Monday, September 14, 2020
More

  Latest Posts

  നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോളു കൈയടിച്ചുപോകും ആരായാലും 

  ഇന്ത്യ ഒന്നടങ്കം നമിച്ചു പോയി യുവാവിനു മുന്നിൽ അനാഥനായി ഒരു നിമിഷത്തെ വിശപ്പ് മാറാനുള്ള ഭക്ഷണത്തിനായി ഭിക്ഷ എടുത്ത യുവാവ് ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്കും മുൻപിൽ ഒന്നടങ്കം നമിച്ചു പോവുകയാണ് സോഷ്യൽ...

  വിവാഹാലോചനയുമായി വരുന്നവരുടെ ആവശ്യം അതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുചിത്ര നായർ

  വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. സീരിയലിലെ വില്ലത്തി ആയി അത്ര തന്‍മയത്വത്തോടെയാണ് പപ്പി എന്ന നെഗറ്റീവ് കഥാപാത്രത്തെ...

  1989ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചരണം നടത്തിയ ചിത്രം പുറത്തുവിട്ട് കൃഷ്ണ കുമാർ – TamilYogi Asia

  നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ.കാശ്മീരം എന്ന...

  ഉപ്പുംമുളകിലേക്ക് തിരിച്ചെത്തി സന്തോഷം പങ്കിട്ട് പ്രേക്ഷകരുടെ സ്വന്തം മുടിയന്‍

  പതിവ് കണ്ണീര്‍പരമ്പരകളില്‍ നിന്നും വ്യത്യസ്തമാണ് ഉപ്പും മുളകും. കോമഡിയും സെന്റിമന്‍സും എല്ലാം ഒരുപോലെ ഒത്തുചേര്‍ന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സീരിയലിലെ ഓര കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ ആളുകളെപ്പോലെ സീരിയ ല്‍...

  സെക്സ് ചാറ്റ്, മാലാപാർവതിയുടെ ഒത്ത് തീർപ്പ് പൊളിഞ്ഞു, മകൻ അനന്തകൃഷ്ണൻ അറസ്റ്റിലേക്ക് – TamilYogi Asia

  ഡബ്ബിം​ഗ് ആർട്ടിസ്റ്റും നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണനെതിരെ പോലീസ് എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തു. ഫേസ്ബുക്കിലൂടെ മേക്കപ് ആർട്ടിസ്റ്റും ട്രാൻസ്ജന്റുമായ യുവതിക്കെതിരെ ലൈംഗീക അധിക്ഷേപവും, വൃത്തികെട്ട രീതിയിൽ പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ്‌ എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്

  മാലാ പാർവതിയുടെ സ്വാധീനവും മറ്റും വയ്ച്ച് ഇരയായ ആളുമായി പല വട്ടം ഒത്ത് തീർപ്പ് ചർച്ചകൾ നടന്നിരുന്നു. കൂടാതെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ മാലാ പാർവതി നീക്കം നടത്തുകയും ചെയ്തതായി ആരോപണം ഉണ്ടായിരുന്നു. സ്ത്രീ സമൂഹത്തേ മൊത്തത്തിൽ ലൈംഗീകമായി ആക്ഷേപിക്കുന്ന പരസ്യ നിലപാട് സ്വീകരിച്ച മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ തനിക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആർട്ടിസ്റ്റ് തന്നെയാണ്‌ രംഗത്ത് വന്നത്. അനന്തകൃഷ്ണൻ അയച്ച് അശ്ലീല ചാറ്റുകൾ മേക്കപ്പ് ആർട്ടിസ്റ്റ് പുറത്ത് വിടുകയും ചെയ്തിരുന്നു.

  ഇതിനിടെ പൊതു സമൂഹത്തിന്‌ ഏറെ അപമാനമായ വിഷയത്തിൽ നടപടി എടുക്കണം എന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ ടി.എസ് ആശിഷ് ആണ്‌ ഡി.ജി.പിക്ക് പരാതി നല്കിയത്. ഈ പരാതിയുടെ നടപടി ക്രങ്ങൾ പുരോഗമിക്കവേ ഇരയും വേട്ടക്കാരനും തമ്മിൽ അനുനയ നീക്കങ്ങൾ നടക്കുന്നതായും പുറത്ത് വന്നിരുന്നു. പ്രശ്നം സമവായത്തിൽ ഒതുക്കി തീർത്തപ്പോഴാണ്‌ ഇപ്പോൾ ഇരിട്ടടി പോലെ കേസിൽ മാലാ പാർവതിയുടെ മകനെതിരെ എഫ്.ഐ.ആർ ഇട്ടതും അറസ്റ്റ് ചെയ്യാൻ നടപടികൾ തുടങ്ങുന്നതും

  ഗുരുതരമായ ലൈംഗീക കുറ്റകൃത്യം ശ്രദ്ധയിൽ പെട്ടതിനാൽ ആ വിവരം ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ ടി.എസ് ആശിഷ് പരാതി നകുകയായിരുന്നു. ഇത്രയും ഭീകരമായ ലൈംഗീക കുറ്റകൃത്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ട് മറച്ചു വയ്ക്കാൻ ആകില്ല എന്നും അതിനാലാണ്‌ ഡി.ജി.പിക്ക് പരാതി നല്കിയത് എന്നും അദ്ദേഹം പറയുന്നു. ഇത്രയും വലിയ ലൈംഗീക കുറ്റകൃത്യം ഉണ്ടായിട്ട് മാലാ പാർവതിയേ പോലെയുള്ള നടിയും ആക്ടിവിസ്റ്റും എന്തുകൊണ്ട് സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയില്ല. രഹ്ന ഫാത്തിമ അടക്കം ഉള്ള ഇടതുപക്ഷ സ്ത്രീ ആക്ടിവിസ്റ്റുകൾ ഇതറിഞ്ഞിട്ടും മൗനം പാലിച്ചു എന്നും പരാതിക്കാരൻ ചോദിക്കുന്നു.

  Previous articleവാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട ഡി.വൈ.എസ്.പിക്ക് ഐ.പി.എസ് നൽകാൻ പിണറായി സർക്കാർ ശുപാർശ

  Latest Posts

  നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ കണ്ടോളു കൈയടിച്ചുപോകും ആരായാലും 

  ഇന്ത്യ ഒന്നടങ്കം നമിച്ചു പോയി യുവാവിനു മുന്നിൽ അനാഥനായി ഒരു നിമിഷത്തെ വിശപ്പ് മാറാനുള്ള ഭക്ഷണത്തിനായി ഭിക്ഷ എടുത്ത യുവാവ് ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്കും മുൻപിൽ ഒന്നടങ്കം നമിച്ചു പോവുകയാണ് സോഷ്യൽ...

  വിവാഹാലോചനയുമായി വരുന്നവരുടെ ആവശ്യം അതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുചിത്ര നായർ

  വാനമ്പാടി എന്ന സീരിയലിയെ പത്മിനി എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. സീരിയലിലെ വില്ലത്തി ആയി അത്ര തന്‍മയത്വത്തോടെയാണ് പപ്പി എന്ന നെഗറ്റീവ് കഥാപാത്രത്തെ...

  1989ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചരണം നടത്തിയ ചിത്രം പുറത്തുവിട്ട് കൃഷ്ണ കുമാർ – TamilYogi Asia

  നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺതരി ആണ് കൃഷ്ണകുമാർ.കാശ്മീരം എന്ന...

  ഉപ്പുംമുളകിലേക്ക് തിരിച്ചെത്തി സന്തോഷം പങ്കിട്ട് പ്രേക്ഷകരുടെ സ്വന്തം മുടിയന്‍

  പതിവ് കണ്ണീര്‍പരമ്പരകളില്‍ നിന്നും വ്യത്യസ്തമാണ് ഉപ്പും മുളകും. കോമഡിയും സെന്റിമന്‍സും എല്ലാം ഒരുപോലെ ഒത്തുചേര്‍ന്ന പരിപാടി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. സീരിയലിലെ ഓര കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ ആളുകളെപ്പോലെ സീരിയ ല്‍...

  Don't Miss

  കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്ന് തോന്നിയിട്ടുണ്ട്, ശരണ്യ ആനന്ദ് പറയുന്നു – TamilYogi Asia

  മോഹന്‍ലാല്‍ നായകനായി എത്തിയ ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശരണ്യ ആനന്ദ്.പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് ശരണ്യ.ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലും.ചാണക്യതന്ത്രം,ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ...

  റംസി നീ ഇപ്പോൾ എങ്കിലും ഒന്നറിഞ്ഞൊ നീ ജീവന് തുല്യം സ്നേഹിച്ച ഹാരിസിന്റെ സ്വഭാവം

  കൊടിയ വഞ്ചനയിൽ മനം നൊന്ത് മരണം തിരഞ്ഞെടുത്ത പെണ്ണാണ് റംസി. മരണത്തിന് തൊട്ടു മുന്പും ഹാരിസിന്റെ കുടുംബത്തിന്റെ കാലു പിടിച്ചു കേണപേക്ഷിച്ചു റംസി. ഹാരിസിനൊപ്പം ജീവിക്കാൻ വേണ്ടി, ആ കുടുംബത്തിന്റെ കാലു...

  അനന്തപുരി ആശുപത്രിയിലെ ICUവിൽ വച്ച് ബാലഭാസ്കറിന് സംഭവിച്ചത്

  ദുരൂഹമായ വാഹനാപകടത്തിൽ പരിക്കേറ്റ് അനന്തപുരി ആശുപത്രിയിലേക്ക് പ്രവേശിക്കപ്പെട്ട ബാലഭാസ്കറിന് മരിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് ഐസിയുവിൽ എന്ത് സംഭവിച്ചു ദുരൂഹമായ വാഹനാപകടത്തെ തുടർന്ന് അനന്തപുരിയിൽ പ്രവേശിക്കപ്പെട്ട ബാലുവിന് ജീവിതത്തിലേക്ക് തിരികെ വരാൻ...

  ഹാപ്പി ബർത്ത്ഡേയ് പീലിമോൾ സർപ്രൈസ് സമ്മാനവുമായി മെഗാസ്റ്റാർ മമ്മൂട്ടി

  മലയാളത്തിന്റെ പ്രിയതാരം മെഗാസ്റ്റാർ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വാശിപിടിച്ച് കരഞ്ഞ നാലു വയസുകാരി പീലിയെന്ന ദുവയെ അത്രപെട്ടെന്ന് ഒന്നും തന്നെ ആർക്കും മറക്കാൻ കഴിയില്ല. ഇന്ന് പീലി മോൾക്ക്...

  പളളിയില്‍ ആചാരപ്രകാരം നടി മിയ ജോര്‍ജ്ജ് വിവാഹിതയായി വീഡിയോ കാണാം

  മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു....

  Stay in touch

  To be updated with all the latest news, offers and special announcements.