അവരുടെ മനസ്സിൽ പണമുള്ള പെൺകുട്ടി വേണമെന്ന് ഒരുപാട് ചിന്ത വന്നു.

  തന്റെ മകന്റെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ നല്ല സമ്പാദ്യം ഉള്ള വീട്ടിലെ പെൺകുട്ടി വന്നാൽ മാത്രമേ നടക്കുകയുള്ളൂ എന്ന് അവർ കരുതി അതുകൊണ്ട് തന്നെയാണ് അവർ റംസിയെ വേണ്ടെന്നുവെച്ചത് അത് അവർ തുറന്നു പറയുകയും ചെയ്തിരുന്നു ലക്ഷ്മിയെ സ്വീകരിക്കാൻ കാരണം അസറിന് അവളെ ഒരുപാട് ഇഷ്ടമായിരുന്നു അവളെ അല്ലാതെ മറ്റൊരു പെൺകുട്ടിയെയും വിവാഹം കഴിക്കില്ല എന്ന് അസർ വ്യക്തമാക്കി പറഞ്ഞിരുന്നു അത് മറ്റൊന്നും കൊണ്ടല്ല സാമ്പത്തിക സ്ഥിതിയും ലക്ഷ്മിക്ക് ഉണ്ടായിരുന്നു അതുപോലെതന്നെ നല്ല പഠിത്തവും എന്നാൽ റംസിയുടെ സ്ഥിതി അതായിരുന്നില്ല റംസി വിദ്യാഭ്യാസമുള്ള പെൺ കുട്ടിയായിരുന്നിട്ട് കുടി അവളുടെ വീട്ടുകാർ വളരെ പാവപ്പെട്ടവൻ ആയിരുന്നു കൂലിപ്പണിക്കാരനായ അച്ഛൻ അച്ഛന് സ്ഥിരമായി ജോലി ഒന്നും ഇല്ല മാത്രമല്ല വീട്ടുജോലിക്ക് പോകുന്ന ഉമ്മ ഇതിന്റെ ഒക്കെ പിന്നാലെ എങ്ങനെയാണ് തന്റെ മകനെ ആ വീട്ടിലേക്ക് വിടുക റംസിയെ തങ്ങളുടെ മരുമകളായി അംഗീകരിക്കുക മകന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞങ്ങളും അംഗീകരിച്ചു എന്നാൽ പിന്നീട് അവൻ തന്നെ ആ ബന്ധത്തിൽ നിന്നും പിൻമാറിയപ്പോൾ നമ്മൾക്ക് അതിനെ അംഗീകരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നിയില്ല.

  The post റംസിയെ ഇഷ്ടം ആയിരുന്നു പക്ഷെ ഈ ഒരു കാര്യം അംഗീകരിച്ചു നൽകാൻ കഴിയുമായിരുന്നില്ല മകന്റെ ഭാവി നോക്കി appeared first on Tamil Yogi Asia.

  Latest Posts

  മൂന്ന് മാസം കഴിഞ്ഞു,കുഞ്ഞ് വയറിൽ കൈവെച്ച് പേളി – TamilYogi Asia

  ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ...

  റംസിയെ ഇഷ്ടം ആയിരുന്നു പക്ഷെ ഈ ഒരു കാര്യം അംഗീകരിച്ചു നൽകാൻ കഴിയുമായിരുന്നില്ല മകന്റെ ഭാവി നോക്കി

  റംസി എന്ന യുവതിയുടെ ആത്മഹത്യ എല്ലാവരുടെയും ഹൃദയം തകർത്ത ഒരു വാർത്തയായിരുന്നു ഇത്ര ഏറെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ആത്മഹത്യ സംഭവം ഉണ്ടായിട്ടില്ല പ്രണയനൈരാശ്യം എന്നോ പ്രതിശ്രുത വരൻ കാലു മാറിയപ്പോൾ...

  വെള്ളം ഒടിടി റിലീസിനില്ല, തീയറ്ററിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ പ്രജേഷ് സെൻ – TamilYogi Asia

  കൊവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ മേഖലയാണ് സിനിമ മേഖല. ഒട്ടേറെ ചിത്രങ്ങളാണ് വിഷുവിനു വേണ്ടിയും ഓണം റിലീസിനുവേണ്ടിയും കാത്തിരുന്നത്. ചിലർ ചെലവായ തുക പ്രതീക്ഷിച്ച് ഒടിടി റിലീസും നടത്തി. എന്നാൽ വിഷുവിന് റിലീസ്...

  ക്ലോസ്സായിട്ടുള്ള റൊമാന്റിക്ക് രം​ഗങ്ങൾ ചെയ്യാൻ മടിയാണ്-ശോഭന – TamilYogi Asia

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന.ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം...

  Don't Miss

  പതിവുതെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ – TamilYogi Asia

  കോവിഡും വിവാദങ്ങളും മൂലം കേരളം ഇളകി മറിയുമ്പോൾ ഒരു പോരാട്ടത്തിനെന്നോണം ഊർജം സമാഹരിക്കാൻ മോഹൻലാൽ ആയുർവേദ ചികിൽസയിൽ.എന്തൊക്കെ ആയാലും വർഷത്തിൽ ഉള്ള ഈ ചികിൽസ മുടക്കിയിട്ട് ലാലിനു ഷൂട്ടിങ്ങും ഇല്ല മറ്റ്...

  ഹാരിസിന്റെ ആ മറുപടി കേട്ട് ഹൃദയം ഒന്നു പിടഞ്ഞു എന്നു സുഹൃത്ത്

  റംസി എന്ന പെൺകുട്ടിയുടെ മുഖം ആണ് ഇന്ന് മലയാളികളുടെ മനസ്സിലും കണ്ണിലും നിറഞ്ഞു നിൽക്കുന്നത് അവളുടെ മധുരമായ ശബ്ദം ആണ് ഇപ്പോൾ മലയാളികളുടെ കാതുകളിൽ മുഴങ്ങുന്നത് അവസാന നിമിഷം വരെയും ഹാരിസിന്...

  കോടീശ്വരന്മാരുടെ അവസ്ഥ ഇതാണെങ്കിൽ പിന്നെ പാവപ്പെട്ടവരുടെ അവസ്ഥ എത്ര പരിതാപകരം ആണെന്ന് ഊഹിക്കാമല്ലോ-സന്തോഷ് പണ്ഡിറ്റ് – TamilYogi Asia

  കഷ്ടപ്പെടുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും എപ്പോഴും സഹായമെത്തിക്കുന്ന നടനാണ് സന്തോഷ് പണ്ഡിറ്റ്. ലോക്ക്ഡൗണിനിടയിലും വയനാട്ടിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ടിവികൾ എത്തിക്കുന്നതിന്റെയും മലപ്പുറം, പാലക്കാട് ജില്ലകളിലും, താനൂർ, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും നിർധനരായ വീട്ടമ്മമാർക്ക്...

  എന്റെ പേര് അറിയുമ്പോൾ ആരും വീട് തരുന്നില്ല ദയവായി സഹായിക്കണം

  എറണാകുളം സിറ്റി പ്രദേശത്ത് വാടകയ്ക്ക് വീട് തേടി ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹനയെ സസ്പെൻഡ് ചെയ്ത ബിഎസ്എൻഎൽ പിന്നീട്...

  മോഹന്‍ലാലിനെ നേരില്‍ കണ്ടതിനെക്കുറിച്ച്‌ മമ്മൂട്ടി ആരാധികയായ സിതാര – TamilYogi Asia

  റിയാലിറ്റി ഷോയിലൂടെ വന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ​ഗായികയാണ് സിത്താര.അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്.ഓരോ പാട്ടിനും എന്താണ് ഓരോ ശബ്ദമെന്ന ചോദ്യം താൻ...

  Stay in touch

  To be updated with all the latest news, offers and special announcements.