Wednesday, August 12, 2020
More

  Latest Posts

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

  കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

  സുപ്രിയ മേനോന് പൃഥ്വിരാജിന്‍റെ സര്‍പ്രൈസ് മരുമകൾക്ക് പിറന്നാളാശംസ നേര്‍ന്ന് മല്ലിക സുകുമാരൻ


  പൃഥ്വിരാജിന്റെ നല്ലപാതിയാണ് സുപ്രിയ മേനോന്‍. ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയയെ കണ്ടു മുട്ടിയതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് സുപ്രിയയ്ക്ക് പിറന്നാൾ ദിനം കൂടിയാണ്. താരപത്‌നിക്ക് ആശംസ അറിയിച്ച് പൃഥ്വിരാജിന്റെ ആരാധകരെല്ലാം എത്തുകയും ചെയ്തിരിക്കുകയാണ്.

  സോഷ്യല്‍ മീഡിയയിലൂടെ മുൻപ് നടത്തിയിരുന്ന താരദമ്പതികളുടെ ചിത്രങ്ങളും അഭിമുഖത്തിന്റെ വീഡിയോയുമെല്ലാം വീണ്ടും വൈറലായി മാറുകയാണ്. അഭിനേത്രിയല്ലെങ്കിലും സുപ്രിയയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സുപ്രിയയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താരപത്നിയും സജീവമാകാറുണ്ട്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും എല്ലാം പൃഥ്വിക്ക് നല്ല പിന്തുണയാണ് സുപ്രിയ നൽകാറുള്ളത്. പൃഥ്വിരാജ് മുന്‍പ് തന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ള ഒരേയൊരാള്‍ സുപ്രിയയാണെന്ന് പറഞ്ഞിരുന്നു. ഭാര്യയ്ക്ക് പിറന്നാളാശംസയുമായി പൃഥ്വിരാജ് എത്തുകയും ചെയ്തിട്ടുണ്ട്. മല്ലിക സുകുമാരനും മരുമകള്‍ക്ക് സ്‌നേഹാശംസയുമായി എത്തുകയും ചെയ്തിട്ടുണ്ട്. അധികം സുഹൃത്തുക്കളുള്ളയാളല്ല താൻ എന്ന് താനാണ് പൃഥ്വിരാജ് മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. സുപ്രിയയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ജീവിതത്തില്‍ എല്ലാ അവസ്ഥകളിലും എന്നെ കണ്ടിട്ടുണ്ട് അവളെന്നും പൃഥ്വി പറഞ്ഞിരുന്നു. നീ എനിക്കൊപ്പമില്ലെങ്കില്‍ എന്റെ ഭാഗം ശൂന്യമാണ് . ഹാപ്പി ബര്‍ത്ത് ഡേ പാര്‍ട്‌നര്‍ എന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്. പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുമായെത്തിയത് ഷിയാസ് കരീമായിരുന്നു. സുപ്രിയയ്ക്ക് പിറന്നാളാശംസകളുമായി പിന്നാലെയായി ആരാധകരും എത്തിയിട്ടുണ്ട്. സുപ്രിയയുടെ മനോഹരമായ ചിത്രവും അതോടൊപ്പം പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. അമ്മ മല്ലിക സുകുമാരനും മരുമകള്‍ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ മോളൂയെന്നായിരുന്നു മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ചിരിച്ച് നില്‍ക്കുന്ന ചിത്രവും മല്ലിക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പെട്ടന്ന് അടുപ്പിച്ചത് സിനിമ, വായന, യാത്ര ഈ മൂന്ന് കാര്യങ്ങളായിരുന്നു. ഇരുവരും തുടക്കത്തില്‍ ഇതേക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നതും. ഇരുവരും ജീവിതത്തില്‍ ഒരുമിച്ചാലോ എന്ന് വളരെ പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറിയ ചിന്തിക്കുകയായിരുന്നു പിന്നീട്. പൃഥ്വി അവന്റെ വധുവിനെ സ്വന്തമായി കണ്ടെത്തുമെന്നും അതിന് ശേഷം തന്നോട് പറയുമെന്നും മക്കള്‍ക്ക് അങ്ങനെയുള്ള സ്വാതന്ത്ര്യമൊക്കെ നല്‍കിയിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വി തിരിച്ചെത്തിയ സന്തോഷത്തിൽ സുപ്രിയ ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്ന വാക്കുകള്‍ ഏറെ ഹൃദ്യമാണ്. മൂന്നുമാസങ്ങൾക്കു ശേഷമാണ് പൃഥ്വിയും ആടുജീവിതത്തിന്‍റെ ക്രൂവും കേരളത്തിലെത്തിയിരിക്കുന്നത്. ഇപ്പോഴുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അവർ ക്വാറന്‍റൈനിലേക്ക് പോകും. നീണ്ടൊരു കാത്തിരിപ്പായിരുന്നു ഇത്, ഇവരുടെ മടക്കയാത്രയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയ ഏവര്‍ക്കും ഞങ്ങൾ നന്ദി പറയുകയാണ്.

  ഞങ്ങള്‍ രണ്ടിടത്തായിരുന്ന ഈ സമയത്ത് ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കുകയും കരുത്തായി ഒപ്പം നിൽക്കുകയും ചെയ്ത ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും വ്യക്തിപരമായും നന്ദി അറിയിക്കുന്നു. അല്ലി അവളുടെ ദാദ തിരിച്ചെത്തുന്ന സന്തോഷത്തിലുമാണ്, ഇനി രണ്ടാഴ്ചയ്ക്കു ശേഷം പൃഥ്വിയെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും സുപ്രിയ കുറിച്ചിരിക്കുകയാണ്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 8.59 നാണ് പൃഥ്വിരാജടക്കം സിനിമയുടെ 58 പേരടങ്ങുന്ന സംഘം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ജോര്‍ദാനിൽ നിന്ന് ഡൽഹിയിലെത്തി അവിടെ നിന്നുമാണ് പ്രത്യേക വിമാനത്തിൽ സംഘം കൊച്ചിയിലേക്ക് എത്തിച്ചേര്‍ന്നത്. എയര്‍പോര്‍ട്ടിലെത്തിയ ശേഷം പൃഥ്വിരാജ് തന്‍റെ കാറിൽ സ്വയം ഡ്രൈവ് ചെയ്ത് ഫോർട്ട് കൊച്ചിയിലുള്ള ഓൾഡ് ഹാർബർ കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രം മൂന്ന് തലമുറകൾ ഒന്നിക്കുന്ന ഒരു ചിത്രമായിരുന്നു. ഇന്ദ്രജിത്തും പൃഥ്വിരാജും തങ്ങളുടെ മക്കളുമൊന്നിച്ചിരിക്കുന്ന ചിത്രമായിരുന്നു ഇത്തരത്തിൽ വൈറലായത്. രണ്ട് വശത്തായിരിക്കുന്ന ഇരുവരുടെയും നടുവിലായി താരങ്ങളുടെ അച്ഛനും നടനുമായ സുകുമാരൻ്റെയും ചിത്രമുണ്ട്. ചേട്ടനായ ഇന്ദ്രജിത്തിനും മകൾ നച്ചുവിനും സ്വന്തം മകൾ‌ അലംകൃതയ്ക്കുമൊപ്പം പൃഥ്വിരാജാണ് ഈ ചിത്രം പങ്കുവെച്ചത്. ഫാമിലി വീക്കെൻഡ് എന്ന ക്യാപ്ഷനോടെയായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. പെട്ടെന്ന് തന്നെ സോഷ്യൽമീഡിയ ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു. മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയില്‍ തിരക്കുളളവരാണ്. അച്ഛന്‍ സുകുമാരന്റെ വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയാണ്. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുളള ദമ്പതിമാരാണ് സുപ്രിയയും പൃഥ്വിരാജും. തുടക്കത്തില്‍ വലിയ ട്രോളുകളൊക്കെ നേരിട്ട ഇരുവരോടും പിന്നാട് ആരാധകര്‍ക്ക് ഇഷ്ടം ഉണ്ടാകുകയായിരുന്നു. പൃഥ്വിരാജും സുപ്രിയയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോന്‍ വിവാഹശേഷമാണ് ജോലിയില്‍ നിന്നും ബ്രേക്കെടുത്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളുമായി സജീവമാണ് അവര്‍. പുതിയ ചിത്രങ്ങളുടെ കഥ കേള്‍ക്കാനും മറ്റുമായി താരപത്‌നിയും കൂടാറുണ്ട്.

  All rights reserved.

  The post സുപ്രിയ മേനോന് പൃഥ്വിരാജിന്‍റെ സര്‍പ്രൈസ് മരുമകൾക്ക് പിറന്നാളാശംസ നേര്‍ന്ന് മല്ലിക സുകുമാരൻ appeared first on Tamil Yogi Asia.

  Latest Posts

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  കരഞ്ഞുകൊണ്ടു കലക്ടറുടെ മുന്നിലേയ്ക്ക് ഓടിയെത്തിയത് ഏഴാം ക്ലാസുകാരി കാരണം തിരക്കിയ കലക്ടര്‍ ചെയ്തത്

  കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലം കൂടിയാണ് കേരള ജനതയ്ക്കു. കൂലിപ്പണിക്കാരായ പലരും ജോലിയില്ലാതെ വീട്ടിലിരിക്കുന്നു. വരുമാനം നിലച്ചതിനാൽ ഇവിടുത്തെ കുട്ടികൾ പോലും പട്ടിണിയിലാണ്. സ്കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ...

  Don't Miss

  നഴ്‌സിങ് മോഹം പൂര്‍ത്തിയാക്കാന്‍ തട്ടീംമുട്ടീം താരം ഭാഗ്യലക്ഷ്മി ലണ്ടനില്‍; ഉടന്‍ തിരിച്ചെത്താനാകില്ലെന്ന് സൂചന നല്‍കി താരം

  കോവിഡു കാലത്തു ലണ്ടനില്‍ എത്തിയ മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ താരം ഭാഗ്യലക്ഷ്മി പ്രഭു എല്ലാവരെയും ഏറെ മിസ് ചെയ്യുന്നതായി സോഷ്യല്‍ മീഡിയ വഴി വിളിച്ചു പറഞ്ഞിരിക്കുന്നു. യാത്രകള്‍ ഇഷ്ടപെടുന്ന താരം കോവിഡ്...

  തന്റെ നോട്ടത്തിന്റെ കുഴപ്പംകൊണ്ടാണ് വയർ മാത്രം കാണുന്നത്- സാധിക – TamilYogi Asia

  മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്. മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്....

  അതിലും കുറഞ്ഞ ഒരു ശിക്ഷയും ഇയാള്‍ ഒരിക്കലും അര്‍ഹിക്കുന്നില്ല കൈലാസ് മേനോന്‍

  മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരു നിർമ്മാതാവ് കൂടിയാണ്. മക്കളെ പാടത്തും പറമ്പിലും മഴയത്തുമൊക്കെ ഓടികളിലേക്കാണ് വിട്ടിരുന്നു വീഡിയോ സാന്ദ്ര...

  മഴ ആസ്വദിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് – TamilYogi Asia

  മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃതയ്‍ക്കും ആരാധകർ നിരവധിയാണ്. താരപുത്രിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അലംകൃതയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മഴ ആസ്വദിച്ചിരിക്കുന്ന അലംകൃതയുടെ ചിത്രവുമായാണ്...

  മുപ്പത് വർഷമായി രജിസ്റ്റർ മാര്യേജ് നടന്നിട്ടെന്ന് മാലാ പാർവതി – TamilYogi Asia

  അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ തിളങ്ങുന്ന താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരത്തിന് സൈബർ അതിക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 2007 ലായിരുന്നു മാലാ പാർവതി അഭിനയ രംഗത്തേക്ക് എത്തുന്നത്. ടൈം...

  Stay in touch

  To be updated with all the latest news, offers and special announcements.