Monday, September 14, 2020
More

  Latest Posts

  മിയ വിവാഹത്തിന് അണിഞ്ഞ ഗൗണിന്റെ പ്രത്യേകത കേട്ടോ

  കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടി മിയ ജോര്‍ജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നത്. വലിയ ആഘോഷത്തോടെ നടി മിയ ജോര്‍ജും അഷ്‌വിന്‍ ഫിലിപ്പും ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന്...

  നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോളു കൈയടിച്ചുപോകും ആരായാലും 

  ഇന്ത്യ ഒന്നടങ്കം നമിച്ചു പോയി യുവാവിനു മുന്നിൽ അനാഥനായി ഒരു നിമിഷത്തെ വിശപ്പ് മാറാനുള്ള ഭക്ഷണത്തിനായി ഭിക്ഷ എടുത്ത യുവാവ് ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്കും മുൻപിൽ ഒന്നടങ്കം നമിച്ചു പോവുകയാണ് സോഷ്യൽ...

  ലക്ഷ്മിയെക്കുറിച്ച് അഞ്ജു പാര്‍വ്വതിയുടെ കുറിപ്പ് ചർച്ചയാകുന്നു ഏറ്റെടുത്തു ആരാധകരും


  ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് നടി ലക്ഷ്മിപ്രിയ. കരിങ്കല്ല് വിവാദങ്ങൾക്ക് എതിരെ ഉണ്ടായ വിമർശനങ്ങൾ ക്കെതിരെ പ്രതികരിച്ചു ലക്ഷ്മിപ്രിയ എത്തിയിരുന്നു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. താരത്തെ പിന്തുണച്ച് താരത്തിന് ഭർത്താവും രംഗത്ത് എത്തിയിട്ടുണ്ടായിരുന്നു.

  വിവാദ ദിവസങ്ങളിൽ ലക്ഷ്മിപ്രിയയെ കുറിച്ച് മാധ്യമപ്രവർത്തകയായ അഞ്ചു പാർവതി എഴുതിയ ഒരു കുറിപ്പ് ശ്രദ്ധേയമായിരുന്നു. കുറിപ്പ് ഇങ്ങനെയാണ്, ഈ കഥയും കഥാപാത്രവും തികച്ചും യാഥാർത്ഥ്യമാണ്. സൈബർ ഇടങ്ങളിൽ ഇപ്പോൾ നടി ലക്ഷ്മിപ്രിയ ആണല്ലോ സംസാരവിഷയം. ലക്ഷ്മി പ്രിയയുടെ ഒരു പോസ്റ്റിനെ യും അവർ ഇട്ട ഒരു കമന്റ് നെയും അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന സംവാദങ്ങൾ അല്ല ഈ എഴുത്തിന് ആധാരം. ഈ ജനാധിപത്യ രാജ്യത്ത് ഏതൊരു വിശ്വാസപ്രമാണങ്ങളെ യും നെഞ്ചോട് ചേർത്ത് അണയ്ക്കാനും വിശ്വാസം ഹനിക്കപ്പെടുമ്പോൾ പ്രതികരിക്കാനും ഏതൊരാൾക്കും അവകാശം ഉള്ളടത്തോളം കാലം ക്ഷേത്ര ബലിക്കല്ലിൽ ചവിട്ടിനിന്ന് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്ത ഒരാൾക്കെതിരെ അവർ ഇട്ട കമന്റ് അത്ര വലിയ പാതകമായി കാണുന്നില്ല. ഇതിലെ വൈകാരിക ഇടയ്ക്കായി ഇനി അധികകാലം അവൻ ഇല്ല എന്ന് കാര്യത്തോട് ഒട്ടും സമൃദ്ധ പെടാൻ ആയില്ല എങ്കിലും ആ ഒരൊറ്റ കാര്യം കൊണ്ട് സൈബർ ഇടങ്ങളിൽ പലയിടങ്ങളിലും അവരെ കലാപകാരിയായ ചിത്രീകരിക്കുന്നത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ലക്ഷ്മിപ്രിയയെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും ലക്ഷ്മി പ്രിയ യെക്കുറിച്ച് ആകെയുള്ള അറിവ് അവർ ഒരു അഭിനേത്രി ആണ് എന്നതും അവരുടെ പേര് ലക്ഷ്മി പ്രിയ ആണ് എന്നു മാത്രമാണ്. അതിൽ കൂടുതൽ നിങ്ങൾക്ക് എന്തറിയാം ഈ നടിയെ കുറിച്ച്. ലക്ഷ്മി പ്രിയ എന്ന പേര് കണ്ടു ഹാലിളകുന്ന അവർ ഒന്നോർക്കണം അതല്ല അവരുടെ യഥാർത്ഥ പേര്. ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി. എങ്ങനെ ലക്ഷ്മിപ്രിയ ആയതു വരെ അവർ അനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ. ലക്ഷ്മി പ്രിയ യെ ഞാനറിയുന്നത് ജയശങ്കറിന് കുടുംബ വഴി ആണ്. സംഗീതജ്ഞനായ ശ്രീ പട്ടണക്കാട് പുരുഷോത്തമന്റെ മരുമകളാണ് ലക്ഷ്മിപ്രിയ. ചിറയൻകീഴ് ബന്ധുവിനെ വിവാഹ വീട്ടിലെ സൽക്കാരത്തിന് ഇടയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ ഭാര്യ ഒരു നടി ആണെന്നും അവരുടെ പേര് ലക്ഷ്മിപ്രിയ എന്നാണെന്നും. ചക്കരമുത്ത് സിനിമയിൽ അഭിനയിച്ചിരുന്നു ആയിടയ്ക്ക് ലക്ഷ്മിപ്രിയ. അന്ന് ആ വീട്ടിൽ വച്ച് അറിഞ്ഞ കാര്യങ്ങളാണ് ലക്ഷ്മിപ്രിയ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണെന്നും ഒരുപാട് കയ്പുനീർ കുടിച്ച് വ്യക്തിയാണെന്നും മറ്റും. അന്ന് മുതലേ ഈ നടിയോട് ഒരു അടുപ്പം തോന്നുകയും ചെയ്തു. ഉള്ളിലൊരു പത്രപ്രവർത്തക ഉണ്ടായിരുന്നതിനാൽ അവരെ കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോഴും തിരഞ്ഞു വരുന്നു.

  ഏറ്റവും അത്ഭുതകരമായി തോന്നിയ ഒരു കാര്യം അവരുടെ ഈശ്വരവിശ്വാസം ആയിരുന്നു. ഇസ്ലാം കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാൾക്ക് എങ്ങനെ ശ്രീപത്മനാഭനെ യും ഗുരുവായൂരപ്പനെയും ഇത്രമേൽ ഭക്തിപുരസ്സരം ആരാധിക്കുവാൻ കഴിയുന്നു എന്ന് പലവട്ടം ഞാൻ ആലോചിച്ചിട്ടുണ്ട്. വെള്ളയമ്പലം ആൽത്തറ ക്ഷേത്രത്തിലെ നിത്യസന്ദർശകയായ ലക്ഷ്മിപ്രിയ തിരുവനന്തപുരത്തെ നഗരവാസികൾക്ക് ഒരിക്കലും ഒരു താരമേ അല്ല. സത്യൻ അന്തിക്കാട് ചിത്രങ്ങളായ ഭാഗ്യദേവതയിലും കഥ തുടരുന്നുവിലും ഫീമെയിൽ റോളുകൾ ചെയ്തു കണ്ടപ്പോൾ ഇനിയങ്ങോട്ട് കരിയർ ഉയരം അല്ലോ എന്നാണ് കരുതിയത്. പിന്നീട് പക്ഷേ അതല്ല സംഭവിച്ചത്. പിന്നീട് ഞാൻ ലക്ഷ്മിപ്രിയ കൂടുതൽ അറിഞ്ഞത് അവരുടെ ആത്മകഥ യിലൂടെയാണ്. വായനക്കാരുടെ മനസ്സിൽ മുൻപിൽ നിവർത്തിയിട്ട് തിരശ്ശീല ഉള്ളിൽ ഒരു ജീവിത ചിത്രം തന്നെ കാണിക്കുകയായിരുന്നു ലക്ഷ്മി പ്രിയ ആ പുസ്തകത്തിൽ. അതിൽ ഞാൻ വായിച്ചറിഞ്ഞ ലക്ഷ്മിപ്രിയ യിൽ ഒറ്റപ്പെട്ട ബാല്യത്തിന് കവിതകൾ ഉണ്ട്. കൗമാരത്തിന് എല്ലാവിധ കൗതുകങ്ങളും ഉണ്ട്. എല്ലാത്തിനുമുപരിയായി ആരുടെ മുന്നിലും തോറ്റു കൊടുക്കില്ല എന്ന് ഉറപ്പിച്ച ഒരു മനസ്സും ഉണ്ട്. നേരത്തെ കേട്ടറിഞ്ഞ ലക്ഷ്മിപ്രിയ യോടെ കഥകളോട് തോന്നിയ നേരിയ സ്നേഹം പിന്നീട് തികഞ്ഞ ബഹുമാനം തോന്നിയത് ആ മനസ്സ് കാണാൻ ആ പുസ്തകത്തിൽ കൂടി കഴിഞ്ഞതിനാൽ ആണ്. ചോരപൊടിയുന്ന നേരെ അനുഭവങ്ങളുടെ എഴുത്താണ് കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന പുസ്തകം. ഉള്ളിൽ നോവുന്ന ജീവിതത്തിന്റെ നേർകാഴ്ച യിലൂടെ പിന്നീട് മാനസികമായി നേരിടേണ്ടി വന്നപ്പോൾ അതിലൂടെ സംഭവിച്ചപ്പോൾ റോഡിലൂടെയാണ് ലക്ഷ്മിപ്രിയ യുടെ ആത്മ കഥ തുടങ്ങുന്നത്. അമ്മയുടെ സ്നേഹം എന്തെന്ന് അറിയാതെ വളർന്ന ഒരു കുട്ടി അമ്മ ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞത് പോലും പതിനാലാം വയസ്സിലാണ്. കബീർ എന്ന അച്ഛനെക്കാളും സ്നേഹിച്ചതും ജീവിതം പഠിപ്പിച്ചത് അച്ഛന്റെ സഹോദരൻ. അമ്മയും അച്ഛനും സഹോദരങ്ങളും ജീവിച്ചിരിക്കുമ്പോൾതന്നെ അനാഥയായി ജീവിക്കേണ്ടിവന്ന ഒരുവൾക്ക് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും സ്നേഹവും കരുത്തും സാന്ത്വനവും ആകുമ്പോൾ സ്വാഭാവികമായി അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുക തന്നെ ചെയ്യും. അങ്ങനെ വന്നതിനാലാണ് ലക്ഷ്മിപ്രിയ ശ്രീപത്മനാഭ സ്വാമിയുടെ വലിയ ചിത്രം രാവിലെ കണികണ്ട് ഉണരുന്നത് ജീവിതവ്രതമായി മാറിയത്. രാമായണ കാണ്ഡങ്ങൾ എല്ലാം പ്രശസ്തമായത്. ബലിക്കല്ലിൽ ചവിട്ടി നിന്ന് ഒരുവൻ ഈ പെൺകുട്ടിക്ക് ധിക്കാരി ആയി തോന്നിയത് കളങ്കമില്ലാത്ത ഭക്തി അവളിൽ ഉള്ളതിനാൽ മാത്രം.

  ജന്മം കൊണ്ട് അല്ലാതെ കർമംകൊണ്ട് ഹൈന്ദവ ആചാരങ്ങൾ അതിന്റെ ഭാഗമായി തീർന്ന അവരുടെ വ്യാഖ്യാനങ്ങൾ പലർക്കും പൊള്ളിയത് അതുകൊണ്ടാകണം. ആർത്തവ തുള്ളികൾ ക്കിടയിൽ തലകീഴായി വരച്ച് അയ്യപ്പ സ്പർശം കരയും ശിവ ലിംഗത്തെയും ആക്ഷേപ ചിത്രത്തിനെതിരെ യും അയ്യപ്പൻ എതിരെ ആവാസ് കവിതയെഴുതിയ വരെ കൈയടിച്ചു അഭിനന്ദിച്ച് വർക്കും ഒരു കമന്റ് പൊള്ളിക്കുന്നു എങ്കിൽ അതിനർത്ഥം ഒന്നു മാത്രമേയുള്ളൂ, അത് നിങ്ങളിൽ തികഞ്ഞ അപകർഷത യാണ്. ജീവിതത്തിലെ കഠിന വേദനകളെ അവൾ പൊരുതി തോൽപ്പിച്ചത് എളുപ്പം പ്രശസ്തി കിട്ടുന്ന ആഭാസ രീതിയിലൂടെ അല്ല. ഇതര മത വിശ്വാസങ്ങളുടെയും മത ചിന്തകളിലൂടെയും മോശമായ ചിത്രം വരച്ച ചിത്രം വിലയിരുത്തിയ വിലക്കപ്പെട്ട സ്ഥലങ്ങളിൽ ആചാര നിഷ്കൃഷ്ടം നടത്തിയോ ചീപ്പ് പബ്ലിസിറ്റി അവർ ലക്ഷ്യം ഇട്ടിട്ടില്ല. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റുന്ന അവർ ഇങ്ങനെ ജീവിക്കുന്നു. വിവാഹിതയായ ശേഷം ഭർതൃവീട്ടുകാരുടെ അനുമതിയോടെ തികഞ്ഞ കലാകാരിയായി അവർ പേരെടുത്തത് അഭിനയസിദ്ധി യിലൂടെ ആയിരുന്നു. അതെ ലക്ഷ്മിപ്രിയ പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിവിരിഞ്ഞു അതൊന്നുമല്ല. അസാമാന്യമായ തീയിൽ കുരുത്ത തന്നെയാണ്. അബ്ബാസ് ചിത്രീകരണങ്ങൾ ലൂടെ ആഭാസ തെളിവുകളിലൂടെ ഒന്നും അവർ വാടി തളരില്ല. ആമുഖം ആവശ്യമില്ലാത്ത നടിയാണ് ലക്ഷ്മി പ്രിയ. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന വിശേഷണമാണ് ലക്ഷ്മിപ്രിയക്ക് ചേരുക. ലക്ഷ്മി പ്രിയ യുടെ ആത്മകഥ പുറത്തിറങ്ങിയിരുന്നു. ഇതിൽ ഇതുവരെയും ആരും പറയാത്ത ആരോടും പറയാത്ത കഥകളാണ് ലക്ഷ്മിപ്രിയ കുറിച്ചിരിക്കുന്നത്. ആരാലും ചിന്തിക്കാൻ പോലും സാധിക്കാത്ത അനാഥത്വം കൈപ്പുനീർ കുടിച്ചാണ് നടി വളർന്നത് എന്നത് ആരാധകരെ സങ്കടപ്പെടുത്തി ഇരിക്കുകയാണ്.

  All rights reserved.

  The post ലക്ഷ്മിയെക്കുറിച്ച് അഞ്ജു പാര്‍വ്വതിയുടെ കുറിപ്പ് ചർച്ചയാകുന്നു ഏറ്റെടുത്തു ആരാധകരും appeared first on Tamil Yogi Asia.

  Latest Posts

  മിയ വിവാഹത്തിന് അണിഞ്ഞ ഗൗണിന്റെ പ്രത്യേകത കേട്ടോ

  കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടി മിയ ജോര്‍ജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നത്. വലിയ ആഘോഷത്തോടെ നടി മിയ ജോര്‍ജും അഷ്‌വിന്‍ ഫിലിപ്പും ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന്...

  നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോളു കൈയടിച്ചുപോകും ആരായാലും 

  ഇന്ത്യ ഒന്നടങ്കം നമിച്ചു പോയി യുവാവിനു മുന്നിൽ അനാഥനായി ഒരു നിമിഷത്തെ വിശപ്പ് മാറാനുള്ള ഭക്ഷണത്തിനായി ഭിക്ഷ എടുത്ത യുവാവ് ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്കും മുൻപിൽ ഒന്നടങ്കം നമിച്ചു പോവുകയാണ് സോഷ്യൽ...

  Don't Miss

  ഉപ്പും മുളകിൽ നിന്നും മുടിയനും പുറത്തായോ, നിരാശയോടെ ആരാധകർ – TamilYogi Asia

  ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയപരമ്പരയാണ് ഉപ്പും മുളകും.അതിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.ബാലചന്ദ്രൻ നീലു ദമ്പതികളും അവരുടെ അഞ്ചു മക്കളും ഒരുമിച്ചെത്തിയ പരമ്പരയിലെ ഓരോ താരങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്.ഇതിലെ...

  മീര മിഥുൻ അന്തരിച്ചു, പോസ്റ്റ്മോർട്ടവും അന്വേഷണവും ആരംഭിച്ചു, സ്വന്തം മരണവാർത്ത ട്വീറ്റ് ചെയ്ത് വിവാദനായിക – TamilYogi Asia

  വിവാദങ്ങളിൽ സ്ഥിരം ഇടംപിടിക്കുന്ന നടിയാണ് മീര മിഥുൻ‌.തമിഴിലെ സൂപ്പർതാരങ്ങൾക്ക് എതിരെ വൻ ആരോപണങ്ങൾ ഉന്നയിച്ചാണ് മീര രംഗത്ത് എത്തുന്നത്.അടുത്തിടെ നിത്യാനന്ദ സ്വാമിയെ സപ്പോർട്ട് ചെയ്തെത്തിയത് വിവാദമായിരുന്നു. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ...

  സിനിമ വിടില്ല, സ്‌നേഹവും പിന്തുണയും വേണം, വിവാഹ ശേഷം മിയ – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടി മിയ ജോര്‍ജ് ഇന്നലെയാണ് വിവാഹിത ആയത്.അഷ്വിന്‍ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്..ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.ജീവിതത്തില്‍...

  കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ട്, ശരണ്യ ആനന്ദ് പറയുന്നു – TamilYogi Asia

  മോഹന്‍ലാല്‍ നായകനായി എത്തിയ ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യ ആനന്ദ്.പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് ശരണ്യ.ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലും.ചാണക്യതന്ത്രം,ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ...

  റംസി നീ ഇപ്പോൾ എങ്കിലും ഒന്നറിഞ്ഞൊ നീ ജീവന് തുല്യം സ്നേഹിച്ച ഹാരിസിന്റെ സ്വഭാവം

  കൊടിയ വഞ്ചനയിൽ മനം നൊന്ത് മരണം തിരഞ്ഞെടുത്ത പെണ്ണാണ് റംസി. മരണത്തിന് തൊട്ടു മുന്പും ഹാരിസിന്റെ കുടുംബത്തിന്റെ കാലു പിടിച്ചു കേണപേക്ഷിച്ചു റംസി. ഹാരിസിനൊപ്പം ജീവിക്കാൻ വേണ്ടി, ആ കുടുംബത്തിന്റെ കാലു...

  Stay in touch

  To be updated with all the latest news, offers and special announcements.