Friday, August 14, 2020
More

  Latest Posts

  ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

  ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

  മകന്റെ ചികിത്സയ്ക്കായി മാറ്റിവെച്ച പണം സഹായമായി നല്‍കി, ബാബുവിന്റെ മകന്റെ ചികിത്സ ഏറ്റെടുത്ത് മേജര്‍ രവി – TamilYogi Asia

  ഇപ്പോഴും നന്മ വറ്റാത്ത ചിലരും സമൂഹത്തിലുണ്ട്. മറ്റുള്ളവരുടെ ജീവന് തങ്ങളുടെ ജീവനോളം വിലയുണ്ടെന്ന് കരുതുന്ന ചിലരുണ്ട്. അത്തരത്തില്‍ ഒരാളായിരുന്നു ബാബു വര്‍ഗീസ് എന്ന ഓട്ടോക്കാരന്‍. ആലപ്പുഴയില്‍ നാണയം വിഴുങ്ങി അപകടാവസ്ഥയിലായ കുഞ്ഞിനെ...

  വിവാഹംകഴിഞ്ഞ് നാലാംനാള്‍ വീട്ടുകാര്‍ചെയ്ത ക്രൂരത ഭാര്യയെഓര്‍ത്ത് നീറി ശ്രീശാന്ത്


  ഇന്നത്തെ കാലത്ത് പോലും പ്രണയം വീട്ടിൽ പറയാൻ പല യുവതീ യുവാക്കൾക്കും ഭയമാണ്. പോറ്റി വളർത്തിയ മക്കൾ പ്രണയിക്കുന്നു എന്ന വാർത്ത പല മാതാപിതാക്കൾക്കും ഷോക്ക് ആയിരിക്കും. അതുകൊണ്ടുതന്നെ പ്രണയത്തിന് എന്തുവിലകൊടുത്തും രക്ഷിതാക്കൾ തടയിടും. ഇപ്പോൾ ആലപ്പുഴയിൽ നിന്നും എത്തുന്നത് ഒരു യുവാവിനെ എങ്ങുമെത്താതെ പോയ ഒരു പ്രണയവിവാഹമാണ്.

  ഭാര്യ ജീവനോടെയുണ്ടോ അവൾക്ക് എന്തുപറ്റി എന്നുപോലും അറിയാതെ നീറി ജീവിക്കുകയാണ് ശ്രീശാന്ത് എന്ന അമ്പലപ്പുഴകാരൻ. ഈ കഥയിലെ ദുരന്തനായകൻ ആണ് ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയായ 24 വയസ്സുള്ള ശ്രീശാന്ത്. ബാംഗ്ലൂരിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ നാലുവർഷം മുൻപാണ് ബിഎംഎസ് യു വിദ്യാർത്ഥിയും കോലഞ്ചേരി വടയം പള്ളി സ്വദേശിനിയുമായ ശിവകാമിയുമായി ശ്രീശാന്ത് പ്രണയത്തിലാകുന്നത്. കർണാടകയിലെ തൂത്തൂർ എന്ന സ്ഥലത്തുള്ള കോളേജിൽ ഇരുവരും ഇന്റർഷിപ്പിന് ഇടയിൽ പരിചയപ്പെടുകയും ഇഷ്ടത്തിൽ ആവുകയും ചെയ്യുകയായിരുന്നു. വീട്ടിൽ വിവാഹ ആലോചനകൾ ശക്തമായതോടെ തന്നെ കൂട്ടിക്കൊണ്ടു പോകണമെന്ന് പറഞ്ഞ പെൺകുട്ടി നിർബന്ധിച്ചതായി ശ്രീശാന്ത് പറയുന്നു. അങ്ങനെ നാട്ടിൽ എത്തി ക്വാറന്റൈൻ കാലം പൂർത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ജൂലൈ 7ന് പെൺകുട്ടി വീട്ടിൽ നിന്ന് ശ്രീശാന്തിനൊപ്പം ഇറങ്ങി അമ്പലപ്പുഴയിൽ ദേവി ക്ഷേത്രത്തിൽ എത്തി വിവാഹം നടത്തി. എസ്എൻഡിപി കരയോഗത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. മാതാപിതാക്കൾ വിഷമിക്കാതെ ഇരിക്കാൻ ശിവകാമി യെ കൊണ്ട് തന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. ഇതിനിടയിൽ മകളെ കാണാനില്ലെന്ന് കാണിച്ച് സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയായ ഇതാണ് പോലീസിൽ പരാതി നൽകിയിരുന്നു. വീട്ടുകാരെ ധിക്കരിച്ച് ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച് പെൺകുട്ടിയോട് ദേഷ്യത്തിൽ ആയിരുന്നു വീട്ടുകാർ. പരാതിയെ തുടർന്ന് ഇരുവരെയും പോലീസ് വിളിച്ചുവരുത്തുകയും കോലഞ്ചേരി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതിയിൽ വിവാഹ രേഖകൾ അടക്കം സമർപ്പിച്ച ശ്രീശാന്തനു ഒപ്പം പോണമെന്ന് ശിവകാമി അറിയിച്ചു. തുടർന്ന് കോടതി യുവതിയെ ശ്രീശാന്തിനൊപ്പം വിട്ടയച്ചു. ആലപ്പുഴയിലേക്ക് ഇവർ പോകുംവഴി ശിവകാമിയുടെ പിതാവിന്റെ നേതൃത്വത്തിൽ നാല് കാറിലെത്തിയ സംഘം ഇവരെ തടയുകയും കൂടെയുണ്ടായിരുന്നവരെ മർദ്ദിച്ചു ശിവകാമി യെ പിടിച്ചു വലിച്ചു കൊണ്ടു പോവുകയും ചെയ്തു. ആളുകളും സിസിടിവി യും ഇല്ലാത്ത സ്ഥലം നോക്കിയായിരുന്നു നീക്കം. സംഘർഷത്തിൽ ശ്രീശാന്തിനെ സഹോദരൻ നിഷാന്തിനെ ഗുരുതര പരിക്കേറ്റു. തുടർന്ന് ഇവർ പുത്തൻകുരിശ് പോലീസിൽ പരാതി നൽകിയെങ്കിലും ശിവകാമിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. നിരവധി പരാതികളാണ് സാജു എന്ന് ഭാര്യ പിതാവിനെതിരെ ഉള്ളതെന്ന് പോലീസ് ശ്രീശാന്തിനെ അറിയിച്ചു. ജൂലൈ 10ന് പരാതിയിൽ പോലീസ് അന്വേഷണം എവിടെയും എത്താത്തത് ഈ സാഹചര്യത്തിലാണ് എഫ്ഐആർ ഇട്ടിട്ട് 20 ദിവസം ആയിട്ടും നടപടിയും ഒന്നുമില്ല എന്ന സങ്കടത്തിലാണ് യുവാവ്.

  രാഷ്ട്രീയ നേതാവ് കൂടിയായ ഭാര്യാപിതാവിനെ സ്വാധീനം ഉള്ളതുകൊണ്ടാണ് കേസ് എവിടെയുമെത്താതെ നിന്നും യുവാവ് കരുതുന്നു. ഭാര്യയെ അവളുടെ പിതാവ് കൊന്നിട്ട് ഉണ്ടാകുമെന്ന് കോലഞ്ചേരിയിൽ നിന്ന് എത്തിയ അയൽവാസികളിൽ ഒരാൾ പറഞ്ഞതോടെ ഭീതിയിലാണ് ശ്രീശാന്ത്. ഇതോടെ ഭയന്ന് വീണ്ടും കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. ഹേബിയസ് കോർപ്പസ്ന്റെ കാര്യം സംസാരിച്ചപ്പോൾ വക്കീൽ ഉഴപ്പുക ആണെന്ന് തോന്നി. ഒരാളെ കാണാതെ ആയെന്ന് പരാതിയിൽ രണ്ടാഴ്ചയായിട്ടും കോടതി ഹിയറിങ് വെച്ചിട്ടില്ല എന്നതാണ് അങ്ങനെ ഒരു സംശയത്തിന് കാരണം. മറ്റൊരു അഭിഭാഷകന് വക്കാലത്ത് നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് ഇതുവരെ അപായം സംഭവിച്ചതായി അറിയില്ല. ആ വിശ്വാസത്തിലാണ് താനിപ്പോൾ ഉള്ളതെന്നും ശ്രീശാന്ത് പറയുന്നു. ഒരു കാരണവശാലും തനിക്ക് ശിവകാമിയെ നൽകില്ലെന്ന് വാശിയിലാണ് അവളുടെ പിതാവ്. അവളെ വേറെ വിവാഹം കഴിപ്പിക്കാൻ ആണ് ശ്രമം. ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹം കഴിഞ്ഞതിനാൽ അവൾ എന്റെ ഭാര്യ തന്നെയാണ്. എത്രയും പെട്ടെന്ന് കോടതി ഇടപെട്ട് ഭാര്യയെ തന്നോടൊപ്പം അയക്കണം എന്നാണ് ആവശ്യം. ഈ സമയം കൊണ്ട് മനസ്സു മാറ്റി അവളെ തന്നിൽ നിന്ന് അകറ്റാന് ശ്രമമെങ്കിൽ അത് അവൾ തന്നെ നേരിട്ട് പറയണം. അവൾ എവിടെയായിരുന്നാലും ആരും ഉപദ്രവിച്ചിട്ടില്ല എന്ന് ജീവനോടെ ഉണ്ടെന്നും അറിഞ്ഞാൽ മതി. എത്രകാലം വേണമെങ്കിലും അവൾക്കായി കാത്തിരിക്കാൻ തയ്യാറാണെന്ന് ശ്രീശാന്ത് പറയുന്നു. എന്തൊക്കെയാണ് ഈ കാണിക്കുന്നത്. ഇത്രയൊക്കെ സംവിധാനങ്ങൾ ഉണ്ടായിട്ടും ആ പെൺകുട്ടി എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല. ശിവകാമിയുടെ അച്ഛനെ വേണ്ടവിധത്തിൽ ചോദ്യംചെയ്താൽ പെൺകുട്ടി എവിടെയുണ്ടെന്ന് അയാൾ തന്നെ പറയും. ഇപ്പോഴും നമ്മുടെ നാട്ടിൽ പണമുള്ളവന് എന്തും കാണിക്കാം. അതാണ് ഇപ്പോഴത്തെ അവസ്ഥ. പാർട്ടിക്കാരും പോലീസുകാരും ഒക്കെ കൂടെ നിന്നോളൂ. സ്നേഹം സത്യമാണെങ്കിൽ, അവനെ തേടി അവൾ വരും. അതാണ് യഥാർത്ഥ പ്രണയം.

  All rights reserved.

  The post വിവാഹംകഴിഞ്ഞ് നാലാംനാള്‍ വീട്ടുകാര്‍ചെയ്ത ക്രൂരത ഭാര്യയെഓര്‍ത്ത് നീറി ശ്രീശാന്ത് appeared first on Tamil Yogi Asia.

  Latest Posts

  ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

  ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

  മകന്റെ ചികിത്സയ്ക്കായി മാറ്റിവെച്ച പണം സഹായമായി നല്‍കി, ബാബുവിന്റെ മകന്റെ ചികിത്സ ഏറ്റെടുത്ത് മേജര്‍ രവി – TamilYogi Asia

  ഇപ്പോഴും നന്മ വറ്റാത്ത ചിലരും സമൂഹത്തിലുണ്ട്. മറ്റുള്ളവരുടെ ജീവന് തങ്ങളുടെ ജീവനോളം വിലയുണ്ടെന്ന് കരുതുന്ന ചിലരുണ്ട്. അത്തരത്തില്‍ ഒരാളായിരുന്നു ബാബു വര്‍ഗീസ് എന്ന ഓട്ടോക്കാരന്‍. ആലപ്പുഴയില്‍ നാണയം വിഴുങ്ങി അപകടാവസ്ഥയിലായ കുഞ്ഞിനെ...

  Don't Miss

  പല്ല് മഹാ ബോറാണ്, എടുത്തുകളഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പലരും പറഞ്ഞു, സംവൃത പറയുന്നു – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടന്‍ സുന്ദരിയായും മോഡേണ്‍ നായികയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംവൃത. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി കുടുംബത്തോടൊപ്പം...

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

  കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

  Stay in touch

  To be updated with all the latest news, offers and special announcements.