Friday, September 18, 2020
More

  Latest Posts

  മമ്മൂട്ടിയെ പറ്റിക്കേണ്ടിവന്ന കഥ തുറന്നുപറഞ്ഞ് ഇന്ദ്രൻസ് – TamilYogi Asia

  മലയളി സിനിമ പ്രേക്ഷകരുടെ രണ്ട് പ്രിയ താരങ്ങളാണ് മമ്മൂട്ടിയും ഇന്ദ്രൻസും.മ്മൂട്ടിയെ ഒരു ഘട്ടത്തിൽ പറ്റിക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഇന്ദ്രൻസ്.1983ൽ ബാലു കിരിയത്തിന്റെ വിസ എന്ന സിനിമ ചെയ്യുമ്പോൾ ഗത്യന്തരമില്ലാതെ മമ്മൂട്ടിയെ പറ്റിച്ച...

  സീരിയൽ നടൻ ശബരിനാഥിന്റെ ജീവിതം ഇങ്ങനെ വേർപാടിൽ സഹിക്കാനാവാതെ ഭാര്യയും മക്കളും

  സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു.ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയില്‍ ശബരി അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിര്‍മ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പന്‍, സ്ത്രീപഥംഎന്നീ...

  വെള്ളത്തുണിയിൽ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ ഉറങ്ങികിടക്കുന്നു-കിഷോർ സത്യ – TamilYogi Asia

  സീരിയൽ താരം ശബരീനാഥിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമലോകം.നിരവധി സീരിയലുകളിലെ ശ്രദ്ധേയതാരമായിരുന്നു ശബരി.നിലവിളക്ക്,അമല,മിന്നുകെട്ട്,പാടാത്ത പൈങ്കിളി,പ്രണയം,സ്വാമി അയ്യപ്പൻ തുടങ്ങി നിരവധി സീരിയലുകളിൽ വേഷമിട്ട താരം ഹൃദായാഘാതത്തെ തുടർന്നാണ് മരിച്ചത്.ശബരീനാഥിന്റെ അവസാന നിമിഷങ്ങളിൽ ആശുപത്രിയിൽ...

  ഗര്‍ഭിണിയായിരിക്കേ കുഞ്ഞിനെ കാണാനാകാതെ മരണപ്പെട്ട നടി സൗന്ദര്യ

  അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും ആരാധകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന നായികയാണ് സൗന്ദര്യ കന്നട തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിൽ നായികയായഭിനയിച്ച 1992 മുതൽ 2004 വരെ തെന്നിന്ത്യൻ...

  ലോക്ക് ഡൗണില്‍ വല്ലാതെ സന്തോഷിപ്പിച്ച കാര്യമായിരുന്നു ഇത്, ആഗ്രഹം സഫലീകരിച്ച സന്തോഷത്തില്‍ പ്രയാഗ മാര്‍ട്ടിന്‍ – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ഇതിനോടകം നിരവധി ചിത്രങ്ങളില്‍ നായികയായി പ്രയാഗ എത്തി. ഇപ്പോള്‍ പ്രയാഗയുടെ തുറന്ന് പറച്ചിലാണ് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയായിരിക്കുന്നത്. ഉള്ളിലുള്ള പേടി കാരണം മാറ്റിവെച്ച ആഗ്രഹം ലോക്ക്ഡൗണ്‍ കാലത്ത് നിറവേറ്റിയെന്നാണ് പ്രയാഗഗ പറയുന്നത്. സ്‌ക്യൂബ ഡൈവിങ് എന്ന തന്റെ ആഗ്രഹം സഫലമാക്കിയതിന്റെ വിശേഷങ്ങളാണ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്.

  പ്രയാഗയുടെ വാക്കുകളിങ്ങനെ; പിറവത്തുള്ള ക്വാറിയിലായിരുന്നു സ്‌ക്യൂബ ഡൈവിങ്ങിനായി പോയത്. ഏറ്റവും അടുത്ത സുഹൃത്തായ വിവേക്, റിച്ചി, പ്രണവ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡൈവിങ്ങ് മാസ്റ്ററാണ് വിവേക്. മാല്‍ദിവസിലൊക്കെ പോയാണ് ഡൈവിങ്ങ് പഠിച്ചത് വിവേകാണ് ഞങ്ങള്‍ കൂട്ടുകാര്‍ക്കായി ഇങ്ങനെയൊരു ഓഫര്‍ വെച്ചത്. അണ്ടര്‍ വാട്ടര്‍ യാത്ര വേറെ ആര് വിളിച്ചാലും ഞാന്‍ പേകാറില്ല. പക്ഷെ വിവേക് ആയതു കൊണ്ട് രണ്ട് കല്‍പ്പിച്ച് പോകുകയായിരുന്നുപ്രയാഗ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യത്തെ കുറച്ച് ദിവസം ക്ലാസായിരുന്നു. വെള്ളത്തില്‍ ഇറങ്ങേണ്ട രീതി, എന്തൊക്കെ സാധനങ്ങള്‍ വേണം എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കി തന്നു. ശേഷമാണ് സ്‌ക്യൂബ ഡൈവിങ്ങിനായി പോയത്.ആദ്യ നല്ല പേടി ഉണ്ടായിരുന്നു. ക്വാറിയില്‍ ഇറങ്ങി മൂന്ന് മീറ്റര്‍ ആയപ്പോഴേയ്ക്കും ഞാന്‍ വല്ലാതെ പേടിച്ചു പേയി. ശ്വാസം കിട്ടാന്‍ വേണ്ടിയുള്ള പൈപ്പ് വലിച്ച് എറിഞ്ഞ് മുകളിലേയ്ക്ക് വന്നു. നീന്തി മുകളില്‍ എത്തിയപ്പോള്‍ വിവേക് എന്നെ വഴക്ക് പറഞ്ഞു. അഞ്ചാമത്തെ ശ്രമത്തിലാണ് ഞാന്‍ വെള്ളത്തിനടിയില്‍ എത്തിയത്. എല്ലാവരും 12 മീറ്ററോളം പോയി. ഞാന്‍ 6 മീറ്റര്‍ എത്തിയപ്പോള്‍ തന്നെ ഹാപ്പിയായി.ശരിക്കും മറ്റൊരു ലോകത്ത് എത്തിയ അവസ്ഥയിലായിരുന്നു. ശരിക്കുമൊരു മെഡിറ്റേഷന്‍. ഒരുപാട് സംസാരിക്കുന്ന ആളാണ് ഞാന്‍ . ആ നിശബ്ദതയില്‍ ഞാന്‍ എനിക്ക് മാത്രം അറിയാവുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട വെര്‍ഷനായി മാറുകയായിരുന്നു. അണ്ടര്‍ വാട്ടറിന്റെ ഭംഗിയോ സ്റ്റാര്‍ ഫിഷിനെ കാണാനോ ആയിരുന്നില്ല ഞാന്‍ ഇവിടെ എത്തിയത്. വെള്ളത്തിന്റെ ആഴം അറിയാനുള്ള ആഗ്രഹമായിരുന്നു, അത് പൂര്‍ണ്ണമായും സാധിച്ചു.

  വീട്ടില്‍ ആരോടും പറയാതെയാണ് ഞങ്ങള്‍ പോയത്. അച്ഛനോട് ഈ കാര്യം പറഞ്ഞപ്പോള്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അഭിനന്ദിച്ചു. എന്നാല്‍ അമ്മയുടെ കാര്യം നേരെ വിപരീതമായിരുന്നു. ക്വാറിയിലെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പോടിച്ച് ആകെ വല്ലാതെ ആയി. ഒരു ദിവസം എന്നോട് മിണ്ടിയില്ല. ഒരു വിധത്തിലാണ് അമ്മയെ സമാധാനിപ്പിച്ചത്. ബൗളിലെ മീനിനെ പോലെയായിരുന്ന ജീവിതം കുറച്ച് കൂടി ഓപ്പണായതില്‍ വളരെ സന്തോഷമുണ്ട്. ലോക്ക് ഡൗണില്‍ വല്ലാതെ സന്തോഷിപ്പിച്ച കാര്യമായിരുന്നു ഇത്. ബാക്കി ദിവസങ്ങളിലായി സുഹൃത്തുക്കളേയും കണ്ടു. സ്‌ക്യൂബ ഡൈവിങ്ങിലേയ്ക്ക് എത്തിച്ച വിവേക് സംവിധാനം ചെയ്യുന്ന ഒരു ചെറിയ സിനിമ ഒരുങ്ങുന്നുണ്ട്. ഒരു പക്ഷേ, ആ ഡൈവിങ് എക്‌സപീരിയന്‍സിലേക്ക് പോയതുപോലും ഈ സിനിമയ്ക്കു വേണ്ടിയുള്ളൊരു മൂഡിനായിരുന്നു. പിന്നീടുള്ളൊരു സിനിമയും വലിയയൊരു പ്രതീക്ഷയാണ്. കഴിഞ്ഞ കുറേ കാലമായി കാത്തിരുന്നു പോലയൊരു കഥാപാത്രം എനിക്ക് കിട്ടിയിട്ടുണ്ട്. ലോക്ഡൗണ്‍ മാറുമ്‌ബോള്‍ എല്ലാ സന്തോഷങ്ങളുമായി ജീവിതം തുടരാന്‍ കാത്തിരിക്കുകയാണ് ഞാന്‍.

  Previous articleഇന്റര്‍വ്യൂവിന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഹോട്ടലില്‍ രക്തസ്രാവം മൂലം മരിച്ചു, യുവാവ് പിടിയില്‍

  Latest Posts

  മമ്മൂട്ടിയെ പറ്റിക്കേണ്ടിവന്ന കഥ തുറന്നുപറഞ്ഞ് ഇന്ദ്രൻസ് – TamilYogi Asia

  മലയളി സിനിമ പ്രേക്ഷകരുടെ രണ്ട് പ്രിയ താരങ്ങളാണ് മമ്മൂട്ടിയും ഇന്ദ്രൻസും.മ്മൂട്ടിയെ ഒരു ഘട്ടത്തിൽ പറ്റിക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഇന്ദ്രൻസ്.1983ൽ ബാലു കിരിയത്തിന്റെ വിസ എന്ന സിനിമ ചെയ്യുമ്പോൾ ഗത്യന്തരമില്ലാതെ മമ്മൂട്ടിയെ പറ്റിച്ച...

  സീരിയൽ നടൻ ശബരിനാഥിന്റെ ജീവിതം ഇങ്ങനെ വേർപാടിൽ സഹിക്കാനാവാതെ ഭാര്യയും മക്കളും

  സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു.ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയില്‍ ശബരി അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിര്‍മ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പന്‍, സ്ത്രീപഥംഎന്നീ...

  വെള്ളത്തുണിയിൽ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ ഉറങ്ങികിടക്കുന്നു-കിഷോർ സത്യ – TamilYogi Asia

  സീരിയൽ താരം ശബരീനാഥിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമലോകം.നിരവധി സീരിയലുകളിലെ ശ്രദ്ധേയതാരമായിരുന്നു ശബരി.നിലവിളക്ക്,അമല,മിന്നുകെട്ട്,പാടാത്ത പൈങ്കിളി,പ്രണയം,സ്വാമി അയ്യപ്പൻ തുടങ്ങി നിരവധി സീരിയലുകളിൽ വേഷമിട്ട താരം ഹൃദായാഘാതത്തെ തുടർന്നാണ് മരിച്ചത്.ശബരീനാഥിന്റെ അവസാന നിമിഷങ്ങളിൽ ആശുപത്രിയിൽ...

  ഗര്‍ഭിണിയായിരിക്കേ കുഞ്ഞിനെ കാണാനാകാതെ മരണപ്പെട്ട നടി സൗന്ദര്യ

  അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും ആരാധകരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന നായികയാണ് സൗന്ദര്യ കന്നട തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിൽ നായികയായഭിനയിച്ച 1992 മുതൽ 2004 വരെ തെന്നിന്ത്യൻ...

  Don't Miss

  പലകാമുകിമാരും വിളിക്കാറുണ്ട്-പക്രു – TamilYogi Asia

  പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു.അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്.ഒരു മുഴുനീള ചിത്രത്തിൽ പ്രധാന...

  എം ജി ശ്രീകുമാറിന്റെ ലണ്ടനിലെ ശിഷ്യൻ സുദേവ് കുന്നത്ത് ആലപിച്ച മലയാള ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു – TamilYogi Asia

  Oru Dalam Maathram sudev kunnath.JPG ലണ്ടൻ : ബ്രിട്ടനിലെ മലയാളികൾക്കും സംഗീത പ്രേമികൾക്കും സുപരിചിതമായ നാമമാണ് സുദേവ് കുന്നത്ത് എന്ന തൃശ്ശൂരുകാരനായ പാട്ടുകാരൻ , ബ്രിട്ടനിലെ പ്രശസ്തമായ സോഫ്റ്റ് വെയർ കമ്പനിയായ...

  ഇതിനെ ആണോ എട്ടിന്റെ പണി എന്നു പറയുന്നത് ഇങ്ങനെ ഒരു മറുപടി ലക്ഷ്മി പ്രതീക്ഷിച്ചില്ല

  റംസിയുടെ ആത്മഹത്യാ കേസിൽ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദ് ബാംഗ്ലൂരിലേക്ക് കടന്നതായി വിവരം കൊല്ലത്തു നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടത് എന്നാണ് സൂചന ഇതിനെല്ലാം ഒത്താശയും ചെയ്തു...

  മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെ പാടി ജോജു നടന്‍ ജോജുവിന്റെയും മകളുടെയും പാട്ട് കേള്‍ക്കാം

  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസ്ഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

  ചെമ്പരത്തി സീരിയലിലെ വില്ലത്തി ശ്രീപത്മയുടെ കുടുംബവിശേഷങ്ങള്‍

  സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ...

  Stay in touch

  To be updated with all the latest news, offers and special announcements.