Saturday, September 19, 2020
More

  Latest Posts

  മുഴുവന്‍ കേട്ടിട്ട് കെടന്ന് ചാടടാ മല്ലികയും ഇന്ദ്രജിത്തും തമ്മില്‍ ഉള്ള വഴക്കിന്റെ വീഡിയോ പങ്കുവച്ച്‌ പൂര്‍ണിമ

  മലയാളികളുടെ പ്രിയ താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. പൃഥ്വിയും ഇന്ദ്രനും പൂർണിമയും അടങ്ങുന്ന നാല് മക്കളും കൊച്ചുമക്കളുമാണ് താരത്തിനുള്ളത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് പൂർണിമ എപ്പോഴും സോഷ്യൽ മീഡിയയിൽ...

  ആ പെണ്കുട്ടി പറയുന്നത് സത്യം അല്ല പ്രണയം അവസാനിപ്പിച്ചിട്ട് ഒരു വർഷം കഴിഞ്ഞു

  കായംകുളം ആറാട്ടുപുഴയിൽ നേഴ്സിങ്ങ് വിദ്യാർത്ഥിനി മുറിക്കിൽ അർച്ചന ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതാണ് വിദ്യാർഥിനി ജീവനൊടുക്കാൻ കാരണമെന്ന്...

  ബോക്സിങ്ങിൽ ലാലേട്ടനെ പിന്തള്ളാൻ തയ്യാറെടുത്ത് വിസ്മയമോഹൻലാൽ

  മലയാളത്തിന്റെ താരരാജാവായ നടൻ മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹന്‍ലാലും വിസ്മയയും പ്രേക്ഷകർക്ക് എന്നും സെലിബ്രിറ്റികളാണ്. അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലേക്ക് ചുവട് വച്ച് കഴിഞ്ഞു. എന്നാൽ മായ...

  ഇപ്പോഴും ശബരിയുടെ മുഖത്ത് പുഞ്ചിരി അലമുറയിട്ട് ഭാര്യയും മൂത്ത മകളും കണ്ണുനിറയാത്ത ആരുമില്ല

  മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗവാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടിരുന്നത് തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് ശബരിനാഥ് നമ്മെ വിട്ടു പോയത് ജനപ്രിയ...

  വാനമ്പാടി സീരിയല്‍ ക്ലൈമാക്‌സിലേക്കോ മിസ് ചെയ്യുമെന്ന് സായ്കിരണ്‍; ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍


  ജനപ്രിയ സീരിയല്‍ വാനമ്പാടിയിലെ നായകന്‍ മോഹന്‍കുമാര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ കയറിയ നടനാണ്. മലയാളിയാണെന്നാണ് പലര്‍ക്കും ഇദ്ദേഹത്തെ കുറിച്ചുള്ള ധാരണ. എന്നാല്‍ തെലുങ്ക് നടന്‍ സായ് കിരണ്‍ ആണ് മോഹന്‍കുമാറിനെ അവതരിപ്പിക്കുന്നത്. വാനമ്പാടിയിലൂടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്.

  തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെ അവതരിപ്പിച്ച് മികവുറ്റതാക്കിയതോടെയാണ് മലയാളത്തിലെ വാനമ്പാടിയിലേക്കും സായ്കിരണിന് നറുക്കുവീണത്. മലയാളം അറിയില്ലെങ്കിലും തിലകന്റെ മകന്‍ ഷോബി തിലകന്റെ ശബ്ദത്തിലൂടെയും തന്റെ അഭിനയത്തിലൂടെയും സായ്കിരണ്‍ മലയാളി മനസില്‍ ഇടം നേടിക്കഴിഞ്ഞു. ഇപ്പോള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും വാനമ്പാടി വിജയകരമായി മുന്നേറുമ്പോള്‍ പല സംസ്ഥാനങ്ങളിലായി ഓടിനടന്ന് അഭിനയിക്കുകയാണ് സായ്കിരണ്‍. സീരിയലിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ആരാധകരേറെയാണ്. എന്നാലിപ്പോള്‍ സീരിയല്‍ അവസാനിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. മുന്‍പും ഇത്തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നുവെങ്കിലും അതൊക്കെ തെറ്റാണ് പറഞ്ഞ് താരങ്ങള്‍ എത്തിയിരുന്നു. എന്നാലിപ്പോള്‍ വാനമ്പാടി അവസാനിക്കാന്‍ പോകുകയാണെന്ന് താരങ്ങളും സ്ഥിരീകരിക്കുന്നതായാണ് സൂചന. എങ്ങനെയായിരിക്കും സീരിയല്‍ അവസാനിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മോഹന് സംഭവിച്ച അപകടത്തെതുടര്‍ന്ന് ഇപ്പോള്‍ അനുമോള്‍ സുചിത്രയെ ചോദ്യം ചെയ്യുന്നതും തന്റെ തെറ്റുകള്‍ ബോധ്യപെടുത്തുന്നതുമായ രംഗങ്ങളാണ് കാണിക്കുന്നത്. തനിക്ക് പറ്റിയ അപകടമൊക്കെ ഷൂട്ട് ചെയ്തത് ഹൈദരബാദിലാണെന്ന് സായ്കിരണ്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പരമ്പര അവസാനിക്കുകയാണെന്ന് സൂചന നല്‍കി നായകനായ സായ് കിരണ്‍ റാമും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത.വീഡിയോയിലൂടെയാണ് അദ്ദേഹം വാനമ്പാടി അവസാനിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. തൊഴുതുനില്‍ക്കുന്ന വീഡിയോയില്‍ താങ്ക് യൂ ടീം വാനമ്പാടി, എന്നും ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുമെന്നുമായിരുന്നു സായ് കിരണ്‍ കുറിച്ചത്. നിരവധി പേരാണ് വാനമ്പാടി അവസാനിക്കുകയാണോ അതോ മോഹന്റെ കഥാപാത്രം സീരിയലില്‍ അവസാനിക്കുകയാണോ എന്ന സംശയങ്ങളുമായി എത്തുന്നത്. സായ് കിരണ്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്. ക്ലൈമാക്‌സ് രംഗങ്ങളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാലായിരിക്കും അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്. നിങ്ങളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന കമന്റും പോസ്റ്റിന് കീഴിലുണ്ട്. വാനമ്പാടി ടീമിനൊപ്പമുളള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വാനമ്പാടി ടീമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഉമ നായരും എത്തിയിരുന്നു. ചിപ്പിയുള്‍പ്പടെയുള്ള താരങ്ങള്‍ ഫോട്ടോയിലുണ്ടെങ്കിലും സായ് കിരണ്‍ ഉള്‍പൈടെയുള്ള പ്രധാനതാരങ്ങള്‍ എവിടെയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പപ്പിയെന്ന കഥാപാത്രമായി എത്തുന്ന സുചിത്ര നായരും ക്ലൈമാക്‌സ് എപിസോഡ് ദിനങ്ങളിലെ ചിത്രങ്ങള്‍ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  സത്യമെല്ലാം മനസിലാക്കി തെറ്റുകള്‍ തിരിച്ചറിഞ്ഞ് വില്ലത്തരമെല്ലാം ഉപേക്ഷിച്ച് അനുമോളെ സ്വന്തം മകളായി കണ്ട് പപ്പി സ്വീകരിക്കുമെന്നും മോഹനും പപ്പിയും തംമ്പുരുവും സന്തോഷത്തോടെ ജീവിക്കുന്നതാകാം ക്ലൈമാക്‌സെന്നും അതല്ല മോഹന്‍ മരിക്കുമെന്നും കുറ്റബോധത്തില്‍ അനുമോളെ സ്വന്തം മകളായി പപ്പി സ്വീകരിക്കുമെന്നുമെല്ലാം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കുട്ടി താരങ്ങൾ മുതൽ, പ്രമുഖ താരങ്ങൾ വരെ അണിനിരന്ന പരമ്പരയാണ് വാനമ്പാടി; മറ്റുള്ള പരമ്പരകളിൽ നിന്നും വ്യത്യസ്‍തമായ രീതിയിൽ സംഗീതത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടാണ് ഈ പരമ്പര മുന്നേറിയത്. ഇപ്പോൾ വളരെ ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മുൻപോട്ട് പോകുന്നത്. മോഹൻകുമാർ സ്വന്തം മകളെ തിരിച്ചറിയുന്നതും, എന്നാൽ അദ്ദേഹത്തിന് സംഭവിച്ച ഗുരുതര അപകടങ്ങളും ഒക്കെയാണ് ഇപ്പോൾ പരമ്പരയുടെ കഥാമുഹൂർത്തങ്ങൾ. പ്രേക്ഷകർ ഏറെ ആഗ്രഹിച്ചൊരുപാട് നിമിഷങ്ങൾ ആണ് ഇപ്പോൾ പരമ്പരയിൽ നടക്കുന്നത് എങ്കിലും അൽപ്പം വിഷമത്തോടെയാണ് പ്രേക്ഷകർ സായിയുടെ പോസ്റ്റ് സ്വീകരിച്ചത്. ഹൃദയം മുറിയപ്പെടുമ്പോൾ അത് നിശ്ശബ്ദമായിട്ടായിരിക്കും”, എന്ന ക്യാപ്‌ഷൻ നൽകികൊണ്ടാണ് സായ് പുതിയ ഒരു വീഡിയോ പങ്ക് വച്ചിരിക്കുന്നത്. താങ്ക് യൂ ടീം വാനമ്പാടി, എന്നും ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യും”, എന്നാണ് വീഡിയോയിലൂടെ സായ് പറയുന്നത്. ലോക്ഡൗൺ തുടങ്ങിയ ശേഷം നിർത്തിവച്ചിരുന്ന പരമ്പര അടുത്തിടക്കാണ് പുനഃ സംപ്രേക്ഷണം ആരംഭിച്ചത്. ക്ളൈമാക്സിലേക്ക് വാനമ്പാടി എത്തുകയാണ് എന്ന് പ്രേക്ഷകർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ സായ് കിരണ്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ക്ലൈമാക്‌സ് രംഗങ്ങളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാലായിരിക്കും അദ്ദേഹം ഇങ്ങനെ പോസ്റ്റ് പങ്ക് വച്ചത് എന്നും കമന്റുകൾ ലഭിക്കുന്നുണ്ട്. ജനപ്രിയ സീരിയല്‍ വാനമ്പാടിയിലെ നായകന്‍ മോഹന്‍കുമാര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ കയറിയ നടനാണ്. മലയാളിയാണെന്നാണ് പലര്‍ക്കും ഇദ്ദേഹത്തെ കുറിച്ചുള്ള ധാരണ. എന്നാല്‍ തെലുങ്ക് നടന്‍ സായ് കിരണ്‍ ആണ് മോഹന്‍കുമാറിനെ അവതരിപ്പിക്കുന്നത്. വാനമ്പാടിയിലൂടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്.തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി.

  All rights reserved.

  The post വാനമ്പാടി സീരിയല്‍ ക്ലൈമാക്‌സിലേക്കോ മിസ് ചെയ്യുമെന്ന് സായ്കിരണ്‍; ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍ appeared first on Tamil Yogi Asia.

  Latest Posts

  മുഴുവന്‍ കേട്ടിട്ട് കെടന്ന് ചാടടാ മല്ലികയും ഇന്ദ്രജിത്തും തമ്മില്‍ ഉള്ള വഴക്കിന്റെ വീഡിയോ പങ്കുവച്ച്‌ പൂര്‍ണിമ

  മലയാളികളുടെ പ്രിയ താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. പൃഥ്വിയും ഇന്ദ്രനും പൂർണിമയും അടങ്ങുന്ന നാല് മക്കളും കൊച്ചുമക്കളുമാണ് താരത്തിനുള്ളത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് പൂർണിമ എപ്പോഴും സോഷ്യൽ മീഡിയയിൽ...

  ആ പെണ്കുട്ടി പറയുന്നത് സത്യം അല്ല പ്രണയം അവസാനിപ്പിച്ചിട്ട് ഒരു വർഷം കഴിഞ്ഞു

  കായംകുളം ആറാട്ടുപുഴയിൽ നേഴ്സിങ്ങ് വിദ്യാർത്ഥിനി മുറിക്കിൽ അർച്ചന ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതാണ് വിദ്യാർഥിനി ജീവനൊടുക്കാൻ കാരണമെന്ന്...

  ബോക്സിങ്ങിൽ ലാലേട്ടനെ പിന്തള്ളാൻ തയ്യാറെടുത്ത് വിസ്മയമോഹൻലാൽ

  മലയാളത്തിന്റെ താരരാജാവായ നടൻ മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹന്‍ലാലും വിസ്മയയും പ്രേക്ഷകർക്ക് എന്നും സെലിബ്രിറ്റികളാണ്. അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലേക്ക് ചുവട് വച്ച് കഴിഞ്ഞു. എന്നാൽ മായ...

  ഇപ്പോഴും ശബരിയുടെ മുഖത്ത് പുഞ്ചിരി അലമുറയിട്ട് ഭാര്യയും മൂത്ത മകളും കണ്ണുനിറയാത്ത ആരുമില്ല

  മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗവാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടിരുന്നത് തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് ശബരിനാഥ് നമ്മെ വിട്ടു പോയത് ജനപ്രിയ...

  Don't Miss

  വെള്ള ​ഗൗണിൽ അതസുന്ദരിയായി റിമി ടോമി,ചിത്രം വൈറൽ – TamilYogi Asia

  മലയാളികളുടെ പ്രിയ ​ഗായികയാണ് റിമി ടോമി.ലോക്ക് ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന താരങ്ങളിൽ ഒരാളായിരുന്നു റിമി ടോമി.രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളടക്കം വീടിനുള്ളിലേക്ക് കയറിയിരുന്നപ്പോൾ പലരും സോഷ്യൽ മീഡിയയിലും...

  ഈ പശുവിന്റെയു കാളയുടെയും സ്നേഹത്തിന് മുന്നിൽ മുട്ട് മടക്കി മനുഷ്യൻ ഇതാണ് ഹൃദയം കീഴടക്കുന്ന സ്നേഹം

  ഈ പശുവിന്റെയും കാളയുടെയും സ്നേഹത്തിന് മുമ്പിൽ മുട്ടുമടക്കി മനുഷ്യൻ ഇതൊക്കെയാണ് ഹൃദയം കീഴടക്കുന്ന സ്നേഹം സോഷ്യൽ ലോകത്ത് ഏവരുടെയും ഹൃദയം കീഴടക്കിരിക്കുകയാണ് അമ്പലത്തിൽ നടയിരുത്തിയ കാളയും സമീപത്തുള്ള കർഷകന്റെ വീട്ടിലെ...

  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ – TamilYogi Asia

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആയിരുന്നു ഇന്ന്.അദ്ദേഹത്തിന്റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തി.മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്.നമ്മുടെ ബഹുമാന്യനായ...

  പാര്‍വതിയുടെ മുമ്പില്‍ കൈ തൊഴുത് കുറേ നേരം നിന്നു, ജയറാം പറയുന്നു – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും.സ്‌ക്രീനില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഇരുവരും അമ്പരപ്പിക്കുകയാണ്.സിനിമയില്‍ ജയറാമിനേക്കാള്‍ സീനിയര്‍ ആയ പാര്‍വതി സിനിമയില്‍ നിന്നു തന്നെ തന്റെ വരനെ...

  അന്ന ബെന്നിനോട് ലെഗ് പീസ് ചോദിച്ച് കമന്റ്, കിടിലൻ മറുപടിയുമായി താരം – TamilYogi Asia

  നടി അനശ്വര രാജന് ഇറക്കം കുറഞ്ഞ വസ്ത്രം കുറഞ്ഞ ധരിച്ച ഫോട്ടോ സാമൂഹ്യമാധ്യത്തിൽ പങ്കുവെച്ചതു മുതൽ വൻ സൈബർ അക്രമണമാണ് നേരിട്ടത്. അനശ്വരയെ പിന്തുണച്ച് നടമാർ രം​ഗത്തെത്തുകയും ചെയ്തു. അനശ്വരയെ പിന്തുണച്ച്...

  Stay in touch

  To be updated with all the latest news, offers and special announcements.