Friday, August 14, 2020
More

  Latest Posts

  അമ്മ അൽപ്പം കാർക്കശക്കാരിയാണ്, ഞാൻ സിനിമയിൽ അഭിനയിക്കുന്നത് അമ്മക്ക് ഇഷ്ടമില്ലായിരുന്നു-ഐശ്വര്യ ലക്ഷ്മി – TamilYogi Asia

  ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി.പിന്നീട് മയാനദിയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി.അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റാക്കിയ മലയാളത്തിലെ ഭാഗ്യ...

  മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

  നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

  വീട് സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ നമിത പ്രമോദ് – TamilYogi Asia

  മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായാണ് നമിത അഭിനയത്തിലേക്ക് എത്തുന്നത്. ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് സിനിമയിൽ നായികയായി മാറി. ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്. ലോക്ക് ഡൗൺ കാലത്താണ് നമിത പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇപ്പോളിതാ ലോക്ക് ഡൗൺ കാലത്തെ വീടുമാറ്റത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. പുതിയ വീടിന്റെ ചിത്രവുമൊക്കെ താരം തന്നെ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്.

  കൊറോണ കാലമായതിനാൽ പുറത്താരുടേയും സഹായമില്ലാതെ വീട് ഷിഫ്റ്റിങ്ങിന്റെ കാര്യങ്ങൾ എല്ലാം ചെയ്തത് ഞങ്ങൾ തന്നെയാണ്. കൊറോണക്കാലമായതുകൊണ്ട് സിനിമാസുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒന്നും പാലുകാച്ചലിന് വിളിക്കാൻ കഴിഞ്ഞില്ല കർക്കിടത്തിൽ ശുഭ കാര്യങ്ങൾ ഒന്നു ചെയ്യാൻ പാടില്ല എന്നല്ലേ പറയുന്നത്. ചിങ്ങം വരെ കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടാണ് അതിന് മുൻപ് തിരക്കിട്ട് പാലുകാച്ചൻ നടത്തിയത്. എല്ലാമൊന്ന് കുറഞ്ഞിട്ട് എല്ലാവരേയും ക്ഷണിക്കണമെന്ന് നമിത പറയുന്നു.

  അൽ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചിട്ടുണ്ട്. പ്രൊഫസർ ഡിങ്കൻ അടക്കമുള്ള സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

  Previous articleശരീരത്തിൽ 23 മുറിവുകൾ, അപകടത്തിനുമുമ്പ് ആക്രമിക്കപ്പെട്ടു, പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

  Latest Posts

  അമ്മ അൽപ്പം കാർക്കശക്കാരിയാണ്, ഞാൻ സിനിമയിൽ അഭിനയിക്കുന്നത് അമ്മക്ക് ഇഷ്ടമില്ലായിരുന്നു-ഐശ്വര്യ ലക്ഷ്മി – TamilYogi Asia

  ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി.പിന്നീട് മയാനദിയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി.അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റാക്കിയ മലയാളത്തിലെ ഭാഗ്യ...

  മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

  നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

  Don't Miss

  ട്രോളുകള്‍ വരട്ടെ അവയെ ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു, പൃഥ്വിരാജ് പറയുന്നു – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. 18-ാം വയസ്സില്‍ ആരംഭിച്ച സിനിമ ജീവിതമാണ് അദ്ദേഹത്തിന്റേത്. ഇപ്പോള്‍ മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് നടന്‍. 18 വയസില്‍ തുടങ്ങിയ അഭിനയ ജീവിതം 34-ാം...

  കുഞ്ഞ് കുട്ടിയുടെ അമ്മയാണെന്ന് പോലും നോക്കാതെ പച്ചത്തെറിവിളിച്ചു, സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് ലക്ഷ്മിപ്രിയയുടെ തുറന്ന കത്ത് – TamilYogi Asia

  സിപിഎം അണികളുടെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി ലക്ഷ്മി പ്രിയ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായം പറഞ്ഞപ്പോള്‍ മുതല് സ്ത്രീ ആണെന്നും കുഞ്ഞ് മകളുടെ അമ്മ ആണെന്നും...

  മിയയുടെ ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞ് അശ്വിന്‍, നടി പോലും ഞെട്ടി – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. താരത്തിന്റെ വിവാഹ വാര്‍ത്ത കഴിഞ്ഞ മാസങ്ങളില്‍ പുറത്ത് എത്തിയിരുന്നു. കൊച്ചി സ്വദേശിയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. നിര്‍മ്മാണ കമ്പനി ഉടമയാണ് അശ്വിന്‍....

  പല്ല് മഹാ ബോറാണ്, എടുത്തുകളഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പലരും പറഞ്ഞു, സംവൃത പറയുന്നു – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടന്‍ സുന്ദരിയായും മോഡേണ്‍ നായികയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംവൃത. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി കുടുംബത്തോടൊപ്പം...

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  Stay in touch

  To be updated with all the latest news, offers and special announcements.